FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
m Fixing links to Wikimedia projects and applying protocol-relative URL
2011-12 report, 2013-14 plan
(2 intermediate revisions by 2 users not shown)
Line 34: Line 34:
<!--Above all, the Wikimedia Foundation exists to support and grow the vast network of volunteers who write and edit Wikipedia and its sister projects – more than 100,000 people around the world.-->എല്ലാത്തിലുമുപരിയായി, വിക്കിപീഡിയയിലും അതിന്റെ സഹോദരസംരംഭങ്ങളിലും എഴുതുകയും തിരുത്തുകയും ചെയ്യുന്ന ലോകത്താകമാനമുള്ള ഒരുലക്ഷത്തിലധികം പേരടങ്ങുന്ന സന്നദ്ധസേവരുടെ വിശാലശൃംഖലക്ക് പിന്തുണ നൽകുകയും വളർത്തുകയും ചെയ്യുന്നതിനായാണ് വിക്കിമീഡിയ ഫൗണ്ടേഷൻ നിലകൊള്ളുന്നത്.
<!--Above all, the Wikimedia Foundation exists to support and grow the vast network of volunteers who write and edit Wikipedia and its sister projects – more than 100,000 people around the world.-->എല്ലാത്തിലുമുപരിയായി, വിക്കിപീഡിയയിലും അതിന്റെ സഹോദരസംരംഭങ്ങളിലും എഴുതുകയും തിരുത്തുകയും ചെയ്യുന്ന ലോകത്താകമാനമുള്ള ഒരുലക്ഷത്തിലധികം പേരടങ്ങുന്ന സന്നദ്ധസേവരുടെ വിശാലശൃംഖലക്ക് പിന്തുണ നൽകുകയും വളർത്തുകയും ചെയ്യുന്നതിനായാണ് വിക്കിമീഡിയ ഫൗണ്ടേഷൻ നിലകൊള്ളുന്നത്.


=== <!--Where can I find more financial information?-->കൂടുതൽ സാമ്പത്തികവിവരങ്ങൾ എവിടെക്കിട്ടും? ===
=== കൂടുതൽ സാമ്പത്തികവിവരങ്ങൾ എവിടെക്കിട്ടും? ===


<!--The '''2009–2010 Wikimedia Foundation Annual Report''' covers the previous fiscal year (July 1, 2009 to June 30, 2010) with a look-ahead to the next. This is our third annual report. The Wikimedia Foundation Annual Report is a summary of the organization's financials, program activities, milestones and accomplishments.-->'''2009-2010 വിക്കിമീഡിയ ഫൗണ്ടേഷൻ വാർഷികറിപ്പോർട്ട്''' കഴിഞ്ഞ ധനകാര്യവർഷത്തെ (2009 ജൂലൈ 1 മുതൽ 2010 ജൂൺ 30 വരെ) വിവരങ്ങൾക്കൊപ്പം തൊട്ടടുത്ത വർഷത്തേക്കുള്ള ഒരു എത്തിനോട്ടം/look-ahead കൂടി ഉൾക്കൊള്ളുന്നു. സംഘടനയുടെ സാമ്പത്തികവിവരങ്ങൾ, കാര്യപരിപാടികൾ, ശ്രദ്ധേയമായ നേട്ടങ്ങൾ തുടങ്ങിയവയുടെ സംഗ്രഹമാണ് വിക്കിമീഡിയ ഫൗണ്ടേഷന്റെ വാർഷികറിപ്പോർട്ട്.
'''2011-12 വിക്കിമീഡിയ ഫൗണ്ടേഷൻ വാർഷികറിപ്പോർട്ട്''' കഴിഞ്ഞ ധനകാര്യവർഷത്തെ (2011 ജൂലൈ 1 മുതൽ 2012 ജൂൺ 30 വരെ) വിവരങ്ങൾക്കൊപ്പം തൊട്ടടുത്ത വർഷത്തേക്കുള്ള ഒരു എത്തിനോട്ടം/look-ahead കൂടി ഉൾക്കൊള്ളുന്നു. സംഘടനയുടെ സാമ്പത്തികവിവരങ്ങൾ, കാര്യപരിപാടികൾ, ശ്രദ്ധേയമായ നേട്ടങ്ങൾ തുടങ്ങിയവയുടെ സംഗ്രഹമാണ് വിക്കിമീഡിയ ഫൗണ്ടേഷന്റെ വാർഷികറിപ്പോർട്ട്.


