FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Vssun
No edit summary
Line 76: Line 76:
{| class="wikitable"
{| class="wikitable"
|-
|-
| [[File:Wmf sdtpa servers 2009-01-20 34.jpg|300px]] || <!--'''Operating the world's fifth largest web property.''' At its heart, Wikimedia requires operational excellence to continue to exist. As of 2011, we're operating several hundred servers in three locations. While our global traffic continues to grow, our aim is to provide the best possible site experience to everyone in the world, to maximize uptime, and to ensure that all the information in Wikimedia projects is safe and secure.-->'''ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വെബ് ആസ്തിയുടെ നടത്തിപ്പ്.''' വിക്കിമീഡിയ നിലനിർത്തിക്കൊണ്ടൂപോകുന്നതിന് മർമ്മപ്രധാനമായ കാര്യമാണ് പ്രവർത്തനമികവ്. 2011-ലെ കണക്കനുസരിച്ച് മൂന്നിടങ്ങളിലായി ഞങ്ങൾ ആയിരക്കണക്കിന് സെർവറുകൾ പ്രവർത്തിപ്പിക്കുന്നു. വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആഗോളട്രാഫിക്കിനൊപ്പം, അപ്‌ടൈം പരമാവധിയാക്കിയും വിക്കിമീഡിയ പദ്ധതികളിലെ വിവരങ്ങൾ സുരക്ഷിതമാക്കിക്കൊണ്ടും സാദ്ധ്യമായ ഏറ്റവും മികച്ച സൈറ്റ് അനുഭവം ലോകത്തുള്ള ഏവർക്കും നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
| [[File:Wmf sdtpa servers 2009-01-20 34.jpg|300px]] || <!--'''Operating the world's fifth largest web property.''' At its heart, Wikimedia requires operational excellence to continue to exist. As of 2011, we're operating several hundred servers in three locations. While our global traffic continues to grow, our aim is to provide the best possible site experience to everyone in the world, to maximize uptime, and to ensure that all the information in Wikimedia projects is safe and secure.-->'''ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വെബ് ആസ്തിയുടെ നടത്തിപ്പ്. '''വിക്കിമീഡിയ നിലനിർത്തിക്കൊണ്ടൂപോകുന്നതിന് മർമ്മപ്രധാനമായ കാര്യമാണ് പ്രവർത്തനമികവ്. 2011-ലെ കണക്കനുസരിച്ച് മൂന്നിടങ്ങളിലായി ഞങ്ങൾ ആയിരക്കണക്കിന് സെർവറുകൾ പ്രവർത്തിപ്പിക്കുന്നു. വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആഗോളട്രാഫിക്കിനൊപ്പം, അപ്‌ടൈം പരമാവധിയാക്കിയും വിക്കിമീഡിയ പദ്ധതികളിലെ വിവരങ്ങൾ സുരക്ഷിതമാക്കിക്കൊണ്ടും സാദ്ധ്യമായ ഏറ്റവും മികച്ച സൈറ്റ് അനുഭവം ലോകത്തുള്ള ഏവർക്കും നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.


