FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Vssun
imported>Vssun
Line 31: Line 31:
ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകസമൂഹത്തെ ശാക്തീകരിച്ച് വിജ്ഞാനം ശേഖരിക്കുക, അത് ഏവർക്കും സൗജന്യമായി, അവരുടെ ഏതാവശ്യത്തിനുമായി നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ [[local chapters|തദ്ദേശീയചാപ്റ്ററുകൾക്കൊപ്പം]] ചേർന്ന് ഞങ്ങൾ പ്രവർത്തിക്കുന്നു.

=== If I donate to Wikimedia, where does my money go? ===
=== <!--If I donate to Wikimedia, where does my money go?-->ഞാൻ വിക്കിമീഡിയക്ക് സംഭാവന നൽകുകയാണെങ്കിൽ, ആ പണം എവിടെപ്പോകുന്നു? ===

Money you donate pays for staff salaries and technology. Even though Wikipedia and its sister projects together reach more than {{COMSCORE-UNIQUES|,|million=true}} million people every month, we employ only {{STAFF-COUNT}} people; see our [[staff]] overview.
<!--Money you donate pays for staff salaries and technology. Even though Wikipedia and its sister projects together reach more than {{COMSCORE-UNIQUES|,|million=true}} million people every month, we employ only {{STAFF-COUNT}} people; see our [[staff]] overview.--> നിങ്ങൾ സംഭാവന ചെയ്യുന്ന പണം, ഉദ്യോഗസ്ഥർക്ക് ശമ്പളത്തിനും സാങ്കേതികവിദ്യക്കുമാണ് വിനിയോഗിക്കപ്പെടുന്നത്. വിക്കിപീഡിയയും അതിന്റെ സഹോദരസംരംഭങ്ങളും പ്രതിമാസം {{COMSCORE-UNIQUES|,|crore=true}} കോടി ജനങ്ങളിലേക്കെത്തുന്നുവെങ്കിലും ഞങ്ങൾക്ക് {{STAFF-COUNT}} ഉദ്യോഗസ്ഥർ മാത്രമേയുള്ളൂ.

Our staff is divided into three program departments: technology (website operations, software development); community (public outreach, reader relations and community programs, fundraising), and global development (supporting chapter programs and growing Wikimedia worldwide). The remainder of our staff work in management, finance, and administration, which includes legal protection of our work. Your support also pays for servers, bandwidth, and Internet hosting that allow us to keep Wikimedia's projects running and growing. If you donate to a [[local chapter]] in your geography, your donation supports both the Wikimedia Foundation, and program activities in your country.

Revision as of 03:05, 11 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