FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
MZMcBride (talk | contribs)
+categories
m Fixing links to Wikimedia projects and applying protocol-relative URL
Line 9: Line 9:
<!--Wikipedia ([http://www.wikipedia.org/ www.wikipedia.org]) is the world's largest and most popular encyclopedia. It's online, free to use for any purpose, and free of advertising. Wikipedia contains more than {{ALL-WP-COUNT|,|million=true}} million volunteer-authored articles in over {{WP-EDITIONS-COUNT}} languages, and is visited by more than {{COMSCORE-UNIQUES|,|million=true}} million people every month, making it one of the most popular sites in the world.
<!--Wikipedia ([http://www.wikipedia.org/ www.wikipedia.org]) is the world's largest and most popular encyclopedia. It's online, free to use for any purpose, and free of advertising. Wikipedia contains more than {{ALL-WP-COUNT|,|million=true}} million volunteer-authored articles in over {{WP-EDITIONS-COUNT}} languages, and is visited by more than {{COMSCORE-UNIQUES|,|million=true}} million people every month, making it one of the most popular sites in the world.
-->
-->
വിക്കിപീഡിയ ([http://www.wikipedia.org/ www.wikipedia.org]) ലോകത്തെ ഏറ്റവും വിശാലവും ഏറ്റവും ജനകീയവുമായ സർവ്വവിജ്ഞാനകോശമാണ്. ഓൺലൈൻ വിജ്ഞാനകോശമായ ഇത് പൂർണ്ണമായും സൗജന്യവും പരസ്യമുക്തവുമാണ്. {{WP-EDITIONS-COUNT}}-ലധികം ഭാഷകളിലായി സന്നദ്ധപ്രവർത്തകർ എഴുതിയ {{ALL-WP-COUNT|,|crore=true}} കോടി ലേഖനങ്ങൾ വിക്കിപീഡിയയിലുണ്ട്. മാത്രമല്ല മാസം തോറും {{COMSCORE-UNIQUES|,|crore=true}} കോടിയിലധികം പേർ സന്ദർശിച്ച് അതിനെ ലേകത്തെ ഏറ്റവും ജനകീയമായ സൈറ്റുകളിലൊന്നായും മാറ്റുന്നു.
വിക്കിപീഡിയ ([//www.wikipedia.org/ www.wikipedia.org]) ലോകത്തെ ഏറ്റവും വിശാലവും ഏറ്റവും ജനകീയവുമായ സർവ്വവിജ്ഞാനകോശമാണ്. ഓൺലൈൻ വിജ്ഞാനകോശമായ ഇത് പൂർണ്ണമായും സൗജന്യവും പരസ്യമുക്തവുമാണ്. {{WP-EDITIONS-COUNT}}-ലധികം ഭാഷകളിലായി സന്നദ്ധപ്രവർത്തകർ എഴുതിയ {{ALL-WP-COUNT|,|crore=true}} കോടി ലേഖനങ്ങൾ വിക്കിപീഡിയയിലുണ്ട്. മാത്രമല്ല മാസം തോറും {{COMSCORE-UNIQUES|,|crore=true}} കോടിയിലധികം പേർ സന്ദർശിച്ച് അതിനെ ലേകത്തെ ഏറ്റവും ജനകീയമായ സൈറ്റുകളിലൊന്നായും മാറ്റുന്നു.


