FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Vssun
imported>Fuadaj
Line 66:
<br clear="all"/>
 
=== <!--What are your plans? Where is this going?-->നിങ്ങളുടെ പദ്ധതികൾപദ്ധതികള്‍ എന്തൊക്കെ? അവ എങ്ങനെ മുന്നേറുന്നു? ===
 
<!--As Wikimedia founder Jimmy Wales put it: "Imagine a world in which every single human being can freely share in the sum of all knowledge." -->വിക്കിമീഡിയ സ്ഥാപകൻസ്ഥാപകന്‍ ജിമ്മി വെയിൽസിന്റെവെയില്‍സിന്റെ വാക്കുകൾവാക്കുകള്‍: "മുഴുവൻമുഴുവന്‍ വിജ്ഞാനവും ഓരോ മനുഷ്യജീവിക്കും സ്വതന്ത്രമായി പങ്കുവക്കാനാകുന്ന ഒരു ലോകത്തെക്കുറിച്ചാലോചിക്കൂ."
 
<!--We're serious about this vision. Every month, more than {{COMSCORE-UNIQUES|,|million=true}} million people around the world already use Wikipedia. It's available online, on your mobile device, on DVD, in books, and many other forms. We aspire to reach everyone, and to continually provide more and better information.-->ഞങ്ങൾഞങ്ങള്‍ ഈ കാഴ്ചപ്പാടിനെ വളരെ ഗൗരവത്തോടെ കാണുന്നു. ഓരോ മാസവും ലോകത്തെ {{COMSCORE-UNIQUES|,|crore=true}} കോടി ജനങ്ങൾജനങ്ങള്‍ ഇപ്പോൾത്തന്നെഇപ്പോള്‍ത്തന്നെ വിക്കിപീഡിയ ഉപയോഗിക്കുന്നു. ഓൺലൈൻഓണ്‍ലൈന്‍ ആയും നിങ്ങളുടെ മൊബൈൽമൊബൈല്‍ ഉപകരണത്തിലൂടെയും ഡി.വി.ഡി. വഴിയും പുസ്തകങ്ങളായും മറ്റു പല രൂപങ്ങളിലും ഇപ്പോഴിത് ലഭ്യമാണ്. കൂടുതൽകൂടുതല്‍ കൂടുതൽകൂടുതല്‍ മെച്ചപ്പെട്ട വിവരങ്ങൾവിവരങ്ങള്‍ തുടർച്ചയായിതുടര്‍ച്ചയായി ഏവരിലേക്കുമെത്തിക്കാൻഏവരിലേക്കുമെത്തിക്കാന്‍ ഞങ്ങൾഞങ്ങള്‍ പ്രയത്നിക്കുകയും ചെയ്യുന്നു.
 
