FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Vssun
(13 intermediate revisions by 6 users not shown)
Line 1:
{{Languages}}
{{Translate-status|Fundraising 2011}}
{{DISPLAYTITLE:പതിവുചോദ്യങ്ങൾ}}
 
<div style="text-align:center; margin:2em auto;"><span style="font-size: 15pt;">വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ</span></div>
 
<div style="float:right; margin-left:1.5em; width:30em;">
Line 7 ⟶ 6:
</div>
<div class="plainlinks">
=== <!--In a nutshell, what is Wikipedia? And what's Wikimedia?-->എന്താണ് വിക്കിപീഡിയ? എന്താണ് വിക്കിമീഡിയ? ചുരുക്കത്തില്‍ചുരുക്കത്തിൽ ===
<!--Wikipedia ([http://www.wikipedia.org/ www.wikipedia.org]) is the world's largest and most popular encyclopedia. It's online, free to use for any purpose, and free of advertising. Wikipedia contains more than {{ALL-WP-COUNT|,|million=true}} million volunteer-authored articles in over {{WP-EDITIONS-COUNT}} languages, and is visited by more than {{COMSCORE-UNIQUES|,|million=true}} million people every month, making it one of the most popular sites in the world.
-->
വിക്കിപീഡിയ ([http://www.wikipedia.org/ www.wikipedia.org]) ലോകത്തെ ഏറ്റവും വിശാലവും ഏറ്റവും ജനകീയവുമായ സര്‍വ്വവിജ്ഞാനകോശമാണ്സർവ്വവിജ്ഞാനകോശമാണ്. ഓണ്‍ലൈന്‍ഓൺലൈൻ വിജ്ഞാനകോശമായ ഇത് പൂര്‍ണ്ണമായുംപൂർണ്ണമായും സൗജന്യവും പരസ്യമുക്തവുമാണ്. {{WP-EDITIONS-COUNT}}-ലധികം ഭാഷകളിലായി സന്നദ്ധപ്രവര്‍ത്തകര്‍സന്നദ്ധപ്രവർത്തകർ എഴുതിയ {{ALL-WP-COUNT|,|crore=true}} കോടി ലേഖനങ്ങള്‍ലേഖനങ്ങൾ വിക്കിപീഡിയയിലുണ്ട്. മാത്രമല്ല മാസം തോറും {{COMSCORE-UNIQUES|,|crore=true}} കോടിയിലധികം പേര്‍പേർ സന്ദര്‍ശിച്ച്സന്ദർശിച്ച് അതിനെ ലേകത്തെ ഏറ്റവും ജനകീയമായ സൈറ്റുകളിലൊന്നായും മാറ്റുന്നു.
 
<!--
It is a collaborative creation that has been added to and edited by millions of people during the past ten years: anyone can edit it, at any time. It has become the largest collection of shared knowledge in human history. The people who support it are united by their love of learning, their intellectual curiosity, and their awareness that we know much more together, than any of us does alone.
-->
കഴിഞ്ഞ പത്തുവര്‍ഷക്കാലംപത്തുവർഷക്കാലം കൊണ്ട് ദശലക്ഷക്കണക്കിനാളുകള്‍ദശലക്ഷക്കണക്കിനാളുകൾ എഴുതിയും തിരുത്തിയും സൃഷ്ടിച്ച ഒരു പങ്കാളിത്തസംരംഭമാണിത്: ആര്‍ക്കുംആർക്കും എപ്പോള്‍എപ്പോൾ വേണമെങ്കിലും തിരുത്താം. മാനവചരിത്രത്തിലെ തന്നെ പങ്കുവെയ്ക്കപ്പെട്ട ഏറ്റവും വലിയ വിജ്നാനശേഖരമാണിത്. വിക്കിപീഡിയയെ പിന്തുണക്കുന്നവരെ ഒന്നിപ്പിക്കുന്നത്, വിജ്ഞാനത്തോടുള്ള അവരുടെ സ്നേഹവും അവരുടെ ബൗദ്ധികജിജ്ഞാസയും കൂട്ടായ പ്രവര്‍ത്തനത്തിന്റെപ്രവർത്തനത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള ബോദ്ധ്യവുമാണ്.
 