<!--
<!--
Line 93: Line 93:
| [[File:Pelatihan Peserta di Universitas Mercubuana.JPG|300px]]
| [[File:Pelatihan Peserta di Universitas Mercubuana.JPG|300px]]
||
||
<!--'''Staging outreach and community events world-wide.''' Once a year, hundreds of Wikimedia volunteers come together at [http://wikimania.wikimedia.org/ Wikimania], in a different location around the world each year. (You should come! In Summer 2012 [http://wikimania2012.wikimedia.org/wiki/Main_Page Wikimania will be in Washington DC, USA].) And, Wikimedia's chapter organizations have staged dozens of additional events, competitions and conferences around the world. Some are targeted at recruiting new volunteers; some give the community space to think about its work, and to do it. Recognizing the value of people coming together because they are passionate about Wikimedia's mission has been key to our success.-->'''ലോകവ്യാപകമായി സാമൂഹിക-സമ്പർക്കപരിപാടികൾ സംഘടിപ്പിക്കുന്നു.''' ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഓരോ വർഷവും സംഘടിപ്പിക്കപ്പെടുന്ന [http://wikimania.wikimedia.org/ വിക്കിമാനിയ] എന്ന സമ്പർക്കപരിപാടിയിൽ നൂറുകണക്കിന് വിക്കിമീഡിയ സന്നദ്ധപ്രവർത്തകർ ഒത്തുചേരാറുണ്ട്. 2012 വേനൽക്കാലത്തെ [http://wikimania2012.wikimedia.org/wiki/Main_Page വിക്കിമാനിയ, യു.എസിലെ വാഷിങ്ടൺ ഡി.സിയിലാണ് നടക്കുന്നത്]. തീർച്ചയായും നിങ്ങൾ വരണം! ഇതിനുപുറമേ വിക്കിമീഡിയ ചാപ്റ്റർ സംഘടനകൾ ഡസൻ കണക്കിന് പരിപാടികളും മൽസരങ്ങളും സമ്മേളനങ്ങളും ലോകത്തിന്റെ വിവിധഭാഗങ്ങളിലായി സംഘടിപ്പിക്കുന്നു. ചില പരിപാടികൾ പുതിയ പ്രവർത്തകരെ ചേർക്കുന്നത് ലക്ഷ്യമാക്കിയാണ്; മറ്റുചിലത് വിക്കി സമൂഹത്തിന്റെ പ്രവർത്തനലക്ഷ്യങ്ങളെക്കുറിച്ച് വിശകലനം ചെയ്യാനുള്ള വേദിയാകുന്നു. വിക്കിമീഡിയയുടെ ലക്ഷ്യത്തെ മനസാവഹിച്ചുകൊണ്ട് ഒത്തുചേരുന്ന ഈ പ്രവർത്തകർ തന്നെയാണ് ഞങ്ങളുടെ വിജയത്തിന്റെ ആണിക്കല്ല്.
<!--'''Staging outreach and community events world-wide.''' Once a year, hundreds of Wikimedia volunteers come together at [http://wikimania.wikimedia.org/ Wikimania], in a different location around the world each year. (You should come! In Summer 2012 [http://wikimania2012.wikimedia.org/wiki/Main_Page Wikimania will be in Washington DC, USA].) And, Wikimedia's chapter organizations have staged dozens of additional events, competitions and conferences around the world. Some are targeted at recruiting new volunteers; some give the community space to think about its work, and to do it. Recognizing the value of people coming together because they are passionate about Wikimedia's mission has been key to our success.-->'''ലോകവ്യാപകമായി സാമൂഹിക-സമ്പർക്കപരിപാടികൾ സംഘടിപ്പിക്കുന്നു.''' ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഓരോ വർഷവും സംഘടിപ്പിക്കപ്പെടുന്ന [//wikimania.wikimedia.org/ വിക്കിമാനിയ] എന്ന സമ്പർക്കപരിപാടിയിൽ നൂറുകണക്കിന് വിക്കിമീഡിയ സന്നദ്ധപ്രവർത്തകർ ഒത്തുചേരാറുണ്ട്. 2012 വേനൽക്കാലത്തെ [//wikimania2012.wikimedia.org/wiki/Main_Page വിക്കിമാനിയ, യു.എസിലെ വാഷിങ്ടൺ ഡി.സിയിലാണ് നടക്കുന്നത്]. തീർച്ചയായും നിങ്ങൾ വരണം! ഇതിനുപുറമേ വിക്കിമീഡിയ ചാപ്റ്റർ സംഘടനകൾ ഡസൻ കണക്കിന് പരിപാടികളും മൽസരങ്ങളും സമ്മേളനങ്ങളും ലോകത്തിന്റെ വിവിധഭാഗങ്ങളിലായി സംഘടിപ്പിക്കുന്നു. ചില പരിപാടികൾ പുതിയ പ്രവർത്തകരെ ചേർക്കുന്നത് ലക്ഷ്യമാക്കിയാണ്; മറ്റുചിലത് വിക്കി സമൂഹത്തിന്റെ പ്രവർത്തനലക്ഷ്യങ്ങളെക്കുറിച്ച് വിശകലനം ചെയ്യാനുള്ള വേദിയാകുന്നു. വിക്കിമീഡിയയുടെ ലക്ഷ്യത്തെ മനസാവഹിച്ചുകൊണ്ട് ഒത്തുചേരുന്ന ഈ പ്രവർത്തകർ തന്നെയാണ് ഞങ്ങളുടെ വിജയത്തിന്റെ ആണിക്കല്ല്.


