FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Vssun
imported>Vssun
Line 108: Line 108:
| [[File:IndianaPPIclass.jpg|300px]] ||<!-- '''Working with the educational sector.''' In the age of the open web, there's the potential for student projects to be more than just exercises. Pioneering professors have long assigned Wikipedia writing as coursework to their students. Everybody wins: students get an audience for their work, teachers successfully motivate their students, and readers get better articles. Wikimedia chapters have also reached out to schools to develop media literacy and to promote responsible use of Wikipedia in the classroom.-->'''വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നു.''' തുറന്ന വെബ്ബിന്റെ ഇക്കാലത്ത് വിദ്യാർത്ഥികളുടെ പ്രോജക്റ്റുകൾക്ക് വെറും പഠനപരിശീലനം എന്നതിലുപരിയായുള്ള ശക്തിയുണ്ട്. മാർഗ്ഗദർശികളായ പ്രൊഫസർമാർ, വിക്കിപീഡിയയിലെ ലേഖനമെഴുത്ത് അവരുടെ വിദ്യാർത്ഥികൾക്കായുള്ള പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ കൃതിക്ക് കൂടുതൽ വായനക്കാരെ കിട്ടുന്നു, അദ്ധ്യാപകർക്ക് അവരുടെ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകാനാകുന്നു, വായനക്കാർക്കാകട്ടെ നല്ല നല്ല ലേഖനങ്ങളും ലഭിക്കുന്നു. അങ്ങനെ ഏവർക്കും ഗുണം ലഭിക്കുന്നു. മാദ്ധ്യമസാക്ഷരത വളർത്തുന്നതിനും പഠനമുറികളിലെ വിക്കിപീഡിയയുടെ ഗൗരവതരമായ ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിനുമായി വിക്കിമീഡിയ ചാപ്റ്ററുകളും വിദ്യാലയങ്ങളുമായി ബന്ധം പുലർത്തുന്നു.

''Photograph: Indiana University students of Barry Rubin's Seminar in Urban Economic Development are improving Wikipedia articles as part of their coursework.''
<!--''Photograph: Indiana University students of Barry Rubin's Seminar in Urban Economic Development are improving Wikipedia articles as part of their coursework.''-->''ചിത്രം: ഇന്ത്യാന സർവകലാശാലയിലെ വിദ്യാർത്ഥികൾ അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമായി വിക്കിപീഡിയ ലേഖനങ്ങൾ മെച്ചപ്പെടുത്തുന്നു''
|-
|-
| [[File:PSP using the new interface for Wikipedia mobile - 2.jpg|300px]]
| [[File:PSP using the new interface for Wikipedia mobile - 2.jpg|300px]]
||
||
<!--'''Providing access to Wikipedia everywhere.''' The next billion people to discover the web will do it using mobile phones, some without ever having touched a laptop. We need to make sure that our sites and services work both on modern smartphones and (to the extent it's possible) on lower-end devices. Our current mobile version is a start and we'll continue to improve it (including moving beyond the read-only experience). And for people with no or intermittent Internet access, we're supporting copies of Wikipedia that can be used completely offline, including projects like [http://thewikireader.com/ the WikiReader], offline readers for desktops and smartphones, and printed versions of Wikimedia content.-->'''എവിടെയും എപ്പോഴും വിക്കിപീഡിയ ലഭ്യമാക്കാൻ'''.വരും തലമുറകൾ ഇന്റ്ർനെറ്റിനെയറിയുക മൊബൈൽ ഫോണുകൾ വഴിയാായിരിക്കും, ഇവരിൽ പലരും ഒരു ലാപ് ടൊപ്പ് കണ്ടിട്ടുകൂടിയുണ്ടാവില്ല.അത്യാധുനിക ഫോണുകളിൽ മാത്രം ഒതുങ്ങാതെ നമ്മുടെ സൈറ്റുകളും സേവനങ്ങളും ഏവർക്കും ലഭിക്കുന്നു എന്നു ഉറപ്പാക്കേണ്ടതുണ്ട്.. ഇപ്പോൾ നിലവിലുള്ള മൊബൈൽ പതിപ്പ് ഒരു തുടക്കം മാത്രമാണ്.വായന മാത്രം സാധ്യമാവുന്ന ഈ അവസ്ഥയിൽ നിന്നും മുന്നേറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും.തുടർച്ചയായി നെറ്റ് കണക്ഷൻ ലഭിക്കാത്തവർക്കായി ഓഫ് ലൈനായി വിക്കിപീഡിയ ലഭ്യമാക്കുന്ന പദ്ധതികളേയും ഞങ്ങൾ പിന്തുണയ്ക്കുന്നു.ഉദാ:[http://thewikireader.com/ the WikiReader],
<!--'''Providing access to Wikipedia everywhere.''' The next billion people to discover the web will do it using mobile phones, some without ever having touched a laptop. We need to make sure that our sites and services work both on modern smartphones and (to the extent it's possible) on lower-end devices. Our current mobile version is a start and we'll continue to improve it (including moving beyond the read-only experience). And for people with no or intermittent Internet access, we're supporting copies of Wikipedia that can be used completely offline, including projects like [http://thewikireader.com/ the WikiReader], offline readers for desktops and smartphones, and printed versions of Wikimedia content.-->'''എവിടെയും എപ്പോഴും വിക്കിപീഡിയ ലഭ്യമാക്കാൻ.''' വരും തലമുറകൾ വെബിലെത്തുന്നത് മൊബൈൽ ഫോണുകൾ വഴിയായിരിക്കുമെന്നതുറപ്പാണ്, ഇവരിൽ പലരും ഒരു ലാപ്പ്‌ടോപ്പ് തൊട്ടിട്ടുകൂടിയുണ്ടാവില്ല. അത്യാധുനിക ഫോണുകളിൽ മാത്രം ഒതുങ്ങാതെ നമ്മുടെ സൈറ്റുകളും സേവനങ്ങളും ഏവർക്കും ലഭിക്കുന്നു എന്നു ഉറപ്പാക്കേണ്ടതുണ്ട്.. ഇപ്പോൾ നിലവിലുള്ള മൊബൈൽ പതിപ്പ് ഒരു തുടക്കം മാത്രമാണ്.വായന മാത്രം സാധ്യമാവുന്ന ഈ അവസ്ഥയിൽ നിന്നും മുന്നേറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും.തുടർച്ചയായി നെറ്റ് കണക്ഷൻ ലഭിക്കാത്തവർക്കായി ഓഫ് ലൈനായി വിക്കിപീഡിയ ലഭ്യമാക്കുന്ന പദ്ധതികളേയും ഞങ്ങൾ പിന്തുണയ്ക്കുന്നു.ഉദാ:[http://thewikireader.com/ the WikiReader],

''Photograph: Wikipedia's mobile version works on the PlayStation Portable – and on your smartphone.''
''Photograph: Wikipedia's mobile version works on the PlayStation Portable – and on your smartphone.''

Revision as of 02:49, 16 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