ഞങ്ങളുമായി ബന്ധപ്പെടുക: Difference between revisions

From Wikimedia Foundation Governance Wiki
Content deleted Content added
Cbrown1023 (talk | contribs)
Better e-mail address (route to the proper language queue).
m #REDIRECT Contact us
Tag: New redirect
 
(2 intermediate revisions by 2 users not shown)
Line 1: Line 1:
#REDIRECT [[Contact us]]
{{ContactLang}}

വ്യക്തികളുമായോ അല്ലെങ്കില്‍ പ്രത്യേക ആവശ്യങ്ങള്‍ക്കായി ഞങ്ങളുമായോ ബന്ധപ്പെടാന്‍ വേണ്ട അവശ്യവിവരങ്ങള്‍ ഈ വിഭാഗത്തില്‍ നല്‍കിയിരിക്കുന്നു. എന്നാല്‍ വിക്കിമീഡിയയെയും അതിന്റെ സംരംഭങ്ങളെയും പറ്റി സാമാന്യമായ ചര്‍ച്ചകള്‍ക്ക് [http://lists.wikimedia.org/ പൊതു മെയിലിംഗ് ലിസ്റ്റുകളിലൊന്നിലോ] [http://meta.wikimedia.org/wiki/IRC_channels IRC ചാനലുകളിലൊന്നിലോ] ചേരാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു.

== വിക്കിമീഡിയ ഫൗണ്ടേഷന്‍ ==

'''തപാല്‍ വിലാസം'''
{{Foundation address}}

:ഫോണ്‍: +1-415-839-6885
:ഇ-മെയില്‍: info-ml{{@}}wikimedia.org
:ഫാക്സ്: +1-415-882-0495
::''(ശ്രദ്ധിക്കുക: ഞങ്ങള്‍ക്ക് ധാരാളം ഫോണ്‍ കോളുകള്‍ ലഭിക്കാറുണ്ട്; അതിനാല്‍ ഇ-മെയില്‍ അല്ലെങ്കില്‍ ഫാക്സ് വഴി ഞങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതാവും കൂടുതല്‍ ഉചിതം)''

'''[[:en:Registered agent|നിയമകാര്യങ്ങള്‍ക്കുള്ള]] രജിസ്റ്റേര്‍ഡ് ഏജന്റ്'''
{{Registered agent address}}

'''[[:en:Designated agent|പകര്‍പ്പവകാശസംബന്ധമായ കാര്യങ്ങള്‍ക്കായുള്ള]] നിയുക്ത പ്രതിനിധി'''
:''[[Designated agent|നിയുക്ത പ്രതിനിധി]]'' എന്നത് കാണുക.

== പത്രമാദ്ധ്യമങ്ങളുമായി സമ്പര്‍ക്കം ==

*ബന്ധപ്പെടാനുള്ള വിവരങ്ങള്‍ക്ക് ഞങ്ങളുടെ [[press room|പ്രസ് റൂമുമായി]] ബന്ധപ്പെടുക.
*വിക്കിമീഡിയ സംരംഭങ്ങളെ സംബന്ധിക്കുന്ന ലേഖനങ്ങളില്‍ ഉപയോഗിക്കാനുതകുന്ന വലിയ റെസൊല്യൂഷനിലുള്ള [[Commons:Commons:Press|ലോഗോകളും ചിത്രങ്ങളും]] ഞങ്ങളുടെ കൈവശമുണ്ട്.

== വിക്കിമീഡിയ സംരംഭങ്ങളില്‍നിന്നുള്ള ഉള്ളടക്കത്തിന്റെ പുനരുപയോഗം ==

''വിക്കിമീഡിയ സൈറ്റുകളിലുള്ള ഉള്ളടക്കം ഒന്നുതന്നെ വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വന്തമല്ല'' — അതു സൃഷ്ടിച്ച വ്യക്തികളുടെ സ്വന്തമാണവ. എന്നാല്‍ അവ സംഭാവനചെയ്യപ്പെട്ടിരിക്കുന്ന [[:en:open content|അനുമതിപത്രപ്രകാരം]] അവയെല്ലാംതന്നെ പ്രത്യേക അനുമതിയൊന്നുംകൂടാതെ സ്വതന്ത്രമായി പുനരുപയോഗിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് [[:commons:Commons:Reusing content outside Wikimedia|പുനരുപയോഗസംബന്ധമായ പതിവു ചോദ്യങ്ങള്‍]] ശ്രദ്ധിക്കുക.

== പ്രാദേശിക ശാഖകള്‍ (ചാപ്റ്ററുകള്‍) ==

പ്രാദേശിക ശാഖകള്‍ സ്വതന്ത്ര കൂട്ടായ്മകളാണ്. അവയ്ക്ക് വിക്കിമീഡിയ ഫൗണ്ടേഷന്റെ വെബ് സൈറ്റുകളിന്മേല്‍ യാതൊരുവിധ അധികാരമോ ഉത്തരവാദിത്വമോ ഇല്ലെന്നും അതുപോലെതന്നെ അവയുടെ മേല്‍ ഫൗണ്ടേഷന് യാതൊരുവിധ അധികാരവും ഉത്തരവാദിത്വവുമില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കുക.
{{Chapters addresses}}

== പ്രതികരണങ്ങള്‍ ==

ഈ വെബ് സൈറ്റിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ [[meta:Wikimedia site feedback|വിക്കിമീഡിയ സൈറ്റിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍]] എന്ന താളില്‍ നല്‍കാവുന്നതാണ്.

[[Category:മലയാളം]]
[[Category:About Wikimedia]]

__NOTOC__

Latest revision as of 02:47, 19 September 2018

Redirect to: