Support Wikipedia2/ml
ഇവിടെയാണ് നാം വിക്കിപീഡിയയെ, ജനങ്ങള്‍ എഴുതിയ സര്‍വ്വവിജ്ഞാനകോശത്തെ പരിപാലിക്കുന്നത്.
വിക്കിപീഡിയ എന്ന ധർമ്മസ്ഥാപനം നിലനിൽക്കാനുള്ള ഒറ്റക്കാരണം: അറിവിന്റെ സ്വതന്ത്രമായ പങ്കുവക്കല്‍.
താങ്കളുടെ സംഭാവനകള്‍മൂലം വിക്കിപീഡിയ മുന്നോട്ട് നീങ്ങുന്നു.
വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയിത്സ്“ഇതൊരു വെബ്സൈറ്റ് അല്ലാതായിട്ട് നാളേറെയായി. നമ്മളിൽ പലർക്കും, മിക്കവർക്കും, ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി ഇന്ന് വിക്കിപീഡിയ മാറിയിരിക്കുന്നു.” ഇത് സംരക്ഷിക്കാന്‍ സഹായിക്കൂ. ദയവായി ഇന്നുതന്നെ സംഭാവന നല്‍കൂ.
|
സംഭാവന നല്‍കുക
|