FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Fuadaj
imported>Fuadaj
No edit summary
Line 1: Line 1:
{{Translate-status|Fundraising 2011}}
{{Translate-status|Fundraising 2011}}


<div style="text-align:center; margin:2em auto;"><span style="font-size: 15pt;">വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ</span></div>
<div style="text-align:center; margin:2em auto;"><span style="font-size: 15pt;">വിക്കിമീഡിയ ഫൗണ്ടേഷന്‍ - പതിവുചോദ്യങ്ങള്‍</span></div>


<div style="float:right; margin-left:1.5em; width:30em;">
<div style="float:right; margin-left:1.5em; width:30em;">
Line 10: Line 10:
=== In a nutshell, what is Wikipedia? And what's Wikimedia? ===
=== In a nutshell, what is Wikipedia? And what's Wikimedia? ===
-->
-->
=== എന്താണ് വിക്കിപീഡിയ? എന്താണ് വിക്കിമീഡിയ? ചുരുക്കത്തിൽ ===
=== എന്താണ് വിക്കിപീഡിയ? എന്താണ് വിക്കിമീഡിയ? ചുരുക്കത്തില്‍ ===
<!--
<!--
Wikipedia ([http://www.wikipedia.org/ www.wikipedia.org]) is the world's largest and most popular encyclopedia. It's online, free to use for any purpose, and free of advertising. Wikipedia contains more than {{ALL-WP-COUNT|,|million=true}} million volunteer-authored articles in over {{WP-EDITIONS-COUNT}} languages, and is visited by more than {{COMSCORE-UNIQUES|,|million=true}} million people every month, making it one of the most popular sites in the world.
Wikipedia ([http://www.wikipedia.org/ www.wikipedia.org]) is the world's largest and most popular encyclopedia. It's online, free to use for any purpose, and free of advertising. Wikipedia contains more than {{ALL-WP-COUNT|,|million=true}} million volunteer-authored articles in over {{WP-EDITIONS-COUNT}} languages, and is visited by more than {{COMSCORE-UNIQUES|,|million=true}} million people every month, making it one of the most popular sites in the world.
-->
-->
വിക്കിപീഡിയ ([http://www.wikipedia.org/ www.wikipedia.org]) ലോകത്തെ ഏറ്റവും വിശാലവും ഏറ്റവും ജനകീയവുമായ സർവ്വവിജ്ഞാനകോശമാണ്. ഓൺലൈൻ വിജ്ഞാനകോശമായ ഇത് പൂർണ്ണമായും സൗജന്യവും പരസ്യമുക്തവുമാണ്. {{WP-EDITIONS-COUNT}}-ലധികം ഭാഷകളിലായി സന്നദ്ധപ്രവർത്തകർ എഴുതിയ {{ALL-WP-COUNT|,|crore=true}} കോടി ലേഖനങ്ങൾ വിക്കിപീഡിയയിലുണ്ട്. മാത്രമല്ല മാസം തോറും {{COMSCORE-UNIQUES|,|crore=true}} കോടിയിലധികം പേർ സന്ദർശിച്ച് അതിനെ ലേകത്തെ ഏറ്റവും ജനകീയമായ സൈറ്റുകളിലൊന്നായും മാറ്റുന്നു.
വിക്കിപീഡിയ ([http://www.wikipedia.org/ www.wikipedia.org]) ലോകത്തെ ഏറ്റവും വിശാലവും ഏറ്റവും ജനകീയവുമായ സര്‍വ്വവിജ്ഞാനകോശമാണ്. ഓണ്‍ലൈന്‍ വിജ്ഞാനകോശമായ ഇത് പൂര്‍ണ്ണമായും സൗജന്യവും പരസ്യമുക്തവുമാണ്. {{WP-EDITIONS-COUNT}}-ലധികം ഭാഷകളിലായി സന്നദ്ധപ്രവര്‍ത്തകര്‍ എഴുതിയ {{ALL-WP-COUNT|,|crore=true}} കോടി ലേഖനങ്ങള്‍ വിക്കിപീഡിയയിലുണ്ട്. മാത്രമല്ല മാസം തോറും {{COMSCORE-UNIQUES|,|crore=true}} കോടിയിലധികം പേര്‍ സന്ദര്‍ശിച്ച് അതിനെ ലേകത്തെ ഏറ്റവും ജനകീയമായ സൈറ്റുകളിലൊന്നായും മാറ്റുന്നു.


