FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Vssun
imported>Vssun
Line 72: Line 72:
<!--We're serious about this vision. Every month, more than {{COMSCORE-UNIQUES|,|million=true}} million people around the world already use Wikipedia. It's available online, on your mobile device, on DVD, in books, and many other forms. We aspire to reach everyone, and to continually provide more and better information.-->ഞങ്ങൾ ഈ കാഴ്ചപ്പാടിനെ വളരെ ഗൗരവത്തോടെ കാണുന്നു. ഓരോ മാസവും ലോകത്തെ {{COMSCORE-UNIQUES|,|crore=true}} കോടി ജനങ്ങൾ ഇപ്പോൾത്തന്നെ വിക്കിപീഡിയ ഉപയോഗിക്കുന്നു. ഓൺലൈൻ ആയും നിങ്ങളുടെ മൊബൈൽ ഉപകരണത്തിലൂടെയും ഡി.വി.ഡി. വഴിയും പുസ്തകങ്ങളായും മറ്റു പല രൂപങ്ങളിലും ഇപ്പോഴിത് ലഭ്യമാണ്. കൂടുതൽ കൂടുതൽ മെച്ചപ്പെട്ട വിവരങ്ങൾ തുടർച്ചയായി ഏവരിലേക്കുമെത്തിക്കാൻ ഞങ്ങൾ പ്രയത്നിക്കുകയും ചെയ്യുന്നു.
<!--We're serious about this vision. Every month, more than {{COMSCORE-UNIQUES|,|million=true}} million people around the world already use Wikipedia. It's available online, on your mobile device, on DVD, in books, and many other forms. We aspire to reach everyone, and to continually provide more and better information.-->ഞങ്ങൾ ഈ കാഴ്ചപ്പാടിനെ വളരെ ഗൗരവത്തോടെ കാണുന്നു. ഓരോ മാസവും ലോകത്തെ {{COMSCORE-UNIQUES|,|crore=true}} കോടി ജനങ്ങൾ ഇപ്പോൾത്തന്നെ വിക്കിപീഡിയ ഉപയോഗിക്കുന്നു. ഓൺലൈൻ ആയും നിങ്ങളുടെ മൊബൈൽ ഉപകരണത്തിലൂടെയും ഡി.വി.ഡി. വഴിയും പുസ്തകങ്ങളായും മറ്റു പല രൂപങ്ങളിലും ഇപ്പോഴിത് ലഭ്യമാണ്. കൂടുതൽ കൂടുതൽ മെച്ചപ്പെട്ട വിവരങ്ങൾ തുടർച്ചയായി ഏവരിലേക്കുമെത്തിക്കാൻ ഞങ്ങൾ പ്രയത്നിക്കുകയും ചെയ്യുന്നു.


<!--Supported by an intense community-driven planning process, in 2010 the Wikimedia Foundation Board of Trustees set "big, hairy, audacious goals" for Wikimedia. These [[Media:Wikimedia Five-Year Targets.pdf|five-year targets]] (PDF) include increasing Wikimedia's global reach to '''1 billion people''' and the number of articles in Wikipedia to '''50 million'''. We're also setting out to dramatically increase and diversify '''participation''', and to measure and improve '''quality''' of all Wikimedia content.-->സമൂഹത്തിന്റെ നേതൃത്വത്തിലുള്ള തീവ്രമായ ഒരു പദ്ധതിരൂപീകരണപ്രകാരം, 2010-ൽ വിക്കിമീഡിയ ഫൗണ്ടേഷൻ ട്രസ്റ്റീബോർഡ് "വലുതും ബുദ്ധിമുട്ടേറിയതും അസാദ്ധ്യമെന്നുതോന്നുന്നതുമായ ചില ലക്ഷ്യങ്ങൾ" നിർണ്ണയിച്ചു. വിക്കിമീഡിയയുടെ ആഗോളസാമീപ്യം '''നൂറുകോടി''' ജനങ്ങളിലേക്കെത്തിക്കുക, വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം '''അരക്കോടി'''യാക്കുക തുടങ്ങിയവ ഈ [[Media:Wikimedia Five-Year Targets.pdf|പഞ്ചവൽസരപദ്ധതിയുടെ]] (പി.ഡി.എഫ്.) ലക്ഷ്യങ്ങളിൽപ്പെടുന്നു. എല്ലാ വിക്കിമീഡിയ പദ്ധതികളിലേയും പങ്കാളിത്തം വൻതോതിൽ ഉയർത്തുക, വൈവിധ്യവൽക്കരിക്കുക, ഉള്ളടക്കത്തിന്റെ നിലവാരം വിലയിരുത്തുക, വർദ്ധിപ്പിക്കുക തുടങ്ങിയവയും ഞങ്ങൾ ലക്ഷ്യമിടുന്നുണ്ട്.
<!--Supported by an intense community-driven planning process, in 2010 the Wikimedia Foundation Board of Trustees set "big, hairy, audacious goals" for Wikimedia. These [[Media:Wikimedia Five-Year Targets.pdf|five-year targets]] (PDF) include increasing Wikimedia's global reach to '''1 billion people''' and the number of articles in Wikipedia to '''50 million'''. We're also setting out to dramatically increase and diversify '''participation''', and to measure and improve '''quality''' of all Wikimedia content.-->സമൂഹപങ്കാളിത്തത്തോടെ രൂപീകരിച്ച ഒരു തീവ്രപദ്ധതിപ്രകാരം, 2010-ൽ വിക്കിമീഡിയ ഫൗണ്ടേഷൻ ട്രസ്റ്റീബോർഡ് "വലുതും ബുദ്ധിമുട്ടേറിയതും അസാദ്ധ്യമെന്നുതോന്നുന്നതുമായ ചില ലക്ഷ്യങ്ങൾ" വിക്കിമീഡിയക്കായി നിർണ്ണയിച്ചു. വിക്കിമീഡിയയുടെ ആഗോളസാമീപ്യം '''നൂറുകോടി''' ജനങ്ങളിലേക്കെത്തിക്കുക, വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം '''അരക്കോടി'''യാക്കുക തുടങ്ങിയവ ഈ [[Media:Wikimedia Five-Year Targets.pdf|പഞ്ചവൽസരപദ്ധതിയുടെ]] (പി.ഡി.എഫ്.) ലക്ഷ്യങ്ങളിൽപ്പെടുന്നു. എല്ലാ വിക്കിമീഡിയ പദ്ധതികളിലേയും പങ്കാളിത്തം വൻതോതിൽ ഉയർത്തുക, വൈവിധ്യവൽക്കരിക്കുക, ഉള്ളടക്കത്തിന്റെ നിലവാരം വിലയിരുത്തുക, വർദ്ധിപ്പിക്കുക തുടങ്ങിയവയും ഞങ്ങൾ ലക്ഷ്യമിടുന്നുണ്ട്.


