ഞങ്ങളുമായി ബന്ധപ്പെടുക: Difference between revisions

From Wikimedia Foundation Governance Wiki
Content deleted Content added
Cbrown1023 (talk | contribs)
[[Category:{{subst:#language:ml}}]]
Cbrown1023 (talk | contribs)
Line 12: Line 12:
:ഫാക്സ്: +1-415-882-0495
:ഫാക്സ്: +1-415-882-0495
::''(ശ്രദ്ധിക്കുക: ഞങ്ങള്‍ക്ക് ധാരാളം ഫോണ്‍ കോളുകള്‍ ലഭിക്കാറുണ്ട്; അതിനാല്‍ ഇ-മെയില്‍ അല്ലെങ്കില്‍ ഫാക്സ് വഴി ഞങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതാവും കൂടുതല്‍ ഉചിതം)''
::''(ശ്രദ്ധിക്കുക: ഞങ്ങള്‍ക്ക് ധാരാളം ഫോണ്‍ കോളുകള്‍ ലഭിക്കാറുണ്ട്; അതിനാല്‍ ഇ-മെയില്‍ അല്ലെങ്കില്‍ ഫാക്സ് വഴി ഞങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതാവും കൂടുതല്‍ ഉചിതം)''

'''[[:en:Registered agent|നിയമകാര്യങ്ങള്‍ക്കുള്ള]] രജിസ്റ്റേര്‍ഡ് ഏജന്റ്'''
{{Registered agent address}}

'''[[:en:Designated agent|പകര്‍പ്പവകാശസംബന്ധമായ കാര്യങ്ങള്‍ക്കായുള്ള]] നിയുക്ത പ്രതിനിധി'''
:''[[Designated agent|നിയുക്ത പ്രതിനിധി]]'' എന്നത് കാണുക.


== പത്രമാദ്ധ്യമങ്ങളുമായി സമ്പര്‍ക്കം ==
== പത്രമാദ്ധ്യമങ്ങളുമായി സമ്പര്‍ക്കം ==
Line 24: Line 30:
== പ്രാദേശിക ശാഖകള്‍ (ചാപ്റ്ററുകള്‍) ==
== പ്രാദേശിക ശാഖകള്‍ (ചാപ്റ്ററുകള്‍) ==


പ്രാദേശിക ശാഖകള്‍ സ്വതന്ത്ര കൂട്ടായ്മകളാണ്. അവയ്ക്ക് വിക്കിമീഡിയ ഫൗണ്ടേഷന്റെ വെബ്സൈറ്റുകളിന്മേല്‍ യാതൊരുവിധ അധികാരമോ ഉത്തരവാദിത്വമോ ഇല്ലെന്നും അതുപോലെതന്നെ അവയുടെ മേല്‍ ഫൗണ്ടേഷന് യാതൊരുവിധ അധികാരവും ഉത്തരവാദിത്വവുമില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കുക.
പ്രാദേശിക ശാഖകള്‍ സ്വതന്ത്ര കൂട്ടായ്മകളാണ്. അവയ്ക്ക് വിക്കിമീഡിയ ഫൗണ്ടേഷന്റെ വെബ് സൈറ്റുകളിന്മേല്‍ യാതൊരുവിധ അധികാരമോ ഉത്തരവാദിത്വമോ ഇല്ലെന്നും അതുപോലെതന്നെ അവയുടെ മേല്‍ ഫൗണ്ടേഷന് യാതൊരുവിധ അധികാരവും ഉത്തരവാദിത്വവുമില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കുക.
{{Chapters addresses}}
{{Chapters addresses}}


== പ്രതികരണങ്ങള്‍ ==
== പ്രതികരണങ്ങള്‍ ==


വെബ്സൈറ്റിനെക്കുരിച്ചുള്ള പ്രതികരണങ്ങള്‍ [[meta:Wikimedia site feedback|വിക്കിമീഡിയ സൈറ്റിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍]] എന്ന താളില്‍ നല്‍കാവുന്നതാണ്.
വെബ് സൈറ്റിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ [[meta:Wikimedia site feedback|വിക്കിമീഡിയ സൈറ്റിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍]] എന്ന താളില്‍ നല്‍കാവുന്നതാണ്.

== കോപ്പിറൈറ്റ്: നിയുക്ത പ്രതിനിധി ==

''[[Designated agent|നിയുക്ത പ്രതിനിധി]]'' എന്നത് കാണുക.


