FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Vssun
imported>Vssun
No edit summary
Line 7: Line 7:
</div>
</div>
<div class="plainlinks">
<div class="plainlinks">
=== <!--In a nutshell, what is Wikipedia? And what's Wikimedia?-->എന്താണ് വിക്കിപീഡിയ? എന്താണ് വിക്കിമീഡിയ? ചുരുക്കത്തില്‍ ===
=== <!--In a nutshell, what is Wikipedia? And what's Wikimedia?-->എന്താണ് വിക്കിപീഡിയ? എന്താണ് വിക്കിമീഡിയ? ചുരുക്കത്തിൽ ===
<!--Wikipedia ([http://www.wikipedia.org/ www.wikipedia.org]) is the world's largest and most popular encyclopedia. It's online, free to use for any purpose, and free of advertising. Wikipedia contains more than {{ALL-WP-COUNT|,|million=true}} million volunteer-authored articles in over {{WP-EDITIONS-COUNT}} languages, and is visited by more than {{COMSCORE-UNIQUES|,|million=true}} million people every month, making it one of the most popular sites in the world.

-->
-->
വിക്കിപീഡിയ ([http://www.wikipedia.org/ www.wikipedia.org]) ലോകത്തെ ഏറ്റവും വിശാലവും ഏറ്റവും ജനകീയവുമായ സര്‍വ്വവിജ്ഞാനകോശമാണ്. ഓണ്‍ലൈന്‍ വിജ്ഞാനകോശമായ ഇത് പൂര്‍ണ്ണമായും സൗജന്യവും പരസ്യമുക്തവുമാണ്. {{WP-EDITIONS-COUNT}}-ലധികം ഭാഷകളിലായി സന്നദ്ധപ്രവര്‍ത്തകര്‍ എഴുതിയ {{ALL-WP-COUNT|,|crore=true}} കോടി ലേഖനങ്ങള്‍ വിക്കിപീഡിയയിലുണ്ട്. മാത്രമല്ല മാസം തോറും {{COMSCORE-UNIQUES|,|crore=true}} കോടിയിലധികം പേര്‍ സന്ദര്‍ശിച്ച് അതിനെ ലേകത്തെ ഏറ്റവും ജനകീയമായ സൈറ്റുകളിലൊന്നായും മാറ്റുന്നു.
വിക്കിപീഡിയ ([http://www.wikipedia.org/ www.wikipedia.org]) ലോകത്തെ ഏറ്റവും വിശാലവും ഏറ്റവും ജനകീയവുമായ സർവ്വവിജ്ഞാനകോശമാണ്. ഓൺലൈൻ വിജ്ഞാനകോശമായ ഇത് പൂർണ്ണമായും സൗജന്യവും പരസ്യമുക്തവുമാണ്. {{WP-EDITIONS-COUNT}}-ലധികം ഭാഷകളിലായി സന്നദ്ധപ്രവർത്തകർ എഴുതിയ {{ALL-WP-COUNT|,|crore=true}} കോടി ലേഖനങ്ങൾ വിക്കിപീഡിയയിലുണ്ട്. മാത്രമല്ല മാസം തോറും {{COMSCORE-UNIQUES|,|crore=true}} കോടിയിലധികം പേർ സന്ദർശിച്ച് അതിനെ ലേകത്തെ ഏറ്റവും ജനകീയമായ സൈറ്റുകളിലൊന്നായും മാറ്റുന്നു.

<!--
<!--
It is a collaborative creation that has been added to and edited by millions of people during the past ten years: anyone can edit it, at any time. It has become the largest collection of shared knowledge in human history. The people who support it are united by their love of learning, their intellectual curiosity, and their awareness that we know much more together, than any of us does alone.