<!--''Photograph: Participants of the "Free Your Knowledge" student competition in Indonesia listening to an introductory presentation (2010).''-->''ചിത്രം: ഇന്തോനേഷ്യയിൽ നടന്ന വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള "ഫ്രീ യുവർ നോളജ്" എന്ന മൽസരത്തിന്റെ ആമുഖപ്രഭാഷണം ശ്രവിക്കുന്ന പങ്കാളികൾ''
<!--''Photograph: Participants of the "Free Your Knowledge" student competition in Indonesia listening to an introductory presentation (2010).''-->''ചിത്രം: ഇന്തോനേഷ്യയിൽ നടന്ന വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള "ഫ്രീ യുവർ നോളജ്" എന്ന മൽസരത്തിന്റെ ആമുഖപ്രഭാഷണം ശ്രവിക്കുന്ന പങ്കാളികൾ''
Line 114: Line 114:
[[File:QOTW 12-21.png|300px]]
[[File:QOTW 12-21.png|300px]]
||
||
<!--'''Informing our decision-making with facts and data.''' Analytics, research, experiments and forecasts are essential to make good decisions in a complex environment like Wikimedia. The [http://stats.wikimedia.org/reportcard/ Wikimedia Foundation Report Card] and the [http://stats.wikimedia.org/ Statistics Portal] provide a wealth of up-to-date analysis which helps us understand the impact of our work. The [[strategy:Main Page|Strategy Wiki]] is a public planning space where longer term trends are analyzed. [[m:Research/Projects|Research projects]] provide us with in-depth analysis and experiments, supported by the volunteer-driven [[m:Research Committee|Research Committee]]. We're data nerds – what else would you expect from the kinds of people who love working on an online encyclopedia?-->'''ഞങ്ങളുടെ തീരുമാനങ്ങൾ സ്ഥിതിവിവരക്കണക്കുകളനുസരിച്ചാണ്.''' വിക്കിപീഡിയ പോലുള്ള സങ്കീർണ്ണസംവിധാനത്തിൽ, നല്ല തീരുമാനങ്ങളെടുക്കാൻ വിശകലനങ്ങൾ, പഠനങ്ങൾ, പരീക്ഷണങ്ങൾ, കണക്കുകൂട്ടലുകൾ തുടങ്ങിയവ അത്യാവശ്യമാണ്. [http://stats.wikimedia.org/reportcard/ വിക്കിമീഡിയ ഫൗണ്ടേഷൻ റിപ്പോർട്ട് കാർഡും] ഞങ്ങളുടെ [http://stats.wikimedia.org/ സ്ഥിതിവിവരകവാടവും] ഞങ്ങളുടെ കൃതികളുടെ പരിണതഫലങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന് സഹായകമാകുന്ന ഏറ്റവും പുതിയ വിശകലനവിവരങ്ങൾ നൽകുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവണതകളെ അവലോകനം ചെയ്ത് പൊതുജനപങ്കാളിത്തത്തോടെ ഭാവിപദ്ധതികൾ രൂപീകരിക്കുന്നതിനുള്ള ഇടമാണ് [[strategy:Main Page|സ്ട്രാറ്റെജി വിക്കി]]. സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തത്തോടെയുള്ള [[m:Research Committee|ഗവേഷണസമിതിയുടെ]] സഹായത്തൊടെ നടത്തുന്ന [[m:Research/Projects|ഗവേഷണപദ്ധതികൾ]] ആഴത്തിലുള്ള വിശകലനങ്ങളും ഗവേഷണങ്ങളും നടത്തുന്നു. ചുരുക്കത്തിൽ ഞങ്ങൾ വിവരങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നു - ഒരു ഓൺലൈൻ വിജ്ഞാനകോശത്തിനു വേണ്ടി പ്രവർത്തിക്കുന്നവരിൽ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കാനാവുക?