<!--''Photograph: Wikimedia servers in our Florida hosting facility.''-->''ചിത്രം: ഞങ്ങളുടെ ഫ്ലോറിഡ ഹോസ്റ്റിങ് കേന്ദ്രത്തിലെ വിക്കിമീഡിയ സെർവറുകൾ''
<!--''Photograph: Wikimedia servers in our Florida hosting facility.''-->''ചിത്രം: ഞങ്ങളുടെ ഫ്ലോറിഡ ഹോസ്റ്റിങ് കേന്ദ്രത്തിലെ വിക്കിമീഡിയ സെർവറുകൾ''
Line 88: Line 88:
| [[File:Great Feeling.ogv|300px]]
| [[File:Great Feeling.ogv|300px]]
||
||
<!--'''Developing recruiting resources for new volunteers.''' Wikimedia is made of people. To grow our global community, we need to excite people about the prospect of being part of it – and help them with their first steps. To this end, we develop and maintain a library of outreach resources, such as videos and screencasts, but also printed "how-tos" and other more targeted resources (for teachers, librarians, students, and others). See the [[outreach:Bookshelf|bookshelf of outreach resources]].-->'''പുതിയ സന്നദ്ധപ്രവർത്തകർക്കുള്ള പാഠാവലികൾ തയ്യാറാക്കുന്നു.''' വിക്കിമീഡിയ ജനങ്ങളാലുള്ളതാണ്. അതിന്റെ ഭാഗമാകുന്നതുകൊണ്ടുള്ള ഗുണങ്ങൾ മനസിലാക്കിക്കൊടുത്ത് പുതിയ ഉപയോക്താക്കളെ ഉത്തേജിതരാക്കുകയും അവരുടെ ആദ്യചുവടുകൾക്കുവേണ്ട സഹായം ചെയ്തുകൊടൂക്കുകയും ചെയ്യുക എന്നത്, ഞങ്ങളുടെ ആഗോളസമൂഹത്തെ വളർത്തുന്നതിന് അത്യാവശ്യമായ കാര്യമാണ്. ഇതിനായി, ചലച്ചിത്രങ്ങളും സ്ക്രീൻകാസ്റ്റുകളും അച്ചടിച്ച പ്രശ്നോത്തരികളും മറ്റു പ്രത്യേകലക്ഷ്യത്തോടെയുള്ള വിഭവങ്ങളൂം (അദ്ധ്യാപകർ, ലൈബ്രേറിയന്മാർ, വിദ്യാർത്ഥികൾ തുടങ്ങിയവരെ ഉദ്ദേശിച്ചുകൊണ്ടുള്ള) അടങ്ങിയ ഒരു [[outreach:Bookshelf|സഹായഗ്രന്ഥശാല]] ഞങ്ങൾ വികസിപ്പിക്കുകയും നടത്തിപ്പോരുകയും ചെയ്യുന്നുണ്ട്.
<!--'''Developing recruiting resources for new volunteers.''' Wikimedia is made of people. To grow our global community, we need to excite people about the prospect of being part of it – and help them with their first steps. To this end, we develop and maintain a library of outreach resources, such as videos and screencasts, but also printed "how-tos" and other more targeted resources (for teachers, librarians, students, and others). See the [[outreach:Bookshelf|bookshelf of outreach resources]].-->'''പുതിയ സന്നദ്ധപ്രവർത്തകർക്കുള്ള പാഠാവലികൾ തയ്യാറാക്കുന്നു.''' വിക്കിമീഡിയ ജനങ്ങളാലുള്ളതാണ്. അതിന്റെ ഭാഗമാകുന്നതുകൊണ്ടുള്ള ഗുണങ്ങൾ മനസിലാക്കിക്കൊടുത്ത് പുതിയ ഉപയോക്താക്കളെ ഉത്തേജിതരാക്കുകയും അവരുടെ ആദ്യചുവടുകൾക്കുവേണ്ട സഹായം ചെയ്തുകൊടൂക്കുകയും ചെയ്യുക എന്നത്, ഞങ്ങളുടെ ആഗോളസമൂഹത്തെ വളർത്തുന്നതിന് അത്യാവശ്യമായ കാര്യമാണ്. ഇതിനായി, ചലച്ചിത്രങ്ങളും സ്ക്രീൻകാസ്റ്റുകളും അച്ചടിച്ച പ്രശ്നോത്തരികളും മറ്റു പ്രത്യേകലക്ഷ്യത്തോടെയുള്ള വിഭവങ്ങളൂം (അദ്ധ്യാപകർ, ലൈബ്രേറിയന്മാർ, വിദ്യാർത്ഥികൾ തുടങ്ങിയവരെ ഉദ്ദേശിച്ചുകൊണ്ടുള്ളത്) അടങ്ങിയ ഒരു [[outreach:Bookshelf|സഹായഗ്രന്ഥശാല]] ഞങ്ങൾ വികസിപ്പിക്കുകയും നടത്തിപ്പോരുകയും ചെയ്യുന്നുണ്ട്.


