FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Vssun
/* മാസംതോറും ഒരു നിശ്ചിതതുക എന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും നേരിട്ട് നിങ്ങള്‍ക്ക് പിന്‍വ...
imported>Vssun
Line 208: Line 208:
വിക്കിമീഡിയ ഫൗണ്ടേഷന്, നിങ്ങളുടെ അക്കൗണ്ടിൽ നിന്നും നേരിട്ട് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. എന്നാല്‍ നിങ്ങളുടെ പേപാല്‍ അക്കൗണ്ട് അപ്രകാരം ക്രമീകരിക്കാം. - ഏറ്റവും പുതിയ വിവരങ്ങൾക്കായി പേപാല്‍ സന്ദര്‍ശിക്കുക.

<!--===== What if I need to cancel my automatic monthly gift? =====-->
===== <!-- What if I need to cancel my automatic monthly gift? -->എന്റെ പ്രതിമാസസംഭാവന നിര്‍ത്തലാക്കണമെന്നുണ്ടെങ്കില്‍ എന്തു ചെയ്യണം?=====

=====എന്റെ പ്രതിമാസ സംഭാവന നിര്‍ത്തലാക്കണമെന്നുണ്ടെങ്കില്‍ ഞാന്‍ എന്തു ചെയ്യണം?=====
<!--We understand that circumstances may change. If you need to cancel your monthly gift, log into your PayPal account, locate the "subscription creation" line item, click "details", and then click "cancel subscription". You will not be billed any further monthly payments. Alternatively, you can cancel by contacting the Wikimedia Foundation (email giving{{@}}wikimedia.org) with your name, your email address, and a telephone number (so that we can let you know it has been cancelled).-->

നിങ്ങളുടെ സാമ്പത്തികസ്ഥിതിക്ക് മാറ്റം വന്നേക്കാമെന്ന് ഞങ്ങൾക്കറിയാം. പ്രതിമാസസംഭാവന നിർത്തലാക്കാൻ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ, പേപാലിൽ ലോഗിൻ ചെയ്ത് അതിലെ "subscription creation" എന്ന വരിയിലുള്ള "details" എന്നതിൽ ക്ലിക്ക് ചെയ്ത്, "cancel subscription"ക്ലിക്ക് ചെയ്യുക. പ്രതിമാസസംഭാവന ഇതോടെ നിർത്തലാകുന്നു. പ്രതിമാസസംഭാവന നിർത്തലാക്കാനുള്ള മറ്റൊരു മാർഗ്ഗം വിക്കിമീഡിയ ഫൗണ്ടേഷനു ഈ മെയിൽ അയക്കുക എന്നതാണ്. നിങ്ങളുടെ പേരും, ഇമെയിൽ വിലാസവും , ഞങ്ങൾക്ക് ബന്ധപ്പെടാനായി ഒരു ടെലിഫോൺ നമ്പരും അറിയിച്ചുകൊണ്ട് (giving{{@}}wikimedia.org എന്ന വിലാസത്തിലേക്ക്) ഒരു എഴുത്തയക്കുക.
നിങ്ങളുടെ സാമ്പത്തിക ചുറ്റുപാടുകൾക്കു മാറ്റം വന്നേക്കാമെന്ന് ഞങ്ങൾ പൂർനന്നായി മനസ്സിലാക്കുന്നു. പ്രതിമാസ സംഭാവൻ നിർത്തലാക്കാൻ നിങ്ങളാഗ്രഹിക്കുന്ന പക്ഷം, പേപാലിൽ ലോഗ്ഗിൻ ചെയ്തു, "subscription creation" നോക്കുക. അതിൽ"details" ക്ലിക്ക് ചെയ്തശേഷം
"cancel subscription"ക്ലിക്ക് ചെയ്യുക.പ്രതിമാസ സംഭാവൻ ഇതോടെ നിർത്തലാവുന്നു. മറ്റൊരു മാർഗ്ഗം വിക്കിമീഡിയ ഫൗണ്ടേഷനു ഈ മെയിൽ അയക്കുക എന്നതാണ്. നിങ്ങളുടെ പേരും, ഇമെയിൽ വിലാസവും , ഞങ്ങൾക്ക് ബന്ധപ്പെടാനായി ഒരു ടെലിഫോൺ നമ്പരും അറിയിച്ചുകൊണ്ട് (email giving{{@}}wikimedia.org)ലേക്ക് ഒരു മെയിലയക്കുക.

<!--==== Where do I send checks? ====-->===ചെക്കുകൾ അയക്കേണ്ട മേൽവിലാസം?===
==== <!--Where do I send checks?-->ചെക്കുകൾ അയക്കേണ്ട മേൽവിലാസം?===
Send checks to:
Send checks to:

Revision as of 17:44, 19 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