FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
Line 235: Line 235:
If you donate by PayPal or credit card, you'll receive a tax receipt by e-mail, as long as your e-mail address was included with your donation. Donations by check over $50 will receive a tax receipt by mail, if you gave us your return address. You may also request a tax receipt for your donation by writing us at giving{{@}}wikimedia.org (please include your contact information, the method you used to donate, and the amount of your donation).

==== എന്തെങ്കിലും പ്രത്യേക ആവശ്യത്തിനെന്നു നിബന്ധന വച്ച് എനിക്കു സംഭാവന നൽകാമോ? ====
==== Can I give you a targeted or restricted donation to be used for something very specific? ====
വിക്കിമീഡിയ ഫൗണ്ടേഷൻ ഉൾപ്പെടെ, അമേരിക്കൻ ഐക്യനാടുകളിലുള്ള ഏതു ചാരിറ്റിയും, ദാതാക്കൾ വയ്ക്കുന്ന നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. എന്നുവച്ചാൽ താങ്കൾ ഒരു പ്രത്യേക ആവശ്യത്തിനുവേണ്ടി നൽകുന്ന സംഭാവന അക്കാര്യത്തിനുപയോഗിക്കുകയോ അല്ലെങ്കിൽ തിരിച്ചുതരുകയോ വേണം. എന്നാൽ നിബന്ധനകൾ വയ്ക്കുന്നതിനുമുമ്പ് ഒന്നോർക്കുക, നിബന്ധനകളൊന്നുമില്ലാത്ത സംഭാവനകളാണ് ഞങ്ങൾക്ക് കൂടുതൽ ഉപകാരപ്രദം എന്ന കാര്യം. ഓരോ നിബന്ധനയും ഞങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ്, പ്ലാനിങ് ചെലവുകളും ഞങ്ങളുടെ പ്രവർത്തനത്തിലെ സങ്കീർണ്ണതയും വർദ്ധിപ്പിക്കും.
Charities based in the United States, including the Wikimedia Foundation, are required to honor restrictions requested by donors. This means that if you specify your donation needs to be restricted for a specific use, we will either honor your request or return your donation. But before you decide to do that, please consider that unrestricted donations are much more useful for us. Every restriction imposes administrative overhead and planning costs, and increases internal complexity.

<!--==== Why is there a minimum donation? ====

The minimum donation amount is $1. We receive small donations from people who don't have much money, and we are really, really grateful to those donors. Truly, if the gift is meaningful to you, it's meaningful to us. But, it's not uncommon for people to use donation mechanisms such as ours to test stolen credit cards to see if they work. Those people typically use a very small dollar amount for their testing: we find a $1 minimum donation amount seems to deter them.

-->
--->>====കുറഞ്ഞ സംഭാവന എന്ന പരിധി വയ്ക്കാന്‍ കാരണം?====
====കുറഞ്ഞ സംഭാവന എന്ന പരിധി വയ്ക്കാന്‍ കാരണം?====
ഒരു ഡോളര്‍ ആണ് ഏറ്റവും കുറഞ്ഞ സംഭാവനയായി ഞങ്ങള്‍ സ്വീകരിക്കുന്നത്. വലിയ വരുമാനമൊന്നുമില്ലാത്ത ധാരാളം ആളുകളില്‍ നിന്നും ചെറിയ തുകകള്‍ ഞങ്ങള്‍ക്ക് ലഭിക്കാറുണ്ട്. അവരോട് ഞങ്ങള്‍ക്ക് അതിയായ നന്ദിയും കടപ്പാടുമുണ്ട്. നല്‍കന്ന സംഭാവന നിങ്ങള്‍ക്ക് അര്‍തഥവത്താണെങ്കില്‍ ഞങ്ങള്‍ക്കും അത് ഗൗരവമുള്ളതാണ്. എന്നാല്‍ മോഷ്ടിക്കപട്ട ക്രെഡിറ്റ് കാര്‍ഡുകല്‍ ഉള്‍പെടെ പല ധന വിനിയോഗ സംവിധാനങ്ങളും പരീക്ഷിച്ചു നോക്കാന്‍ ഞങ്ങളുടേതു പൊലെയുള്ള സൈറ്റ് ഉപയോഗിക്കാറുള്ളതായി മനസ്സിലാവുന്നു. ഇത്തരത്തിലുള്ള വിദ്വാന്മാര്‍ വളരെ തുചഛമായ തുകയാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിനിയോഗിക്കാറ്. ഒരു ഡോളര്‍ പരിധി വെയ്ക്കുന്നത് ഇത്തരക്കാരെ പിന്തിരിപ്പിക്കാനാണ്.

Revision as of 01:24, 19 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