<!--
The Wikimedia Foundation is the non-profit organization that operates Wikipedia and [[our projects|other free knowledge projects]]. Together these sites are the fifth most visited web property in the world. The Wikimedia Foundation is a non-profit organization with offices in San Francisco, California, USA, and exempt (since April 2005) from paying taxes under section 501(c)(3) of the US Internal Revenue code which recognizes it with the status of a public charity. You can review our [[:File:501(c)3 Letter.png|letter of tax-exemption]] and our [[financial reports|financial reports and annual filings]].
-->
വിക്കിപീഡിയയും മറ്റു [[our projects|സ്വതന്ത്രവിജ്ഞാനസംരംഭങ്ങളും]] നടത്തിക്കൊണ്ടുപോകുന്ന ലാഭരഹിതസംഘടനയാണ് വിക്കിമീഡിയ ഫൗണ്ടേഷന്‍ഫൗണ്ടേഷൻ. ഈ സൈറ്റുകളെ മൊത്തത്തിലെടുത്താല്‍മൊത്തത്തിലെടുത്താൽ ഏറ്റവുമധികം സന്ദര്‍ശിക്കപ്പെടുന്നസന്ദർശിക്കപ്പെടുന്ന അഞ്ചാമത്തെ വെബ്-ആസ്തിയാണത്. അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോര്‍ണിയയിലുള്‍പ്പെട്ടകാലിഫോർണിയയിലുൾപ്പെട്ട സാന്‍സാൻ ഫ്രാന്‍സിസ്കോഫ്രാൻസിസ്കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന് പൊതുജനസേവനസ്ഥാപനം എന്ന ഗണത്തില്‍പ്പെടുത്തിഗണത്തിൽപ്പെടുത്തി യു.എസ്. ആഭ്യന്തര റെവന്യൂ നിയമത്തിന്റെ 501 (സി)(3) വകുപ്പുപ്രകാരം (2005 ഏപ്രില്‍ഏപ്രിൽ മുതല്‍മുതൽ) നികുതിയടക്കുന്നതില്‍നികുതിയടക്കുന്നതിൽ നിന്നും ഒഴിവ് ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ [[::File:501(c)3 Letter.png|നികുതി-ഒഴിവിന്റെ കത്തും]] [[financial reports|സാമ്പത്തിക റിപ്പോര്‍ട്ടുകളുംറിപ്പോർട്ടുകളും വാര്‍ഷികക്കണക്കുകളുംവാർഷികക്കണക്കുകളും]] നിങ്ങള്‍ക്ക്നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
 
<!--
Our mission is to empower a global volunteer community to collect and develop the world's knowledge and to make it available to everyone for free, for any purpose. We work together with a [[local chapters|network of chapters]] in many different countries to achieve this goal.
-->
ലോകമെമ്പാടുമുള്ള സന്നദ്ധപ്രവര്‍ത്തകസമൂഹത്തെസന്നദ്ധപ്രവർത്തകസമൂഹത്തെ ശാക്തീകരിച്ച് വിജ്ഞാനം ശേഖരിക്കുക, അത് ഏവര്‍ക്കുംഏവർക്കും സൗജന്യമായി, അവരുടെ ഏതാവശ്യത്തിനുമായി നല്‍കുകനൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ [[local chapters|തദ്ദേശീയചാപ്റ്ററുകള്‍ക്കൊപ്പംതദ്ദേശീയചാപ്റ്ററുകൾക്കൊപ്പം]] ചേര്‍ന്ന്ചേർന്ന് ഞങ്ങള്‍ഞങ്ങൾ പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു.
 
=== <!--If I donate to Wikimedia, where does my money go?-->ഞാൻ വിക്കിമീഡിയക്ക് സംഭാവന നൽകുകയാണെങ്കിൽ, അതെങ്ങനെ വിനിയോഗിക്കുന്നു? ===
Line 35 ⟶ 34:
<!--Above all, the Wikimedia Foundation exists to support and grow the vast network of volunteers who write and edit Wikipedia and its sister projects – more than 100,000 people around the world.-->എല്ലാത്തിലുമുപരിയായി, വിക്കിപീഡിയയിലും അതിന്റെ സഹോദരസംരംഭങ്ങളിലും എഴുതുകയും തിരുത്തുകയും ചെയ്യുന്ന ലോകത്താകമാനമുള്ള ഒരുലക്ഷത്തിലധികം പേരടങ്ങുന്ന സന്നദ്ധസേവരുടെ വിശാലശൃംഖലക്ക് പിന്തുണ നൽകുകയും വളർത്തുകയും ചെയ്യുന്നതിനായാണ് വിക്കിമീഡിയ ഫൗണ്ടേഷൻ നിലകൊള്ളുന്നത്.
 
=== <!--Where can I find more financial information?-->കൂടുതൽ സാമ്പത്തികവിവരങ്ങൾ എവിടെക്കിട്ടും? ===
 
<!--The '''2009–2010 Wikimedia Foundation Annual Report''' covers the previous fiscal year (July 1, 2009 to June 30, 2010) with a look-ahead to the next. This is our third annual report. The Wikimedia Foundation Annual Report is a summary of the organization's financials, program activities, milestones and accomplishments.-->'''20092011-201012 വിക്കിമീഡിയ ഫൗണ്ടേഷൻ വാർഷികറിപ്പോർട്ട്''' കഴിഞ്ഞ ധനകാര്യവർഷത്തെ (20092011 ജൂലൈ 1 മുതൽ 20102012 ജൂൺ 30 വരെ) വിവരങ്ങൾക്കൊപ്പം തൊട്ടടുത്ത വർഷത്തേക്കുള്ള ഒരു എത്തിനോട്ടം/look-ahead കൂടി ഉൾക്കൊള്ളുന്നു. സംഘടനയുടെ സാമ്പത്തികവിവരങ്ങൾ, കാര്യപരിപാടികൾ, ശ്രദ്ധേയമായ നേട്ടങ്ങൾ തുടങ്ങിയവയുടെ സംഗ്രഹമാണ് വിക്കിമീഡിയ ഫൗണ്ടേഷന്റെ വാർഷികറിപ്പോർട്ട്.
 
