FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
(One intermediate revision by the same user not shown)
Line 34: Line 34:
<!--Above all, the Wikimedia Foundation exists to support and grow the vast network of volunteers who write and edit Wikipedia and its sister projects – more than 100,000 people around the world.-->എല്ലാത്തിലുമുപരിയായി, വിക്കിപീഡിയയിലും അതിന്റെ സഹോദരസംരംഭങ്ങളിലും എഴുതുകയും തിരുത്തുകയും ചെയ്യുന്ന ലോകത്താകമാനമുള്ള ഒരുലക്ഷത്തിലധികം പേരടങ്ങുന്ന സന്നദ്ധസേവരുടെ വിശാലശൃംഖലക്ക് പിന്തുണ നൽകുകയും വളർത്തുകയും ചെയ്യുന്നതിനായാണ് വിക്കിമീഡിയ ഫൗണ്ടേഷൻ നിലകൊള്ളുന്നത്.
<!--Above all, the Wikimedia Foundation exists to support and grow the vast network of volunteers who write and edit Wikipedia and its sister projects – more than 100,000 people around the world.-->എല്ലാത്തിലുമുപരിയായി, വിക്കിപീഡിയയിലും അതിന്റെ സഹോദരസംരംഭങ്ങളിലും എഴുതുകയും തിരുത്തുകയും ചെയ്യുന്ന ലോകത്താകമാനമുള്ള ഒരുലക്ഷത്തിലധികം പേരടങ്ങുന്ന സന്നദ്ധസേവരുടെ വിശാലശൃംഖലക്ക് പിന്തുണ നൽകുകയും വളർത്തുകയും ചെയ്യുന്നതിനായാണ് വിക്കിമീഡിയ ഫൗണ്ടേഷൻ നിലകൊള്ളുന്നത്.


=== <!--Where can I find more financial information?-->കൂടുതൽ സാമ്പത്തികവിവരങ്ങൾ എവിടെക്കിട്ടും? ===
=== കൂടുതൽ സാമ്പത്തികവിവരങ്ങൾ എവിടെക്കിട്ടും? ===


<!--The '''2009–2010 Wikimedia Foundation Annual Report''' covers the previous fiscal year (July 1, 2009 to June 30, 2010) with a look-ahead to the next. This is our third annual report. The Wikimedia Foundation Annual Report is a summary of the organization's financials, program activities, milestones and accomplishments.-->'''2009-2010 വിക്കിമീഡിയ ഫൗണ്ടേഷൻ വാർഷികറിപ്പോർട്ട്''' കഴിഞ്ഞ ധനകാര്യവർഷത്തെ (2009 ജൂലൈ 1 മുതൽ 2010 ജൂൺ 30 വരെ) വിവരങ്ങൾക്കൊപ്പം തൊട്ടടുത്ത വർഷത്തേക്കുള്ള ഒരു എത്തിനോട്ടം/look-ahead കൂടി ഉൾക്കൊള്ളുന്നു. സംഘടനയുടെ സാമ്പത്തികവിവരങ്ങൾ, കാര്യപരിപാടികൾ, ശ്രദ്ധേയമായ നേട്ടങ്ങൾ തുടങ്ങിയവയുടെ സംഗ്രഹമാണ് വിക്കിമീഡിയ ഫൗണ്ടേഷന്റെ വാർഷികറിപ്പോർട്ട്.
'''2011-12 വിക്കിമീഡിയ ഫൗണ്ടേഷൻ വാർഷികറിപ്പോർട്ട്''' കഴിഞ്ഞ ധനകാര്യവർഷത്തെ (2011 ജൂലൈ 1 മുതൽ 2012 ജൂൺ 30 വരെ) വിവരങ്ങൾക്കൊപ്പം തൊട്ടടുത്ത വർഷത്തേക്കുള്ള ഒരു എത്തിനോട്ടം/look-ahead കൂടി ഉൾക്കൊള്ളുന്നു. സംഘടനയുടെ സാമ്പത്തികവിവരങ്ങൾ, കാര്യപരിപാടികൾ, ശ്രദ്ധേയമായ നേട്ടങ്ങൾ തുടങ്ങിയവയുടെ സംഗ്രഹമാണ് വിക്കിമീഡിയ ഫൗണ്ടേഷന്റെ വാർഷികറിപ്പോർട്ട്.