<!--
<!--
It is a collaborative creation that has been added to and edited by millions of people during the past ten years: anyone can edit it, at any time. It has become the largest collection of shared knowledge in human history. The people who support it are united by their love of learning, their intellectual curiosity, and their awareness that we know much more together, than any of us does alone.
It is a collaborative creation that has been added to and edited by millions of people during the past ten years: anyone can edit it, at any time. It has become the largest collection of shared knowledge in human history. The people who support it are united by their love of learning, their intellectual curiosity, and their awareness that we know much more together, than any of us does alone.
-->
-->
കഴിഞ്ഞ പത്തുവർഷക്കാലം കൊണ്ട് ദശലക്ഷക്കണക്കിനാളുകൾ എഴുതിയും തിരുത്തിയും സൃഷ്ടിച്ച ഒരു പങ്കാളിത്തസംരംഭമാണിത്: ആർക്കും എപ്പോൾ വേണമെങ്കിലും തിരുത്താം. മനുഷ്യചരിത്രത്തിലെ പങ്കുവക്കപ്പെട്ട വിജ്ഞാനത്തിന്റെ ഏറ്റവും വലിയ ശേഖരമാണിത്. വിക്കിപീഡിയയെ പിന്തുണക്കുന്നവരെ ഒന്നിപ്പിക്കുന്നത്, വിജ്ഞാനത്തോടുള്ള അവരുടെ സ്നേഹവും അവരുടെ ബൗദ്ധികജിജ്ഞാസയും കൂട്ടായ പ്രവർത്തനത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള ബോദ്ധ്യവുമാണ്.
കഴിഞ്ഞ പത്തുവര്‍ഷക്കാലം കൊണ്ട് ദശലക്ഷക്കണക്കിനാളുകള്‍ എഴുതിയും തിരുത്തിയും സൃഷ്ടിച്ച ഒരു പങ്കാളിത്തസംരംഭമാണിത്: ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തിരുത്താം. മനുഷ്യചരിത്രത്തിലെ പങ്കുവക്കപ്പെട്ട വിജ്ഞാനത്തിന്റെ ഏറ്റവും വലിയ ശേഖരമാണിത്. വിക്കിപീഡിയയെ പിന്തുണക്കുന്നവരെ ഒന്നിപ്പിക്കുന്നത്, വിജ്ഞാനത്തോടുള്ള അവരുടെ സ്നേഹവും അവരുടെ ബൗദ്ധികജിജ്ഞാസയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള ബോദ്ധ്യവുമാണ്.