<!--The '''2011-12 Annual Plan''' is our budget for the current fiscal year. It contains a summary of our strategic goals, financial details on spending and revenue, and detailed explanations and risk analysis.-->നടപ്പുസാമ്പത്തികവർഷത്തേക്കുള്ള ഞങ്ങളുടെ ബഡ്ജറ്റാണ് '''2011-12 വാർഷികരൂപരേഖ'''. തന്ത്രപരമായ ലക്ഷ്യങ്ങൾ, സാമ്പത്തികവിശദാംശങ്ങൾ, വരവുചിലവുകണക്കുകൾ, വിശദമായ വിവരണങ്ങളും ആപച്ഛങ്കകളെക്കുറിച്ചുള്ള പഠനവുമാണ് ഇതിലുള്ളത്.
നടപ്പുസാമ്പത്തികവർഷത്തേക്കുള്ള ഞങ്ങളുടെ ബഡ്ജറ്റാണ് '''2013-14 വാർഷികരൂപരേഖ'''. തന്ത്രപരമായ ലക്ഷ്യങ്ങൾ, സാമ്പത്തികവിശദാംശങ്ങൾ, വരവുചിലവുകണക്കുകൾ, വിശദമായ വിവരണങ്ങളും ആപച്ഛങ്കകളെക്കുറിച്ചുള്ള പഠനവുമാണ് ഇതിലുള്ളത്.


<!--Click the images below to download copies of our Annual Report or our Annual Plan.-->താഴെക്കാണുന്ന ചിത്രങ്ങളിൽ ഞെക്കി, വാർഷികറിപ്പോർട്ടോ വാർഷികരൂപരേഖയോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
താഴെക്കാണുന്ന ചിത്രങ്ങളിൽ ഞെക്കി, വാർഷികറിപ്പോർട്ടോ വാർഷികരൂപരേഖയോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.


<br clear="all"/>
{{clear}}

<div align="center">
{| style="border-style:solid;border-width:2px;border-color:#eeeeee;background:white;" cellpadding="5"
{| style="border:2px solid #eeeeee; background:white; margin:auto;"
| [[File:WMF Annual Report 2011–12 EN cover rgb 300ppi.png|250px|link=//upload.wikimedia.org/wikipedia/commons/4/48/WMF-AR_2011%E2%80%9312_EN_SHIP2_17dec12_300dpi_hi-res.pdf|2011–2012 Annual Report]]
|-
| [[File:WMF Annual Report 2009 2010 Cover image.png‎|250px|link=http://upload.wikimedia.org/wikipedia/commons/9/9f/AR_web_all-spreads_24mar11_72_FINAL.pdf|2009–2010 വാർഷികറിപ്പോർട്ട്]]
| [[File:2013-2014_WMF_Plan_As_Published.pdf|245px|border|link=//upload.wikimedia.org/wikipedia/foundation/7/75/2013-2014_WMF_Plan_As_Published.pdf]]
|- style="vertical-align:top;"
|| [[File:2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|435px|link=http://upload.wikimedia.org/wikipedia/foundation/3/37/2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|2011-12 വാർഷികരൂപരേഖ]]
|- valign="top"
|
|
'''2009-2010 വാർഷികറിപ്പോർട്ട് ഡൗൺലോഡ് ചെയ്യുക:'''
'''2011-12 വാർഷികറിപ്പോർട്ട് ഡൗൺലോഡ് ചെയ്യുക:'''
* '''[[Media:AR_web_all-spreads_24mar11_72_FINAL.pdf|പി.ഡി.എഫ്. പതിപ്പ് (5.0 എം.ബി.)]]'''
* '''[[Media:WMF-AR 2011–12 EN SHIP2 17dec12 300dpi hi-res.pdf|പി.ഡി.എഫ്. പതിപ്പ് (3.9 എം.ബി.)]]'''
||
||
'''2011-12 വാർഷികരൂപരേഖ ഡൗൺലോഡ് ചെയ്യുക:'''
'''2013-14 വാർഷികരൂപരേഖ ഡൗൺലോഡ് ചെയ്യുക:'''
* '''[[Media:2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|പി.ഡി.എഫ്. പതിപ്പ് (400 കെ.ബി.)]]'''
* '''[[Media:2013-2014_WMF_Plan_As_Published.pdf|പി.ഡി.എഫ്. പതിപ്പ് (400 കെ.ബി.)]]'''
* '''[[2011-2012 Annual Plan Questions and Answers|2011-2012 വാർഷികരൂപരേഖയെക്കുറിച്ചുള്ള ചോദ്യോത്തരങ്ങൾ]]'''
* '''[[2013-2014 Annual Plan Questions and Answers|വാർഷികരൂപരേഖയെക്കുറിച്ചുള്ള ചോദ്യോത്തരങ്ങൾ]]'''
|}
|}
</div>