കഴിഞ്ഞ പത്തുവര്‍ഷക്കാലം കൊണ്ട് ദശലക്ഷക്കണക്കിനാളുകള്‍ എഴുതിയും തിരുത്തിയും സൃഷ്ടിച്ച ഒരു പങ്കാളിത്തസംരംഭമാണിത്: ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തിരുത്താം. മാനവചരിത്രത്തിലെ തന്നെ പങ്കുവെയ്ക്കപ്പെട്ട ഏറ്റവും വലിയ വിജ്നാനശേഖരമാണിത്. വിക്കിപീഡിയയെ പിന്തുണക്കുന്നവരെ ഒന്നിപ്പിക്കുന്നത്, വിജ്ഞാനത്തോടുള്ള അവരുടെ സ്നേഹവും അവരുടെ ബൗദ്ധികജിജ്ഞാസയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള ബോദ്ധ്യവുമാണ്.
കഴിഞ്ഞ പത്തുവർഷക്കാലം കൊണ്ട് ദശലക്ഷക്കണക്കിനാളുകൾ എഴുതിയും തിരുത്തിയും സൃഷ്ടിച്ച ഒരു പങ്കാളിത്തസംരംഭമാണിത്: ആർക്കും എപ്പോൾ വേണമെങ്കിലും തിരുത്താം. മാനവചരിത്രത്തിലെ തന്നെ പങ്കുവെയ്ക്കപ്പെട്ട ഏറ്റവും വലിയ വിജ്നാനശേഖരമാണിത്. വിക്കിപീഡിയയെ പിന്തുണക്കുന്നവരെ ഒന്നിപ്പിക്കുന്നത്, വിജ്ഞാനത്തോടുള്ള അവരുടെ സ്നേഹവും അവരുടെ ബൗദ്ധികജിജ്ഞാസയും കൂട്ടായ പ്രവർത്തനത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള ബോദ്ധ്യവുമാണ്.

<!--
<!--
The Wikimedia Foundation is the non-profit organization that operates Wikipedia and [[our projects|other free knowledge projects]]. Together these sites are the fifth most visited web property in the world. The Wikimedia Foundation is a non-profit organization with offices in San Francisco, California, USA, and exempt (since April 2005) from paying taxes under section 501(c)(3) of the US Internal Revenue code which recognizes it with the status of a public charity. You can review our [[:File:501(c)3 Letter.png|letter of tax-exemption]] and our [[financial reports|financial reports and annual filings]].

വിക്കിപീഡിയയും മറ്റു [[our projects|സ്വതന്ത്രവിജ്ഞാനസംരംഭങ്ങളും]] നടത്തിക്കൊണ്ടുപോകുന്ന ലാഭരഹിതസംഘടനയാണ് വിക്കിമീഡിയ ഫൗണ്ടേഷന്‍. ഈ സൈറ്റുകളെ മൊത്തത്തിലെടുത്താല്‍ ഏറ്റവുമധികം സന്ദര്‍ശിക്കപ്പെടുന്ന അഞ്ചാമത്തെ വെബ്-ആസ്തിയാണത്. അമേരിക്കന്‍ ഐക്യനാടുകളിലെ കാലിഫോര്‍ണിയയിലുള്‍പ്പെട്ട സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന് പൊതുജനസേവനസ്ഥാപനം എന്ന ഗണത്തില്‍പ്പെടുത്തി യു.എസ്. ആഭ്യന്തര റെവന്യൂ നിയമത്തിന്റെ 501 (സി)(3) വകുപ്പുപ്രകാരം (2005 ഏപ്രില്‍ മുതല്‍) നികുതിയടക്കുന്നതില്‍ നിന്നും ഒഴിവ് ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ [[::File:501(c)3 Letter.png|നികുതി-ഒഴിവിന്റെ കത്തും]] [[financial reports|സാമ്പത്തിക റിപ്പോര്‍ട്ടുകളും വാര്‍ഷികക്കണക്കുകളും]] നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.
വിക്കിപീഡിയയും മറ്റു [[our projects|സ്വതന്ത്രവിജ്ഞാനസംരംഭങ്ങളും]] നടത്തിക്കൊണ്ടുപോകുന്ന ലാഭരഹിതസംഘടനയാണ് വിക്കിമീഡിയ ഫൗണ്ടേഷൻ. ഈ സൈറ്റുകളെ മൊത്തത്തിലെടുത്താൽ ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന അഞ്ചാമത്തെ വെബ്-ആസ്തിയാണത്. അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലുൾപ്പെട്ട സാൻ ഫ്രാൻസിസ്കോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന് പൊതുജനസേവനസ്ഥാപനം എന്ന ഗണത്തിൽപ്പെടുത്തി യു.എസ്. ആഭ്യന്തര റെവന്യൂ നിയമത്തിന്റെ 501 (സി)(3) വകുപ്പുപ്രകാരം (2005 ഏപ്രിൽ മുതൽ) നികുതിയടക്കുന്നതിൽ നിന്നും ഒഴിവ് ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ [[::File:501(c)3 Letter.png|നികുതി-ഒഴിവിന്റെ കത്തും]] [[financial reports|സാമ്പത്തിക റിപ്പോർട്ടുകളും വാർഷികക്കണക്കുകളും]] നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

<!--
<!--
Our mission is to empower a global volunteer community to collect and develop the world's knowledge and to make it available to everyone for free, for any purpose. We work together with a [[local chapters|network of chapters]] in many different countries to achieve this goal.

ലോകമെമ്പാടുമുള്ള സന്നദ്ധപ്രവര്‍ത്തകസമൂഹത്തെ ശാക്തീകരിച്ച് വിജ്ഞാനം ശേഖരിക്കുക, അത് ഏവര്‍ക്കും സൗജന്യമായി, അവരുടെ ഏതാവശ്യത്തിനുമായി നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ [[local chapters|തദ്ദേശീയചാപ്റ്ററുകള്‍ക്കൊപ്പം]] ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകസമൂഹത്തെ ശാക്തീകരിച്ച് വിജ്ഞാനം ശേഖരിക്കുക, അത് ഏവർക്കും സൗജന്യമായി, അവരുടെ ഏതാവശ്യത്തിനുമായി നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ [[local chapters|തദ്ദേശീയചാപ്റ്ററുകൾക്കൊപ്പം]] ചേർന്ന് ഞങ്ങൾ പ്രവർത്തിക്കുന്നു.

=== <!--If I donate to Wikimedia, where does my money go?-->ഞാൻ വിക്കിമീഡിയക്ക് സംഭാവന നൽകുകയാണെങ്കിൽ, അതെങ്ങനെ വിനിയോഗിക്കുന്നു? ===
=== <!--If I donate to Wikimedia, where does my money go?-->ഞാൻ വിക്കിമീഡിയക്ക് സംഭാവന നൽകുകയാണെങ്കിൽ, അതെങ്ങനെ വിനിയോഗിക്കുന്നു? ===
Line 168: Line 168:
=== <!--How is the Wikimedia Foundation funded?-->വിക്കിമീഡിയ ഫൗണ്ടേഷന്റെ സാമ്പത്തികസ്രോതസ്സ് എന്തൊക്കെയാണ്? ===
=== <!--How is the Wikimedia Foundation funded?-->വിക്കിമീഡിയ ഫൗണ്ടേഷന്റെ സാമ്പത്തികസ്രോതസ്സ് എന്തൊക്കെയാണ്? ===
<!--Wikimedia is funded primarily through [[Donate|donations]] from hundreds of thousands of individuals, but also through several grants and gifts of servers and hosting (see [[benefactors]]).-->
<!--Wikimedia is funded primarily through [[Donate|donations]] from hundreds of thousands of individuals, but also through several grants and gifts of servers and hosting (see [[benefactors]]).-->
ലക്ഷക്കണക്കിനാളുകളുടെ വ്യക്തിഗതസംഭാവനകളാണ് വിക്കിമീഡിയയുടെ സമ്പത്തിന്റെ അടിസ്ഥാനസ്രോതസ്സ്. ഇതിനുപുറമേ നിരവധി ധനസഹായങ്ങളും ദാനമായി ലഭിക്കുന്ന സെര്‍വറുകളും ഹോസ്റ്റിംഗ് സേവനങ്ങളും സാമ്പത്തികപിന്‍ബലത്തില്‍പ്പെടുന്നു. ([[benefactors|ഉപകാരികൾ]] എന്ന താൾ കാണുക)
ലക്ഷക്കണക്കിനാളുകളുടെ വ്യക്തിഗതസംഭാവനകളാണ് വിക്കിമീഡിയയുടെ സമ്പത്തിന്റെ അടിസ്ഥാനസ്രോതസ്സ്. ഇതിനുപുറമേ നിരവധി ധനസഹായങ്ങളും ദാനമായി ലഭിക്കുന്ന സെർവറുകളും ഹോസ്റ്റിംഗ് സേവനങ്ങളും സാമ്പത്തികപിൻബലത്തിൽപ്പെടുന്നു. ([[benefactors|ഉപകാരികൾ]] എന്ന താൾ കാണുക)