<!--
<!--
The Wikimedia Foundation is the non-profit organization that operates Wikipedia and [[our projects|other free knowledge projects]]. Together these sites are the fifth most visited web property in the world. The Wikimedia Foundation is a non-profit organization with offices in San Francisco, California, USA, and exempt (since April 2005) from paying taxes under section 501(c)(3) of the US Internal Revenue code which recognizes it with the status of a public charity. You can review our [[:File:501(c)3 Letter.png|letter of tax-exemption]] and our [[financial reports|financial reports and annual filings]].
The Wikimedia Foundation is the non-profit organization that operates Wikipedia and [[our projects|other free knowledge projects]]. Together these sites are the fifth most visited web property in the world. The Wikimedia Foundation is a non-profit organization with offices in San Francisco, California, USA, and exempt (since April 2005) from paying taxes under section 501(c)(3) of the US Internal Revenue code which recognizes it with the status of a public charity. You can review our [[:File:501(c)3 Letter.png|letter of tax-exemption]] and our [[financial reports|financial reports and annual filings]].
-->
-->
വിക്കിപീഡിയയും മറ്റു [[our projects|സ്വതന്ത്രവിജ്ഞാനസംരംഭങ്ങളും]] നടത്തിക്കൊണ്ടുപോകുന്ന ലാഭരഹിതസംഘടനയാണ് വിക്കിമീഡിയ ഫൗണ്ടേഷൻ. ഈ സൈറ്റുകളെ മൊത്തത്തിലെടുത്താൽ ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന അഞ്ചാമത്തെ വെബ്-ആസ്തിയാണത്. അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലുൾപ്പെട്ട സാൻ ഫ്രാൻസിസ്കോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന് പൊതുജനസേവനസ്ഥാപനം എന്ന ഗണത്തിൽപ്പെടുത്തി യു.എസ്. ആഭ്യന്തര റെവന്യൂ നിയമത്തിന്റെ 501 (സി)(3) വകുപ്പുപ്രകാരം (2005 ഏപ്രിൽ മുതൽ) നികുതിയടക്കുന്നതിൽ നിന്നും ഒഴിവ് ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ [[::File:501(c)3 Letter.png|നികുതി-ഒഴിവിന്റെ കത്തും]] [[financial reports|സാമ്പത്തിക റിപ്പോർട്ടുകളും വാർഷികക്കണക്കുകളും]] നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
വിക്കിപീഡിയയും മറ്റു [[our projects|സ്വതന്ത്രവിജ്ഞാനസംരംഭങ്ങളും]] നടത്തിക്കൊണ്ടുപോകുന്ന ലാഭരഹിതസംഘടനയാണ് വിക്കിമീഡിയ ഫൗണ്ടേഷന്‍. ഈ സൈറ്റുകളെ മൊത്തത്തിലെടുത്താല്‍ ഏറ്റവുമധികം സന്ദര്‍ശിക്കപ്പെടുന്ന അഞ്ചാമത്തെ വെബ്-ആസ്തിയാണത്. അമേരിക്കന്‍ ഐക്യനാടുകളിലെ കാലിഫോര്‍ണിയയിലുള്‍പ്പെട്ട സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന് പൊതുജനസേവനസ്ഥാപനം എന്ന ഗണത്തില്‍പ്പെടുത്തി യു.എസ്. ആഭ്യന്തര റെവന്യൂ നിയമത്തിന്റെ 501 (സി)(3) വകുപ്പുപ്രകാരം (2005 ഏപ്രില്‍ മുതല്‍) നികുതിയടക്കുന്നതില്‍ നിന്നും ഒഴിവ് ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ [[::File:501(c)3 Letter.png|നികുതി-ഒഴിവിന്റെ കത്തും]] [[financial reports|സാമ്പത്തിക റിപ്പോര്‍ട്ടുകളും വാര്‍ഷികക്കണക്കുകളും]] നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.


<!--
<!--
Our mission is to empower a global volunteer community to collect and develop the world's knowledge and to make it available to everyone for free, for any purpose. We work together with a [[local chapters|network of chapters]] in many different countries to achieve this goal.
Our mission is to empower a global volunteer community to collect and develop the world's knowledge and to make it available to everyone for free, for any purpose. We work together with a [[local chapters|network of chapters]] in many different countries to achieve this goal.
-->
-->
ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകസമൂഹത്തെ ശാക്തീകരിച്ച് വിജ്ഞാനം ശേഖരിക്കുക, അത് ഏവർക്കും സൗജന്യമായി, അവരുടെ ഏതാവശ്യത്തിനുമായി നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ [[local chapters|തദ്ദേശീയചാപ്റ്ററുകൾക്കൊപ്പം]] ചേർന്ന് ഞങ്ങൾ പ്രവർത്തിക്കുന്നു.
ലോകമെമ്പാടുമുള്ള സന്നദ്ധപ്രവര്‍ത്തകസമൂഹത്തെ ശാക്തീകരിച്ച് വിജ്ഞാനം ശേഖരിക്കുക, അത് ഏവര്‍ക്കും സൗജന്യമായി, അവരുടെ ഏതാവശ്യത്തിനുമായി നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ [[local chapters|തദ്ദേശീയചാപ്റ്ററുകള്‍ക്കൊപ്പം]] ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.


