FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Vssun
imported>Vssun
Line 102: Line 102:
<!--''Photograph: Participants of the "Free Your Knowledge" student competition in Indonesia listening to an introductory presentation (2010).''-->''ചിത്രം: ഇന്തോനേഷ്യയിൽ നടന്ന വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള "ഫ്രീ യുവർ നോളജ്" എന്ന മൽസരത്തിന്റെ ആമുഖപ്രഭാഷണം ശ്രവിക്കുന്ന പങ്കാളികൾ''
<!--''Photograph: Participants of the "Free Your Knowledge" student competition in Indonesia listening to an introductory presentation (2010).''-->''ചിത്രം: ഇന്തോനേഷ്യയിൽ നടന്ന വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള "ഫ്രീ യുവർ നോളജ്" എന്ന മൽസരത്തിന്റെ ആമുഖപ്രഭാഷണം ശ്രവിക്കുന്ന പങ്കാളികൾ''
|-
|-
| [[File:Backstage Pass at the British Museum 18.jpg|300px]] || <!--'''Partnering with cultural institutions.''' Galleries, libraries, archives, and museums protect and make available the world's history, culture and knowledge. Their mission is to serve and inform the public, just like Wikimedia's. We've successfully partnered with cultural institutions around the world – not just in working with them to make digital reproductions available for free, but also in improving Wikipedia articles and other content related to their collections and archives. Wikimedia chapters are playing a lead role in organizing conferences and meetings targeting the cultural sector, and executing partnerships.-->'''സാംസ്കാരികസംഘടനകളുമായുള്ള പങ്കാളിത്തം.''' ഗാലറികൾ, ഗ്രന്ഥശാലകൾ, ആർക്കൈവുകൾ, കാഴ്ചബംഗ്ലാവുകൾ തുടങ്ങിയവ ലോകത്തിന്റെ ചരിത്രവും സംസ്കാരവും വിജ്ഞാനവും സംരക്ഷിക്കുകയും ലഭ്യമാക്കുകയും ചെയ്യുന്നു. പൊതുജനങ്ങളെ സേവിക്കുക അവർക്ക് വിവരം പകർന്നുനൽകുക എന്നതാണ് അവരുടെ ലക്ഷ്യം, അതുതന്നെയാണ് വിക്കിമീഡിയയുടെ ലക്ഷ്യവും.
| [[File:Backstage Pass at the British Museum 18.jpg|300px]] || <!--'''Partnering with cultural institutions.''' Galleries, libraries, archives, and museums protect and make available the world's history, culture and knowledge. Their mission is to serve and inform the public, just like Wikimedia's. We've successfully partnered with cultural institutions around the world – not just in working with them to make digital reproductions available for free, but also in improving Wikipedia articles and other content related to their collections and archives. Wikimedia chapters are playing a lead role in organizing conferences and meetings targeting the cultural sector, and executing partnerships.-->'''സാംസ്കാരികസംഘടനകളുമായുള്ള പങ്കാളിത്തം.''' ഗാലറികൾ, ഗ്രന്ഥശാലകൾ, ആർക്കൈവുകൾ, കാഴ്ചബംഗ്ലാവുകൾ തുടങ്ങിയവ ലോകത്തിന്റെ ചരിത്രവും സംസ്കാരവും വിജ്ഞാനവും സംരക്ഷിക്കുകയും ലഭ്യമാക്കുകയും ചെയ്യുന്നു. പൊതുജനങ്ങളെ സേവിക്കുക അവർക്ക് വിവരം പകർന്നുനൽകുക എന്നതാണ് അവരുടെ ലക്ഷ്യം, അതുതന്നെയാണ് വിക്കിമീഡിയയുടെ ലക്ഷ്യവും. ലോകത്തെമ്പാടുമുള്ള സാംസ്കാരികസ്ഥാപനങ്ങളുമായി ഞങ്ങൾക്ക് പങ്കാളിത്തമുണ്ടാക്കാനായിട്ടുണ്ട്. പുരാണരേഖകളെ ഡിജിറ്റൽ രൂപത്തിലേക്കു മാറ്റി സ്വതന്ത്രമായി ലഭ്യമാക്കുന്നതിനു പുറമേ, അവരുടെ കൈവശമുള്ള പുരാവസ്തുക്കളെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനങ്ങളും മറ്റും വിപുലീകരിക്കുന്നതിനും ഈ പങ്കാളിത്തത്തിലൂടെ സാധിക്കുന്നു. സാംസ്കാരികമേഖലയെ ലക്ഷ്യം വച്ചുകൊണ്ടൂള്ള സമ്മേളനങ്ങൾ‌ സംഘടിപ്പിക്കുന്നതിലും സംഘടനകളുമായുള്ള പങ്കാളിത്തം ഉറപ്പിക്കുന്നതിലും വിക്കിമീഡിയ ചാപ്റ്ററുകൾ നിർണായകപങ്കുവഹിക്കുന്നു.


''Photograph: Wikipedia volunteers at a "backstage pass" event organized by the British Museum (2010).''
''Photograph: Wikipedia volunteers at a "backstage pass" event organized by the British Museum (2010).''

Revision as of 02:30, 14 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