FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Vssun
imported>Vssun
Line 204: Line 204:
<!--Yes. The Wikimedia Foundation supports monthly recurring giving - you can sign up by going to [[Monthly_donations/en|this page]]. Monthly recurring donations are processed by PayPal, but may be funded using any of their approved payment methods, which include credit cards. You will be required to set up a PayPal account. Recurring gifts happen once per month, on the anniversary of the date you made your first monthly gift, and continue for 12 months. During the twelfth month, you will be sent a notification asking you whether you wish to continue the gift. If you do not, do nothing. The gift will not automatically renew. If you wish to extend it for another year, follow the instructions that will be provided then.-->ഉണ്ട്. മാസം തോറും ഒരു നിശ്ചിതതുക സംഭാവനയായി സ്വയം സ്വീകരിക്കാനുള്ള സംവിധാനം വിക്കിമീഡിയ ഫൗണ്ടേഷൻ ഒരുക്കിയിട്ടുണ്ട്. അതിനായി [[Monthly_donations/ml|ഈ താളിൽ]] അംഗത്വമെടുക്കുക. മാസംതോറുമുള്ള സംഭാവനകൾ പേപാൽ വഴിയാണ് സ്വീകരിക്കപ്പെടുന്നത്. ക്രെഡിറ്റ് കാർഡ് അടക്കമുള്ള അവരുടെ ഏതെങ്കിലും അംഗീകൃത പണമൊടുക്കുരീതികളിലൂടെയായിരിക്കും പണം നൽകേണ്ടിവരുക. ഇതിനുവേണ്ടി, നിങ്ങൾക്ക് ഒരു പേപാൽ അംഗത്വം ആവശ്യമായിരിക്കും. നിങ്ങൾ ആദ്യത്തെ മാസം സംഭാവന നൽകിയ അതേ ദിവസമായിരിക്കും ഓരോ മാസത്തേയും തുക സ്വയം സ്വീകരിക്കപ്പെടുക. പന്ത്രണ്ടുമാസത്തേക്ക് ഇത് തുടർന്നുകൊണ്ടിരിക്കും. പന്ത്രണ്ടാംമാസം, സംഭാവന തുടരണോ എന്നന്വേഷിച്ച് നിങ്ങൾക്കൊരു സന്ദേശമെത്തും. നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ പിന്നീടൊന്നും ചെയ്യേണ്ടതില്ല. സംഭാവന സ്വയം പുതുക്കപ്പെടുകയില്ല. മറിച്ച് നിങ്ങൾക്ക് ഒരുവർഷത്തേക്കുകൂടി സംഭാവന തുടരണമെങ്കിൽ അപ്പോൾ ലഭിക്കുന്ന നിർദ്ദേശങ്ങൾ പിന്തുടരുക.

===== Can you withdraw my monthly gift directly from my bank account? =====
===== <!--Can you withdraw my monthly gift directly from my bank account?-->മാസംതോറും ഒരു നിശ്ചിതതുക എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് നിങ്ങൾക്ക് പിൻവലിച്ചുകൂടേ? =====
While the Wikimedia Foundation can not directly withdraw your gift from your bank account, you may fund your PayPal account that way - see PayPal for up-to-date instructions.

Revision as of 18:06, 18 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