<!--The Wikimedia Foundation receives donations from more than 50 countries around the world. The average donation is quite small, but their sheer numbers have ensured our success. People make contributions year-round, and once a year the Wikimedia Foundation makes a formal request for donations..-->അമ്പത്തിൽപ്പരം രാജ്യങ്ങളില്‍ നിന്നും വിക്കിമീഡിയ ഫൗണ്ടേഷനു സംഭാവനകള്‍ ലഭിക്കുന്നു. ശരാശരി തുക ചെറുതാണെങ്കിലും പലതുള്ളികള്‍ പെരുവെള്ളമാകുന്നതാണ് ഞങ്ങളുടെ വിജയത്തിനു പിന്നില്‍. ആര്‍ക്കും എപ്പോള്‍വേണമെങ്കിലും സംഭാവനകള്‍ നല്‍കാം. വര്‍ഷത്തിലൊരിക്കല്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ ഔപചാരിക ധനാഭ്യര്‍ഥന നടത്താറുണ്ട്.
<!--The Wikimedia Foundation receives donations from more than 50 countries around the world. The average donation is quite small, but their sheer numbers have ensured our success. People make contributions year-round, and once a year the Wikimedia Foundation makes a formal request for donations..-->അമ്പത്തിൽപ്പരം രാജ്യങ്ങളിൽ നിന്നും വിക്കിമീഡിയ ഫൗണ്ടേഷനു സംഭാവനകൾ ലഭിക്കുന്നു. ശരാശരി തുക ചെറുതാണെങ്കിലും പലതുള്ളികൾ പെരുവെള്ളമാകുന്നതാണ് ഞങ്ങളുടെ വിജയത്തിനു പിന്നിൽ. ആർക്കും എപ്പോൾവേണമെങ്കിലും സംഭാവനകൾ നൽകാം. വർഷത്തിലൊരിക്കൽ വിക്കിമീഡിയ ഫൗണ്ടേഷൻ ഔപചാരിക ധനാഭ്യർഥന നടത്താറുണ്ട്.

<!--'''We are not considering advertising as a source of revenue.'''-->'''പരസ്യത്തിലൂടെ വരുമാനമുണ്ടാക്കണമെന്ന് ഞങ്ങൾ ആലോചിക്കുന്നില്ല'''
<!--'''We are not considering advertising as a source of revenue.'''-->'''പരസ്യത്തിലൂടെ വരുമാനമുണ്ടാക്കണമെന്ന് ഞങ്ങൾ ആലോചിക്കുന്നില്ല'''
Line 201: Line 201:
<!--To donate, please visit [[Donate/en|our fundraising page]]. You can donate using any major credit card (including VISA, Mastercard, Discover or American Express), PayPal, Moneybookers, bank transfer, or by sending a check to the Foundation. Our donation options support many (although not all) currencies.-->സംഭാവന ചെയ്യുന്നതിനായി [[Donate/ml|ഞങ്ങളുടെ ധനസമാഹരണം താൾ]] സന്ദർശിക്കുക. പ്രധാനപ്പെട്ട എല്ലാ ക്രെഡിറ്റ് കാർഡുകൾ‌ (വിസ, മാസ്റ്റർകാർഡ്, ഡിസ്കവർ, അമേരിക്കൻ എക്സ്പ്രസ് എന്നിവയുൾപ്പടെ) ഉപയോഗിച്ചും, പേപാൽ, മണിബുക്കേഴ്സ്, ബാങ്ക് വഴിയുള്ള പണക്കൈമാറ്റം തുടങ്ങിയ സൗകര്യങ്ങളുപയോഗിച്ചോ ഫൗണ്ടേഷനിലേക്ക് നേരിട്ട് ചെക്ക് അയച്ചോ നിങ്ങൾക്ക് സംഭാവന ചെയ്യാം. നിരവധി രാജ്യങ്ങളിലെ (എല്ലാം ഇല്ലെങ്കിലും) കറൻസികളിൽ സംഭാവന സ്വീകരിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.