=== <!--If I donate to Wikimedia, where does my money go?-->ഞാൻ വിക്കിമീഡിയക്ക് സംഭാവന നൽകുകയാണെങ്കിൽ, അതെങ്ങനെ വിനിയോഗിക്കുന്നു? ===
=== <!--If I donate to Wikimedia, where does my money go?-->ഞാന്‍ വിക്കിമീഡിയക്ക് സംഭാവന നല്‍കുകയാണെങ്കില്‍, അതെങ്ങനെ വിനിയോഗിക്കുന്നു? ===


<!--Money you donate pays for staff salaries and technology. Even though Wikipedia and its sister projects together reach more than {{COMSCORE-UNIQUES|,|million=true}} million people every month, we employ only {{STAFF-COUNT}} people; see our [[staff]] overview.-->നിങ്ങൾ സംഭാവന ചെയ്യുന്ന പണം, ഉദ്യോഗസ്ഥർക്ക് ശമ്പളത്തിനും സാങ്കേതികവിദ്യക്കുമാണ് വിനിയോഗിക്കപ്പെടുന്നത്. വിക്കിപീഡിയയും അതിന്റെ സഹോദരസംരംഭങ്ങളും പ്രതിമാസം {{COMSCORE-UNIQUES|,|crore=true}} കോടി ജനങ്ങളിലേക്കെത്തുന്നുവെങ്കിലും ഞങ്ങൾക്ക് വെറും {{STAFF-COUNT}} ഉദ്യോഗസ്ഥർ മാത്രമേയുള്ളൂ.
<!--Money you donate pays for staff salaries and technology. Even though Wikipedia and its sister projects together reach more than {{COMSCORE-UNIQUES|,|million=true}} million people every month, we employ only {{STAFF-COUNT}} people; see our [[staff]] overview.-->നിങ്ങള്‍ സംഭാവന ചെയ്യുന്ന പണം, ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിനും സാങ്കേതികവിദ്യക്കുമാണ് വിനിയോഗിക്കപ്പെടുന്നത്. വിക്കിപീഡിയയും അതിന്റെ സഹോദരസംരംഭങ്ങളും പ്രതിമാസം {{COMSCORE-UNIQUES|,|crore=true}} കോടി ജനങ്ങളിലേക്കെത്തുന്നുവെങ്കിലും ഞങ്ങള്‍ക്ക് വെറും {{STAFF-COUNT}} ഉദ്യോഗസ്ഥര്‍ മാത്രമേയുള്ളൂ.


