FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
m Fixing links to Wikimedia projects and applying protocol-relative URL
m Adding protocol to links with unsupported HTTPS
Line 114: Line 114:
[[File:QOTW 12-21.png|300px]]
[[File:QOTW 12-21.png|300px]]
||
||
<!--'''Informing our decision-making with facts and data.''' Analytics, research, experiments and forecasts are essential to make good decisions in a complex environment like Wikimedia. The [http://stats.wikimedia.org/reportcard/ Wikimedia Foundation Report Card] and the [http://stats.wikimedia.org/ Statistics Portal] provide a wealth of up-to-date analysis which helps us understand the impact of our work. The [[strategy:Main Page|Strategy Wiki]] is a public planning space where longer term trends are analyzed. [[m:Research/Projects|Research projects]] provide us with in-depth analysis and experiments, supported by the volunteer-driven [[m:Research Committee|Research Committee]]. We're data nerds – what else would you expect from the kinds of people who love working on an online encyclopedia?-->'''ഞങ്ങളുടെ തീരുമാനങ്ങൾ സ്ഥിതിവിവരക്കണക്കുകളനുസരിച്ചാണ്.''' വിക്കിപീഡിയ പോലുള്ള സങ്കീർണ്ണസംവിധാനത്തിൽ, നല്ല തീരുമാനങ്ങളെടുക്കാൻ വിശകലനങ്ങൾ, പഠനങ്ങൾ, പരീക്ഷണങ്ങൾ, കണക്കുകൂട്ടലുകൾ തുടങ്ങിയവ അത്യാവശ്യമാണ്. [//stats.wikimedia.org/reportcard/ വിക്കിമീഡിയ ഫൗണ്ടേഷൻ റിപ്പോർട്ട് കാർഡും] ഞങ്ങളുടെ [//stats.wikimedia.org/ സ്ഥിതിവിവരകവാടവും] ഞങ്ങളുടെ കൃതികളുടെ പരിണതഫലങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന് സഹായകമാകുന്ന ഏറ്റവും പുതിയ വിശകലനവിവരങ്ങൾ നൽകുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവണതകളെ അവലോകനം ചെയ്ത് പൊതുജനപങ്കാളിത്തത്തോടെ ഭാവിപദ്ധതികൾ രൂപീകരിക്കുന്നതിനുള്ള ഇടമാണ് [[strategy:Main Page|സ്ട്രാറ്റെജി വിക്കി]]. സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തത്തോടെയുള്ള [[m:Research Committee|ഗവേഷണസമിതിയുടെ]] സഹായത്തൊടെ നടത്തുന്ന [[m:Research/Projects|ഗവേഷണപദ്ധതികൾ]] ആഴത്തിലുള്ള വിശകലനങ്ങളും ഗവേഷണങ്ങളും നടത്തുന്നു. ചുരുക്കത്തിൽ ഞങ്ങൾ വിവരങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നു - ഒരു ഓൺലൈൻ വിജ്ഞാനകോശത്തിനു വേണ്ടി പ്രവർത്തിക്കുന്നവരിൽ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കാനാവുക?
<!--'''Informing our decision-making with facts and data.''' Analytics, research, experiments and forecasts are essential to make good decisions in a complex environment like Wikimedia. The [http://stats.wikimedia.org/reportcard/ Wikimedia Foundation Report Card] and the [http://stats.wikimedia.org/ Statistics Portal] provide a wealth of up-to-date analysis which helps us understand the impact of our work. The [[strategy:Main Page|Strategy Wiki]] is a public planning space where longer term trends are analyzed. [[m:Research/Projects|Research projects]] provide us with in-depth analysis and experiments, supported by the volunteer-driven [[m:Research Committee|Research Committee]]. We're data nerds – what else would you expect from the kinds of people who love working on an online encyclopedia?-->'''ഞങ്ങളുടെ തീരുമാനങ്ങൾ സ്ഥിതിവിവരക്കണക്കുകളനുസരിച്ചാണ്.''' വിക്കിപീഡിയ പോലുള്ള സങ്കീർണ്ണസംവിധാനത്തിൽ, നല്ല തീരുമാനങ്ങളെടുക്കാൻ വിശകലനങ്ങൾ, പഠനങ്ങൾ, പരീക്ഷണങ്ങൾ, കണക്കുകൂട്ടലുകൾ തുടങ്ങിയവ അത്യാവശ്യമാണ്. [http://stats.wikimedia.org/reportcard/ വിക്കിമീഡിയ ഫൗണ്ടേഷൻ റിപ്പോർട്ട് കാർഡും] ഞങ്ങളുടെ [http://stats.wikimedia.org/ സ്ഥിതിവിവരകവാടവും] ഞങ്ങളുടെ കൃതികളുടെ പരിണതഫലങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന് സഹായകമാകുന്ന ഏറ്റവും പുതിയ വിശകലനവിവരങ്ങൾ നൽകുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവണതകളെ അവലോകനം ചെയ്ത് പൊതുജനപങ്കാളിത്തത്തോടെ ഭാവിപദ്ധതികൾ രൂപീകരിക്കുന്നതിനുള്ള ഇടമാണ് [[strategy:Main Page|സ്ട്രാറ്റെജി വിക്കി]]. സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തത്തോടെയുള്ള [[m:Research Committee|ഗവേഷണസമിതിയുടെ]] സഹായത്തൊടെ നടത്തുന്ന [[m:Research/Projects|ഗവേഷണപദ്ധതികൾ]] ആഴത്തിലുള്ള വിശകലനങ്ങളും ഗവേഷണങ്ങളും നടത്തുന്നു. ചുരുക്കത്തിൽ ഞങ്ങൾ വിവരങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നു - ഒരു ഓൺലൈൻ വിജ്ഞാനകോശത്തിനു വേണ്ടി പ്രവർത്തിക്കുന്നവരിൽ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കാനാവുക?


<!--''Illustration: Projection regarding availability of mature language editions useful to different segments of the world's population.''-->''ചിത്രീകരണം: ലോകത്തെ വിവിധ ഭാഷക്കാർക്ക് ഉപയുക്തമാകുന്ന രീതിയിലുള്ള പക്വതയാർജ്ജിച്ച വിജ്ഞാനകോശങ്ങളുടെ പ്രതീക്ഷിതലഭ്യത''
<!--''Illustration: Projection regarding availability of mature language editions useful to different segments of the world's population.''-->''ചിത്രീകരണം: ലോകത്തെ വിവിധ ഭാഷക്കാർക്ക് ഉപയുക്തമാകുന്ന രീതിയിലുള്ള പക്വതയാർജ്ജിച്ച വിജ്ഞാനകോശങ്ങളുടെ പ്രതീക്ഷിതലഭ്യത''

Revision as of 11:15, 28 March 2013