==== <!--Can I make an automatic monthly gift?-->മാസംതോറും നിശ്ചിതതുക സ്വയം സംഭാവന നല്‍കിക്കൊട്ടിരിക്കാനുള്ള സംവിധാനമുണ്ടോ? ====
==== <!--Can I make an automatic monthly gift?-->മാസംതോറും നിശ്ചിതതുക സ്വയം സംഭാവന നൽകിക്കൊട്ടിരിക്കാനുള്ള സംവിധാനമുണ്ടോ? ====
<!--Yes. The Wikimedia Foundation supports monthly recurring giving - you can sign up by going to [[Monthly_donations/en|this page]]. Monthly recurring donations are processed by PayPal, but may be funded using any of their approved payment methods, which include credit cards. You will be required to set up a PayPal account. Recurring gifts happen once per month, on the anniversary of the date you made your first monthly gift, and continue for 12 months. During the twelfth month, you will be sent a notification asking you whether you wish to continue the gift. If you do not, do nothing. The gift will not automatically renew. If you wish to extend it for another year, follow the instructions that will be provided then.-->ഉണ്ട്. മാസം തോറും ഒരു നിശ്ചിതതുക സംഭാവനയായി സ്വയം സ്വീകരിക്കാനുള്ള സംവിധാനം വിക്കിമീഡിയ ഫൗണ്ടേഷന്‍ ഒരുക്കിയിട്ടുണ്ട്. അതിനായി [[Monthly_donations/ml|ഈ താളില്‍]] അംഗത്വമെടുക്കുക. മാസംതോറുമുള്ള സംഭാവനകള്‍ പേപാല്‍ വഴിയാണ് സ്വീകരിക്കപ്പെടുന്നത്. ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള അവരുടെ ഏതെങ്കിലും അംഗീകൃത പണമൊടുക്കുരീതികളിലൂടെയായിരിക്കും പണം നല്‍കേണ്ടിവരുക. ഇതിനുവേണ്ടി, നിങ്ങള്‍ക്ക് ഒരു പേപാല്‍ അംഗത്വം ആവശ്യമായിരിക്കും. നിങ്ങള്‍ ആദ്യത്തെ മാസം സംഭാവന നല്‍കിയ അതേ ദിവസമായിരിക്കും ഓരോ മാസത്തേയും തുക സ്വയം സ്വീകരിക്കപ്പെടുക. പന്ത്രണ്ടുമാസത്തേക്ക് ഇത് തുടര്‍ന്നുകൊണ്ടിരിക്കും. പന്ത്രണ്ടാംമാസം, സംഭാവന തുടരണോ എന്നന്വേഷിച്ച് നിങ്ങള്‍ക്കൊരു സന്ദേശമെത്തും. നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ പിന്നീടൊന്നും ചെയ്യേണ്ടതില്ല. സംഭാവന സ്വയം പുതുക്കപ്പെടുകയില്ല. മറിച്ച് നിങ്ങള്‍ക്ക് ഒരുവര്‍ഷത്തേക്കുകൂടി സംഭാവന തുടരണമെങ്കില്‍ അപ്പോള്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.
<!--Yes. The Wikimedia Foundation supports monthly recurring giving - you can sign up by going to [[Monthly_donations/en|this page]]. Monthly recurring donations are processed by PayPal, but may be funded using any of their approved payment methods, which include credit cards. You will be required to set up a PayPal account. Recurring gifts happen once per month, on the anniversary of the date you made your first monthly gift, and continue for 12 months. During the twelfth month, you will be sent a notification asking you whether you wish to continue the gift. If you do not, do nothing. The gift will not automatically renew. If you wish to extend it for another year, follow the instructions that will be provided then.-->ഉണ്ട്. മാസം തോറും ഒരു നിശ്ചിതതുക സംഭാവനയായി സ്വയം സ്വീകരിക്കാനുള്ള സംവിധാനം വിക്കിമീഡിയ ഫൗണ്ടേഷൻ ഒരുക്കിയിട്ടുണ്ട്. അതിനായി [[Monthly_donations/ml|ഈ താളിൽ]] അംഗത്വമെടുക്കുക. മാസംതോറുമുള്ള സംഭാവനകൾ പേപാൽ വഴിയാണ് സ്വീകരിക്കപ്പെടുന്നത്. ക്രെഡിറ്റ് കാർഡ് അടക്കമുള്ള അവരുടെ ഏതെങ്കിലും അംഗീകൃത പണമൊടുക്കുരീതികളിലൂടെയായിരിക്കും പണം നൽകേണ്ടിവരുക. ഇതിനുവേണ്ടി, നിങ്ങൾക്ക് ഒരു പേപാൽ അംഗത്വം ആവശ്യമായിരിക്കും. നിങ്ങൾ ആദ്യത്തെ മാസം സംഭാവന നൽകിയ അതേ ദിവസമായിരിക്കും ഓരോ മാസത്തേയും തുക സ്വയം സ്വീകരിക്കപ്പെടുക. പന്ത്രണ്ടുമാസത്തേക്ക് ഇത് തുടർന്നുകൊണ്ടിരിക്കും. പന്ത്രണ്ടാംമാസം, സംഭാവന തുടരണോ എന്നന്വേഷിച്ച് നിങ്ങൾക്കൊരു സന്ദേശമെത്തും. നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ പിന്നീടൊന്നും ചെയ്യേണ്ടതില്ല. സംഭാവന സ്വയം പുതുക്കപ്പെടുകയില്ല. മറിച്ച് നിങ്ങൾക്ക് ഒരുവർഷത്തേക്കുകൂടി സംഭാവന തുടരണമെങ്കിൽ അപ്പോൾ ലഭിക്കുന്ന നിർദ്ദേശങ്ങൾ പിന്തുടരുക.

