Support Wikipedia/ml

From the Wikimedia Foundation
Jump to: navigation, search

ഇവിടെയാണ് നാം വിക്കിപീഡിയയെ, ജനങ്ങള്‍ എഴുതിയ സര്‍വ്വവിജ്ഞാനകോശത്തെ പരിപാലിക്കുന്നത്.

വിക്കിപീഡിയ എന്ന ധർമ്മസ്ഥാപനം നിലനിൽക്കാനുള്ള ഒറ്റക്കാരണം: അറിവിന്റെ സ്വതന്ത്രമായ പങ്കുവക്കല്‍.
താങ്കളുടെ സംഭാവനകള്‍മൂലം വിക്കിപീഡിയ മുന്നോട്ട് നീങ്ങുന്നു.

വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയിത്സ്

“ഇതൊരു വെബ്സൈറ്റ് അല്ലാതായിട്ട് നാളേറെയായി. നമ്മളിൽ പലർക്കും, മിക്കവർക്കും, ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി ഇന്ന് വിക്കിപീഡിയ മാറിയിരിക്കുന്നു.”

ഇത് സംരക്ഷിക്കാന്‍ സഹായിക്കൂ. ദയവായി ഇന്നുതന്നെ സംഭാവന നല്‍കൂ.


ദാതാക്കളുടെ കുറിപ്പുകള്‍

“ഞാന്‍ വിവരാനുബന്ധ വ്യവസായവുമായി ബന്ധപ്പെട്ട പ്രഫഷണല്‍ ആണ്, പലപ്പോഴും സമയം ഒട്ടും ലഭിക്കാറില്ല. എനിക്ക് അറിയാത്ത വിഷയങ്ങളെക്കുറിച്ച് അഗാധവും ബൌദ്ധികവുമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇന്നെനിക്ക് വിക്കിപീഡിയയെ ആശ്രയിക്കാതെ തരമില്ല.”
കൂടുതല്‍ വായിക്കുക.

   

പതിവ് ചോദ്യങ്ങൾ

ഈ പണമെല്ലാം എങ്ങോട്ട് പോകുന്നു? തൊഴിലാളികളും സാങ്കേതികവിദ്യയും. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കപ്പെടുന്ന വെബ്സൈറ്റുകളിലൊന്നാണ് വിക്കിപീഡിയയെങ്കിലും ഞങ്ങള്‍ക്ക് 30 പേരില്‍ താഴെ ആളുകള്‍ മാത്രമെ ജോലിക്കാരായുള്ളൂ.
കൂടുതല്‍ അറിയാന്‍.

   

സംഭാവന നല്‍കുക

താങ്കളുടെ സംഭാവനകളെ ആശ്രയിച്ചുകഴിയുന്ന ഒരു ധര്‍മ്മസ്ഥാപനമാണ് വിക്കിപീഡിയ. ദയവായി ഇപ്പോള്‍ത്തന്നെ സംഭാവന നല്‍കുക.

താങ്കളില്‍നിന്ന് നികുതിപിരിക്കുന്ന തുകയില്‍നിന്ന് കിഴിക്കാന്‍ സാധിക്കുന്ന സംഭാവനത്തുക:

       

താങ്കളുടെ കുറിപ്പ്:

ലോകവുമായി ഒരു ചിന്ത പങ്കുവയ്ക്കുമോ? 200 അക്ഷരങ്ങള്‍ വരെ ഇവിടെ എഴുതാം:

  

  

സംഭാവന നല്‍കാനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍

ഞങ്ങളുടെ ധര്‍മ്മസ്ഥാപനസ്ഥിതി, വാര്‍ഷിക റിപ്പോര്‍ട്ട് മുതലായവയുമൊക്കെയായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ അമര്‍ത്തുക.

താങ്കളുടെ സംഭാവന ഒരു പ്രാദേശിക വിക്കിമീഡിയ ചാപ്റ്ററിനു നല്‍കാന്‍ ഇവിടെ അമര്‍ത്തുക.

ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ 6ആമത്തെ പതിപ്പുപയോഗിച്ച് സംഭാവന നല്‍കാന്‍ ഇവിടെ അമര്‍ത്തുക.