<!--Supported by an intense community-driven planning process, in 2010 the Wikimedia Foundation Board of Trustees set "big, hairy, audacious goals" for Wikimedia. These [[Media:Wikimedia Five-Year Targets.pdf|five-year targets]] (PDF) include increasing Wikimedia's global reach to '''1 billion people''' and the number of articles in Wikipedia to '''50 million'''. We're also setting out to dramatically increase and diversify '''participation''', and to measure and improve '''quality''' of all Wikimedia content.-->സമൂഹപങ്കാളിത്തത്തോടെ രൂപീകരിച്ച ഒരു തീവ്രപദ്ധതിപ്രകാരം, 2010-ല്‍ വിക്കിമീഡിയ ഫൗണ്ടേഷൻഫൗണ്ടേഷന്‍ ട്രസ്റ്റീബോർഡ്ട്രസ്റ്റീബോര്‍ഡ് "വലുതും ബുദ്ധിമുട്ടേറിയതും അസാദ്ധ്യമെന്നുതോന്നുന്നതുമായ ചില ലക്ഷ്യങ്ങൾലക്ഷ്യങ്ങള്‍" വിക്കിമീഡിയക്കായി നിർണ്ണയിച്ചുനിര്‍ണ്ണയിച്ചു. വിക്കിമീഡിയയുടെ ആഗോളസാമീപ്യം '''നൂറുകോടി''' ജനങ്ങളിലേക്കെത്തിക്കുക, വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം '''അരക്കോടി'''യാക്കുക തുടങ്ങിയവ ഈ [[Media:Wikimedia Five-Year Targets.pdf|പഞ്ചവൽസരപദ്ധതിയുടെപഞ്ചവല്‍സരപദ്ധതിയുടെ]] (പി.ഡി.എഫ്.) ലക്ഷ്യങ്ങളിൽപ്പെടുന്നുലക്ഷ്യങ്ങളില്‍പ്പെടുന്നു. എല്ലാ വിക്കിമീഡിയ പദ്ധതികളിലേയും പങ്കാളിത്തം വൻതോതിൽവന്‍തോതില്‍ ഉയർത്തുകഉയര്‍ത്തുക, വൈവിധ്യവൽക്കരിക്കുകവൈവിധ്യവല്‍ക്കരിക്കുക, ഉള്ളടക്കത്തിന്റെ നിലവാരം വിലയിരുത്തുക, വർദ്ധിപ്പിക്കുകവര്‍ദ്ധിപ്പിക്കുക തുടങ്ങിയവയും ഞങ്ങൾഞങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്.
 
<!--Wikimedia is not a traditional organization. It's a global movement. The core of the work is done by thousands of volunteers worldwide. This volunteer community is supported by a network of organizations, with the Wikimedia Foundation at its center, working in partnership with geographically focused [[local chapters]] in {{CHAPTER-COUNT}} regions or countries. It's our volunteer community that enables us to accomplish so much with so little.-->വിക്കിമീഡിയ ഒരു സാമ്പ്രദായികസംഘടനയല്ല. അതൊരു ആഗോളമുന്നേറ്റമാണ്. ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകരാണ്സന്നദ്ധപ്രവര്‍ത്തകരാണ് അതിന്റെ കാതൽകാതല്‍. വിക്കിമീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽനേതൃത്വത്തില്‍ വിവിധമേഖലകളിലും രാജ്യങ്ങളിലുമുള്ള {{CHAPTER-COUNT}} [[local chapters|തദ്ദേശീയ ചാപ്റ്ററുകളും]] ഉൾക്കൊള്ളുന്നഉള്‍ക്കൊള്ളുന്ന സംഘടനകളുടെ ഒരു ശൃംഖല, ഈ സന്നദ്ധപ്രവർത്തകസമൂഹത്തിന്സന്നദ്ധപ്രവര്‍ത്തകസമൂഹത്തിന് പിന്തുണനൽകുന്നുപിന്തുണനല്‍കുന്നു. ഞങ്ങളുടെ സന്നദ്ധപ്രവർത്തകസംഘമാണ്സന്നദ്ധപ്രവര്‍ത്തകസംഘമാണ് ഒന്നുമില്ലായ്മയിൽഒന്നുമില്ലായ്മയില്‍ നിന്നും വൻനേട്ടങ്ങൾവന്‍നേട്ടങ്ങള്‍ കൊയ്യാൻകൊയ്യാന്‍ ഞങ്ങളെ പ്രാപ്തമാക്കിയത്.
 
<!--These are some of the activities we're focused on right now:-->ഇപ്പോൾഇപ്പോള്‍ ഞങ്ങൾഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ചില പ്രവർത്തനങ്ങൾപ്രവര്‍ത്തനങ്ങള്‍ ഇവയാണ്:
 