===== <!--Can you withdraw my monthly gift directly from my bank account?-->മാസംതോറും ഒരു നിശ്ചിതതുക എന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും നേരിട്ട് നിങ്ങള്‍ക്ക് പിന്‍വലിച്ചുകൂടേ? =====
===== <!--Can you withdraw my monthly gift directly from my bank account?-->മാസംതോറും ഒരു നിശ്ചിതതുക എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് നിങ്ങൾക്ക് പിൻവലിച്ചുകൂടേ? =====
<!--While the Wikimedia Foundation can not directly withdraw your gift from your bank account, you may fund your PayPal account that way - see PayPal for up-to-date instructions.-->
<!--While the Wikimedia Foundation can not directly withdraw your gift from your bank account, you may fund your PayPal account that way - see PayPal for up-to-date instructions.-->
വിക്കിമീഡിയ ഫൗണ്ടേഷന്, നിങ്ങളുടെ അക്കൗണ്ടിൽ നിന്നും നേരിട്ട് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. എന്നാല്‍ നിങ്ങളുടെ പേപാല്‍ അക്കൗണ്ട് അപ്രകാരം ക്രമീകരിക്കാം. - ഏറ്റവും പുതിയ വിവരങ്ങൾക്കായി പേപാല്‍ സന്ദര്‍ശിക്കുക.
വിക്കിമീഡിയ ഫൗണ്ടേഷന്, നിങ്ങളുടെ അക്കൗണ്ടിൽ നിന്നും നേരിട്ട് പണം പിൻവലിക്കാൻ സാധിക്കില്ല. എന്നാൽ നിങ്ങളുടെ പേപാൽ അക്കൗണ്ട് അപ്രകാരം ക്രമീകരിക്കാം. - ഏറ്റവും പുതിയ വിവരങ്ങൾക്കായി പേപാൽ സന്ദർശിക്കുക.

===== <!-- What if I need to cancel my automatic monthly gift? -->എന്റെ പ്രതിമാസസംഭാവന നിര്‍ത്തലാക്കണമെന്നുണ്ടെങ്കില്‍ എന്തു ചെയ്യണം?=====
===== <!-- What if I need to cancel my automatic monthly gift? -->എന്റെ പ്രതിമാസസംഭാവന നിർത്തലാക്കണമെന്നുണ്ടെങ്കിൽ എന്തു ചെയ്യണം?=====
<!--We understand that circumstances may change. If you need to cancel your monthly gift, log into your PayPal account, locate the "subscription creation" line item, click "details", and then click "cancel subscription". You will not be billed any further monthly payments. Alternatively, you can cancel by contacting the Wikimedia Foundation (email giving{{@}}wikimedia.org) with your name, your email address, and a telephone number (so that we can let you know it has been cancelled).-->

നിങ്ങളുടെ സാമ്പത്തികസ്ഥിതിക്ക് മാറ്റം വന്നേക്കാമെന്ന് ഞങ്ങൾക്കറിയാം. പ്രതിമാസസംഭാവന നിർത്തലാക്കാൻ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ, പേപാലിൽ ലോഗിൻ ചെയ്ത് അതിലെ "subscription creation" എന്ന വരിയിലുള്ള "details" എന്നതിൽ ക്ലിക്ക് ചെയ്ത്, "cancel subscription"ക്ലിക്ക് ചെയ്യുക. പ്രതിമാസസംഭാവന ഇതോടെ നിർത്തലാകുന്നു. പ്രതിമാസസംഭാവന നിർത്തലാക്കാനുള്ള മറ്റൊരു മാർഗ്ഗം വിക്കിമീഡിയ ഫൗണ്ടേഷനു ഈ മെയിൽ അയക്കുക എന്നതാണ്. നിങ്ങളുടെ പേരും, ഇമെയിൽ വിലാസവും , ഞങ്ങൾക്ക് ബന്ധപ്പെടാനായി ഒരു ടെലിഫോൺ നമ്പരും അറിയിച്ചുകൊണ്ട് (giving{{@}}wikimedia.org എന്ന വിലാസത്തിലേക്ക്) ഒരു എഴുത്തയക്കുക.