<!--Our staff is divided into three program departments: technology (website operations, software development); community (public outreach, reader relations and community programs, fundraising), and global development (supporting chapter programs and growing Wikimedia worldwide). The remainder of our staff work in management, finance, and administration, which includes legal protection of our work. Your support also pays for servers, bandwidth, and Internet hosting that allow us to keep Wikimedia's projects running and growing. If you donate to a [[local chapter]] in your geography, your donation supports both the Wikimedia Foundation, and program activities in your country.-->ഞങ്ങളുടെ ഉദ്യോഗസ്ഥരെ മൂന്നു വകുപ്പുകളിലായി വിഭജിച്ചിട്ടുണ്ട്.സാങ്കേതികം (വെബ്സൈറ്റ് നടത്തിപ്പ്, സോഫ്റ്റ്‌വെയർ വികസനം), സാമൂഹികം (പൊതുജനസമ്പർക്കം, വായനക്കാരുമായുള്ള ബന്ധവും സാമൂഹികപരിപാടികളും, ധനസമാഹരണം), ആഗോളവികസനം (ലോകവ്യാപകമായുള്ള ചാപ്റ്റർ പരിപാടികളേയ്യും വിക്കിമീഡിയ വികാസത്തേയും പിന്തുണക്കൽ) എന്നിവയാണ് ഈ വകുപ്പുകൾ. മേൽനോട്ടം, ധനകാര്യം, ഭരണപരം, കൃതികളുടെ നിയമപരിരക്ഷ തുടങ്ങിയ മേഖലകളിലാണ് ബാക്കിയുള്ള ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത്. വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമാവശ്യമായ സെർവറുകൾ, ബാൻഡ്‌വിഡ്ത്ത്, ഇന്റർനെറ്റ് ഹോസ്റ്റിങ് എന്നിവക്കായും നിങ്ങളുടെ സംഭാവന ഉപയോഗിക്കപ്പെടുന്നു. നിങ്ങളുടെ നാട്ടിലുള്ള ഒരു [[local chapter|തദ്ദേശീയചാപ്റ്റർ]] വഴിയാണ് നിങ്ങൾ സംഭാവന നൽകുന്നതെങ്കിൽ, ആ തുക വിക്കിമീഡിയ ഫൗണ്ടേഷന്റെ ആവശ്യങ്ങൾക്കു പുറമേ നിങ്ങളുടെ നാട്ടിലെ കാര്യപരിപാടികൾക്കും ഉപയോഗിക്കപ്പെടുന്നു.
<!--Our staff is divided into three program departments: technology (website operations, software development); community (public outreach, reader relations and community programs, fundraising), and global development (supporting chapter programs and growing Wikimedia worldwide). The remainder of our staff work in management, finance, and administration, which includes legal protection of our work. Your support also pays for servers, bandwidth, and Internet hosting that allow us to keep Wikimedia's projects running and growing. If you donate to a [[local chapter]] in your geography, your donation supports both the Wikimedia Foundation, and program activities in your country.-->ഞങ്ങളുടെ ഉദ്യോഗസ്ഥരെ മൂന്നു വകുപ്പുകളിലായി വിഭജിച്ചിട്ടുണ്ട്.സാങ്കേതികം (വെബ്സൈറ്റ് നടത്തിപ്പ്, സോഫ്റ്റ്‌വെയര്‍ വികസനം), സാമൂഹികം (പൊതുജനസമ്പര്‍ക്കം, വായനക്കാരുമായുള്ള ബന്ധവും സാമൂഹികപരിപാടികളും, ധനസമാഹരണം), ആഗോളവികസനം (ലോകവ്യാപകമായുള്ള ചാപ്റ്റര്‍ പരിപാടികളേയ്യും വിക്കിമീഡിയ വികാസത്തേയും പിന്തുണക്കല്‍) എന്നിവയാണ് ഈ വകുപ്പുകള്‍. മേല്‍നോട്ടം, ധനകാര്യം, ഭരണപരം, കൃതികളുടെ നിയമപരിരക്ഷ തുടങ്ങിയ മേഖലകളിലാണ് ബാക്കിയുള്ള ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. വിക്കിമീഡിയ പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമാവശ്യമായ സെര്‍വറുകള്‍, ബാന്‍ഡ്‌വിഡ്ത്ത്, ഇന്റര്‍നെറ്റ് ഹോസ്റ്റിങ് എന്നിവക്കായും നിങ്ങളുടെ സംഭാവന ഉപയോഗിക്കപ്പെടുന്നു. നിങ്ങളുടെ നാട്ടിലുള്ള ഒരു [[local chapter|തദ്ദേശീയചാപ്റ്റര്‍]] വഴിയാണ് നിങ്ങള്‍ സംഭാവന നല്‍കുന്നതെങ്കില്‍, ആ തുക വിക്കിമീഡിയ ഫൗണ്ടേഷന്റെ ആവശ്യങ്ങള്‍ക്കു പുറമേ നിങ്ങളുടെ നാട്ടിലെ കാര്യപരിപാടികള്‍ക്കും ഉപയോഗിക്കപ്പെടുന്നു.