<!--'''Informing our decision-making with facts and data.''' Analytics, research, experiments and forecasts are essential to make good decisions in a complex environment like Wikimedia. The [http://stats.wikimedia.org/reportcard/ Wikimedia Foundation Report Card] and the [http://stats.wikimedia.org/ Statistics Portal] provide a wealth of up-to-date analysis which helps us understand the impact of our work. The [[strategy:Main Page|Strategy Wiki]] is a public planning space where longer term trends are analyzed. [[m:Research/Projects|Research projects]] provide us with in-depth analysis and experiments, supported by the volunteer-driven [[m:Research Committee|Research Committee]]. We're data nerds – what else would you expect from the kinds of people who love working on an online encyclopedia?-->'''ഞങ്ങളുടെ തീരുമാനങ്ങൾ സ്ഥിതിവിവരക്കണക്കുകളനുസരിച്ചാണ്.''' വിക്കിപീഡിയ പോലുള്ള സങ്കീർണ്ണസംവിധാനത്തിൽ, നല്ല തീരുമാനങ്ങളെടുക്കാൻ വിശകലനങ്ങൾ, പഠനങ്ങൾ, പരീക്ഷണങ്ങൾ, കണക്കുകൂട്ടലുകൾ തുടങ്ങിയവ അത്യാവശ്യമാണ്. [//stats.wikimedia.org/reportcard/ വിക്കിമീഡിയ ഫൗണ്ടേഷൻ റിപ്പോർട്ട് കാർഡും] ഞങ്ങളുടെ [//stats.wikimedia.org/ സ്ഥിതിവിവരകവാടവും] ഞങ്ങളുടെ കൃതികളുടെ പരിണതഫലങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന് സഹായകമാകുന്ന ഏറ്റവും പുതിയ വിശകലനവിവരങ്ങൾ നൽകുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവണതകളെ അവലോകനം ചെയ്ത് പൊതുജനപങ്കാളിത്തത്തോടെ ഭാവിപദ്ധതികൾ രൂപീകരിക്കുന്നതിനുള്ള ഇടമാണ് [[strategy:Main Page|സ്ട്രാറ്റെജി വിക്കി]]. സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തത്തോടെയുള്ള [[m:Research Committee|ഗവേഷണസമിതിയുടെ]] സഹായത്തൊടെ നടത്തുന്ന [[m:Research/Projects|ഗവേഷണപദ്ധതികൾ]] ആഴത്തിലുള്ള വിശകലനങ്ങളും ഗവേഷണങ്ങളും നടത്തുന്നു. ചുരുക്കത്തിൽ ഞങ്ങൾ വിവരങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നു - ഒരു ഓൺലൈൻ വിജ്ഞാനകോശത്തിനു വേണ്ടി പ്രവർത്തിക്കുന്നവരിൽ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കാനാവുക?