{| class="wikitable"
|-
| [[File:Wmf sdtpa servers 2009-01-20 34.jpg|300px]] || <!--'''Operating the world's fifth largest web property.''' At its heart, Wikimedia requires operational excellence to continue to exist. As of 2011, we're operating several hundred servers in three locations. While our global traffic continues to grow, our aim is to provide the best possible site experience to everyone in the world, to maximize uptime, and to ensure that all the information in Wikimedia projects is safe and secure.-->'''ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വെബ് ആസ്തിയുടെ നടത്തിപ്പ്.''' വിക്കിമീഡിയ നിലനിർത്തിക്കൊണ്ടൂപോകുന്നതിന്നിലനിര്‍ത്തിക്കൊണ്ടൂപോകുന്നതിന് മർമ്മപ്രധാനമായമര്‍മ്മപ്രധാനമായ കാര്യമാണ് പ്രവർത്തനമികവ്പ്രവര്‍ത്തനമികവ്. 2011-ലെ കണക്കനുസരിച്ച് മൂന്നിടങ്ങളിലായി ഞങ്ങൾഞങ്ങള്‍ ആയിരക്കണക്കിന് സെർവറുകൾസെര്‍വറുകള്‍ പ്രവർത്തിപ്പിക്കുന്നുപ്രവര്‍ത്തിപ്പിക്കുന്നു. വർദ്ധിച്ചുകൊണ്ടിരിക്കുന്നവര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആഗോളട്രാഫിക്കിനൊപ്പം, അപ്‌ടൈം പരമാവധിയാക്കിയും വിക്കിമീഡിയ പദ്ധതികളിലെ വിവരങ്ങൾവിവരങ്ങള്‍ സുരക്ഷിതമാക്കിക്കൊണ്ടൂം സാദ്ധ്യമായ ഏറ്റവും മികച്ച സൈറ്റ് അനുഭവം ലോകത്തുള്ള ഏവർക്കുംഏവര്‍ക്കും നൽകുകനല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
 
<!--''Photograph: Wikimedia servers in our Florida hosting facility.''-->''ചിത്രം: ഞങ്ങളുടെ ഫ്ലോറിഡ ഹോസ്റ്റിങ് കേന്ദ്രത്തിലെ വിക്കിമീഡിയ സെർവറുകൾസെര്‍വറുകള്‍''
|-
| [[File:Wikipedia-Affinity.jpg|300px]]
||
<!--'''Giving Wikimedia's volunteers the best possible tools to do their work.''' The core technology that makes Wikipedia and its sister projects possible, the wiki, was invented in 1995. Things have changed quite a bit since then. Wikimedia projects run on an open source wiki software called MediaWiki, which we develop and improve. Our goal is to make it as easy as possible to contribute knowledge, and to give volunteers and readers great tools for assessing and improving article quality. In some areas, we lead and innovate. At minimum, we must keep up with key trends in the ever-changing web we're part of. Because our software is open source, everyone can use and improve it.-->'''വിക്കിമീഡിയയുടെ സന്നദ്ധപ്രവർത്തകർക്ക്സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ കരുക്കൾകരുക്കള്‍ നൽകുന്നുനല്‍കുന്നു.''' വിക്കിപീഡിയയും അതിന്റെ സഹോദരസംരംഭങ്ങളേയും സാധ്യമാക്കിയത്, 1995-ല്‍ വികസിച്ച വിക്കി എന്ന അടിസ്ഥാനസങ്കേതമാണ്. ഇക്കാലംകൊണ്ട് പല മാറ്റങ്ങളും ഈ സാങ്കേതികവിദ്യ ഉൾക്കൊണ്ടിട്ടുണ്ട്ഉള്‍ക്കൊണ്ടിട്ടുണ്ട്. ഞങ്ങൾഞങ്ങള്‍ തന്നെ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ടീരിക്കുന്ന മീഡിയാവിക്കി എന്ന ഒരു സ്വതന്ത്ര വിക്കി സോഫ്റ്റ്‌വെയറിലാണ് വിക്കിമീഡിയ പദ്ധതികൾപദ്ധതികള്‍ പ്രവർത്തിക്കുന്നത്പ്രവര്‍ത്തിക്കുന്നത്. വിജ്ഞാനം പങ്കുവെക്കൽപങ്കുവെക്കല്‍ സുഗമമാക്കുക, ലേഖനങ്ങളുടെ നിലവാരം അളക്കുന്നതിനും ഉയർത്തുന്നതിനുമുള്ളഉയര്‍ത്തുന്നതിനുമുള്ള മികച്ച കരുക്കൾകരുക്കള്‍ സന്നദ്ധപ്രവർത്തകർക്കുംസന്നദ്ധപ്രവര്‍ത്തകര്‍ക്കും വായനക്കാർക്കുംവായനക്കാര്‍ക്കും നൽകുകനല്‍കുക എന്നിവ ഞങ്ങളുടെ ലക്ഷ്യമാണ്. ഈ സാങ്കേതികവിദ്യയുടെ ചില മേഖലകളിൽമേഖലകളില്‍ ഞങ്ങൾഞങ്ങള്‍ നായകസ്ഥാനത്താണ്. കുറഞ്ഞപക്ഷം ഞങ്ങൾഞങ്ങള്‍ ഭാഗഭുക്കായിരിക്കുന്നതും സദാ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന വെബിലെ നൂതനപ്രവണതകളോടൊപ്പം നിൽക്കേണ്ടതുണ്ട്നില്‍ക്കേണ്ടതുണ്ട്.ഞങ്ങളുടെ സോഫ്റ്റ്‌വെയർസോഫ്റ്റ്‌വെയര്‍ സ്വതന്ത്രമായതുകൊണ്ട് ആർക്കുംആര്‍ക്കും അതുപയോഗിക്കാനും വിപുലീകരിക്കാനും സാധിക്കും.
 
