Donate/Thank You/ml

From the Wikimedia Foundation
Jump to: navigation, search

വിക്കിപീഡിയയ്ക്ക് താങ്കള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി.

താമസിയാതെതന്നെ താങ്കളുടെ സംഭാവന സ്ഥിരീകരിക്കുന്ന ഇ-മെയിലും നികുതിരസീതും താങ്കള്‍ക്ക് ലഭിക്കുന്നതാണ്.

താങ്കള്‍ വിക്കിപീഡിയയ്ക്ക് നല്‍കുന്ന പിന്തുണ ലോകം അറിയട്ടെ. കൂടുതല്‍ വ്യക്തികള്‍ക്ക് സംഭാവന നല്‍കാന്‍ അങ്ങനെ പ്രചോദനമാവട്ടെ.
വിക്കിപീഡിയയ്ക്ക് സംഭാവന നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി താഴെക്കാണുന്ന ബട്ടണുകള്‍ താങ്കളുടെ ബ്ലോഗ്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍, വ്യക്തിപരമോ കമ്പനിയുടേതോ ആയ വെബ് പേജില്‍, താങ്കളുടെ ഇ-മെയില്‍ ഒപ്പില്‍ ഒക്കെ പതിപ്പിക്കാവുന്നതാണ്. താങ്കള്‍ക്ക് ഇവിടെ കൊടുത്തിരിക്കുന്ന ഗൂഢപ്രശ്നം (puzzle) മിശ്രിതപ്പെടുത്തുകയും ആവാം; ഇതിന്റെ മൂലരൂപം ഇവിടെ കാണാം. എല്ലാ സംഭാവനാ ബട്ടണുകളും ക്രിയേറ്റീവ് കോമണ്‍സ് CC-BY-SA അനുമതിപത്രം പ്രകാരം ബന്ധിതമാണ്.


ബാനര്‍ ശൈലിയിലുള്ള ബട്ടണ്‍ (ബ്ലോഗ് പോസ്റ്റുകള്‍ക്ക് ഏറ്റവും അനുയോജ്യം)

2008 fundraiser banner button-en.png

Copy the code below to embed this button on your website.

ചെറിയ ബട്ടണ്‍

2008 fundraiser micro button-en.png

Copy the code below to embed this button on your website.

വലിയ ബട്ടണ്‍

2008 fundraiser square button-en.png

Copy the code below to embed this button on your website.

Personal tools
Namespaces
Variants
Actions
About Wikimedia
Support
Corporate
Wiki
Print/export
Toolbox