<!--''Illustration: Projection regarding availability of mature language editions useful to different segments of the world's population.''-->''ചിത്രീകരണം: ലോകത്തെ വിവിധ ഭാഷക്കാർക്ക് ഉപയുക്തമാകുന്ന രീതിയിലുള്ള പക്വതയാർജ്ജിച്ച വിജ്ഞാനകോശങ്ങളുടെ പ്രതീക്ഷിതലഭ്യത''
<!--''Illustration: Projection regarding availability of mature language editions useful to different segments of the world's population.''-->''ചിത്രീകരണം: ലോകത്തെ വിവിധ ഭാഷക്കാർക്ക് ഉപയുക്തമാകുന്ന രീതിയിലുള്ള പക്വതയാർജ്ജിച്ച വിജ്ഞാനകോശങ്ങളുടെ പ്രതീക്ഷിതലഭ്യത''
Line 137: Line 137:
--->
--->
വിക്കിപീഡിയക്കു പുറമേ വിക്കിമീഡിയ ഫൗണ്ടേൻ പിന്തുണക്കുന്ന ഇതരസംരംഭങ്ങൾ ഇവയാണ്:
വിക്കിപീഡിയക്കു പുറമേ വിക്കിമീഡിയ ഫൗണ്ടേൻ പിന്തുണക്കുന്ന ഇതരസംരംഭങ്ങൾ ഇവയാണ്:
*[http://commons.wikimedia.org/ വിക്കിമീഡിയ കോമൺസ്], {{COMMONS-MEDIA-COUNT}}-ൽപ്പരം ചിത്ര, ചലചിത്ര, ശബ്ദ ഫയലുകളുടെ കലവറയാണ് കോമൺസ്. തികച്ചും സൗജന്യമായ സ്വതന്ത്രോപയോഗത്തിനുള്ളതാണ് ഇതിലെ ഉളടക്കം.
*[//commons.wikimedia.org/ വിക്കിമീഡിയ കോമൺസ്], {{COMMONS-MEDIA-COUNT}}-ൽപ്പരം ചിത്ര, ചലചിത്ര, ശബ്ദ ഫയലുകളുടെ കലവറയാണ് കോമൺസ്. തികച്ചും സൗജന്യമായ സ്വതന്ത്രോപയോഗത്തിനുള്ളതാണ് ഇതിലെ ഉളടക്കം.
*[http://ml.wikibooks.org/ വിക്കിപാഠശാല], ഏതു വിഷയത്തിലും സ്വതന്ത്രപാഠ്യഗ്രന്ഥങ്ങൾ രചിക്കാനുള്ള സംരംഭം.
*[//ml.wikibooks.org/ വിക്കിപാഠശാല], ഏതു വിഷയത്തിലും സ്വതന്ത്രപാഠ്യഗ്രന്ഥങ്ങൾ രചിക്കാനുള്ള സംരംഭം.
*[http://ml.wiktionary.org/ വിക്കിനിഘണ്ടു], നാനാർത്ഥ-പര്യായപദങ്ങളും ഉൾക്കൊള്ളൂന്ന ഒരു ബഹുഭാഷാനിഘണ്ടു.
*[//ml.wiktionary.org/ വിക്കിനിഘണ്ടു], നാനാർത്ഥ-പര്യായപദങ്ങളും ഉൾക്കൊള്ളൂന്ന ഒരു ബഹുഭാഷാനിഘണ്ടു.
*[http://ml.wikisource.org/ വിക്കിഗ്രന്ഥശാല], {{WIKISOURCE-PROOFREAD-EDITIONS-COUNT}} ഭാഷകളിലായി {{WIKISOURCE-PROOFREAD-COUNT}} സംശോധിതതാളുകൾ അടങ്ങിയ ഒരു ഗ്രന്ഥശാല.
*[//ml.wikisource.org/ വിക്കിഗ്രന്ഥശാല], {{WIKISOURCE-PROOFREAD-EDITIONS-COUNT}} ഭാഷകളിലായി {{WIKISOURCE-PROOFREAD-COUNT}} സംശോധിതതാളുകൾ അടങ്ങിയ ഒരു ഗ്രന്ഥശാല.
* [http://en.wikinews.org/ വിക്കിവാർത്തകൾ] ബഹുജനപങ്കാളിത്തത്തോടെയുള്ള വാർത്താവെബ്സൈറ്റ്.
* [//en.wikinews.org/ വിക്കിവാർത്തകൾ] ബഹുജനപങ്കാളിത്തത്തോടെയുള്ള വാർത്താവെബ്സൈറ്റ്.