<!--Above all, the Wikimedia Foundation exists to support and grow the vast network of volunteers who write and edit Wikipedia and its sister projects – more than 100,000 people around the world.-->എല്ലാത്തിലുമുപരിയായി, വിക്കിപീഡിയയിലും അതിന്റെ സഹോദരസംരംഭങ്ങളിലും എഴുതുകയും തിരുത്തുകയും ചെയ്യുന്ന ലോകത്താകമാനമുള്ള ഒരുലക്ഷത്തിലധികം പേരടങ്ങുന്ന സന്നദ്ധസേവരുടെ വിശാലശൃംഖലക്ക് പിന്തുണ നൽകുകയും വളർത്തുകയും ചെയ്യുന്നതിനായാണ് വിക്കിമീഡിയ ഫൗണ്ടേഷൻ നിലകൊള്ളുന്നത്.
<!--Above all, the Wikimedia Foundation exists to support and grow the vast network of volunteers who write and edit Wikipedia and its sister projects – more than 100,000 people around the world.-->എല്ലാത്തിലുമുപരിയായി, വിക്കിപീഡിയയിലും അതിന്റെ സഹോദരസംരംഭങ്ങളിലും എഴുതുകയും തിരുത്തുകയും ചെയ്യുന്ന ലോകത്താകമാനമുള്ള ഒരുലക്ഷത്തിലധികം പേരടങ്ങുന്ന സന്നദ്ധസേവരുടെ വിശാലശൃംഖലക്ക് പിന്തുണ നല്‍കുകയും വളര്‍ത്തുകയും ചെയ്യുന്നതിനായാണ് വിക്കിമീഡിയ ഫൗണ്ടേഷന്‍ നിലകൊള്ളുന്നത്.


=== <!--Where can I find more financial information?-->കൂടുതൽ സാമ്പത്തികവിവരങ്ങൾ എവിടെക്കിട്ടും? ===
=== <!--Where can I find more financial information?-->കൂടുതല്‍ സാമ്പത്തികവിവരങ്ങള്‍ എവിടെക്കിട്ടും? ===


<!--The '''2009–2010 Wikimedia Foundation Annual Report''' covers the previous fiscal year (July 1, 2009 to June 30, 2010) with a look-ahead to the next. This is our third annual report. The Wikimedia Foundation Annual Report is a summary of the organization's financials, program activities, milestones and accomplishments.-->'''2009-2010 വിക്കിമീഡിയ ഫൗണ്ടേഷൻ വാർഷികറിപ്പോർട്ട്''' കഴിഞ്ഞ ധനകാര്യവർഷത്തെ (2009 ജൂലൈ 1 മുതൽ 2010 ജൂൺ 30 വരെ) വിവരങ്ങൾക്കൊപ്പം തൊട്ടടുത്ത വർഷത്തേക്കുള്ള ഒരു എത്തിനോട്ടം/look-ahead കൂടി ഉൾക്കൊള്ളുന്നു. സംഘടനയുടെ സാമ്പത്തികവിവരങ്ങൾ, കാര്യപരിപാടികൾ, ശ്രദ്ധേയമായ നേട്ടങ്ങൾ തുടങ്ങിയവയുടെ സംഗ്രഹമാണ് വിക്കിമീഡിയ ഫൗണ്ടേഷന്റെ വാർഷികറിപ്പോർട്ട്.
<!--The '''2009–2010 Wikimedia Foundation Annual Report''' covers the previous fiscal year (July 1, 2009 to June 30, 2010) with a look-ahead to the next. This is our third annual report. The Wikimedia Foundation Annual Report is a summary of the organization's financials, program activities, milestones and accomplishments.-->'''2009-2010 വിക്കിമീഡിയ ഫൗണ്ടേഷന്‍ വാര്‍ഷികറിപ്പോര്‍ട്ട്''' കഴിഞ്ഞ ധനകാര്യവര്‍ഷത്തെ (2009 ജൂലൈ 1 മുതല്‍ 2010 ജൂണ്‍ 30 വരെ) വിവരങ്ങള്‍ക്കൊപ്പം തൊട്ടടുത്ത വര്‍ഷത്തേക്കുള്ള ഒരു എത്തിനോട്ടം/look-ahead കൂടി ഉള്‍ക്കൊള്ളുന്നു. സംഘടനയുടെ സാമ്പത്തികവിവരങ്ങള്‍, കാര്യപരിപാടികള്‍, ശ്രദ്ധേയമായ നേട്ടങ്ങള്‍ തുടങ്ങിയവയുടെ സംഗ്രഹമാണ് വിക്കിമീഡിയ ഫൗണ്ടേഷന്റെ വാര്‍ഷികറിപ്പോര്‍ട്ട്.