<!--''Video: Wikimedia volunteers speak about their motivations, shot at the Wikimania 2010 conference (best played in Firefox).''-->''ചലച്ചിത്രം:വിക്കിമീഡിയ സന്നദ്ധപ്രവർത്തകർ, അവരുടെ പ്രചോദനത്തെക്കുറിച്ച് സംസാരിക്കുന്നു. വിക്കിമാനിയ 2010 സമ്മേളനത്തിൽ ചിത്രീകരിച്ചത് (ഫയർഫോക്സിൽ നന്നായി കാണാം).''
<!--''Video: Wikimedia volunteers speak about their motivations, shot at the Wikimania 2010 conference (best played in Firefox).''-->''ചലച്ചിത്രം:വിക്കിമീഡിയ സന്നദ്ധപ്രവർത്തകർ, അവരുടെ പ്രചോദനത്തെക്കുറിച്ച് സംസാരിക്കുന്നു. വിക്കിമാനിയ 2010 സമ്മേളനത്തിൽ ചിത്രീകരിച്ചത് (ഫയർഫോക്സിൽ നന്നായി കാണാം).''
Line 162: Line 162:
<!--The [[Board of Trustees]] articulates the mission and vision of the Wikimedia Foundation, reviews and helps to develop long term plans, provides oversight, and supports the Wikimedia Foundation's fundraising efforts. It is the ultimate organizational authority of the Wikimedia Foundation as defined in its bylaws. See [[Meetings]] for published Board minutes and [[Resolutions]] for published Board resolutions. The Board is partially elected from the community of contributors to the Wikimedia projects. The Board is supported by an [[Advisory Board]], chaired by Angela Beesley Starling.-->വിക്കിമീഡിയ ഫൗണ്ടേഷന്റെ നയങ്ങളും ലക്ഷ്യങ്ങളും രൂപീകരിക്കുക, ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾക്ക് രൂപം നൽകുകയും വിലയിരുത്തുകയും ചെയ്യുക, കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുക, വിക്കിമീഡിയ ഫൗണ്ടേഷന്റെ ധനസമാഹരണയജ്ഞങ്ങൾക്ക് സഹായം നൽകുക തുടങ്ങിയവ [[Board of Trustees|ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ]] ചുമതലയാണ്. നിയമാവലികളനുസരിച്ച് വിക്കിമീഡിയ ഫൗണ്ടേഷന്റെ പരമോന്നതസമിതിയാണത്. ബോർഡിന്റെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള യോഗനടപടികളെക്കുറിച്ചറിയാൻ [[Meetings|യോഗങ്ങൾ]] എന്ന താളും, പ്രസിദ്ധീകരിച്ചിട്ടുള്ള തീരുമാനങ്ങളെക്കുറിച്ചറിയാൻ [[Resolutions|തീരുമാനങ്ങൾ]] എന്ന താളും കാണുക. വിക്കിമീഡിയ പദ്ധതികളിലെ പ്രവർത്തകരാണ് ബോർഡ് അംഗങ്ങളെ ഭാഗികമായി തിരഞ്ഞെടുക്കുന്നത്. ബോർഡിനെ സഹായിക്കാൻ ഒരു ഉപദേശകസമിതിയുമുണ്ട്. ഏഞ്ചല ബീസ്ലി സ്റ്റാർലിങ് ആണ് നിലവിൽ ഈ സമിതിയുടെ അദ്ധ്യക്ഷ.
<!--The [[Board of Trustees]] articulates the mission and vision of the Wikimedia Foundation, reviews and helps to develop long term plans, provides oversight, and supports the Wikimedia Foundation's fundraising efforts. It is the ultimate organizational authority of the Wikimedia Foundation as defined in its bylaws. See [[Meetings]] for published Board minutes and [[Resolutions]] for published Board resolutions. The Board is partially elected from the community of contributors to the Wikimedia projects. The Board is supported by an [[Advisory Board]], chaired by Angela Beesley Starling.-->വിക്കിമീഡിയ ഫൗണ്ടേഷന്റെ നയങ്ങളും ലക്ഷ്യങ്ങളും രൂപീകരിക്കുക, ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾക്ക് രൂപം നൽകുകയും വിലയിരുത്തുകയും ചെയ്യുക, കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുക, വിക്കിമീഡിയ ഫൗണ്ടേഷന്റെ ധനസമാഹരണയജ്ഞങ്ങൾക്ക് സഹായം നൽകുക തുടങ്ങിയവ [[Board of Trustees|ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ]] ചുമതലയാണ്. നിയമാവലികളനുസരിച്ച് വിക്കിമീഡിയ ഫൗണ്ടേഷന്റെ പരമോന്നതസമിതിയാണത്. ബോർഡിന്റെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള യോഗനടപടികളെക്കുറിച്ചറിയാൻ [[Meetings|യോഗങ്ങൾ]] എന്ന താളും, പ്രസിദ്ധീകരിച്ചിട്ടുള്ള തീരുമാനങ്ങളെക്കുറിച്ചറിയാൻ [[Resolutions|തീരുമാനങ്ങൾ]] എന്ന താളും കാണുക. വിക്കിമീഡിയ പദ്ധതികളിലെ പ്രവർത്തകരാണ് ബോർഡ് അംഗങ്ങളെ ഭാഗികമായി തിരഞ്ഞെടുക്കുന്നത്. ബോർഡിനെ സഹായിക്കാൻ ഒരു ഉപദേശകസമിതിയുമുണ്ട്. ഏഞ്ചല ബീസ്ലി സ്റ്റാർലിങ് ആണ് നിലവിൽ ഈ സമിതിയുടെ അദ്ധ്യക്ഷ.


