FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Vssun
Line 7:
</div>
<div class="plainlinks">
=== <!--In a nutshell, what is Wikipedia? And what's Wikimedia?-->എന്താണ് വിക്കിപീഡിയ? എന്താണ് വിക്കിമീഡിയ? ചുരുക്കത്തിൽചുരുക്കത്തില്‍ ===
<!--Wikipedia ([http://www.wikipedia.org/ www.wikipedia.org]) is the world's largest and most popular encyclopedia. It's online, free to use for any purpose, and free of advertising. Wikipedia contains more than {{ALL-WP-COUNT|,|million=true}} million volunteer-authored articles in over {{WP-EDITIONS-COUNT}} languages, and is visited by more than {{COMSCORE-UNIQUES|,|million=true}} million people every month, making it one of the most popular sites in the world.
-->
വിക്കിപീഡിയ ([http://www.wikipedia.org/ www.wikipedia.org]) ലോകത്തെ ഏറ്റവും വിശാലവും ഏറ്റവും ജനകീയവുമായ സർവ്വവിജ്ഞാനകോശമാണ്സര്‍വ്വവിജ്ഞാനകോശമാണ്. ഓൺലൈൻഓണ്‍ലൈന്‍ വിജ്ഞാനകോശമായ ഇത് പൂർണ്ണമായുംപൂര്‍ണ്ണമായും സൗജന്യവും പരസ്യമുക്തവുമാണ്. {{WP-EDITIONS-COUNT}}-ലധികം ഭാഷകളിലായി സന്നദ്ധപ്രവർത്തകർസന്നദ്ധപ്രവര്‍ത്തകര്‍ എഴുതിയ {{ALL-WP-COUNT|,|crore=true}} കോടി ലേഖനങ്ങൾലേഖനങ്ങള്‍ വിക്കിപീഡിയയിലുണ്ട്. മാത്രമല്ല മാസം തോറും {{COMSCORE-UNIQUES|,|crore=true}} കോടിയിലധികം പേർപേര്‍ സന്ദർശിച്ച്സന്ദര്‍ശിച്ച് അതിനെ ലേകത്തെ ഏറ്റവും ജനകീയമായ സൈറ്റുകളിലൊന്നായും മാറ്റുന്നു.
 
<!--
It is a collaborative creation that has been added to and edited by millions of people during the past ten years: anyone can edit it, at any time. It has become the largest collection of shared knowledge in human history. The people who support it are united by their love of learning, their intellectual curiosity, and their awareness that we know much more together, than any of us does alone.
-->
കഴിഞ്ഞ പത്തുവർഷക്കാലംപത്തുവര്‍ഷക്കാലം കൊണ്ട് ദശലക്ഷക്കണക്കിനാളുകൾദശലക്ഷക്കണക്കിനാളുകള്‍ എഴുതിയും തിരുത്തിയും സൃഷ്ടിച്ച ഒരു പങ്കാളിത്തസംരംഭമാണിത്: ആർക്കുംആര്‍ക്കും എപ്പോൾഎപ്പോള്‍ വേണമെങ്കിലും തിരുത്താം. മനുഷ്യചരിത്രത്തിലെമാനവചരിത്രത്തിലെ പങ്കുവക്കപ്പെട്ടതന്നെ വിജ്ഞാനത്തിന്റെ പങ്കുവെയ്ക്കപ്പെട്ട ഏറ്റവും വലിയ ശേഖരമാണിത്വിജ്നാനശേഖരമാണിത്. വിക്കിപീഡിയയെ പിന്തുണക്കുന്നവരെ ഒന്നിപ്പിക്കുന്നത്, വിജ്ഞാനത്തോടുള്ള അവരുടെ സ്നേഹവും അവരുടെ ബൗദ്ധികജിജ്ഞാസയും കൂട്ടായ പ്രവർത്തനത്തിന്റെപ്രവര്‍ത്തനത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള ബോദ്ധ്യവുമാണ്.
 