<!--''Photograph: [[w:Affinity diagram|Affinity diagram]] created based on Wikipedia usability research.''-->''ചിത്രം: വിക്കിപീഡിയയുടെ ഉപയോഗക്ഷമതാപഠനത്തെ ആധാരമാക്കി നിർമ്മിച്ചനിര്‍മ്മിച്ച [[w:Affinity diagram|അഫിനിറ്റി ഡയഗ്രം]]''
|-
| [[File:Great Feeling.ogv|300px]]
||
<!--'''Developing recruiting resources for new volunteers.''' Wikimedia is made of people. To grow our global community, we need to excite people about the prospect of being part of it – and help them with their first steps. To this end, we develop and maintain a library of outreach resources, such as videos and screencasts, but also printed "how-tos" and other more targeted resources (for teachers, librarians, students, and others). See the [[outreach:Bookshelf|bookshelf of outreach resources]].-->'''പുതിയ സന്നദ്ധപ്രവർത്തകർക്കുള്ളസന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പാഠാവലികൾപാഠാവലികള്‍ തയ്യാറാക്കുന്നു.''' വിക്കിമീഡിയ ജനങ്ങളാലുള്ളതാണ്. അതിന്റെ ഭാഗമാകുന്നതുകൊണ്ടുള്ള ഗുണങ്ങൾഗുണങ്ങള്‍ മനസിലാക്കിക്കൊടുത്ത് പുതിയ ഉപയോക്താക്കളെ ഉത്തേജിതരാക്കുകയും അവരുടെ ആദ്യചുവടുകൾക്കുവേണ്ടആദ്യചുവടുകള്‍ക്കുവേണ്ട സഹായം ചെയ്തുകൊടൂക്കുകയും ചെയ്യുക എന്നത്, ഞങ്ങളുടെ ആഗോളസമൂഹത്തെ വളർത്തുന്നതിന്വളര്‍ത്തുന്നതിന് അത്യാവശ്യമായ കാര്യമാണ്. ഇതിനായി, ചലച്ചിത്രങ്ങളും സ്ക്രീൻകാസ്റ്റുകളുംസ്ക്രീന്‍കാസ്റ്റുകളും അച്ചടിച്ച പ്രശ്നോത്തരികളും മറ്റു പ്രത്യേകലക്ഷ്യത്തോടെയുള്ള വിഭവങ്ങളൂം (അദ്ധ്യാപകർഅദ്ധ്യാപകര്‍, ലൈബ്രേറിയന്മാർലൈബ്രേറിയന്മാര്‍, വിദ്യാർത്ഥികൾവിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ഉദ്ദേശിച്ചുകൊണ്ടുള്ള) അടങ്ങിയ ഒരു [[outreach:Bookshelf|സഹായഗ്രന്ഥശാല]] ഞങ്ങൾഞങ്ങള്‍ വികസിപ്പിക്കുകയും നടത്തിപ്പോരുകയും ചെയ്യുന്നുണ്ട്.
 