<!--We have an office, located in San Francisco, California (USA), where most of our employees are working. All board members and remaining staff work remotely.-->കാലിഫോർണിയയിലെ (യു.എസ്.എ.) സാൻ ഫ്രാൻസിസ്കോയിൽ ഞങ്ങൾക്കൊരു കാര്യാലയമുണ്ട്. ഞങ്ങളുടെ ഭൂരിഭാഗം ഉദ്യോഗസ്ഥരും അവിടെയാണ്‌ജോലി ചെയ്യുന്നത്. ബാക്കിയുള്ള ഉദ്യോഗസ്ഥരും എല്ലാ ബോർഡ് അംഗങ്ങളും വിദൂരമായി പ്രവർത്തിക്കുന്നു.
<!--We have an office, located in San Francisco, California (USA), where most of our employees are working. All board members and remaining staff work remotely.-->കാലിഫോർണിയയിലെ (യു.എസ്.എ.) സാൻ ഫ്രാൻസിസ്കോയിൽ ഞങ്ങൾക്കൊരു കാര്യാലയമുണ്ട്. ഞങ്ങളുടെ ഭൂരിഭാഗം ഉദ്യോഗസ്ഥരും അവിടെയാണ്‌ ജോലി ചെയ്യുന്നത്. ബാക്കിയുള്ള ഉദ്യോഗസ്ഥരും എല്ലാ ബോർഡ് അംഗങ്ങളും വിദൂരമായി പ്രവർത്തിക്കുന്നു.


<!--We strive to operate highly transparently, and have published [[policies|key policies]] and [[finance report|financial information]].-->അത്യന്തം സുതാര്യമായി പ്രവർത്തിക്കുവാൻ ഞങ്ങൾ പ്രയത്നിക്കുന്നു. ഒപ്പം [[policies|പ്രധാനനയങ്ങളും]] [[finance report|ധനകാര്യവിവരങ്ങളും]] പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
<!--We strive to operate highly transparently, and have published [[policies|key policies]] and [[finance report|financial information]].-->അത്യന്തം സുതാര്യമായി പ്രവർത്തിക്കുവാൻ ഞങ്ങൾ പ്രയത്നിക്കുന്നു. ഒപ്പം [[policies|പ്രധാനനയങ്ങളും]] [[finance report|ധനകാര്യവിവരങ്ങളും]] പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
Line 229: Line 229:


{{Stock address}}
{{Stock address}}
==== <!--Are my donations tax-deductible?-->എന്റെ സംഭാവനകൾക്ക് നികുതിയിളവ് ലഭിക്കുമോ? ====
<!--Please refer to the [[Deductibility of donations|list of countries]] for the details of tax-deductibility.-->നികുതിയിളവിനെ സംബന്ധിക്കുന്ന കാര്യങ്ങൾക്ക് ദയവായി [[Deductibility of donations|രാജ്യങ്ങളുടെ പട്ടിക]] ശ്രദ്ധിക്കുക.
==== <!--If I make a donation, how do I get my tax receipt?-->സംഭാവന നൽകിയശേഷം, അതിന്റെ ഒരു നികുതി രസീത് എങ്ങനെ ലഭിക്കും? ====
<!--If you donate by PayPal or credit card, you'll receive a tax receipt by e-mail, as long as your e-mail address was included with your donation. Donations by check over $50 will receive a tax receipt by mail, if you gave us your return address. You may also request a tax receipt for your donation by writing us at giving{{@}}wikimedia.org (please include your contact information, the method you used to donate, and the amount of your donation).-->നിങ്ങൾ പേപാലോ ക്രെഡിറ്റ് കാർഡോ വഴിയാണ് സംഭാവന ചെയ്തതെങ്കിൽ നിങ്ങളുടെ നികുതി രസീത് ഇ-മെയിലിൽ ലഭിക്കും, നിങ്ങളുടെ ഇ-മെയിൽ വിലാസം സംഭാവന നൽകുന്നതിനോടൊപ്പം നൽകണം എന്നു മാത്രം. 50 ഡോളറിനുമേൽ ചെക്കായുള്ള സംഭാവനകൾക്ക്, പ്രസ്തുത ചെക്കയച്ച വിലാസം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, നികുതി രസീത് തപാലിൽ അയച്ചുതരുന്നതായിരിക്കും. ഇതുകൂടാതെ നികുതി രസീത് ലഭിക്കാൻ giving{{@}}wikimedia.org എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതുമാണ് (ദയവായി നിങ്ങളുടെ വിലാസം, സംഭാവന നൽകാൻ ഉപയോഗിച്ച മാർഗ്ഗം, തുക എന്നിവയും അറിയിക്കണം).