<!--The '''2011-12 Annual Plan''' is our budget for the current fiscal year. It contains a summary of our strategic goals, financial details on spending and revenue, and detailed explanations and risk analysis.-->നടപ്പുസാമ്പത്തികവർഷത്തേക്കുള്ള ഞങ്ങളുടെ ബഡ്ജറ്റാണ് '''2011-12 വാർഷികരൂപരേഖ'''. തന്ത്രപരമായ ലക്ഷ്യങ്ങൾ, സാമ്പത്തികവിശദാംശങ്ങൾ, വരവുചിലവുകണക്കുകൾ, വിശദമായ വിവരണങ്ങളും ആപച്ഛങ്കകളെക്കുറിച്ചുള്ള പഠനവുമാണ് ഇതിലുള്ളത്.
<!--The '''2011-12 Annual Plan''' is our budget for the current fiscal year. It contains a summary of our strategic goals, financial details on spending and revenue, and detailed explanations and risk analysis.-->നടപ്പുസാമ്പത്തികവര്‍ഷത്തേക്കുള്ള ഞങ്ങളുടെ ബഡ്ജറ്റാണ് '''2011-12 വാര്‍ഷികരൂപരേഖ'''. തന്ത്രപരമായ ലക്ഷ്യങ്ങള്‍, സാമ്പത്തികവിശദാംശങ്ങള്‍, വരവുചിലവുകണക്കുകള്‍, വിശദമായ വിവരണങ്ങളും ആപച്ഛങ്കകളെക്കുറിച്ചുള്ള പഠനവുമാണ് ഇതിലുള്ളത്.


<!--Click the images below to download copies of our Annual Report or our Annual Plan.-->താഴെക്കാണുന്ന ചിത്രങ്ങളിൽ ഞെക്കി, വാർഷികറിപ്പോർട്ടോ വാർഷികരൂപരേഖയോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
<!--Click the images below to download copies of our Annual Report or our Annual Plan.-->താഴെക്കാണുന്ന ചിത്രങ്ങളില്‍ ഞെക്കി, വാര്‍ഷികറിപ്പോര്‍ട്ടോ വാര്‍ഷികരൂപരേഖയോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


