2007/Donate/ml

From the Wikimedia Foundation
Jump to: navigation, search

ലോകം മാറ്റിമറിയ്ക്കാന്‍ താങ്കള്‍ക്ക്
വിക്കിപീഡിയയെ സഹായിക്കാനാവും!

ഒരു ലോകം നമുക്ക് സ്വപ്നം കാണാം
ആകമാന മനുഷ്യവിജ്ഞാനമേവം ഈ ഭൂമിയിലെ ഏതൊരു വ്യക്തിക്കും സ്വതന്ത്രമായി അനുഭവിക്കാന്‍ സാധിക്കുന്ന ഒരു ലോകം. — ജിമ്മി വെയിത്സ്, വിക്കിപീഡിയ സ്ഥാപകന്‍


താങ്കള്‍ക്ക് വിക്കിപീഡിയയെക്കുറിച്ച് ഒരുപക്ഷേ അറിയാത്തത്
 
Patricio Lorente



 
പട്രീഷ്യോ ലൊറന്റിനെ നിങ്ങള്‍ക്കറിയാമോ?

ഒന്നു നോക്കിയാല്‍ പട്രീഷ്യോ, ഏതൊരു അര്‍ജന്റീനക്കാരനെയും പോലെയാണ് – ഫുട്ബോള്‍, നല്ല ഭക്ഷണം, സുഹൃത്തുക്കളുമൊക്കെയായി സമയം ചെലവഴിക്കല്‍ ഇവയൊക്കെ ഇഷ്ടപ്പെടുന്ന ഒരാള്‍. 1991-ല്‍, ഒരു അന്തര്‍ദ്ദേശീയ വികസന ഏജന്‍സിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ “ഉള്ളവരും ഇല്ലാത്തവരും” തമ്മിലുള്ള അന്തരത്തിന്റെ വ്യാപ്തിയെപ്പറ്റി മനസ്സിലാക്കാന്‍ അദ്ദേഹത്തിന് ഇടയായി.

ഇന്ന് പട്രീഷ്യോയും വിക്കിമീഡിയ അര്‍ജന്റീനയില്‍നിന്നുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വിക്കിപീഡിയയുടെ സ്വതന്ത്ര ഉള്ളടക്കം ഉപയോഗിച്ചു നിര്‍മ്മിച്ച പാഠപുസ്തകങ്ങള്‍ ഉപയോഗിച്ചു അടിസ്ഥാനജീവിതസൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളെയും സ്കൂളുകളെയും സഹായിക്കാവുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്നു.

താങ്കളുടെ സംഭാ‍വനകള്‍ ഉപയോഗിച്ച് സമൂഹത്തിലെ അധഃസ്ഥിതരായ വിദ്യാര്‍ത്ഥികളുടെ ജീവിതം പ്രത്യാശാപൂര്‍ണ്ണമാക്കിത്തീര്‍ക്കുന്നതിന് ഞങ്ങള്‍ക്ക്; പട്രീഷ്യോയെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും സഹായിക്കാന്‍ സാധിക്കുന്നു.

സംഭാവന നല്‍കുക.


 
സംഭാവന നല്‍കുക!
Payment methods
Payment methods


  

താങ്കള്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നികുതി നല്‍കുന്നയാളാണെങ്കില്‍ താങ്കളുടെ സംഭാവനകള്‍ നികുതി കണക്കാവുന്ന ആദായത്തില്‍നിന്നു കുറയ്ക്കാവുന്നതാണ്. കാരണം വിക്കിമീഡിയ ഫൗണ്ടേഷന്‍ ഒരു 501(c)(3) നികുതിയിളവുള്ള ചാരിറ്റബിള്‍ കോര്‍പ്പറേഷന്‍ ആണ്.


ഞങ്ങള്‍ക്ക് പണം ആവശ്യമുള്ളത്
 
Planned spending distribution

ദയവായി ഞങ്ങളുടെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോര്‍ട്ട് (PDF) നോക്കുകയും കഴിഞ്ഞ ധനസമാഹരണത്തിനുശേഷം ഞങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയ ഹാര്‍ഡ്‌വെയറുകളുടെ പട്ടിക ശ്രദ്ധിക്കുകയും ചെയ്യുമല്ലോ

താങ്കള്‍ക്ക് ഞങ്ങളുടെ നിലവിലുള്ള ധനസമാഹരണത്തെക്കുറിച്ച് കൂടുതല്‍ സംശയങ്ങളുണ്ടോ? ദയവായി ധനസമാഹരണത്തെക്കുറിച്ചുള്ള പതിവുചോദ്യങ്ങള്‍ വായിക്കുക.

 


Afrikaans · العربية · Български · Bosanski · Català · Česky · Cymraeg · Dansk · Deutsch · Ελληνικά · English · Español · Eesti · فارسی · Suomi · Français · Galego · עברית · Hrvatski · Magyar · Bahasa Indonesia · Italiano · 日本語 · 한국어 · Lietuvių · മലയാളം · Malti · ‪Norsk (bokmål)‬ · Nederlands · ‪Norsk (nynorsk)‬ · Polski · Português · Română · Русский · Srpskohrvatski / Српскохрватски · Slovenčina · Српски / Srpski · Svenska · ไทย · Türkçe · Vèneto · Tiếng Việt · 粵語 · ‪中文(简体)‬ · ‪中文(繁體)‬





Personal tools
Namespaces
Variants
Actions
About Wikimedia
Support
Corporate
Wiki
Print/export
Toolbox