==== <!--Can I give you a targeted or restricted donation to be used for something very specific?-->എന്തെങ്കിലും പ്രത്യേക ആവശ്യത്തിനെന്നു നിബന്ധന വച്ച് എനിക്കു സംഭാവന നൽകാമോ? ====
==== എന്റെ സംഭാവനകൾക്ക് നികുതിയിളവ് ലഭിക്കുമോ? ====
<!--Charities based in the United States, including the Wikimedia Foundation, are required to honor restrictions requested by donors. This means that if you specify your donation needs to be restricted for a specific use, we will either honor your request or return your donation. But before you decide to do that, please consider that unrestricted donations are much more useful for us. Every restriction imposes administrative overhead and planning costs, and increases internal complexity.-->വിക്കിമീഡിയ ഫൗണ്ടേഷൻ ഉൾപ്പെടെ, അമേരിക്കൻ ഐക്യനാടുകളിലുള്ള ഏതു ധർമ്മസ്ഥാപനവും, ദാതാക്കൾ വയ്ക്കുന്ന നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. എന്നുവച്ചാൽ താങ്കൾ ഒരു പ്രത്യേക ആവശ്യത്തിനുവേണ്ടി നൽകുന്ന സംഭാവന അക്കാര്യത്തിനുപയോഗിക്കുകയോ അല്ലെങ്കിൽ തിരിച്ചുതരുകയോ വേണം. എന്നാൽ നിബന്ധനകൾ വയ്ക്കുന്നതിനുമുമ്പ് ഒന്നോർക്കുക, നിബന്ധനകളൊന്നുമില്ലാത്ത സംഭാവനകളാണ് ഞങ്ങൾക്ക് കൂടുതൽ ഉപകാരപ്രദം. ഓരോ നിബന്ധനയും ഞങ്ങളുടെ ഭരണ-പദ്ധതിരൂപീകരണച്ചെലവുകളൂം ഞങ്ങളുടെ പ്രവർത്തനത്തിലെ സങ്കീർണ്ണതയും വർദ്ധിപ്പിക്കും.
നികുതിയിളവിനെ സംബന്ധിക്കുന്ന കാര്യങ്ങൾക്ക് ദയവായി [[Deductibility of donations|വ്യത്യസ്ത രാജ്യങ്ങളുടെ പട്ടിക]] ശ്രദ്ധിക്കുക.


==== <!--Why is there a minimum donation?-->കുറഞ്ഞ സംഭാവന എന്ന പരിധി വയ്ക്കാന്‍ കാരണം? ====
==== സംഭാവന നൽകിയശേഷം, അതിന്റെ ഒരു നികുതി രസീത് എങ്ങനെ ലഭിക്കും? ====