<br clear="all"/>
<br clear="all"/>
Line 51: Line 51:
{| style="border-style:solid;border-width:2px;border-color:#eeeeee;background:white;" cellpadding="5"
{| style="border-style:solid;border-width:2px;border-color:#eeeeee;background:white;" cellpadding="5"
|-
|-
| [[File:WMF Annual Report 2009 2010 Cover image.png‎|250px|link=http://upload.wikimedia.org/wikipedia/commons/9/9f/AR_web_all-spreads_24mar11_72_FINAL.pdf|2009–2010 വാർഷികറിപ്പോർട്ട്]]
| [[File:WMF Annual Report 2009 2010 Cover image.png‎|250px|link=http://upload.wikimedia.org/wikipedia/commons/9/9f/AR_web_all-spreads_24mar11_72_FINAL.pdf|2009–2010 വാര്‍ഷികറിപ്പോര്‍ട്ട്]]
|| [[File:2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|435px|link=http://upload.wikimedia.org/wikipedia/foundation/3/37/2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|2011-12 വാർഷികരൂപരേഖ]]
|| [[File:2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|435px|link=http://upload.wikimedia.org/wikipedia/foundation/3/37/2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|2011-12 വാര്‍ഷികരൂപരേഖ]]
|- valign="top"
|- valign="top"
|
|
'''2009-2010 വാർഷികറിപ്പോർട്ട് ഡൗൺലോഡ് ചെയ്യുക:'''
'''2009-2010 വാര്‍ഷികറിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുക:'''
* '''[[Media:AR_web_all-spreads_24mar11_72_FINAL.pdf|പി.ഡി.എഫ്. പതിപ്പ് (5.0 എം.ബി.)]]'''
* '''[[Media:AR_web_all-spreads_24mar11_72_FINAL.pdf|പി.ഡി.എഫ്. പതിപ്പ് (5.0 എം.ബി.)]]'''
||
||
'''2011-12 വാർഷികരൂപരേഖ ഡൗൺലോഡ് ചെയ്യുക:'''
'''2011-12 വാര്‍ഷികരൂപരേഖ ഡൗണ്‍ലോഡ് ചെയ്യുക:'''
* '''[[Media:2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|പി.ഡി.എഫ്. പതിപ്പ് (400 കെ.ബി.)]]'''
* '''[[Media:2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|പി.ഡി.എഫ്. പതിപ്പ് (400 കെ.ബി.)]]'''
* '''[[2011-2012 Annual Plan Questions and Answers|2011-2012 വാർഷികരൂപരേഖയെക്കുറിച്ചുള്ള ചോദ്യോത്തരങ്ങൾ]]'''
* '''[[2011-2012 Annual Plan Questions and Answers|2011-2012 വാര്‍ഷികരൂപരേഖയെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍]]'''
|}
|}
</div>
</div>
Line 124: Line 124:
|}
|}


The Wikimedia Foundation isn't a start-up company that will fade away in a few years. We're in this for the long haul. Everything we do is aimed at providing you, and the rest of the world, with free and immediate access to all the world's knowledge. Join us!
The Wikimedia Foundation isn't a start-up company that will fade away in a few years. We're in this for the long haul. Everything we do is aimed at providing you, and the rest of the world, with free and immediate access to all the world's knowledge. Join us!-->വിക്കിമീഡിയ ഫൗണ്ടേഷൻ അൽപ്പായുസ്സുള്ള ഒരു പുതുസംരംഭമേയല്ല. ദീർഘകാലാടിസ്ഥാനത്തിൽ ആവിക്ഷക്കരിക്കുന്ന പദ്ധതികളാണ് ഞങ്ങളൂടേത്..നിങ്ങൾക്കും മറ്റേവർക്കും ലോകത്തിലെ സർവ്വ വിജ്ഞാനവും സൗജന്യമായും ഉടനടിയും ലഭ്യമാക്കുക എന്ന ഉദാത്തമായ ലക്ഷ്യം കൈവരിക്കാൻ വേണ്ടിയുള്ളതാണ് ഞങ്ങളുടെ പ്രവർത്തനകളേതും. നിങ്ങളും പങ്കാളികളാവുക.!



=== Which projects do you support? ===
=== Which projects do you support? ===

Revision as of 13:54, 14 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷന്‍ - പതിവുചോദ്യങ്ങള്‍