FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Vssun
imported>Vssun
Line 168: Line 168:
=== <!--How is the Wikimedia Foundation funded?-->വിക്കിമീഡിയ ഫൗണ്ടേഷന്റെ സാമ്പത്തികസ്രോതസ്സ് എന്തൊക്കെയാണ്? ===
=== <!--How is the Wikimedia Foundation funded?-->വിക്കിമീഡിയ ഫൗണ്ടേഷന്റെ സാമ്പത്തികസ്രോതസ്സ് എന്തൊക്കെയാണ്? ===
<!--Wikimedia is funded primarily through [[Donate|donations]] from hundreds of thousands of individuals, but also through several grants and gifts of servers and hosting (see [[benefactors]]).-->
<!--Wikimedia is funded primarily through [[Donate|donations]] from hundreds of thousands of individuals, but also through several grants and gifts of servers and hosting (see [[benefactors]]).-->
സംഭാവനകളാണ് വിക്കിമീഡിയയുടെ അടിസ്ഥാന ശ്രോതസ്സ്.ലക്ഷകണക്കിനാളുകള്‍ പണമായി നല്‍ക്കുന്ന സംഭാവകള്‍ക്കുപുറമേ ഗ്രാന്റുകളും ദാനമായി ലഭിക്കുന്ന സര്‍വ്വറുകളും ഹോസ്റ്റിംഗ് സേവനങ്ങളും സാമ്പത്തിക പിന്‍ബലത്തില്‍പ്പെടുന്നു.
ലക്ഷക്കണക്കിനാളുകളുടെ വ്യക്തിഗതസംഭാവനകളാണ് വിക്കിമീഡിയയുടെ സമ്പത്തിന്റെ അടിസ്ഥാനസ്രോതസ്സ്. ഇതിനുപുറമേ നിരവധി ധനസഹായങ്ങളും ദാനമായി ലഭിക്കുന്ന സെര്‍വറുകളും ഹോസ്റ്റിംഗ് സേവനങ്ങളും സാമ്പത്തികപിന്‍ബലത്തില്‍പ്പെടുന്നു. ([[benefactors|ഉപകാരികൾ]] എന്ന താൾ കാണുക)


<!--The Wikimedia Foundation receives donations from more than 50 countries around the world. The average donation is quite small, but their sheer numbers have ensured our success. People make contributions year-round, and once a year the Wikimedia Foundation makes a formal request for donations..-->
<!--The Wikimedia Foundation receives donations from more than 50 countries around the world. The average donation is quite small, but their sheer numbers have ensured our success. People make contributions year-round, and once a year the Wikimedia Foundation makes a formal request for donations..-->അമ്പത്തിൽപ്പരം രാജ്യങ്ങളില്‍ നിന്നും വിക്കിമീഡിയ ഫൗണ്ടേഷനു സംഭാവനകള്‍ ലഭിക്കുന്നു. ശരാശരി തുക ചെറുതാണെങ്കിലും പലതുള്ളികള്‍ പെരുവെള്ളമാകുന്നതാണ് ഞങ്ങളുടെ വിജയത്തിനു പിന്നില്‍. ആര്‍ക്കും എപ്പോള്‍വേണമെങ്കിലും സംഭാവനകള്‍ നല്‍കാം. വര്‍ഷത്തിലൊരിക്കല്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ ഔപചാരിക ധനാഭ്യര്‍ഥന നടത്താറുണ്ട്.
അമ്പത്തില്‍ പരം രാജ്യങ്ങളില്‍ നിന്നും ഫൗണ്ടേഷനു സംഭാവനകള്‍ ലഭിക്കുന്നു.ശരാശരി തുക ചെറുതാണെങ്കിലും പലതുള്ളികള്‍ പെരുവെള്ളമാകുന്നതാണ് ഞങ്ങളുടെ വിജയത്തിനു പിന്നില്‍. ആര്‍ക്കും എപ്പോള്‍വേണമെങ്കിലും സംഭാവനകള്‍ നല്‍കാം. വര്‍ഷത്തിലൊരിക്കല്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ ഔപചാരിക ധനാഭ്യര്‍ഥന നടത്താറുണ്ട്.


'''We are not considering advertising as a source of revenue.'''
<!--'''We are not considering advertising as a source of revenue.'''-->'''പരസ്യത്തിലൂടെ വരുമാനമുണ്ടാക്കണമെന്ന് ഞങ്ങൾ ആലോചിക്കുന്നില്ല'''


The Wikimedia Foundation has 501(c)(3) tax exempt status in the United States. Donations made from other nations may also be tax deductible. See [[deductibility of donations]] for details. Click [[Ways to Give/en|here]] for details on how to make a donation via PayPal, MoneyBookers or by postal mail. For all other types of donation, please contact us through donate{{@}}wikimedia.org.
<!--The Wikimedia Foundation has 501(c)(3) tax exempt status in the United States. Donations made from other nations may also be tax deductible. See [[deductibility of donations]] for details. Click [[Ways to Give/en|here]] for details on how to make a donation via PayPal, MoneyBookers or by postal mail. For all other types of donation, please contact us through donate{{@}}wikimedia.org.-->വിക്കിമീഡിയ ഫൗണ്ടേഷന്, അമേരിക്കൻ ഐക്യനാടുകളിൽ 501(സി)(3) വകുപ്പുപ്രകാരം നികുതിയിളവ്പദവിയുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള സംഭാവനകൾക്കും നികുതിയിളവ് ലഭ്യമായിരിക്കാം. കൂടുതൽ വിവരങ്ങൾക്ക് [[deductibility of donations|സംഭാവനകൾക്കുള്ള നികുതിയിളവ്]] എന്ന താൾ കാണുക. പേപാൽ, മണിബുക്കേഴ്സ്, പോസ്റ്റൽ മെയിൽ തുടങ്ങിയവ വഴി എങ്ങനെ സംഭാവനകൾ നൽകാം എന്നറിയാൻ [[Ways to Give/ml|ഇവിടെ ഞെക്കുക]]. മറ്റേതെങ്കിലും രീതിയിൽ സംഭാവന നൽകാനാഗ്രഹിക്കുന്നുവെങ്കിൽ donate{{@}}wikimedia.org എന്ന വിലാസത്തിൽ ഞങ്ങളുമായി ബന്ധപ്പെടുക.


{{anchor|How much money are you hoping to raise?}}<!-- so the previous links still work -->
{{anchor|How much money are you hoping to raise?}}<!-- so the previous links still work -->

Revision as of 15:56, 18 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