FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Fuadaj
imported>Vssun
Line 106: Line 106:
<!--''Photograph: Wikipedia volunteers at a "backstage pass" event organized by the British Museum (2010).''-->''ചിത്രം: ബ്രിട്ടീഷ് മ്യൂസിയം 2010-ൽ സംഘടിപ്പിച്ച "ബാക്സ്റ്റേജ് പാസ്സ്" എന്ന പരിപാടിയിൽ പങ്കെടുക്കുന്ന വിക്കിപീഡിയ സന്നദ്ധപ്രവർത്തകർ''
<!--''Photograph: Wikipedia volunteers at a "backstage pass" event organized by the British Museum (2010).''-->''ചിത്രം: ബ്രിട്ടീഷ് മ്യൂസിയം 2010-ൽ സംഘടിപ്പിച്ച "ബാക്സ്റ്റേജ് പാസ്സ്" എന്ന പരിപാടിയിൽ പങ്കെടുക്കുന്ന വിക്കിപീഡിയ സന്നദ്ധപ്രവർത്തകർ''
|-
|-
| [[File:IndianaPPIclass.jpg|300px]] || '''Working with the educational sector.''' In the age of the open web, there's the potential for student projects to be more than just exercises. Pioneering professors have long assigned Wikipedia writing as coursework to their students. Everybody wins: students get an audience for their work, teachers successfully motivate their students, and readers get better articles. Wikimedia chapters have also reached out to schools to develop media literacy and to promote responsible use of Wikipedia in the classroom.
| [[File:IndianaPPIclass.jpg|300px]] ||<!-- '''Working with the educational sector.''' In the age of the open web, there's the potential for student projects to be more than just exercises. Pioneering professors have long assigned Wikipedia writing as coursework to their students. Everybody wins: students get an audience for their work, teachers successfully motivate their students, and readers get better articles. Wikimedia chapters have also reached out to schools to develop media literacy and to promote responsible use of Wikipedia in the classroom.-->'''വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നു.''' തുറന്ന വെബ്ബിന്റെ ഇക്കാലത്ത് വിദ്യാർത്ഥികളുടെ പ്രോജക്റ്റുകൾക്ക് വെറും പഠനപരിശീലനം എന്നതിലുപരിയായുള്ള ശക്തിയുണ്ട്. മാർഗ്ഗദർശികളായ പ്രൊഫസർമാർ, വിക്കിപീഡിയയിലെ ലേഖനമെഴുത്ത് അവരുടെ വിദ്യാർത്ഥികൾക്കായുള്ള പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ കൃതിക്ക് കൂടുതൽ വായനക്കാരെ കിട്ടുന്നു, അദ്ധ്യാപകർക്ക് അവരുടെ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകാനാകുന്നു, വായനക്കാർക്കാകട്ടെ നല്ല നല്ല ലേഖനങ്ങളും ലഭിക്കുന്നു. അങ്ങനെ ഏവർക്കും ഗുണം ലഭിക്കുന്നു. മാദ്ധ്യമസാക്ഷരത വളർത്തുന്നതിനും പഠനമുറികളിലെ വിക്കിപീഡിയയുടെ ഗൗരവതരമായ ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിനുമായി വിക്കിമീഡിയ ചാപ്റ്ററുകളും വിദ്യാലയങ്ങളുമായി ബന്ധം പുലർത്തുന്നു.


''Photograph: Indiana University students of Barry Rubin's Seminar in Urban Economic Development are improving Wikipedia articles as part of their coursework.''
''Photograph: Indiana University students of Barry Rubin's Seminar in Urban Economic Development are improving Wikipedia articles as part of their coursework.''

Revision as of 02:27, 16 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