Line 237: Line 237:
<!--Charities based in the United States, including the Wikimedia Foundation, are required to honor restrictions requested by donors. This means that if you specify your donation needs to be restricted for a specific use, we will either honor your request or return your donation. But before you decide to do that, please consider that unrestricted donations are much more useful for us. Every restriction imposes administrative overhead and planning costs, and increases internal complexity.-->വിക്കിമീഡിയ ഫൗണ്ടേഷൻ ഉൾപ്പെടെ, അമേരിക്കൻ ഐക്യനാടുകളിലുള്ള ഏതു ധർമ്മസ്ഥാപനവും, ദാതാക്കൾ വയ്ക്കുന്ന നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. എന്നുവച്ചാൽ താങ്കൾ ഒരു പ്രത്യേക ആവശ്യത്തിനുവേണ്ടി നൽകുന്ന സംഭാവന അക്കാര്യത്തിനുപയോഗിക്കുകയോ അല്ലെങ്കിൽ തിരിച്ചുതരുകയോ വേണം. എന്നാൽ നിബന്ധനകൾ വയ്ക്കുന്നതിനുമുമ്പ് ഒന്നോർക്കുക, നിബന്ധനകളൊന്നുമില്ലാത്ത സംഭാവനകളാണ് ഞങ്ങൾക്ക് കൂടുതൽ ഉപകാരപ്രദം. ഓരോ നിബന്ധനയും ഞങ്ങളുടെ ഭരണ-പദ്ധതിരൂപീകരണച്ചെലവുകളൂം ഞങ്ങളുടെ പ്രവർത്തനത്തിലെ സങ്കീർണ്ണതയും വർദ്ധിപ്പിക്കും.

==== <!--Why is there a minimum donation?-->കുറഞ്ഞ സംഭാവന എന്ന പരിധി വയ്ക്കാന്‍ കാരണം? ====
==== <!--Why is there a minimum donation?-->കുറഞ്ഞ സംഭാവന എന്ന പരിധി വയ്ക്കാൻ കാരണം? ====

<!--The minimum donation amount is $1. We receive small donations from people who don't have much money, and we are really, really grateful to those donors. Truly, if the gift is meaningful to you, it's meaningful to us. But, it's not uncommon for people to use donation mechanisms such as ours to test stolen credit cards to see if they work. Those people typically use a very small dollar amount for their testing: we find a $1 minimum donation amount seems to deter them.

-->ഒരു ഡോളര്‍ ആണ് ഏറ്റവും കുറഞ്ഞ സംഭാവനയായി ഞങ്ങള്‍ സ്വീകരിക്കുന്നത്. വലിയ വരുമാനമൊന്നുമില്ലാത്ത ധാരാളം ആളുകളില്‍ നിന്നും ചെറിയ തുകകള്‍ ഞങ്ങള്‍ക്ക് ലഭിക്കാറുണ്ട്. അവരോട് ഞങ്ങള്‍ക്ക് അതിയായ നന്ദിയും കടപ്പാടുമുണ്ട്. നല്‍കന്ന സംഭാവന നിങ്ങള്‍ക്ക് അര്‍തഥവത്താണെങ്കില്‍ ഞങ്ങള്‍ക്കും അത് ഗൗരവമുള്ളതാണ്. എന്നാല്‍ മോഷ്ടിക്കപട്ട ക്രെഡിറ്റ് കാര്‍ഡുകൾ ഉള്‍പ്പടെയുള്ള പല ധനവിനിയോഗസംവിധാനങ്ങളും പരീക്ഷിച്ചു നോക്കാന്‍ ഞങ്ങളുടേതു പൊലെയുള്ള സൈറ്റുകൾ ഉപയോഗിക്കാറുള്ളതായി കണ്ടുവരുന്നു. ഇത്തരത്തിലുള്ള വിദ്വാന്മാര്‍ വളരെ തുച്ഛമായ തുകയാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിനിയോഗിക്കാറ്. ഒരു ഡോളര്‍ പരിധി വെയ്ക്കുന്നത് ഇത്തരക്കാരെ പിന്തിരിപ്പിക്കാനാണ്.
-->ഒരു ഡോളർ ആണ് ഏറ്റവും കുറഞ്ഞ സംഭാവനയായി ഞങ്ങൾ സ്വീകരിക്കുന്നത്. വലിയ വരുമാനമൊന്നുമില്ലാത്ത ധാരാളം ആളുകളിൽ നിന്നും ചെറിയ തുകകൾ ഞങ്ങൾക്ക് ലഭിക്കാറുണ്ട്. അവരോട് ഞങ്ങൾക്ക് അതിയായ നന്ദിയും കടപ്പാടുമുണ്ട്. നൽകന്ന സംഭാവന നിങ്ങൾക്ക് അർതഥവത്താണെങ്കിൽ ഞങ്ങൾക്കും അത് ഗൗരവമുള്ളതാണ്. എന്നാൽ മോഷ്ടിക്കപട്ട ക്രെഡിറ്റ് കാർഡുകൾ ഉൾപ്പടെയുള്ള പല ധനവിനിയോഗസംവിധാനങ്ങളും പരീക്ഷിച്ചു നോക്കാൻ ഞങ്ങളുടേതു പൊലെയുള്ള സൈറ്റുകൾ ഉപയോഗിക്കാറുള്ളതായി കണ്ടുവരുന്നു. ഇത്തരത്തിലുള്ള വിദ്വാന്മാർ വളരെ തുച്ഛമായ തുകയാണ് പരീക്ഷണാടിസ്ഥാനത്തിൽ വിനിയോഗിക്കാറ്. ഒരു ഡോളർ പരിധി വെയ്ക്കുന്നത് ഇത്തരക്കാരെ പിന്തിരിപ്പിക്കാനാണ്.