<!--''Video: Wikimedia volunteers speak about their motivations, shot at the Wikimania 2010 conference (best played in Firefox).''-->''ചലച്ചിത്രം:വിക്കിമീഡിയ സന്നദ്ധപ്രവർത്തകർസന്നദ്ധപ്രവര്‍ത്തകര്‍, അവരുടെ പ്രചോദനത്തെക്കുറിച്ച് സംസാരിക്കുന്നു. വിക്കിമാനിയ 2010 സമ്മേളനത്തിൽസമ്മേളനത്തില്‍ ചിത്രീകരിച്ചത് (ഫയർഫോക്സിൽഫയര്‍ഫോക്സില്‍ നന്നായി കാണാം).''
|-
| [[File:Pelatihan Peserta di Universitas Mercubuana.JPG|300px]]
||
<!--'''Staging outreach and community events world-wide.''' Once a year, hundreds of Wikimedia volunteers come together at [http://wikimania.wikimedia.org/ Wikimania], in a different location around the world each year. (You should come! In Summer 2012 [http://wikimania2012.wikimedia.org/wiki/Main_Page Wikimania will be in Washington DC, USA].) And, Wikimedia's chapter organizations have staged dozens of additional events, competitions and conferences around the world. Some are targeted at recruiting new volunteers; some give the community space to think about its work, and to do it. Recognizing the value of people coming together because they are passionate about Wikimedia's mission has been key to our success.-->'''ലോകവ്യാപകമായി സാമൂഹിക-സമ്പർക്കപരിപാടികൾസമ്പര്‍ക്കപരിപാടികള്‍ സംഘടിപ്പിക്കുന്നു.''' ലോകത്തിന്റെ വിവിധഭാഗങ്ങളിൽവിവിധഭാഗങ്ങളില്‍ ഓരോ വർഷവുംവര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന [http://wikimania.wikimedia.org/ വിക്കിമാനിയ] എന്ന സമ്പർക്കപരിപാടിയിൽസമ്പര്‍ക്കപരിപാടിയില്‍ നൂറുകണക്കിന് വിക്കിമീഡിയ സന്നദ്ധപ്രവർത്തകർസന്നദ്ധപ്രവര്‍ത്തകര്‍ ഒത്തുചേരാറുണ്ട്. 2012 വേനൽക്കാലത്തെവേനല്‍ക്കാലത്തെ [http://wikimania2012.wikimedia.org/wiki/Main_Page വിക്കിമാനിയ, യു.എസിലെ വാഷിങ്ടൺവാഷിങ്ടണ്‍ ഡി.സിയിലാണ് നടക്കുന്നത്]. തീർച്ചയായുംതീര്‍ച്ചയായും നിങ്ങൾനിങ്ങള്‍ വരണം! ഇതിനുപുറമേ വിക്കിമീഡിയ ചാപ്റ്റർചാപ്റ്റര്‍ സംഘടനകൾസംഘടനകള്‍ ഡസൻഡസന്‍ കണക്കിന് പരിപാടികളും മൽസരങ്ങളുംമല്‍സരങ്ങളും സമ്മേളനങ്ങളും ലോകത്തിന്റെ വിവിധഭാഗങ്ങളിലായി സംഘടിപ്പിക്കുന്നു. ചില പരിപാടികൾപരിപാടികള്‍ പുതിയ പ്രവർത്തകരെപ്രവര്‍ത്തകരെ ചേർക്കുന്നത്ചേര്‍ക്കുന്നത് ലക്ഷ്യമാക്കിയാണ്; മറ്റുചിലത് വിക്കി സമൂഹത്തിന്റെ പ്രവർത്തനലക്ഷ്യങ്ങളെക്കുറിച്ച്പ്രവര്‍ത്തനലക്ഷ്യങ്ങളെക്കുറിച്ച് വിശകലനം ചെയ്യാനുള്ള വേദിയാകുന്നു. വിക്കിമീഡിയയുടെ ലക്ഷ്യത്തെ മനസാവഹിച്ചുകൊണ്ട് ഒത്തുചേരുന്ന ഈ പ്രവർത്തകർപ്രവര്‍ത്തകര്‍ തന്നെയാണ് ഞങ്ങളുടെ വിജയത്തിന്റെ ആണിക്കല്ല്.
 