*[http://en.wikiversity.org/ വിക്കിവേഴ്സിറ്റി], പാരസ്പര്യ ആശയവിനിമയത്തിലൂടെ പഠനം സാധ്യമാക്കാനുതുകുന്ന പഠനസംരംഭം
*[//en.wikiversity.org/ വിക്കിവേഴ്സിറ്റി], പാരസ്പര്യ ആശയവിനിമയത്തിലൂടെ പഠനം സാധ്യമാക്കാനുതുകുന്ന പഠനസംരംഭം
*[http://ml.wikiquote.org/ വിക്കിചൊല്ലുകൾ], പഴഞ്ചൊല്ലുകളൂടേയും ഉദ്ധരണികളൂടേയും കലവറ.
*[//ml.wikiquote.org/ വിക്കിചൊല്ലുകൾ], പഴഞ്ചൊല്ലുകളൂടേയും ഉദ്ധരണികളൂടേയും കലവറ.
*[http://species.wikimedia.org/ വിക്കിസ്പീഷീസ്], ജൈവവൈവിധ്യപഠനങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു സംരംഭം.
*[//species.wikimedia.org/ വിക്കിസ്പീഷീസ്], ജൈവവൈവിധ്യപഠനങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു സംരംഭം.


<!--We lead and support the development of [http://mediawiki.org/ MediaWiki], the open source wiki software behind all our public websites. We help to organize outreach and community events to encourage people to contribute to our projects, and we provide [http://static.wikipedia.org/ downloadable offline copies] and [http://download.wikimedia.org/ database archives] of Wikipedia content.-->ഞങ്ങളുടെ എല്ലാ പൊതുവെബ്സൈറ്റുകളുടേയും പിന്നിൽ പ്രവർത്തിക്കുന്ന [http://mediawiki.org/ മീഡിയാവിക്കി] എന്ന സ്വതന്ത്ര വിക്കിസോഫ്റ്റ്‌വെയറിന്റെ വികസനത്തിന് വിക്കിമീഡിയ ഫൗണ്ടേഷൻ പിന്തുണ നൽകുകയും ചുക്കാൻ പിടിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സംരംഭങ്ങളിലെ പൊതുജനപങ്കാളിത്തം ഉയർത്തുന്നതിനായുള്ള ജനസമ്പർക്കപരിപാടികളും പ്രവർത്തകസംഗമങ്ങളും സംഘടിപ്പിക്കുന്നതിനും ഞങ്ങൾ സഹായം നൽകുന്നു. കൂടാതെ വിക്കിപീഡിയയുടെ [http://static.wikipedia.org/ ഡൗൺലോഡ് ചെയ്യാവുന്ന ഓഫ്‌ലൈൻ പതിപ്പുകളും] [http://download.wikimedia.org/ ഡാറ്റാബേസ് ശേഖരവും] ഞങ്ങൾ ലഭ്യമാക്കുന്നു.
<!--We lead and support the development of [http://mediawiki.org/ MediaWiki], the open source wiki software behind all our public websites. We help to organize outreach and community events to encourage people to contribute to our projects, and we provide [http://static.wikipedia.org/ downloadable offline copies] and [http://download.wikimedia.org/ database archives] of Wikipedia content.-->ഞങ്ങളുടെ എല്ലാ പൊതുവെബ്സൈറ്റുകളുടേയും പിന്നിൽ പ്രവർത്തിക്കുന്ന [//mediawiki.org/ മീഡിയാവിക്കി] എന്ന സ്വതന്ത്ര വിക്കിസോഫ്റ്റ്‌വെയറിന്റെ വികസനത്തിന് വിക്കിമീഡിയ ഫൗണ്ടേഷൻ പിന്തുണ നൽകുകയും ചുക്കാൻ പിടിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സംരംഭങ്ങളിലെ പൊതുജനപങ്കാളിത്തം ഉയർത്തുന്നതിനായുള്ള ജനസമ്പർക്കപരിപാടികളും പ്രവർത്തകസംഗമങ്ങളും സംഘടിപ്പിക്കുന്നതിനും ഞങ്ങൾ സഹായം നൽകുന്നു. കൂടാതെ വിക്കിപീഡിയയുടെ [//static.wikipedia.org/ ഡൗൺലോഡ് ചെയ്യാവുന്ന ഓഫ്‌ലൈൻ പതിപ്പുകളും] [//download.wikimedia.org/ ഡാറ്റാബേസ് ശേഖരവും] ഞങ്ങൾ ലഭ്യമാക്കുന്നു.


