2008/Donate/ml
From the Wikimedia Foundation
(Redirected from Donate/ml)
വിക്കിമീഡിയ ഫൌണ്ടേഷനെക്കുറിച്ച്
» 2007-08 വാര്‍ഷികറിപ്പോര്‍ട്ട് വായിക്കുക
» പ്രവര്‍ത്തനങ്ങളിലെ സുതാര്യതയെക്കുറിച്ച് കൂടുതല്‍
ദാതാക്കളുടെ അഭിപ്രായങ്ങള്‍
» താങ്കളെപ്പോലെയുള്ള ഉപയോക്താക്കളും ദാതാക്കളും പറയുന്നതെന്തെന്ന് ശ്രദ്ധിക്കൂ.
വിക്കിപീഡിയയെ പിന്തുണയ്ക്കുക!
സംഭാവന നല്‍കുക »
ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോദിവസവും വിക്കിപീഡിയവഴി പുതിയ പലകാര്യങ്ങളും പഠിക്കുന്നു. ലോകത്താകമാനമുള്ള സന്നദ്ധസേവകരുടെ സമൂഹത്തെ സഹായിക്കുന്ന ഒരു ധര്‍മ്മസ്ഥാപനമെന്ന നിലയില്‍ കൂടുതല്‍ വിവരങ്ങള്‍ ഏറെ കൃത്യതയോടെ എല്ലാ ഭാഷകളിലും എല്ലാവര്ക്കും സ്വതന്ത്രമായി പരസ്യമുക്തമായി പ്രദാനം ചെയ്യാന്‍ ഞങ്ങള്‍ നിതാന്തം പരിശ്രമിക്കുന്നു. താങ്കളുടെ സംഭാവനകള്‍ വഴി വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാനും താങ്കള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാക്കാനും ഞങ്ങള്‍ക്ക് സാധിക്കുന്നു.
— കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള 501(c)(3) നികുതിഇളവുള്ള ഒരു ധര്മ്മസ്ഥാപനമായ വിക്കിമീഡിയ ഫൌണ്ടേഷനാണ് വിക്കിപീഡിയയ്ക്കു മേല്‍നോട്ടം വഹിക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍, താങ്കളുടെ സംഭാവനകള്‍ ഫെഡറല്‍ നികുതി ചുമത്താവുന്ന ആദായത്തില്‍നിന്നു കിഴിയ്ക്കാവുന്നതാണ്. എല്ലാ ക്രെഡിറ്റ് കാര്‍ഡ് സംഭാവനകളും പേപാള്‍ വഴി ആണ് പൂര്‍ത്തീകരിക്കുന്നത്.
ചാപ്റ്ററുകള്‍
സന്നദ്ധസേവകര്‍ മുന്‍കൈയെടുത്തു നടത്തുന്ന ലോകത്താകമാനമുള്ള 39 ചാപ്റ്ററുകള്‍ വിക്കിമീഡീയ ഫൌണ്ടേഷന് സഹായകമായി നിലകൊള്ളുന്നു. » കൂടുതല്‍...