<!--''Photograph: Participants of the "Free Your Knowledge" student competition in Indonesia listening to an introductory presentation (2010).''-->''ചിത്രം: ഇന്തോനേഷ്യയിൽഇന്തോനേഷ്യയില്‍ നടന്ന വിദ്യാർത്ഥികൾക്കുവേണ്ടിയുള്ളവിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള "ഫ്രീ യുവർയുവര്‍ നോളജ്" എന്ന മൽസരത്തിന്റെമല്‍സരത്തിന്റെ ആമുഖപ്രഭാഷണം ശ്രവിക്കുന്ന പങ്കാളികൾപങ്കാളികള്‍''
|-
| [[File:Backstage Pass at the British Museum 18.jpg|300px]] || <!--'''Partnering with cultural institutions.''' Galleries, libraries, archives, and museums protect and make available the world's history, culture and knowledge. Their mission is to serve and inform the public, just like Wikimedia's. We've successfully partnered with cultural institutions around the world – not just in working with them to make digital reproductions available for free, but also in improving Wikipedia articles and other content related to their collections and archives. Wikimedia chapters are playing a lead role in organizing conferences and meetings targeting the cultural sector, and executing partnerships.-->'''സാംസ്കാരികസംഘടനകളുമായുള്ള പങ്കാളിത്തം.''' ഗാലറികൾഗാലറികള്‍, ഗ്രന്ഥശാലകൾഗ്രന്ഥശാലകള്‍, ആർക്കൈവുകൾആര്‍ക്കൈവുകള്‍, കാഴ്ചബംഗ്ലാവുകൾകാഴ്ചബംഗ്ലാവുകള്‍ തുടങ്ങിയവ ലോകത്തിന്റെ ചരിത്രവും സംസ്കാരവും വിജ്ഞാനവും സംരക്ഷിക്കുകയും ലഭ്യമാക്കുകയും ചെയ്യുന്നു. പൊതുജനങ്ങളെ സേവിക്കുക അവർക്ക്അവര്‍ക്ക് വിവരം പകർന്നുനൽകുകപകര്‍ന്നുനല്‍കുക എന്നതാണ് അവരുടെ ലക്ഷ്യം, അതുതന്നെയാണ് വിക്കിമീഡിയയുടെ ലക്ഷ്യവും. ലോകത്തെമ്പാടുമുള്ള സാംസ്കാരികസ്ഥാപനങ്ങളുമായി ഞങ്ങൾക്ക്ഞങ്ങള്‍ക്ക് പങ്കാളിത്തമുണ്ടാക്കാനായിട്ടുണ്ട്. പുരാണരേഖകളെ ഡിജിറ്റൽഡിജിറ്റല്‍ രൂപത്തിലേക്കു മാറ്റി സ്വതന്ത്രമായി ലഭ്യമാക്കുന്നതിനു പുറമേ, അവരുടെ കൈവശമുള്ള പുരാവസ്തുക്കളെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനങ്ങളും മറ്റും വിപുലീകരിക്കുന്നതിനും ഈ പങ്കാളിത്തത്തിലൂടെ സാധിക്കുന്നു. സാംസ്കാരികമേഖലയെ ലക്ഷ്യം വച്ചുകൊണ്ടൂള്ള സമ്മേളനങ്ങൾ‌സമ്മേളനങ്ങള്‍‌ സംഘടിപ്പിക്കുന്നതിലും സംഘടനകളുമായുള്ള പങ്കാളിത്തം ഉറപ്പിക്കുന്നതിലും വിക്കിമീഡിയ ചാപ്റ്ററുകൾചാപ്റ്ററുകള്‍ നിർണായകപങ്കുവഹിക്കുന്നുനിര്‍ണായകപങ്കുവഹിക്കുന്നു.
 