=== <!--What can I do to help you spread the word?-->വിക്കിപീഡിയയുടെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ എനിക്കെങ്ങനെ പങ്കെടുക്കാം? ===
=== <!--What can I do to help you spread the word?-->വിക്കിപീഡിയയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ എനിക്കെങ്ങനെ പങ്കെടുക്കാം? ===
<!--Spread the word any way you can! Tell your friends and family. Tell them what Wikipedia means to you. Ask them if they use it and if so, what it means to them. Use this text as the signature file on the bottom of your emails: -->നിങ്ങളെകൊണ്ടാവും വിധമെല്ലാം വിക്കിപീഡിയയുടെ സന്ദേശം പ്രചരിപ്പിക്കുക! സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുക.വിക്കിപീഡിയയെക്കുറിച്ച് നിങ്ങളുടെ സങ്കല്‍പ്പമെന്തെന്ന് അവരോട് പറയുക. അവര്‍ വിക്കിപീഡിയ നോക്കാറുണ്ടോ, എന്താണ് വിക്കിപീഡിയയെക്കുറിച്ച് അവരുടെ കാഴ്ചപ്പാട് എന്നെല്ലാം ആരായുക. നിങ്ങള്‍ അയക്കുന്ന ഇമെയിലുകളുടെ അടിയില്‍ താഴെകാണുന്ന വാക്യം ചേര്‍ക്കുക:
<!--Spread the word any way you can! Tell your friends and family. Tell them what Wikipedia means to you. Ask them if they use it and if so, what it means to them. Use this text as the signature file on the bottom of your emails: -->നിങ്ങളെകൊണ്ടാവും വിധമെല്ലാം വിക്കിപീഡിയയുടെ സന്ദേശം പ്രചരിപ്പിക്കുക! സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുക.വിക്കിപീഡിയയെക്കുറിച്ച് നിങ്ങളുടെ സങ്കൽപ്പമെന്തെന്ന് അവരോട് പറയുക. അവർ വിക്കിപീഡിയ നോക്കാറുണ്ടോ, എന്താണ് വിക്കിപീഡിയയെക്കുറിച്ച് അവരുടെ കാഴ്ചപ്പാട് എന്നെല്ലാം ആരായുക. നിങ്ങൾ അയക്കുന്ന ഇമെയിലുകളുടെ അടിയിൽ താഴെകാണുന്ന വാക്യം ചേർക്കുക:

<!--<tt> We’ve created the greatest collection of shared knowledge in history. Help protect Wikipedia. Donate now: http://donate.wikimedia.org</tt>--><tt> സ്വതന്ത്ര വിജ്ഞാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ശേഖരം ഞങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു. വിക്കിപീഡിയയെ സംരക്ഷിക്കാൻ സഹായിക്കുക. ഇപ്പോൾത്തന്നെ സംഭാവന നൽകുക: http://donate.wikimedia.org</tt>

Revision as of 02:27, 20 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