<!--The minimum donation amount is $1. We receive small donations from people who don't have much money, and we are really, really grateful to those donors. Truly, if the gift is meaningful to you, it's meaningful to us. But, it's not uncommon for people to use donation mechanisms such as ours to test stolen credit cards to see if they work. Those people typically use a very small dollar amount for their testing: we find a $1 minimum donation amount seems to deter them.
നിങ്ങൾ പേപാലോ ക്രെഡിറ്റ് കാർഡോ വഴിയാണ് സംഭാവന ചെയ്തതെങ്കിൽ നിങ്ങളുടെ നികുതി രസീത് ഇ-മെയിലിൽ ലഭിക്കും, നിങ്ങളുടെ ഇ-മെയിൽ വിലാസം സംഭാവന നൽകുന്ന കൂടെ ചേർക്കണം എന്നു മാത്രം. 50 ഡോളറിനുമേൽ ചെക്കായുള്ള സംഭാവനകൾക്ക്, പ്രസ്തുത ചെക്കയച്ച വിലാസം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, നികുതി രസീത് പോസ്റ്റിൽ അയച്ചുതരുന്നതായിരിക്കും. ഇതുകൂടാതെ നികുതി രസീത് ലഭിക്കാൻ giving{{@}}wikimedia.org എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതുമാണ് (ദയവായി നിങ്ങളുടെ വിലാസം, സംഭാവന നൽകാൻ ഉപയോഗിച്ച മാർഗ്ഗം, തുക എന്നിവയും അറിയിക്കണം).
-->ഒരു ഡോളര്‍ ആണ് ഏറ്റവും കുറഞ്ഞ സംഭാവനയായി ഞങ്ങള്‍ സ്വീകരിക്കുന്നത്. വലിയ വരുമാനമൊന്നുമില്ലാത്ത ധാരാളം ആളുകളില്‍ നിന്നും ചെറിയ തുകകള്‍ ഞങ്ങള്‍ക്ക് ലഭിക്കാറുണ്ട്. അവരോട് ഞങ്ങള്‍ക്ക് അതിയായ നന്ദിയും കടപ്പാടുമുണ്ട്. നല്‍കന്ന സംഭാവന നിങ്ങള്‍ക്ക് അര്‍തഥവത്താണെങ്കില്‍ ഞങ്ങള്‍ക്കും അത് ഗൗരവമുള്ളതാണ്. എന്നാല്‍ മോഷ്ടിക്കപട്ട ക്രെഡിറ്റ് കാര്‍ഡുകൾ ഉള്‍പ്പടെയുള്ള പല ധനവിനിയോഗസംവിധാനങ്ങളും പരീക്ഷിച്ചു നോക്കാന്‍ ഞങ്ങളുടേതു പൊലെയുള്ള സൈറ്റുകൾ ഉപയോഗിക്കാറുള്ളതായി കണ്ടുവരുന്നു. ഇത്തരത്തിലുള്ള വിദ്വാന്മാര്‍ വളരെ തുച്ഛമായ തുകയാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിനിയോഗിക്കാറ്. ഒരു ഡോളര്‍ പരിധി വെയ്ക്കുന്നത് ഇത്തരക്കാരെ പിന്തിരിപ്പിക്കാനാണ്.


=== <!--What can I do to help you spread the word?-->വിക്കിപീഡിയയുടെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ എനിക്കെങ്ങനെ പങ്കെടുക്കാം? ===
==== എന്തെങ്കിലും പ്രത്യേക ആവശ്യത്തിനെന്നു നിബന്ധന വച്ച് എനിക്കു സംഭാവന നൽകാമോ? ====
<!--Spread the word any way you can! Tell your friends and family. Tell them what Wikipedia means to you. Ask them if they use it and if so, what it means to them. Use this text as the signature file on the bottom of your emails: -->നിങ്ങളെകൊണ്ടാവും വിധമെല്ലാം വിക്കിപീഡിയയുടെ സന്ദേശം പ്രചരിപ്പിക്കുക! സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുക.വിക്കിപീഡിയയെക്കുറിച്ച് നിങ്ങളുടെ സങ്കല്‍പ്പമെന്തെന്ന് അവരോട് പറയുക. അവര്‍ വിക്കിപീഡിയ നോക്കാറുണ്ടോ, എന്താണ് വിക്കിപീഡിയയെക്കുറിച്ച് അവരുടെ കാഴ്ചപ്പാട് എന്നെല്ലാം ആരായുക. നിങ്ങള്‍ അയക്കുന്ന ഇമെയിലുകളുടെ അടിയില്‍ താഴെകാണുന്ന വാക്യം ചേര്‍ക്കുക:
വിക്കിമീഡിയ ഫൗണ്ടേഷൻ ഉൾപ്പെടെ, അമേരിക്കൻ ഐക്യനാടുകളിലുള്ള ഏതു ചാരിറ്റിയും, ദാതാക്കൾ വയ്ക്കുന്ന നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. എന്നുവച്ചാൽ താങ്കൾ ഒരു പ്രത്യേക ആവശ്യത്തിനുവേണ്ടി നൽകുന്ന സംഭാവന അക്കാര്യത്തിനുപയോഗിക്കുകയോ അല്ലെങ്കിൽ തിരിച്ചുതരുകയോ വേണം. എന്നാൽ നിബന്ധനകൾ വയ്ക്കുന്നതിനുമുമ്പ് ഒന്നോർക്കുക, നിബന്ധനകളൊന്നുമില്ലാത്ത സംഭാവനകളാണ് ഞങ്ങൾക്ക് കൂടുതൽ ഉപകാരപ്രദം എന്ന കാര്യം. ഓരോ നിബന്ധനയും ഞങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ്, പ്ലാനിങ് ചെലവുകളും ഞങ്ങളുടെ പ്രവർത്തനത്തിലെ സങ്കീർണ്ണതയും വർദ്ധിപ്പിക്കും.