<br clear="all"/>
{{clear}}


=== <!--What are your plans? Where is this going?-->നിങ്ങളുടെ പദ്ധതികൾ എന്തൊക്കെ? അവ എങ്ങനെ മുന്നേറുന്നു? ===
=== <!--What are your plans? Where is this going?-->നിങ്ങളുടെ പദ്ധതികൾ എന്തൊക്കെ? അവ എങ്ങനെ മുന്നേറുന്നു? ===
Line 114: Line 112:
[[File:QOTW 12-21.png|300px]]
[[File:QOTW 12-21.png|300px]]
||
||
<!--'''Informing our decision-making with facts and data.''' Analytics, research, experiments and forecasts are essential to make good decisions in a complex environment like Wikimedia. The [http://stats.wikimedia.org/reportcard/ Wikimedia Foundation Report Card] and the [http://stats.wikimedia.org/ Statistics Portal] provide a wealth of up-to-date analysis which helps us understand the impact of our work. The [[strategy:Main Page|Strategy Wiki]] is a public planning space where longer term trends are analyzed. [[m:Research/Projects|Research projects]] provide us with in-depth analysis and experiments, supported by the volunteer-driven [[m:Research Committee|Research Committee]]. We're data nerds – what else would you expect from the kinds of people who love working on an online encyclopedia?-->'''ഞങ്ങളുടെ തീരുമാനങ്ങൾ സ്ഥിതിവിവരക്കണക്കുകളനുസരിച്ചാണ്.''' വിക്കിപീഡിയ പോലുള്ള സങ്കീർണ്ണസംവിധാനത്തിൽ, നല്ല തീരുമാനങ്ങളെടുക്കാൻ വിശകലനങ്ങൾ, പഠനങ്ങൾ, പരീക്ഷണങ്ങൾ, കണക്കുകൂട്ടലുകൾ തുടങ്ങിയവ അത്യാവശ്യമാണ്. [//stats.wikimedia.org/reportcard/ വിക്കിമീഡിയ ഫൗണ്ടേഷൻ റിപ്പോർട്ട് കാർഡും] ഞങ്ങളുടെ [//stats.wikimedia.org/ സ്ഥിതിവിവരകവാടവും] ഞങ്ങളുടെ കൃതികളുടെ പരിണതഫലങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന് സഹായകമാകുന്ന ഏറ്റവും പുതിയ വിശകലനവിവരങ്ങൾ നൽകുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവണതകളെ അവലോകനം ചെയ്ത് പൊതുജനപങ്കാളിത്തത്തോടെ ഭാവിപദ്ധതികൾ രൂപീകരിക്കുന്നതിനുള്ള ഇടമാണ് [[strategy:Main Page|സ്ട്രാറ്റെജി വിക്കി]]. സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തത്തോടെയുള്ള [[m:Research Committee|ഗവേഷണസമിതിയുടെ]] സഹായത്തൊടെ നടത്തുന്ന [[m:Research/Projects|ഗവേഷണപദ്ധതികൾ]] ആഴത്തിലുള്ള വിശകലനങ്ങളും ഗവേഷണങ്ങളും നടത്തുന്നു. ചുരുക്കത്തിൽ ഞങ്ങൾ വിവരങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നു - ഒരു ഓൺലൈൻ വിജ്ഞാനകോശത്തിനു വേണ്ടി പ്രവർത്തിക്കുന്നവരിൽ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കാനാവുക?