<!--The '''2011-12 Annual Plan''' is our budget for the current fiscal year. It contains a summary of our strategic goals, financial details on spending and revenue, and detailed explanations and risk analysis.-->നടപ്പുസാമ്പത്തികവർഷത്തേക്കുള്ള ഞങ്ങളുടെ ബഡ്ജറ്റാണ് '''20112013-1214 വാർഷികരൂപരേഖ'''. തന്ത്രപരമായ ലക്ഷ്യങ്ങൾ, സാമ്പത്തികവിശദാംശങ്ങൾ, വരവുചിലവുകണക്കുകൾ, വിശദമായ വിവരണങ്ങളും ആപച്ഛങ്കകളെക്കുറിച്ചുള്ള പഠനവുമാണ് ഇതിലുള്ളത്.
 
<!--Click the images below to download copies of our Annual Report or our Annual Plan.-->താഴെക്കാണുന്ന ചിത്രങ്ങളിൽ ഞെക്കി, വാർഷികറിപ്പോർട്ടോ വാർഷികരൂപരേഖയോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
 
<br {{clear="all"/>}}
 
<div align="center">
{| style="border-style:solid;border-width:2px;border-color: solid #eeeeee; background:white;" cellpadding="5margin:auto;"
| [[File:WMF Annual Report 2011–12 EN cover rgb 300ppi.png|250px|link=//upload.wikimedia.org/wikipedia/commons/4/48/WMF-AR_2011%E2%80%9312_EN_SHIP2_17dec12_300dpi_hi-res.pdf|2011–2012 Annual Report]]
|-
| [[File:WMF Annual Report 2009 2010 Cover image2013-2014_WMF_Plan_As_Published.png‎pdf|250px245px|border|link=http://upload.wikimedia.org/wikipedia/commonsfoundation/97/9f75/AR_web_all2013-spreads_24mar11_72_FINAL2014_WMF_Plan_As_Published.pdf|2009–2010 വാർഷികറിപ്പോർട്ട്]]
|- style="vertical-align:top;"
|| [[File:2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|435px|link=http://upload.wikimedia.org/wikipedia/foundation/3/37/2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|2011-12 വാർഷികരൂപരേഖ]]
|- valign="top"
|
'''20092011-201012 വാർഷികറിപ്പോർട്ട് ഡൗൺലോഡ് ചെയ്യുക:'''
* '''[[Media:AR_web_allWMF-spreads_24mar11_72_FINALAR 2011–12 EN SHIP2 17dec12 300dpi hi-res.pdf|പി.ഡി.എഫ്. പതിപ്പ് (53.09 എം.ബി.)]]'''
||
'''20112013-1214 വാർഷികരൂപരേഖ ഡൗൺലോഡ് ചെയ്യുക:'''
* '''[[Media:20112013-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_2014_WMF_Plan_As_Published.pdf|പി.ഡി.എഫ്. പതിപ്പ് (400 കെ.ബി.)]]'''
* '''[[20112013-20122014 Annual Plan Questions and Answers|2011-2012 വാർഷികരൂപരേഖയെക്കുറിച്ചുള്ള ചോദ്യോത്തരങ്ങൾ]]'''
|}
</div>
 
<br {{clear="all"/>}}
 
=== <!--What are your plans? Where is this going?-->നിങ്ങളുടെ പദ്ധതികൾ എന്തൊക്കെ? അവ എങ്ങനെ മുന്നേറുന്നു? ===
Line 94 ⟶ 91:
| [[File:Pelatihan Peserta di Universitas Mercubuana.JPG|300px]]
||
<!--'''Staging outreach and community events world-wide.''' Once a year, hundreds of Wikimedia volunteers come together at [http://wikimania.wikimedia.org/ Wikimania], in a different location around the world each year. (You should come! In Summer 2012 [http://wikimania2012.wikimedia.org/wiki/Main_Page Wikimania will be in Washington DC, USA].) And, Wikimedia's chapter organizations have staged dozens of additional events, competitions and conferences around the world. Some are targeted at recruiting new volunteers; some give the community space to think about its work, and to do it. Recognizing the value of people coming together because they are passionate about Wikimedia's mission has been key to our success.-->'''ലോകവ്യാപകമായി സാമൂഹിക-സമ്പർക്കപരിപാടികൾ സംഘടിപ്പിക്കുന്നു.''' ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഓരോ വർഷവും സംഘടിപ്പിക്കപ്പെടുന്ന [http://wikimania.wikimedia.org/ വിക്കിമാനിയ] എന്ന സമ്പർക്കപരിപാടിയിൽ നൂറുകണക്കിന് വിക്കിമീഡിയ സന്നദ്ധപ്രവർത്തകർ ഒത്തുചേരാറുണ്ട്. 2012 വേനൽക്കാലത്തെ [http://wikimania2012.wikimedia.org/wiki/Main_Page വിക്കിമാനിയ, യു.എസിലെ വാഷിങ്ടൺ ഡി.സിയിലാണ് നടക്കുന്നത്]. തീർച്ചയായും നിങ്ങൾ വരണം! ഇതിനുപുറമേ വിക്കിമീഡിയ ചാപ്റ്റർ സംഘടനകൾ ഡസൻ കണക്കിന് പരിപാടികളും മൽസരങ്ങളും സമ്മേളനങ്ങളും ലോകത്തിന്റെ വിവിധഭാഗങ്ങളിലായി സംഘടിപ്പിക്കുന്നു. ചില പരിപാടികൾ പുതിയ പ്രവർത്തകരെ ചേർക്കുന്നത് ലക്ഷ്യമാക്കിയാണ്; മറ്റുചിലത് വിക്കി സമൂഹത്തിന്റെ പ്രവർത്തനലക്ഷ്യങ്ങളെക്കുറിച്ച് വിശകലനം ചെയ്യാനുള്ള വേദിയാകുന്നു. വിക്കിമീഡിയയുടെ ലക്ഷ്യത്തെ മനസാവഹിച്ചുകൊണ്ട് ഒത്തുചേരുന്ന ഈ പ്രവർത്തകർ തന്നെയാണ് ഞങ്ങളുടെ വിജയത്തിന്റെ ആണിക്കല്ല്.
 