<!--<tt> We’ve created the greatest collection of shared knowledge in history. Help protect Wikipedia. Donate now: http://donate.wikimedia.org</tt>--><tt> സ്വതന്ത്ര വിജ്ഞാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ശേഖരം ഞങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു. വിക്കിപീഡിയയെ സംരക്ഷിക്കാൻ സഹായിക്കുക. ഇപ്പോൾത്തന്നെ സംഭാവന നൽകുക: http://donate.wikimedia.org</tt>
<!--==== Why is there a minimum donation? ====
The minimum donation amount is $1. We receive small donations from people who don't have much money, and we are really, really grateful to those donors. Truly, if the gift is meaningful to you, it's meaningful to us. But, it's not uncommon for people to use donation mechanisms such as ours to test stolen credit cards to see if they work. Those people typically use a very small dollar amount for their testing: we find a $1 minimum donation amount seems to deter them.
-->
====കുറഞ്ഞ സംഭാവന എന്ന പരിധി വയ്ക്കാന്‍ കാരണം?====
ഒരു ഡോളര്‍ ആണ് ഏറ്റവും കുറഞ്ഞ സംഭാവനയായി ഞങ്ങള്‍ സ്വീകരിക്കുന്നത്. വലിയ വരുമാനമൊന്നുമില്ലാത്ത ധാരാളം ആളുകളില്‍ നിന്നും ചെറിയ തുകകള്‍ ഞങ്ങള്‍ക്ക് ലഭിക്കാറുണ്ട്. അവരോട് ഞങ്ങള്‍ക്ക് അതിയായ നന്ദിയും കടപ്പാടുമുണ്ട്. നല്‍കന്ന സംഭാവന നിങ്ങള്‍ക്ക് അര്‍തഥവത്താണെങ്കില്‍ ഞങ്ങള്‍ക്കും അത് ഗൗരവമുള്ളതാണ്. എന്നാല്‍ മോഷ്ടിക്കപട്ട ക്രെഡിറ്റ് കാര്‍ഡുകല്‍ ഉള്‍പെടെ പല ധന വിനിയോഗ സംവിധാനങ്ങളും പരീക്ഷിച്ചു നോക്കാന്‍ ഞങ്ങളുടേതു പൊലെയുള്ള സൈറ്റ് ഉപയോഗിക്കാറുള്ളതായി മനസ്സിലാവുന്നു. ഇത്തരത്തിലുള്ള വിദ്വാന്മാര്‍ വളരെ തുചഛമായ തുകയാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിനിയോഗിക്കാറ്. ഒരു ഡോളര്‍ പരിധി വെയ്ക്കുന്നത് ഇത്തരക്കാരെ പിന്തിരിപ്പിക്കാനാണ്.


=== <!--What is your donor privacy policy?-->സംഭാവന നൽകുന്നവരെ സംബന്ധിക്കുന്ന സ്വകാര്യതാനയം എന്താണ്? ===
<!--=== What can I do to help you spread the word? ===
Spread the word any way you can! Tell your friends and family. Tell them what Wikipedia means to you. Ask them if they use it and if so, what it means to them. Use this text as the signature file on the bottom of your emails: -->