<!--'''Informing our decision-making with facts and data.''' Analytics, research, experiments and forecasts are essential to make good decisions in a complex environment like Wikimedia. The [http://stats.wikimedia.org/reportcard/ Wikimedia Foundation Report Card] and the [http://stats.wikimedia.org/ Statistics Portal] provide a wealth of up-to-date analysis which helps us understand the impact of our work. The [[strategy:Main Page|Strategy Wiki]] is a public planning space where longer term trends are analyzed. [[m:Research/Projects|Research projects]] provide us with in-depth analysis and experiments, supported by the volunteer-driven [[m:Research Committee|Research Committee]]. We're data nerds – what else would you expect from the kinds of people who love working on an online encyclopedia?-->'''ഞങ്ങളുടെ തീരുമാനങ്ങൾ സ്ഥിതിവിവരക്കണക്കുകളനുസരിച്ചാണ്.''' വിക്കിപീഡിയ പോലുള്ള സങ്കീർണ്ണസംവിധാനത്തിൽ, നല്ല തീരുമാനങ്ങളെടുക്കാൻ വിശകലനങ്ങൾ, പഠനങ്ങൾ, പരീക്ഷണങ്ങൾ, കണക്കുകൂട്ടലുകൾ തുടങ്ങിയവ അത്യാവശ്യമാണ്. [http://stats.wikimedia.org/reportcard/ വിക്കിമീഡിയ ഫൗണ്ടേഷൻ റിപ്പോർട്ട് കാർഡും] ഞങ്ങളുടെ [http://stats.wikimedia.org/ സ്ഥിതിവിവരകവാടവും] ഞങ്ങളുടെ കൃതികളുടെ പരിണതഫലങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന് സഹായകമാകുന്ന ഏറ്റവും പുതിയ വിശകലനവിവരങ്ങൾ നൽകുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവണതകളെ അവലോകനം ചെയ്ത് പൊതുജനപങ്കാളിത്തത്തോടെ ഭാവിപദ്ധതികൾ രൂപീകരിക്കുന്നതിനുള്ള ഇടമാണ് [[strategy:Main Page|സ്ട്രാറ്റെജി വിക്കി]]. സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തത്തോടെയുള്ള [[m:Research Committee|ഗവേഷണസമിതിയുടെ]] സഹായത്തൊടെ നടത്തുന്ന [[m:Research/Projects|ഗവേഷണപദ്ധതികൾ]] ആഴത്തിലുള്ള വിശകലനങ്ങളും ഗവേഷണങ്ങളും നടത്തുന്നു. ചുരുക്കത്തിൽ ഞങ്ങൾ വിവരങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നു - ഒരു ഓൺലൈൻ വിജ്ഞാനകോശത്തിനു വേണ്ടി പ്രവർത്തിക്കുന്നവരിൽ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കാനാവുക?


<!--''Illustration: Projection regarding availability of mature language editions useful to different segments of the world's population.''-->''ചിത്രീകരണം: ലോകത്തെ വിവിധ ഭാഷക്കാർക്ക് ഉപയുക്തമാകുന്ന രീതിയിലുള്ള പക്വതയാർജ്ജിച്ച വിജ്ഞാനകോശങ്ങളുടെ പ്രതീക്ഷിതലഭ്യത''
<!--''Illustration: Projection regarding availability of mature language editions useful to different segments of the world's population.''-->''ചിത്രീകരണം: ലോകത്തെ വിവിധ ഭാഷക്കാർക്ക് ഉപയുക്തമാകുന്ന രീതിയിലുള്ള പക്വതയാർജ്ജിച്ച വിജ്ഞാനകോശങ്ങളുടെ പ്രതീക്ഷിതലഭ്യത''
Line 261: Line 259:
[[Category:{{#language:ml}}]]
[[Category:{{#language:ml}}]]
[[Category:FAQ]]
[[Category:FAQ]]
[[Category:Desktop-only pages]]

Revision as of 13:20, 2 August 2013