<!--''Photograph: Wikipedia volunteers at a "backstage pass" event organized by the British Museum (2010).''-->''ചിത്രം: ബ്രിട്ടീഷ് മ്യൂസിയം 2010-ല്‍ സംഘടിപ്പിച്ച "ബാക്സ്റ്റേജ് പാസ്സ്" എന്ന പരിപാടിയിൽപരിപാടിയില്‍ പങ്കെടുക്കുന്ന വിക്കിപീഡിയ സന്നദ്ധപ്രവർത്തകർസന്നദ്ധപ്രവര്‍ത്തകര്‍''
|-
| [[File:IndianaPPIclass.jpg|300px]] || '''Working with the educational sector.''' In the age of the open web, there's the potential for student projects to be more than just exercises. Pioneering professors have long assigned Wikipedia writing as coursework to their students. Everybody wins: students get an audience for their work, teachers successfully motivate their students, and readers get better articles. Wikimedia chapters have also reached out to schools to develop media literacy and to promote responsible use of Wikipedia in the classroom.
Line 112:
| [[File:PSP using the new interface for Wikipedia mobile - 2.jpg|300px]]
||
'''Providing access to Wikipedia everywhere.''' The next billion people to discover the web will do it using mobile phones, some without ever having touched a laptop. We need to make sure that our sites and services work both on modern smartphones and (to the extent it's possible) on lower-end devices. Our current mobile version is a start and we'll continue to improve it (including moving beyond the read-only experience). And for people with no or intermittent Internet access, we're supporting copies of Wikipedia that can be used completely offline, including projects like [http://thewikireader.com/ the WikiReader], offline readers for desktops and smartphones, and printed versions of Wikimedia content.--> '''എവിടെയും എപ്പോഴും വിക്കിപീഡിയ ലഭ്യമാക്കാന്‍'''.വരും തലമുറകള്‍ ഇന്റ്ര്‍നെറ്റിനെയറിയുക മൊബൈല്‍ ഫോണുകള്‍ വഴിയാായിരിക്കും, ഇവരില്‍ പലരും ഒരു ലാപ് ടൊപ്പ് കണ്ടിട്ടുകൂടിയുണ്ടാവില്ല.അത്യാധുനിക ഫോണുകളില്‍ മാത്രം ഒതുങ്ങാതെ നമ്മുടെ സൈറ്റുകളും സേവനങ്ങളും ഏവര്‍ക്കും ലഭിക്കുന്നു എന്നു ഉറപ്പാക്കേണ്ടതുണ്ട്.. ഇപ്പോള്‍ നിലവിലുള്ള മൊബൈല്‍ പതിപ്പ് ഒരു തുടക്കം മാത്രമാണ്.വായന മാത്രം സാധ്യമാവുന്ന ഈ അവസ്ഥയില്‍ നിന്നും മുന്നേറ്റങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും.തുടര്‍ച്ചയായി നെറ്റ് കണക്ഷന്‍ ലഭിക്കാത്തവര്‍ക്കായി ഓഫ് ലൈനായി വിക്കിപീഡിയ ലഭ്യമാക്കുന്ന പദ്ധതികളേയും ഞങ്ങള്‍ പിന്തുണയ്ക്കുന്നു.ഉദാ:[http://thewikireader.com/ the WikiReader],
 
''Photograph: Wikipedia's mobile version works on the PlayStation Portable – and on your smartphone.''

Revision as of 13:32, 14 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