FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Vssun
imported>Vssun
Line 162: Line 162:
<!--The [[Board of Trustees]] articulates the mission and vision of the Wikimedia Foundation, reviews and helps to develop long term plans, provides oversight, and supports the Wikimedia Foundation's fundraising efforts. It is the ultimate organizational authority of the Wikimedia Foundation as defined in its bylaws. See [[Meetings]] for published Board minutes and [[Resolutions]] for published Board resolutions. The Board is partially elected from the community of contributors to the Wikimedia projects. The Board is supported by an [[Advisory Board]], chaired by Angela Beesley Starling.-->വിക്കിമീഡിയ ഫൗണ്ടേഷന്റെ നയങ്ങളും ലക്ഷ്യങ്ങളും രൂപീകരിക്കുക, ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾക്ക് രൂപം നൽകുകയും വിലയിരുത്തുകയും ചെയ്യുക, കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുക, വിക്കിമീഡിയ ഫൗണ്ടേഷന്റെ ധനസമാഹരണയജ്ഞങ്ങൾക്ക് സഹായം നൽകുക തുടങ്ങിയവ [[Board of Trustees|ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ]] ചുമതലയാണ്. നിയമാവലികളനുസരിച്ച് വിക്കിമീഡിയ ഫൗണ്ടേഷന്റെ പരമോന്നതസമിതിയാണത്. ബോർഡിന്റെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള യോഗനടപടികളെക്കുറിച്ചറിയാൻ [[Meetings|യോഗങ്ങൾ]] എന്ന താളും, പ്രസിദ്ധീകരിച്ചിട്ടുള്ള തീരുമാനങ്ങളെക്കുറിച്ചറിയാൻ [[Resolutions|തീരുമാനങ്ങൾ]] എന്ന താളും കാണുക. വിക്കിമീഡിയ പദ്ധതികളിലെ പ്രവർത്തകരാണ് ബോർഡ് അംഗങ്ങളെ ഭാഗികമായി തിരഞ്ഞെടുക്കുന്നത്. ബോർഡിനെ സഹായിക്കാൻ ഒരു ഉപദേശകസമിതിയുമുണ്ട്. ഏഞ്ചല ബീസ്ലി സ്റ്റാർലിങ് ആണ് നിലവിൽ ഈ സമിതിയുടെ അദ്ധ്യക്ഷ.

We have an office, located in San Francisco, California (USA), where most of our employees are working. All board members and remaining staff work remotely.
<!--We have an office, located in San Francisco, California (USA), where most of our employees are working. All board members and remaining staff work remotely.-->കാലിഫോർണിയയിലെ (യു.എസ്.എ.) സാൻ ഫ്രാൻസിസ്കോയിൽ ഞങ്ങൾക്കൊരു കാര്യാലയമുണ്ട്. ഞങ്ങളുടെ ഭൂരിഭാഗം ഉദ്യോഗസ്ഥരും അവിടെയാണ്‌ജോലി ചെയ്യുന്നത്. ബാക്കിയുള്ള ഉദ്യോഗസ്ഥരും എല്ലാ ബോർഡ് അംഗങ്ങളും വിദൂരമായി പ്രവർത്തിക്കുന്നു.

We strive to operate highly transparently, and have published [[policies|key policies]] and [[finance report|financial information]].
<!--We strive to operate highly transparently, and have published [[policies|key policies]] and [[finance report|financial information]].-->അത്യന്തം സുതാര്യമായി പ്രവർത്തിക്കുവാൻ ഞങ്ങൾ പ്രയത്നിക്കുന്നു. ഒപ്പം [[policies|പ്രധാനനയങ്ങളും]] [[finance report|ധനകാര്യവിവരങ്ങളും]] പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

=== <!--How is the Wikimedia Foundation funded?-->വിക്കിമീഡിയ ഫൗണ്ടേഷന്റെ സാമ്പത്തികസ്രോതസ്സ് എന്തൊക്കെയാണ്? ===

Revision as of 15:41, 18 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