[[Category:മലയാളം]]
[[Category:മലയാളം]]

Revision as of 00:21, 27 August 2008

Template:ContactLang

വ്യക്തികളുമായോ അല്ലെങ്കില്‍ പ്രത്യേക ആവശ്യങ്ങള്‍ക്കായി ഞങ്ങളുമായോ ബന്ധപ്പെടാന്‍ വേണ്ട അവശ്യവിവരങ്ങള്‍ ഈ വിഭാഗത്തില്‍ നല്‍കിയിരിക്കുന്നു. എന്നാല്‍ വിക്കിമീഡിയയെയും അതിന്റെ സംരംഭങ്ങളെയും പറ്റി സാമാന്യമായ ചര്‍ച്ചകള്‍ക്ക് പൊതു മെയിലിംഗ് ലിസ്റ്റുകളിലൊന്നിലോ IRC ചാനലുകളിലൊന്നിലോ ചേരാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു.

വിക്കിമീഡിയ ഫൗണ്ടേഷന്‍

തപാല്‍ വിലാസം Template:Foundation address

ഫോണ്‍: +1-415-839-6885
ഇ-മെയില്‍: info@wikimedia.org
ഫാക്സ്: +1-415-882-0495
(ശ്രദ്ധിക്കുക: ഞങ്ങള്‍ക്ക് ധാരാളം ഫോണ്‍ കോളുകള്‍ ലഭിക്കാറുണ്ട്; അതിനാല്‍ ഇ-മെയില്‍ അല്ലെങ്കില്‍ ഫാക്സ് വഴി ഞങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതാവും കൂടുതല്‍ ഉചിതം)

നിയമകാര്യങ്ങള്‍ക്കുള്ള രജിസ്റ്റേര്‍ഡ് ഏജന്റ് Template:Registered agent address

പകര്‍പ്പവകാശസംബന്ധമായ കാര്യങ്ങള്‍ക്കായുള്ള നിയുക്ത പ്രതിനിധി

നിയുക്ത പ്രതിനിധി എന്നത് കാണുക.

പത്രമാദ്ധ്യമങ്ങളുമായി സമ്പര്‍ക്കം

  • ബന്ധപ്പെടാനുള്ള വിവരങ്ങള്‍ക്ക് ഞങ്ങളുടെ പ്രസ് റൂമുമായി ബന്ധപ്പെടുക.
  • വിക്കിമീഡിയ സംരംഭങ്ങളെ സംബന്ധിക്കുന്ന ലേഖനങ്ങളില്‍ ഉപയോഗിക്കാനുതകുന്ന വലിയ റെസൊല്യൂഷനിലുള്ള ലോഗോകളും ചിത്രങ്ങളും ഞങ്ങളുടെ കൈവശമുണ്ട്.

വിക്കിമീഡിയ സംരംഭങ്ങളില്‍നിന്നുള്ള ഉള്ളടക്കത്തിന്റെ പുനരുപയോഗം

വിക്കിമീഡിയ സൈറ്റുകളിലുള്ള ഉള്ളടക്കം ഒന്നുതന്നെ വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വന്തമല്ല — അതു സൃഷ്ടിച്ച വ്യക്തികളുടെ സ്വന്തമാണവ. എന്നാല്‍ അവ സംഭാവനചെയ്യപ്പെട്ടിരിക്കുന്ന അനുമതിപത്രപ്രകാരം അവയെല്ലാംതന്നെ പ്രത്യേക അനുമതിയൊന്നുംകൂടാതെ സ്വതന്ത്രമായി പുനരുപയോഗിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് പുനരുപയോഗസംബന്ധമായ പതിവു ചോദ്യങ്ങള്‍ ശ്രദ്ധിക്കുക.

പ്രാദേശിക ശാഖകള്‍ (ചാപ്റ്ററുകള്‍)

പ്രാദേശിക ശാഖകള്‍ സ്വതന്ത്ര കൂട്ടായ്മകളാണ്. അവയ്ക്ക് വിക്കിമീഡിയ ഫൗണ്ടേഷന്റെ വെബ് സൈറ്റുകളിന്മേല്‍ യാതൊരുവിധ അധികാരമോ ഉത്തരവാദിത്വമോ ഇല്ലെന്നും അതുപോലെതന്നെ അവയുടെ മേല്‍ ഫൗണ്ടേഷന് യാതൊരുവിധ അധികാരവും ഉത്തരവാദിത്വവുമില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കുക. Template:Chapters addresses

പ്രതികരണങ്ങള്‍

ഈ വെബ് സൈറ്റിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ വിക്കിമീഡിയ സൈറ്റിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ എന്ന താളില്‍ നല്‍കാവുന്നതാണ്.