<!--The '''2011-12 Annual Plan''' is our budget for the current fiscal year. It contains a summary of our strategic goals, financial details on spending and revenue, and detailed explanations and risk analysis.-->നടപ്പുസാമ്പത്തികവർഷത്തേക്കുള്ള ഞങ്ങളുടെ ബഡ്ജറ്റാണ് '''2011-12 വാർഷികരൂപരേഖ'''. തന്ത്രപരമായ ലക്ഷ്യങ്ങൾ, സാമ്പത്തികവിശദാംശങ്ങൾ, വരവുചിലവുകണക്കുകൾ, വിശദമായ വിവരണങ്ങളും ആപച്ഛങ്കകളെക്കുറിച്ചുള്ള പഠനവുമാണ് ഇതിലുള്ളത്.
നടപ്പുസാമ്പത്തികവർഷത്തേക്കുള്ള ഞങ്ങളുടെ ബഡ്ജറ്റാണ് '''2013-14 വാർഷികരൂപരേഖ'''. തന്ത്രപരമായ ലക്ഷ്യങ്ങൾ, സാമ്പത്തികവിശദാംശങ്ങൾ, വരവുചിലവുകണക്കുകൾ, വിശദമായ വിവരണങ്ങളും ആപച്ഛങ്കകളെക്കുറിച്ചുള്ള പഠനവുമാണ് ഇതിലുള്ളത്.


<!--Click the images below to download copies of our Annual Report or our Annual Plan.-->താഴെക്കാണുന്ന ചിത്രങ്ങളിൽ ഞെക്കി, വാർഷികറിപ്പോർട്ടോ വാർഷികരൂപരേഖയോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
താഴെക്കാണുന്ന ചിത്രങ്ങളിൽ ഞെക്കി, വാർഷികറിപ്പോർട്ടോ വാർഷികരൂപരേഖയോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.


<br clear="all"/>
{{clear}}

<div align="center">
{| style="border-style:solid;border-width:2px;border-color:#eeeeee;background:white;" cellpadding="5"
{| style="border:2px solid #eeeeee; background:white; margin:auto;"
| [[File:WMF Annual Report 2011–12 EN cover rgb 300ppi.png|250px|link=//upload.wikimedia.org/wikipedia/commons/4/48/WMF-AR_2011%E2%80%9312_EN_SHIP2_17dec12_300dpi_hi-res.pdf|2011–2012 Annual Report]]
|-
| [[File:WMF Annual Report 2009 2010 Cover image.png‎|250px|link=http://upload.wikimedia.org/wikipedia/commons/9/9f/AR_web_all-spreads_24mar11_72_FINAL.pdf|2009–2010 വാർഷികറിപ്പോർട്ട്]]
| [[File:2013-2014_WMF_Plan_As_Published.pdf|245px|border|link=//upload.wikimedia.org/wikipedia/foundation/7/75/2013-2014_WMF_Plan_As_Published.pdf]]
|- style="vertical-align:top;"
|| [[File:2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|435px|link=http://upload.wikimedia.org/wikipedia/foundation/3/37/2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|2011-12 വാർഷികരൂപരേഖ]]
|- valign="top"
|
|
'''2009-2010 വാർഷികറിപ്പോർട്ട് ഡൗൺലോഡ് ചെയ്യുക:'''
'''2011-12 വാർഷികറിപ്പോർട്ട് ഡൗൺലോഡ് ചെയ്യുക:'''
* '''[[Media:AR_web_all-spreads_24mar11_72_FINAL.pdf|പി.ഡി.എഫ്. പതിപ്പ് (5.0 എം.ബി.)]]'''
* '''[[Media:WMF-AR 2011–12 EN SHIP2 17dec12 300dpi hi-res.pdf|പി.ഡി.എഫ്. പതിപ്പ് (3.9 എം.ബി.)]]'''
||
||
'''2011-12 വാർഷികരൂപരേഖ ഡൗൺലോഡ് ചെയ്യുക:'''
'''2013-14 വാർഷികരൂപരേഖ ഡൗൺലോഡ് ചെയ്യുക:'''
* '''[[Media:2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|പി.ഡി.എഫ്. പതിപ്പ് (400 കെ.ബി.)]]'''
* '''[[Media:2013-2014_WMF_Plan_As_Published.pdf|പി.ഡി.എഫ്. പതിപ്പ് (400 കെ.ബി.)]]'''
* '''[[2011-2012 Annual Plan Questions and Answers|2011-2012 വാർഷികരൂപരേഖയെക്കുറിച്ചുള്ള ചോദ്യോത്തരങ്ങൾ]]'''
* '''[[2013-2014 Annual Plan Questions and Answers|വാർഷികരൂപരേഖയെക്കുറിച്ചുള്ള ചോദ്യോത്തരങ്ങൾ]]'''
|}
|}
</div>


<br clear="all"/>
{{clear}}


=== <!--What are your plans? Where is this going?-->നിങ്ങളുടെ പദ്ധതികൾ എന്തൊക്കെ? അവ എങ്ങനെ മുന്നേറുന്നു? ===
=== <!--What are your plans? Where is this going?-->നിങ്ങളുടെ പദ്ധതികൾ എന്തൊക്കെ? അവ എങ്ങനെ മുന്നേറുന്നു? ===
Line 198: Line 196:


=== <!--How do I donate?-->എനിക്ക് എങ്ങനെ സംഭാവന ചെയ്യാം ===
=== <!--How do I donate?-->എനിക്ക് എങ്ങനെ സംഭാവന ചെയ്യാം ===
<!--To donate, please visit [[Donate/en|our fundraising page]]. You can donate using any major credit card (including VISA, Mastercard, Discover or American Express), PayPal, Moneybookers, bank transfer, or by sending a check to the Foundation. Our donation options support many (although not all) currencies.-->സംഭാവന ചെയ്യുന്നതിനായി [[Donate/ml|ഞങ്ങളുടെ ധനസമാഹരണം താൾ]] സന്ദർശിക്കുക. പ്രധാനപ്പെട്ട എല്ലാ ക്രെഡിറ്റ് കാർഡുകൾ‌ (വിസ, മാസ്റ്റർകാർഡ്, ഡിസ്കവർ, അമേരിക്കൻ എക്സ്പ്രസ് എന്നിവയുൾപ്പടെ) ഉപയോഗിച്ചും, പേപാൽ, മണിബുക്കേഴ്സ്, ബാങ്ക് വഴിയുള്ള പണക്കൈമാറ്റം തുടങ്ങിയ സൗകര്യങ്ങളുപയോഗിച്ചോ ഫൗണ്ടേഷനിലേക്ക് നേരിട്ട് ചെക്ക് അയച്ചോ നിങ്ങൾക്ക് സംഭാവന ചെയ്യാം. നിരവധി രാജ്യങ്ങളിലെ (എല്ലാം ഇല്ലെങ്കിലും) കറൻസികളിൽ സംഭാവന സ്വീകരിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
<!--To donate, please visit [[Donate/en|our fundraising page]]. You can donate using any major credit card (including VISA, Mastercard, Discover or American Express), PayPal, Moneybookers, bank transfer, or by sending a check to the Foundation. Our donation options support many (although not all) currencies.-->സംഭാവന ചെയ്യുന്നതിനായി {{2012FR/Link-Donate|utm-source=B_FAQ|utm-campaign=C_FAQ|text=ഞങ്ങളുടെ ധനസമാഹരണം താൾ}} സന്ദർശിക്കുക. പ്രധാനപ്പെട്ട എല്ലാ ക്രെഡിറ്റ് കാർഡുകൾ‌ (വിസ, മാസ്റ്റർകാർഡ്, ഡിസ്കവർ, അമേരിക്കൻ എക്സ്പ്രസ് എന്നിവയുൾപ്പടെ) ഉപയോഗിച്ചും, പേപാൽ, മണിബുക്കേഴ്സ്, ബാങ്ക് വഴിയുള്ള പണക്കൈമാറ്റം തുടങ്ങിയ സൗകര്യങ്ങളുപയോഗിച്ചോ ഫൗണ്ടേഷനിലേക്ക് നേരിട്ട് ചെക്ക് അയച്ചോ നിങ്ങൾക്ക് സംഭാവന ചെയ്യാം. നിരവധി രാജ്യങ്ങളിലെ (എല്ലാം ഇല്ലെങ്കിലും) കറൻസികളിൽ സംഭാവന സ്വീകരിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.


