FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
Line 231: Line 231:
Please refer to the [[Deductibility of donations|list of countries]] for the details of tax-deductibility.
Please refer to the [[Deductibility of donations|list of countries]] for the details of tax-deductibility.


==== സംഭാവന നൽകിയശേഷം, അതിന്റെ ഒരു നികുതി രസീത് എങ്ങനെ ലഭിക്കും? ====
==== If I make a donation, how do I get my tax receipt? ====


നിങ്ങൾ പേപാലോ ക്രെഡിറ്റ് കാർഡോ വഴിയാണ് സംഭാവന ചെയ്തതെങ്കിൽ നിങ്ങളുടെ നികുതി രസീത് ഇ-മെയിലിൽ ലഭിക്കും, നിങ്ങളുടെ ഇ-മെയിൽ വിലാസം സംഭാവന നൽകുന്ന കൂടെ ചേർക്കണം എന്നു മാത്രം. 50 ഡോളറിനുമേൽ ചെക്കായുള്ള സംഭാവനകൾക്ക്, പ്രസ്തുത ചെക്കയച്ച വിലാസം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, നികുതി രസീത് പോസ്റ്റിൽ അയച്ചുതരുന്നതായിരിക്കും. ഇതുകൂടാതെ നികുതി രസീത് ലഭിക്കാൻ giving{{@}}wikimedia.org എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതുമാണ് (ദയവായി നിങ്ങളുടെ വിലാസം, സംഭാവന നൽകാൻ ഉപയോഗിച്ച മാർഗ്ഗം, തുക എന്നിവയും അറിയിക്കണം).
If you donate by PayPal or credit card, you'll receive a tax receipt by e-mail, as long as your e-mail address was included with your donation. Donations by check over $50 will receive a tax receipt by mail, if you gave us your return address. You may also request a tax receipt for your donation by writing us at giving{{@}}wikimedia.org (please include your contact information, the method you used to donate, and the amount of your donation).


==== എന്തെങ്കിലും പ്രത്യേക ആവശ്യത്തിനെന്നു നിബന്ധന വച്ച് എനിക്കു സംഭാവന നൽകാമോ? ====
==== എന്തെങ്കിലും പ്രത്യേക ആവശ്യത്തിനെന്നു നിബന്ധന വച്ച് എനിക്കു സംഭാവന നൽകാമോ? ====

Revision as of 01:31, 19 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