FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Vssun
imported>Vssun
Line 68: Line 68:
=== <!--What are your plans? Where is this going?-->നിങ്ങളുടെ പദ്ധതികൾ എന്തൊക്കെ? അവ എങ്ങനെ മുന്നേറുന്നു? ===

<!--As Wikimedia founder Jimmy Wales put it: "Imagine a world in which every single human being can freely share in the sum of all knowledge." -->വിക്കിമീഡിയ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ വാക്കുകൾ: "മുഴുവൻ വിജ്ഞാനവും ഓരോ മനുഷ്യജീവിക്കും സ്വതന്ത്രമായി പങ്കുവക്കാനാകുന്ന ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കുക."
<!--As Wikimedia founder Jimmy Wales put it: "Imagine a world in which every single human being can freely share in the sum of all knowledge." -->വിക്കിമീഡിയ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ വാക്കുകൾ: "മുഴുവൻ വിജ്ഞാനവും ഓരോ മനുഷ്യജീവിക്കും സ്വതന്ത്രമായി പങ്കുവക്കാനാകുന്ന ഒരു ലോകത്തെക്കുറിച്ചാലോചിക്കൂ."

<!--We're serious about this vision. Every month, more than {{COMSCORE-UNIQUES|,|million=true}} million people around the world already use Wikipedia. It's available online, on your mobile device, on DVD, in books, and many other forms. We aspire to reach everyone, and to continually provide more and better information.-->ഞങ്ങൾ ഈ കാഴ്ചപ്പാടിനെ വളരെ ഗൗരവത്തോടെ കാണുന്നു. ഓരോ മാസവും ലോകത്തെ {{COMSCORE-UNIQUES|,|crore=true}} കോടി ജനങ്ങൾ ഇപ്പോൾത്തന്നെ വിക്കിപീഡിയ ഉപയോഗിക്കുന്നു. ഓൺലൈൻ ആയും നിങ്ങളുടെ മൊബൈൽ ഉപകരണത്തിലൂടെയും ഡി.വി.ഡി. വഴിയും പുസ്തകങ്ങളായും മറ്റു പല രൂപങ്ങളിലും ഇപ്പോഴിത് ലഭ്യമാണ്. കൂടുതൽ കൂടുതൽ മെച്ചപ്പെട്ട വിവരങ്ങൾ തുടർച്ചയായി ഏവരിലേക്കുമെത്തിക്കാൻ ഞങ്ങൾ പ്രയത്നിക്കുകയും ചെയ്യുന്നു.

Revision as of 16:14, 13 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