==== <!--Can I make an automatic monthly gift?-->മാസംതോറും നിശ്ചിതതുക സ്വയം സംഭാവന നൽകിക്കൊട്ടിരിക്കാനുള്ള സംവിധാനമുണ്ടോ? ====
==== <!--Can I make an automatic monthly gift?-->മാസംതോറും നിശ്ചിതതുക സ്വയം സംഭാവന നൽകിക്കൊട്ടിരിക്കാനുള്ള സംവിധാനമുണ്ടോ? ====
<!--Yes. The Wikimedia Foundation supports monthly recurring giving - you can sign up by going to [[Monthly_donations/en|this page]]. Monthly recurring donations are processed by PayPal, but may be funded using any of their approved payment methods, which include credit cards. You will be required to set up a PayPal account. Recurring gifts happen once per month, on the anniversary of the date you made your first monthly gift, and continue for 12 months. During the twelfth month, you will be sent a notification asking you whether you wish to continue the gift. If you do not, do nothing. The gift will not automatically renew. If you wish to extend it for another year, follow the instructions that will be provided then.-->ഉണ്ട്. മാസം തോറും ഒരു നിശ്ചിതതുക സംഭാവനയായി സ്വയം സ്വീകരിക്കാനുള്ള സംവിധാനം വിക്കിമീഡിയ ഫൗണ്ടേഷൻ ഒരുക്കിയിട്ടുണ്ട്. അതിനായി [[Monthly_donations/ml|ഈ താളിൽ]] അംഗത്വമെടുക്കുക. മാസംതോറുമുള്ള സംഭാവനകൾ പേപാൽ വഴിയാണ് സ്വീകരിക്കപ്പെടുന്നത്. ക്രെഡിറ്റ് കാർഡ് അടക്കമുള്ള അവരുടെ ഏതെങ്കിലും അംഗീകൃത പണമൊടുക്കുരീതികളിലൂടെയായിരിക്കും പണം നൽകേണ്ടിവരുക. ഇതിനുവേണ്ടി, നിങ്ങൾക്ക് ഒരു പേപാൽ അംഗത്വം ആവശ്യമായിരിക്കും. നിങ്ങൾ ആദ്യത്തെ മാസം സംഭാവന നൽകിയ അതേ ദിവസമായിരിക്കും ഓരോ മാസത്തേയും തുക സ്വയം സ്വീകരിക്കപ്പെടുക. പന്ത്രണ്ടുമാസത്തേക്ക് ഇത് തുടർന്നുകൊണ്ടിരിക്കും. പന്ത്രണ്ടാംമാസം, സംഭാവന തുടരണോ എന്നന്വേഷിച്ച് നിങ്ങൾക്കൊരു സന്ദേശമെത്തും. നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ പിന്നീടൊന്നും ചെയ്യേണ്ടതില്ല. സംഭാവന സ്വയം പുതുക്കപ്പെടുകയില്ല. മറിച്ച് നിങ്ങൾക്ക് ഒരുവർഷത്തേക്കുകൂടി സംഭാവന തുടരണമെങ്കിൽ അപ്പോൾ ലഭിക്കുന്ന നിർദ്ദേശങ്ങൾ പിന്തുടരുക.
<!--Yes. The Wikimedia Foundation supports monthly recurring giving - you can sign up by going to [[Monthly_donations/en|this page]]. Monthly recurring donations are processed by PayPal, but may be funded using any of their approved payment methods, which include credit cards. You will be required to set up a PayPal account. Recurring gifts happen once per month, on the anniversary of the date you made your first monthly gift, and continue for 12 months. During the twelfth month, you will be sent a notification asking you whether you wish to continue the gift. If you do not, do nothing. The gift will not automatically renew. If you wish to extend it for another year, follow the instructions that will be provided then.-->ഉണ്ട്. മാസം തോറും ഒരു നിശ്ചിതതുക സംഭാവനയായി സ്വയം സ്വീകരിക്കാനുള്ള സംവിധാനം വിക്കിമീഡിയ ഫൗണ്ടേഷൻ ഒരുക്കിയിട്ടുണ്ട്. അതിനായി [[Ways to Give#monthly|ഈ താളിൽ]] അംഗത്വമെടുക്കുക. മാസംതോറുമുള്ള സംഭാവനകൾ പേപാൽ വഴിയാണ് സ്വീകരിക്കപ്പെടുന്നത്. ക്രെഡിറ്റ് കാർഡ് അടക്കമുള്ള അവരുടെ ഏതെങ്കിലും അംഗീകൃത പണമൊടുക്കുരീതികളിലൂടെയായിരിക്കും പണം നൽകേണ്ടിവരുക. ഇതിനുവേണ്ടി, നിങ്ങൾക്ക് ഒരു പേപാൽ അംഗത്വം ആവശ്യമായിരിക്കും. നിങ്ങൾ ആദ്യത്തെ മാസം സംഭാവന നൽകിയ അതേ ദിവസമായിരിക്കും ഓരോ മാസത്തേയും തുക സ്വയം സ്വീകരിക്കപ്പെടുക. പന്ത്രണ്ടുമാസത്തേക്ക് ഇത് തുടർന്നുകൊണ്ടിരിക്കും. പന്ത്രണ്ടാംമാസം, സംഭാവന തുടരണോ എന്നന്വേഷിച്ച് നിങ്ങൾക്കൊരു സന്ദേശമെത്തും. നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ പിന്നീടൊന്നും ചെയ്യേണ്ടതില്ല. സംഭാവന സ്വയം പുതുക്കപ്പെടുകയില്ല. മറിച്ച് നിങ്ങൾക്ക് ഒരുവർഷത്തേക്കുകൂടി സംഭാവന തുടരണമെങ്കിൽ അപ്പോൾ ലഭിക്കുന്ന നിർദ്ദേശങ്ങൾ പിന്തുടരുക.


===== <!--Can you withdraw my monthly gift directly from my bank account?-->മാസംതോറും ഒരു നിശ്ചിതതുക എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് നിങ്ങൾക്ക് പിൻവലിച്ചുകൂടേ? =====
===== <!--Can you withdraw my monthly gift directly from my bank account?-->മാസംതോറും ഒരു നിശ്ചിതതുക എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് നിങ്ങൾക്ക് പിൻവലിച്ചുകൂടേ? =====

Revision as of 16:37, 24 October 2014