2007/Donate-thanks/ml
|
ലോകം മാറ്റിമറിയ്ക്കാന്‍ താങ്കള്‍ക്ക്
വിക്കിപീഡിയയെ സഹായിക്കാനാവും! |
സംഭാവനയ്ക്ക് വളരെയധികം നന്ദി
താങ്കളെപ്പോലെയുള്ളവരുടെ പിന്തുണകൊണ്ടുമാത്രമാണ്, വിക്കിപീഡിയയും മറ്റു വിക്കിമീഡിയ സംരംഭങ്ങളും നിലനിന്നുപോകുന്നത്. താങ്കളുടെ പിന്തുണയ്ക്ക് വളരെയധികം നന്ദി!
താമസിയാതെ ഒരു ഇ-മെയില്‍ രസീത് താങ്കള്‍ക്ക് അയച്ചുതരുന്നതാവും. ദയവായി താങ്കളുടെ രേഖയിലേക്കായി ഇത് പ്രിന്റ് ചെയ്തു സൂക്ഷിക്കുക. ഈ സംഭാവന താങ്കള്‍ക്ക് അമേരിക്കന്‍ ഐക്യനാടുകളിലെ നികുതി താങ്കളുടെ നികുതി കണക്കാവുന്ന ആദായത്തില്‍നിന്നു കുറയ്ക്കാവുന്നതാണ്. ദയവായി സംഭാവനകള്‍ക്കുള്ള നികുതിയിളവുകള്‍ കാണുക.
അടുത്തുനടക്കുന്ന കാര്യങ്ങളറിയാന്‍ താങ്കള്‍ക്ക് സമകാലികം ശ്രദ്ധിക്കാവുന്നതാണ്. ഞങ്ങളുടെ ഏകോപന സംരംഭമായ മെറ്റാവിക്കി പദ്ധതി വാര്‍ത്തകളും മറ്റു സംഭവങ്ങളും പിന്തുടരുന്നു. എന്തെങ്കിലും സംശങ്ങളുണ്ടെങ്കില്‍ താങ്കള്‍ക്ക് ഞങ്ങളെ സമീപിക്കാവുന്നതാണ്.
സംഭാവനാ സംബന്ധമായ സംശയങ്ങള്‍ ദയവായി donate (at) wikimedia (dot) org എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കുക
സഹായിക്കാനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍
വിക്കിപീഡിയ/വിക്കിമീഡിയ ഉത്‍പ്പന്നങ്ങള്‍ വാങ്ങുക
താങ്കള്‍ക്ക് ഞങ്ങളുടെ ഉത്പന്നങ്ങള്‍ കഫേ പ്രസ് ഷോപ്പില്‍നിന്ന് വാങ്ങി ഉപയോഗിക്കുകവഴി വിക്കിപീഡിയയുടെയും വിക്കിമീഡിയയുടെയും പ്രചാരം വര്‍ധിപ്പിക്കാന്‍ സാധിക്കും. ഓരോ വാങ്ങലിനും താങ്കള്‍ നല്‍കുന്ന പണത്തിന്റെ ഒരു ഭാഗം വിക്കിമീഡിയ ഫൗണ്ടേഷന് ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.cafepress.com/wikipedia സന്ദര്‍ശിക്കുക.
freenode-നെ പിന്തുണയ്ക്കുക
വിക്കിമീഡിയ ഫൗണ്ടേഷന്റെ അനുദിന നടത്തിപ്പുകാരും ഞങ്ങളുടേ സെര്‍വറുകള്‍ പരിപാലിക്കുന്നവരും ഞങ്ങളുടെ മീഡിയാവിക്കി സോഫ്റ്റ്വെയറും അനുദിന ആശയവിനിമയത്തിന് ഇന്റര്‍നെറ്റ് റിലേ ചാറ്റ് - Internet Relay Chat (IRC) അത്യധികമായി ഉപയോഗിക്കുന്നു. ഞങ്ങള്‍ ഉപയോഗിക്കുന്ന സവിശേഷ സേവനത്തിന്റെ പേര് freenode എന്നാണ്. താങ്കള്‍ക്ക് എങ്ങനെ സഹായിക്കാനാവുമെന്നറിയാന്‍ http://freenode.net/pdpc_onetime.shtml കാണുക.
PlanetMath-നെ സഹായിക്കുക
വിക്കിപീഡിയയിലെ ഗണിതസംബന്ധമായ പല ലേഖനങ്ങളും PlanetMath-ല്‍നിന്നുമുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി തുടങ്ങിയവയാണ് (രണ്ടു പദ്ധതികളും സ്വന്തന്ത്ര ഉള്ളടക്ക ലൈസന്‍സിങ് നയം പിന്തുടരുന്നു). ഈ പ്രസ്ഥാനത്തിന്, കൂടുതല്‍ സംഭാവനകള്‍ ആവശ്യമാണ്. PlanetMath.org, Ltd.-നു നല്‍കുന്ന സംഭാവനകള്‍ക്ക് അമേരിക്കന്‍ ഐക്യനാടുകളില്‍ നികുതിയിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി http://aux.planetmath.org/doc/donate.html ശ്രദ്ധിക്കുക.
-- നിങ്ങളുടെ സ്വന്തം വിക്കിമീഡിയ സംഘം
| |
വിക്കിപീഡിയ സ്വതന്ത്ര വിജ്ഞാനകോശം |
|
വിക്കിനിഘണ്ടു സ്വതന്ത്ര ബഹുഭാഷാ-മലയാളം ശബ്ദകോശം |
വിക്കിവാര്‍ത്തകള്‍ സ്വതന്ത്ര ഉള്ളടക്ക വാര്‍ത്താസ്രോതസ്സ് | |||
| വിക്കിപാഠശാല സ്വതന്ത്ര പാഠപുസ്തകങ്ങളും പഠനസഹായികളും |
|
വിക്കി ചൊല്ലുകള്‍ ഉദ്ധരണികളുടെ ഒരു ശേഖരം |
|
വിക്കിഗ്രന്ഥശാല അമൂല്യഗ്രന്ഥങ്ങളുടെ ശേഖരം | |||
| |
വിക്കിസര്വ്വകലാശാലാ സ്വതന്ത്ര പഠനോപാധികള്‍ |
|
വിക്കിസ്പീഷീസ് ജനുസ്സുകളുടെ ഡയറക്ടറി |
|
കോമണ്‍സ് ദൃശ്യശ്രാവ്യപ്രമാണങ്ങളുടെ ശേഖരം |