<!--''Photograph: Participants of the "Free Your Knowledge" student competition in Indonesia listening to an introductory presentation (2010).''-->''ചിത്രം: ഇന്തോനേഷ്യയിൽ നടന്ന വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള "ഫ്രീ യുവർ നോളജ്" എന്ന മൽസരത്തിന്റെ ആമുഖപ്രഭാഷണം ശ്രവിക്കുന്ന പങ്കാളികൾ''
Line 138 ⟶ 135:
--->
വിക്കിപീഡിയക്കു പുറമേ വിക്കിമീഡിയ ഫൗണ്ടേൻ പിന്തുണക്കുന്ന ഇതരസംരംഭങ്ങൾ ഇവയാണ്:
*[http://commons.wikimedia.org/ വിക്കിമീഡിയ കോമൺസ്], {{COMMONS-MEDIA-COUNT}}-ൽപ്പരം ചിത്ര, ചലചിത്ര, ശബ്ദ ഫയലുകളുടെ കലവറയാണ് കോമൺസ്. തികച്ചും സൗജന്യമായ സ്വതന്ത്രോപയോഗത്തിനുള്ളതാണ് ഇതിലെ ഉളടക്കം.
*[http://ml.wikibooks.org/ വിക്കിപാഠശാല], ഏതു വിഷയത്തിലും സ്വതന്ത്രപാഠ്യഗ്രന്ഥങ്ങൾ രചിക്കാനുള്ള സംരംഭം.
*[http://ml.wiktionary.org/ വിക്കിനിഘണ്ടു], നാനാർത്ഥ-പര്യായപദങ്ങളും ഉൾക്കൊള്ളൂന്ന ഒരു ബഹുഭാഷാനിഘണ്ടു.
*[http://ml.wikisource.org/ വിക്കിഗ്രന്ഥശാല], {{WIKISOURCE-PROOFREAD-EDITIONS-COUNT}} ഭാഷകളിലായി {{WIKISOURCE-PROOFREAD-COUNT}} സംശോധിതതാളുകൾ അടങ്ങിയ ഒരു ഗ്രന്ഥശാല.
* [http://en.wikinews.org/ വിക്കിവാർത്തകൾ] ബഹുജനപങ്കാളിത്തത്തോടെയുള്ള വാർത്താവെബ്സൈറ്റ്.
*[http://en.wikiversity.org/ വിക്കിവേഴ്സിറ്റി], പാരസ്പര്യ ആശയവിനിമയത്തിലൂടെ പഠനം സാധ്യമാക്കാനുതുകുന്ന പഠനസംരംഭം
*[http://ml.wikiquote.org/ വിക്കിചൊല്ലുകൾ], പഴഞ്ചൊല്ലുകളൂടേയും ഉദ്ധരണികളൂടേയും കലവറ.
*[http://species.wikimedia.org/ വിക്കിസ്പീഷീസ്], ജൈവവൈവിധ്യപഠനങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു സംരംഭം.
 
<!--We lead and support the development of [http://mediawiki.org/ MediaWiki], the open source wiki software behind all our public websites. We help to organize outreach and community events to encourage people to contribute to our projects, and we provide [http://static.wikipedia.org/ downloadable offline copies] and [http://download.wikimedia.org/ database archives] of Wikipedia content.-->ഞങ്ങളുടെ എല്ലാ പൊതുവെബ്സൈറ്റുകളുടേയും പിന്നിൽ പ്രവർത്തിക്കുന്ന [http://mediawiki.org/ മീഡിയാവിക്കി] എന്ന സ്വതന്ത്ര വിക്കിസോഫ്റ്റ്‌വെയറിന്റെ വികസനത്തിന് വിക്കിമീഡിയ ഫൗണ്ടേഷൻ പിന്തുണ നൽകുകയും ചുക്കാൻ പിടിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സംരംഭങ്ങളിലെ പൊതുജനപങ്കാളിത്തം ഉയർത്തുന്നതിനായുള്ള ജനസമ്പർക്കപരിപാടികളും പ്രവർത്തകസംഗമങ്ങളും സംഘടിപ്പിക്കുന്നതിനും ഞങ്ങൾ സഹായം നൽകുന്നു. കൂടാതെ വിക്കിപീഡിയയുടെ [http://static.wikipedia.org/ ഡൗൺലോഡ് ചെയ്യാവുന്ന ഓഫ്‌ലൈൻ പതിപ്പുകളും] [http://download.wikimedia.org/ ഡാറ്റാബേസ് ശേഖരവും] ഞങ്ങൾ ലഭ്യമാക്കുന്നു.
 