Wikimedia is not a traditional organization. It's a global movement. The core of the work is done by thousands of volunteers worldwide. This volunteer community is supported by a network of organizations, with the Wikimedia Foundation at its center, working in partnership with geographically focused [[local chapters]] in {{CHAPTER-COUNT}} regions or countries. It's our volunteer community that enables us to accomplish so much with so little.
<!--Wikimedia is not a traditional organization. It's a global movement. The core of the work is done by thousands of volunteers worldwide. This volunteer community is supported by a network of organizations, with the Wikimedia Foundation at its center, working in partnership with geographically focused [[local chapters]] in {{CHAPTER-COUNT}} regions or countries. It's our volunteer community that enables us to accomplish so much with so little.-->വിക്കിമീഡിയ ഒരു സാമ്പ്രദായികസംഘടനയല്ല. അതൊരു ആഗോളമുന്നേറ്റമാണ്. ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകരാണ് അതിന്റെ കാതൽ. വിക്കിമീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധമേഖലകളിലും രാജ്യങ്ങളിലുമുള്ള {{CHAPTER-COUNT}} [[local chapters|തദ്ദേശീയ ചാപ്റ്ററുകളും]] ഉൾക്കൊള്ളുന്ന സംഘടനകളുടെ ഒരു ശൃംഖല, ഈ സന്നദ്ധപ്രവർത്തകസമൂഹത്തിന് പിന്തുണനൽകുന്നു. ഞങ്ങളുടെ സന്നദ്ധപ്രവർത്തകസംഘമാണ് ഒന്നുമില്ലായ്മയിൽ നിന്നും വൻനേട്ടങ്ങൾ കൊയ്യാൻ ഞങ്ങളെ പ്രാപ്തമാക്കിയത്.


These are some of the activities we're focused on right now:
<!--These are some of the activities we're focused on right now:-->ഇപ്പോൾ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ചില പ്രവർത്തനങ്ങൾ ഇവയാണ്:


{| class="wikitable"
{| class="wikitable"
|-
|-
| [[File:Wmf sdtpa servers 2009-01-20 34.jpg|300px]] || '''Operating the world's fifth largest web property.''' At its heart, Wikimedia requires operational excellence to continue to exist. As of 2011, we're operating several hundred servers in three locations. While our global traffic continues to grow, our aim is to provide the best possible site experience to everyone in the world, to maximize uptime, and to ensure that all the information in Wikimedia projects is safe and secure.
| [[File:Wmf sdtpa servers 2009-01-20 34.jpg|300px]] || <!--'''Operating the world's fifth largest web property.''' At its heart, Wikimedia requires operational excellence to continue to exist. As of 2011, we're operating several hundred servers in three locations. While our global traffic continues to grow, our aim is to provide the best possible site experience to everyone in the world, to maximize uptime, and to ensure that all the information in Wikimedia projects is safe and secure.-->'''ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വെബ് ആസ്തിയുടെ നടത്തിപ്പ്.''' വിക്കിമീഡിയ നിലനിർത്തിക്കൊണ്ടൂപോകുന്നതിന് മർമ്മപ്രധാനമായ കാര്യമാണ് പ്രവർത്തനമികവ്. 2011-ലെ കണക്കനുസരിച്ച് മൂന്നിടങ്ങളിലായി ഞങ്ങൾ ആയിരക്കണക്കിന് സെർവറുകൾ പ്രവർത്തിപ്പിക്കുന്നു.


''Photograph: Wikimedia servers in our Florida hosting facility.''
''Photograph: Wikimedia servers in our Florida hosting facility.''

Revision as of 23:55, 12 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