<!--The Wikimedia Foundation is [[w:Wikipedia:WikiLeaks is not part of Wikipedia|not affiliated]] with WikiLeaks.-->വിക്കിമീഡിയ ഫൗണ്ടേഷനും വിക്കിലീക്ക്സുമായി [[w:Wikipedia:WikiLeaks is not part of Wikipedia|യാതൊരു ബന്ധവുമില്ല]].
<!--The Wikimedia Foundation is [[w:Wikipedia:WikiLeaks is not part of Wikipedia|not affiliated]] with WikiLeaks.-->വിക്കിമീഡിയ ഫൗണ്ടേഷനും വിക്കിലീക്ക്സുമായി [[w:Wikipedia:WikiLeaks is not part of Wikipedia|യാതൊരു ബന്ധവുമില്ല]].
Line 193: Line 193:
* [http://en.planet.wikimedia.org/ Planet Wikimedia], which includes Wikimedia community blogs
* [http://en.planet.wikimedia.org/ Planet Wikimedia], which includes Wikimedia community blogs
* the [https://lists.wikimedia.org/mailman/listinfo/WikimediaAnnounce-l Wikimedia Announcements mailing list], which includes announcements from chapters and community members-->വിക്കിമീഡിയയുടെ പരിപാടികളെക്കുറിച്ച് വിവരങ്ങൾ അപ്പപ്പോൾ അറിയണമെങ്കിൽ താഴെപ്പറയുന്ന സ്രോതസ്സുകൾ സന്ദർശിക്കുക:
* the [https://lists.wikimedia.org/mailman/listinfo/WikimediaAnnounce-l Wikimedia Announcements mailing list], which includes announcements from chapters and community members-->വിക്കിമീഡിയയുടെ പരിപാടികളെക്കുറിച്ച് വിവരങ്ങൾ അപ്പപ്പോൾ അറിയണമെങ്കിൽ താഴെപ്പറയുന്ന സ്രോതസ്സുകൾ സന്ദർശിക്കുക:
* [http://blog.wikimedia.org/ വിക്കിമീഡിയ ഫൗണ്ടേഷൻ ബ്ലോഗ്]
* [//blog.wikimedia.org/ വിക്കിമീഡിയ ഫൗണ്ടേഷൻ ബ്ലോഗ്]
* [http://en.planet.wikimedia.org/ പ്ലാനറ്റ് വിക്കിമീഡിയ], വിക്കിമീഡിയ സമൂഹബ്ലോഗുകളും ഇതിലുണ്ട്.
* [//en.planet.wikimedia.org/ പ്ലാനറ്റ് വിക്കിമീഡിയ], വിക്കിമീഡിയ സമൂഹബ്ലോഗുകളും ഇതിലുണ്ട്.
* [https://lists.wikimedia.org/mailman/listinfo/WikimediaAnnounce-l വിക്കിമീഡിയ അറിയിപ്പുകൾക്കായുള്ള മെയിലിങ് ലിസ്റ്റ്], ചാപ്റ്ററുകളിൽ നിന്നും സമൂഹത്തിലെ അംഗങ്ങളിൽ നിന്നുമുള്ള അറിയിപ്പുകളും ഇതിലൂടെ ലഭിക്കും.
* [https://lists.wikimedia.org/mailman/listinfo/WikimediaAnnounce-l വിക്കിമീഡിയ അറിയിപ്പുകൾക്കായുള്ള മെയിലിങ് ലിസ്റ്റ്], ചാപ്റ്ററുകളിൽ നിന്നും സമൂഹത്തിലെ അംഗങ്ങളിൽ നിന്നുമുള്ള അറിയിപ്പുകളും ഇതിലൂടെ ലഭിക്കും.



Revision as of 15:48, 25 March 2013