<!--The Wikimedia Foundation is [[w:Wikipedia:WikiLeaks is not part of Wikipedia|not affiliated]] with WikiLeaks.-->വിക്കിമീഡിയ ഫൗണ്ടേഷനും വിക്കിലീക്ക്സുമായി [[w:Wikipedia:WikiLeaks is not part of Wikipedia|യാതൊരു ബന്ധവുമില്ല]].
Line 168 ⟶ 165:
=== <!--How is the Wikimedia Foundation funded?-->വിക്കിമീഡിയ ഫൗണ്ടേഷന്റെ സാമ്പത്തികസ്രോതസ്സ് എന്തൊക്കെയാണ്? ===
<!--Wikimedia is funded primarily through [[Donate|donations]] from hundreds of thousands of individuals, but also through several grants and gifts of servers and hosting (see [[benefactors]]).-->
ലക്ഷക്കണക്കിനാളുകളുടെ വ്യക്തിഗതസംഭാവനകളാണ് വിക്കിമീഡിയയുടെ സമ്പത്തിന്റെ അടിസ്ഥാനസ്രോതസ്സ്. ഇതിനുപുറമേ നിരവധി ധനസഹായങ്ങളും ദാനമായി ലഭിക്കുന്ന സെര്‍വറുകളുംസെർവറുകളും ഹോസ്റ്റിംഗ് സേവനങ്ങളും സാമ്പത്തികപിന്‍ബലത്തില്‍പ്പെടുന്നുസാമ്പത്തികപിൻബലത്തിൽപ്പെടുന്നു. ([[benefactors|ഉപകാരികൾ]] എന്ന താൾ കാണുക)
 
<!--The Wikimedia Foundation receives donations from more than 50 countries around the world. The average donation is quite small, but their sheer numbers have ensured our success. People make contributions year-round, and once a year the Wikimedia Foundation makes a formal request for donations..-->അമ്പത്തിൽപ്പരം രാജ്യങ്ങളില്‍രാജ്യങ്ങളിൽ നിന്നും വിക്കിമീഡിയ ഫൗണ്ടേഷനു സംഭാവനകള്‍സംഭാവനകൾ ലഭിക്കുന്നു. ശരാശരി തുക ചെറുതാണെങ്കിലും പലതുള്ളികള്‍പലതുള്ളികൾ പെരുവെള്ളമാകുന്നതാണ് ഞങ്ങളുടെ വിജയത്തിനു പിന്നില്‍പിന്നിൽ. ആര്‍ക്കുംആർക്കും എപ്പോള്‍വേണമെങ്കിലുംഎപ്പോൾവേണമെങ്കിലും സംഭാവനകള്‍സംഭാവനകൾ നല്‍കാംനൽകാം. വര്‍ഷത്തിലൊരിക്കല്‍വർഷത്തിലൊരിക്കൽ വിക്കിമീഡിയ ഫൗണ്ടേഷന്‍ഫൗണ്ടേഷൻ ഔപചാരിക ധനാഭ്യര്‍ഥനധനാഭ്യർഥന നടത്താറുണ്ട്.
 
<!--'''We are not considering advertising as a source of revenue.'''-->'''പരസ്യത്തിലൂടെ വരുമാനമുണ്ടാക്കണമെന്ന് ഞങ്ങൾ ആലോചിക്കുന്നില്ല'''
Line 194 ⟶ 191:
* [http://en.planet.wikimedia.org/ Planet Wikimedia], which includes Wikimedia community blogs
* the [https://lists.wikimedia.org/mailman/listinfo/WikimediaAnnounce-l Wikimedia Announcements mailing list], which includes announcements from chapters and community members-->വിക്കിമീഡിയയുടെ പരിപാടികളെക്കുറിച്ച് വിവരങ്ങൾ അപ്പപ്പോൾ അറിയണമെങ്കിൽ താഴെപ്പറയുന്ന സ്രോതസ്സുകൾ സന്ദർശിക്കുക:
* [http://blog.wikimedia.org/ വിക്കിമീഡിയ ഫൗണ്ടേഷൻ ബ്ലോഗ്]
* [http://en.planet.wikimedia.org/ പ്ലാനറ്റ് വിക്കിമീഡിയ], വിക്കിമീഡിയ സമൂഹബ്ലോഗുകളും ഇതിലുണ്ട്.
* [https://lists.wikimedia.org/mailman/listinfo/WikimediaAnnounce-l വിക്കിമീഡിയ അറിയിപ്പുകൾക്കായുള്ള മെയിലിങ് ലിസ്റ്റ്], ചാപ്റ്ററുകളിൽ നിന്നും സമൂഹത്തിലെ അംഗങ്ങളിൽ നിന്നുമുള്ള അറിയിപ്പുകളും ഇതിലൂടെ ലഭിക്കും.
 
=== <!--How do I donate?-->എനിക്ക് എങ്ങനെ സംഭാവന ചെയ്യാം ===
<!--To donate, please visit [[Donate/en|our fundraising page]]. You can donate using any major credit card (including VISA, Mastercard, Discover or American Express), PayPal, Moneybookers, bank transfer, or by sending a check to the Foundation. Our donation options support many (although not all) currencies.-->സംഭാവന ചെയ്യുന്നതിനായി [[Donate{{2012FR/mlLink-Donate|utm-source=B_FAQ|utm-campaign=C_FAQ|text=ഞങ്ങളുടെ ധനസമാഹരണം താൾ]]}} സന്ദർശിക്കുക. പ്രധാനപ്പെട്ട എല്ലാ ക്രെഡിറ്റ് കാർഡുകൾ‌ (വിസ, മാസ്റ്റർകാർഡ്, ഡിസ്കവർ, അമേരിക്കൻ എക്സ്പ്രസ് എന്നിവയുൾപ്പടെ) ഉപയോഗിച്ചും, പേപാൽ, മണിബുക്കേഴ്സ്, ബാങ്ക് വഴിയുള്ള പണക്കൈമാറ്റം തുടങ്ങിയ സൗകര്യങ്ങളുപയോഗിച്ചോ ഫൗണ്ടേഷനിലേക്ക് നേരിട്ട് ചെക്ക് അയച്ചോ നിങ്ങൾക്ക് സംഭാവന ചെയ്യാം. നിരവധി രാജ്യങ്ങളിലെ (എല്ലാം ഇല്ലെങ്കിലും) കറൻസികളിൽ സംഭാവന സ്വീകരിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
 
==== <!--Can I make an automatic monthly gift?-->മാസംതോറും നിശ്ചിതതുക സ്വയം സംഭാവന നല്‍കിക്കൊട്ടിരിക്കാനുള്ളനൽകിക്കൊട്ടിരിക്കാനുള്ള സംവിധാനമുണ്ടോ? ====
<!--Yes. The Wikimedia Foundation supports monthly recurring giving - you can sign up by going to [[Monthly_donations/en|this page]]. Monthly recurring donations are processed by PayPal, but may be funded using any of their approved payment methods, which include credit cards. You will be required to set up a PayPal account. Recurring gifts happen once per month, on the anniversary of the date you made your first monthly gift, and continue for 12 months. During the twelfth month, you will be sent a notification asking you whether you wish to continue the gift. If you do not, do nothing. The gift will not automatically renew. If you wish to extend it for another year, follow the instructions that will be provided then.-->ഉണ്ട്. മാസം തോറും ഒരു നിശ്ചിതതുക സംഭാവനയായി സ്വയം സ്വീകരിക്കാനുള്ള സംവിധാനം വിക്കിമീഡിയ ഫൗണ്ടേഷന്‍ഫൗണ്ടേഷൻ ഒരുക്കിയിട്ടുണ്ട്. അതിനായി [[Monthly_donations/mlWays to Give#monthly|ഈ താളില്‍താളിൽ]] അംഗത്വമെടുക്കുക. മാസംതോറുമുള്ള സംഭാവനകള്‍സംഭാവനകൾ പേപാല്‍പേപാൽ വഴിയാണ് സ്വീകരിക്കപ്പെടുന്നത്. ക്രെഡിറ്റ് കാര്‍ഡ്കാർഡ് അടക്കമുള്ള അവരുടെ ഏതെങ്കിലും അംഗീകൃത പണമൊടുക്കുരീതികളിലൂടെയായിരിക്കും പണം നല്‍കേണ്ടിവരുകനൽകേണ്ടിവരുക. ഇതിനുവേണ്ടി, നിങ്ങള്‍ക്ക്നിങ്ങൾക്ക് ഒരു പേപാല്‍പേപാൽ അംഗത്വം ആവശ്യമായിരിക്കും. നിങ്ങള്‍നിങ്ങൾ ആദ്യത്തെ മാസം സംഭാവന നല്‍കിയനൽകിയ അതേ ദിവസമായിരിക്കും ഓരോ മാസത്തേയും തുക സ്വയം സ്വീകരിക്കപ്പെടുക. പന്ത്രണ്ടുമാസത്തേക്ക് ഇത് തുടര്‍ന്നുകൊണ്ടിരിക്കുംതുടർന്നുകൊണ്ടിരിക്കും. പന്ത്രണ്ടാംമാസം, സംഭാവന തുടരണോ എന്നന്വേഷിച്ച് നിങ്ങള്‍ക്കൊരുനിങ്ങൾക്കൊരു സന്ദേശമെത്തും. നിങ്ങള്‍ക്ക്നിങ്ങൾക്ക് താല്‍പര്യമില്ലെങ്കില്‍താൽപര്യമില്ലെങ്കിൽ പിന്നീടൊന്നും ചെയ്യേണ്ടതില്ല. സംഭാവന സ്വയം പുതുക്കപ്പെടുകയില്ല. മറിച്ച് നിങ്ങള്‍ക്ക്നിങ്ങൾക്ക് ഒരുവര്‍ഷത്തേക്കുകൂടിഒരുവർഷത്തേക്കുകൂടി സംഭാവന തുടരണമെങ്കില്‍തുടരണമെങ്കിൽ അപ്പോള്‍അപ്പോൾ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍നിർദ്ദേശങ്ങൾ പിന്തുടരുക.
 