<!--
The Wikimedia Foundation is the non-profit organization that operates Wikipedia and [[our projects|other free knowledge projects]]. Together these sites are the fifth most visited web property in the world. The Wikimedia Foundation is a non-profit organization with offices in San Francisco, California, USA, and exempt (since April 2005) from paying taxes under section 501(c)(3) of the US Internal Revenue code which recognizes it with the status of a public charity. You can review our [[:File:501(c)3 Letter.png|letter of tax-exemption]] and our [[financial reports|financial reports and annual filings]].
-->
വിക്കിപീഡിയയും മറ്റു [[our projects|സ്വതന്ത്രവിജ്ഞാനസംരംഭങ്ങളും]] നടത്തിക്കൊണ്ടുപോകുന്ന ലാഭരഹിതസംഘടനയാണ് വിക്കിമീഡിയ ഫൗണ്ടേഷൻഫൗണ്ടേഷന്‍. ഈ സൈറ്റുകളെ മൊത്തത്തിലെടുത്താൽമൊത്തത്തിലെടുത്താല്‍ ഏറ്റവുമധികം സന്ദർശിക്കപ്പെടുന്നസന്ദര്‍ശിക്കപ്പെടുന്ന അഞ്ചാമത്തെ വെബ്-ആസ്തിയാണത്. അമേരിക്കൻഅമേരിക്കന്‍ ഐക്യനാടുകളിലെ കാലിഫോർണിയയിലുൾപ്പെട്ടകാലിഫോര്‍ണിയയിലുള്‍പ്പെട്ട സാൻസാന്‍ ഫ്രാൻസിസ്കോഫ്രാന്‍സിസ്കോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നപ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന് പൊതുജനസേവനസ്ഥാപനം എന്ന ഗണത്തിൽപ്പെടുത്തിഗണത്തില്‍പ്പെടുത്തി യു.എസ്. ആഭ്യന്തര റെവന്യൂ നിയമത്തിന്റെ 501 (സി)(3) വകുപ്പുപ്രകാരം (2005 ഏപ്രിൽഏപ്രില്‍ മുതൽമുതല്‍) നികുതിയടക്കുന്നതിൽനികുതിയടക്കുന്നതില്‍ നിന്നും ഒഴിവ് ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ [[::File:501(c)3 Letter.png|നികുതി-ഒഴിവിന്റെ കത്തും]] [[financial reports|സാമ്പത്തിക റിപ്പോർട്ടുകളുംറിപ്പോര്‍ട്ടുകളും വാർഷികക്കണക്കുകളുംവാര്‍ഷികക്കണക്കുകളും]] നിങ്ങൾക്ക്നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.
 
<!--
Our mission is to empower a global volunteer community to collect and develop the world's knowledge and to make it available to everyone for free, for any purpose. We work together with a [[local chapters|network of chapters]] in many different countries to achieve this goal.
-->
ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകസമൂഹത്തെസന്നദ്ധപ്രവര്‍ത്തകസമൂഹത്തെ ശാക്തീകരിച്ച് വിജ്ഞാനം ശേഖരിക്കുക, അത് ഏവർക്കുംഏവര്‍ക്കും സൗജന്യമായി, അവരുടെ ഏതാവശ്യത്തിനുമായി നൽകുകനല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ [[local chapters|തദ്ദേശീയചാപ്റ്ററുകൾക്കൊപ്പംതദ്ദേശീയചാപ്റ്ററുകള്‍ക്കൊപ്പം]] ചേർന്ന്ചേര്‍ന്ന് ഞങ്ങൾഞങ്ങള്‍ പ്രവർത്തിക്കുന്നുപ്രവര്‍ത്തിക്കുന്നു.
 
=== <!--If I donate to Wikimedia, where does my money go?-->ഞാൻ വിക്കിമീഡിയക്ക് സംഭാവന നൽകുകയാണെങ്കിൽ, അതെങ്ങനെ വിനിയോഗിക്കുന്നു? ===

Revision as of 18:35, 19 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