<!--We are serious about protecting the privacy rights of our donors. Please see our [[Donor policy|Donor Privacy Policy]] for our full details. In short, we do not share, sell, or trade your email address with anyone.-->ഞങ്ങൾക്ക് സംഭാവന നൽകുന്നവരുടെ സ്വകാര്യത സംരക്ഷിക്കാൻ ഞങ്ങൾ അങ്ങേയറ്റം ശ്രദ്ധിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി [[Donor policy|ദാതാക്കളെ സംബന്ധിക്കുന്ന സ്വകാര്യതാനയം]] ശ്രദ്ധിക്കുക. ചുരുക്കത്തിൽ, നിങ്ങളുടെ ഇ-മെയിൽ വിലാസം ഞങ്ങൾ ആരുമായി പങ്കുവയ്ക്കുകയോ, ആർക്കും വിൽക്കുകയോ ചെയ്യുന്നതല്ല.
===വിക്കിപീഡിയയുടെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ എനിക്കെങ്ങനെ പങ്കെടുക്കാം?===
നിങ്ങളെകൊണ്ടാവും വിധമെല്ലാം വിക്കിപീഡിയയുടെ സന്ദേശം പ്രചരിപ്പിക്കുക! സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുക.വിക്കിപീഡിയയെക്കുറിച്ച് നിങ്ങളുടെ സങ്കല്‍പ്പമെന്തെന്ന് അവരോട് പറയുക. അവര്‍ വിക്കിപീഡിയ നോക്കാറുണ്ടോ, എന്താണ് വിക്കിപീഡിയയെക്കുറിച്ച് അവരുടെ കാഴ്ചപ്പാട് എന്നെല്ലാം ആരായുക. നിങ്ങള്‍ അയക്കുന്ന ഇമെയിലുകളുടെ അടിയില്‍ താഴെകാണുന്ന വാക്യം ചേര്‍ക്കുക.<br />
<tt> സ്വതന്ത്ര വിജ്ഞനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ശേഖരം ഞങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു. വിക്കിപീഡിയയെ സംരക്ഷിക്കാൻ സഹായിക്കുക. ഇപ്പോൾത്തന്നെ സംഭാവന നൽകുക: http://donate.wikimedia.org</tt>

=== സംഭാവന നൽകുന്നവരെ സംബന്ധിക്കുന്ന സ്വകാര്യതാനയം എന്താണ്? ===
ഞങ്ങൾക്ക് സംഭാവന നൽകുന്നവരുടെ സ്വകാര്യത സംരക്ഷിക്കാൻ ഞങ്ങൾ അങ്ങേയറ്റം ശ്രദ്ധിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി [[Donor policy|ദാതാക്കളെ സംബന്ധിക്കുന്ന സ്വകാര്യതാനയം]] ശ്രദ്ധിക്കുക. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ ഇ-മെയിൽ വിലാസം ഞങ്ങൾ ആരുമായി പങ്കുവയ്ക്കുകയോ, ആർക്കും വിൽക്കുകയോ ചെയ്യുന്നതല്ല.

=== എനിക്കു ഫൗണ്ടേഷനുമായി എങ്ങനെ ബന്ധപ്പെടാം? ===
താങ്കൾക്ക് കൂടുതൽ ചോദ്യങ്ങളോ പരാതികളോ ഉണ്ടെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.


=== <!--How can I contact the Foundation?-->എനിക്കു ഫൗണ്ടേഷനുമായി എങ്ങനെ ബന്ധപ്പെടാം? ===
<!--If you still have questions or concerns please feel free to contact us.
For donation questions you can email donations{{@}}wikimedia.org-->താങ്കൾക്കിനിയും ചോദ്യങ്ങളുണ്ടെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.
സംഭാവനയെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ദയവായി donations{{@}}wikimedia.org എന്ന വിലാസത്തിലേയ്ക്ക് ഇ-മെയിൽ ചെയ്യുക.
സംഭാവനയെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ദയവായി donations{{@}}wikimedia.org എന്ന വിലാസത്തിലേയ്ക്ക് ഇ-മെയിൽ ചെയ്യുക.


മറ്റു ചോദ്യങ്ങൾക്ക് ''[[ഞങ്ങളുമായി ബന്ധപ്പെടുക]]'' എന്ന താൾ കാണുക.
<!--For other questions see the ''[[Contact us]]'' page for more details.-->മറ്റു ചോദ്യങ്ങൾക്ക് ''[[ഞങ്ങളുമായി ബന്ധപ്പെടുക]]'' എന്ന താൾ കാണുക.


</div>
</div>

Revision as of 02:19, 20 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