===== <!--Can you withdraw my monthly gift directly from my bank account?-->മാസംതോറും ഒരു നിശ്ചിതതുക എന്റെ ബാങ്ക് അക്കൗണ്ടില്‍അക്കൗണ്ടിൽ നിന്നും നേരിട്ട് നിങ്ങള്‍ക്ക്നിങ്ങൾക്ക് പിന്‍വലിച്ചുകൂടേപിൻവലിച്ചുകൂടേ? =====
<!--While the Wikimedia Foundation can not directly withdraw your gift from your bank account, you may fund your PayPal account that way - see PayPal for up-to-date instructions.-->
വിക്കിമീഡിയ ഫൗണ്ടേഷന്, നിങ്ങളുടെ അക്കൗണ്ടിൽ നിന്നും നേരിട്ട് പണം പിന്‍വലിക്കാന്‍പിൻവലിക്കാൻ സാധിക്കില്ല. എന്നാല്‍എന്നാൽ നിങ്ങളുടെ പേപാല്‍പേപാൽ അക്കൗണ്ട് അപ്രകാരം ക്രമീകരിക്കാം. - ഏറ്റവും പുതിയ വിവരങ്ങൾക്കായി പേപാല്‍പേപാൽ സന്ദര്‍ശിക്കുകസന്ദർശിക്കുക.
 
===== <!-- What if I need to cancel my automatic monthly gift? -->എന്റെ പ്രതിമാസസംഭാവന നിര്‍ത്തലാക്കണമെന്നുണ്ടെങ്കില്‍നിർത്തലാക്കണമെന്നുണ്ടെങ്കിൽ എന്തു ചെയ്യണം?=====
<!--We understand that circumstances may change. If you need to cancel your monthly gift, log into your PayPal account, locate the "subscription creation" line item, click "details", and then click "cancel subscription". You will not be billed any further monthly payments. Alternatively, you can cancel by contacting the Wikimedia Foundation (email giving{{@}}wikimedia.org) with your name, your email address, and a telephone number (so that we can let you know it has been cancelled).-->
നിങ്ങളുടെ സാമ്പത്തികസ്ഥിതിക്ക് മാറ്റം വന്നേക്കാമെന്ന് ഞങ്ങൾക്കറിയാം. പ്രതിമാസസംഭാവന നിർത്തലാക്കാൻ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ, പേപാലിൽ ലോഗിൻ ചെയ്ത് അതിലെ "subscription creation" എന്ന വരിയിലുള്ള "details" എന്നതിൽ ക്ലിക്ക് ചെയ്ത്, "cancel subscription"ക്ലിക്ക് ചെയ്യുക. പ്രതിമാസസംഭാവന ഇതോടെ നിർത്തലാകുന്നു. പ്രതിമാസസംഭാവന നിർത്തലാക്കാനുള്ള മറ്റൊരു മാർഗ്ഗം വിക്കിമീഡിയ ഫൗണ്ടേഷനു ഈ മെയിൽ അയക്കുക എന്നതാണ്. നിങ്ങളുടെ പേരും, ഇമെയിൽ വിലാസവും , ഞങ്ങൾക്ക് ബന്ധപ്പെടാനായി ഒരു ടെലിഫോൺ നമ്പരും അറിയിച്ചുകൊണ്ട് (giving{{@}}wikimedia.org എന്ന വിലാസത്തിലേക്ക്) ഒരു എഴുത്തയക്കുക.
Line 237 ⟶ 234:
<!--Charities based in the United States, including the Wikimedia Foundation, are required to honor restrictions requested by donors. This means that if you specify your donation needs to be restricted for a specific use, we will either honor your request or return your donation. But before you decide to do that, please consider that unrestricted donations are much more useful for us. Every restriction imposes administrative overhead and planning costs, and increases internal complexity.-->വിക്കിമീഡിയ ഫൗണ്ടേഷൻ ഉൾപ്പെടെ, അമേരിക്കൻ ഐക്യനാടുകളിലുള്ള ഏതു ധർമ്മസ്ഥാപനവും, ദാതാക്കൾ വയ്ക്കുന്ന നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. എന്നുവച്ചാൽ താങ്കൾ ഒരു പ്രത്യേക ആവശ്യത്തിനുവേണ്ടി നൽകുന്ന സംഭാവന അക്കാര്യത്തിനുപയോഗിക്കുകയോ അല്ലെങ്കിൽ തിരിച്ചുതരുകയോ വേണം. എന്നാൽ നിബന്ധനകൾ വയ്ക്കുന്നതിനുമുമ്പ് ഒന്നോർക്കുക, നിബന്ധനകളൊന്നുമില്ലാത്ത സംഭാവനകളാണ് ഞങ്ങൾക്ക് കൂടുതൽ ഉപകാരപ്രദം. ഓരോ നിബന്ധനയും ഞങ്ങളുടെ ഭരണ-പദ്ധതിരൂപീകരണച്ചെലവുകളൂം ഞങ്ങളുടെ പ്രവർത്തനത്തിലെ സങ്കീർണ്ണതയും വർദ്ധിപ്പിക്കും.
 
==== <!--Why is there a minimum donation?-->കുറഞ്ഞ സംഭാവന എന്ന പരിധി വയ്ക്കാന്‍വയ്ക്കാൻ കാരണം? ====
 
<!--The minimum donation amount is $1. We receive small donations from people who don't have much money, and we are really, really grateful to those donors. Truly, if the gift is meaningful to you, it's meaningful to us. But, it's not uncommon for people to use donation mechanisms such as ours to test stolen credit cards to see if they work. Those people typically use a very small dollar amount for their testing: we find a $1 minimum donation amount seems to deter them.
-->ഒരു ഡോളര്‍ഡോളർ ആണ് ഏറ്റവും കുറഞ്ഞ സംഭാവനയായി ഞങ്ങള്‍ഞങ്ങൾ സ്വീകരിക്കുന്നത്. വലിയ വരുമാനമൊന്നുമില്ലാത്ത ധാരാളം ആളുകളില്‍ആളുകളിൽ നിന്നും ചെറിയ തുകകള്‍തുകകൾ ഞങ്ങള്‍ക്ക്ഞങ്ങൾക്ക് ലഭിക്കാറുണ്ട്. അവരോട് ഞങ്ങള്‍ക്ക്ഞങ്ങൾക്ക് അതിയായ നന്ദിയും കടപ്പാടുമുണ്ട്. നല്‍കന്നനൽകന്ന സംഭാവന നിങ്ങള്‍ക്ക്നിങ്ങൾക്ക് അര്‍തഥവത്താണെങ്കില്‍അർതഥവത്താണെങ്കിൽ ഞങ്ങള്‍ക്കുംഞങ്ങൾക്കും അത് ഗൗരവമുള്ളതാണ്. എന്നാല്‍എന്നാൽ മോഷ്ടിക്കപട്ട ക്രെഡിറ്റ് കാര്‍ഡുകൾകാർഡുകൾ ഉള്‍പ്പടെയുള്ളഉൾപ്പടെയുള്ള പല ധനവിനിയോഗസംവിധാനങ്ങളും പരീക്ഷിച്ചു നോക്കാന്‍നോക്കാൻ ഞങ്ങളുടേതു പൊലെയുള്ള സൈറ്റുകൾ ഉപയോഗിക്കാറുള്ളതായി കണ്ടുവരുന്നു. ഇത്തരത്തിലുള്ള വിദ്വാന്മാര്‍വിദ്വാന്മാർ വളരെ തുച്ഛമായ തുകയാണ് പരീക്ഷണാടിസ്ഥാനത്തില്‍പരീക്ഷണാടിസ്ഥാനത്തിൽ വിനിയോഗിക്കാറ്. ഒരു ഡോളര്‍ഡോളർ പരിധി വെയ്ക്കുന്നത് ഇത്തരക്കാരെ പിന്തിരിപ്പിക്കാനാണ്.
 
=== <!--What can I do to help you spread the word?-->വിക്കിപീഡിയയുടെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍പ്രചരിപ്പിക്കുന്നതിൽ എനിക്കെങ്ങനെ പങ്കെടുക്കാം? ===
<!--Spread the word any way you can! Tell your friends and family. Tell them what Wikipedia means to you. Ask them if they use it and if so, what it means to them. Use this text as the signature file on the bottom of your emails: -->നിങ്ങളെകൊണ്ടാവും വിധമെല്ലാം വിക്കിപീഡിയയുടെ സന്ദേശം പ്രചരിപ്പിക്കുക! സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുക.വിക്കിപീഡിയയെക്കുറിച്ച് നിങ്ങളുടെ സങ്കല്‍പ്പമെന്തെന്ന്സങ്കൽപ്പമെന്തെന്ന് അവരോട് പറയുക. അവര്‍അവർ വിക്കിപീഡിയ നോക്കാറുണ്ടോ, എന്താണ് വിക്കിപീഡിയയെക്കുറിച്ച് അവരുടെ കാഴ്ചപ്പാട് എന്നെല്ലാം ആരായുക. നിങ്ങള്‍നിങ്ങൾ അയക്കുന്ന ഇമെയിലുകളുടെ അടിയില്‍അടിയിൽ താഴെകാണുന്ന വാക്യം ചേര്‍ക്കുകചേർക്കുക:
 
<!--<tt> We’ve created the greatest collection of shared knowledge in history. Help protect Wikipedia. Donate now: http://donate.wikimedia.org</tt>--><tt> സ്വതന്ത്ര വിജ്ഞാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ശേഖരം ഞങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു. വിക്കിപീഡിയയെ സംരക്ഷിക്കാൻ സഹായിക്കുക. ഇപ്പോൾത്തന്നെ സംഭാവന നൽകുക: http://donate.wikimedia.org</tt>
Line 259 ⟶ 256:
 
</div>
 
[[Category:{{#language:ml}}]]
[[Category:FAQ]]
[[Category:Desktop-only pages]]

Revision as of 16:37, 24 October 2014