FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Vssun
No edit summary
imported>Vssun
No edit summary
Line 8: Line 8:
<div class="plainlinks">
<div class="plainlinks">
=== <!--In a nutshell, what is Wikipedia? And what's Wikimedia?-->എന്താണ് വിക്കിപീഡിയ? എന്താണ് വിക്കിമീഡിയ? ചുരുക്കത്തിൽ ===
=== <!--In a nutshell, what is Wikipedia? And what's Wikimedia?-->എന്താണ് വിക്കിപീഡിയ? എന്താണ് വിക്കിമീഡിയ? ചുരുക്കത്തിൽ ===
Wikipedia ([http://www.wikipedia.org/ www.wikipedia.org]) is the world's largest and most popular encyclopedia. It's online, free to use for any purpose, and free of advertising. Wikipedia contains more than {{ALL-WP-COUNT|,|million=true}} million volunteer-authored articles in over {{WP-EDITIONS-COUNT}} languages, and is visited by more than {{COMSCORE-UNIQUES|,|million=true}} million people every month, making it one of the most popular sites in the world.
<!--Wikipedia ([http://www.wikipedia.org/ www.wikipedia.org]) is the world's largest and most popular encyclopedia. It's online, free to use for any purpose, and free of advertising. Wikipedia contains more than {{ALL-WP-COUNT|,|million=true}} million volunteer-authored articles in over {{WP-EDITIONS-COUNT}} languages, and is visited by more than {{COMSCORE-UNIQUES|,|million=true}} million people every month, making it one of the most popular sites in the world.
-->
-->
വിക്കിപീഡിയ ([http://www.wikipedia.org/ www.wikipedia.org]) ലോകത്തെ ഏറ്റവും വിശാലവും ഏറ്റവും ജനകീയവുമായ സർവ്വവിജ്ഞാനകോശമാണ്. ഓൺലൈൻ വിജ്ഞാനകോശമായ ഇത് പൂർണ്ണമായും സൗജന്യവും പരസ്യമുക്തവുമാണ്. {{WP-EDITIONS-COUNT}}-ലധികം ഭാഷകളിലായി സന്നദ്ധപ്രവർത്തകർ എഴുതിയ {{ALL-WP-COUNT|,|crore=true}} കോടി ലേഖനങ്ങൾ വിക്കിപീഡിയയിലുണ്ട്. മാത്രമല്ല മാസം തോറും {{COMSCORE-UNIQUES|,|crore=true}} കോടിയിലധികം പേർ സന്ദർശിച്ച് അതിനെ ലേകത്തെ ഏറ്റവും ജനകീയമായ സൈറ്റുകളിലൊന്നായും മാറ്റുന്നു.

Line 82: Line 82:
| [[File:Wikipedia-Affinity.jpg|300px]]
| [[File:Wikipedia-Affinity.jpg|300px]]
||
||
<!--'''Giving Wikimedia's volunteers the best possible tools to do their work.''' The core technology that makes Wikipedia and its sister projects possible, the wiki, was invented in 1995. Things have changed quite a bit since then. Wikimedia projects run on an open source wiki software called MediaWiki, which we develop and improve. Our goal is to make it as easy as possible to contribute knowledge, and to give volunteers and readers great tools for assessing and improving article quality. In some areas, we lead and innovate. At minimum, we must keep up with key trends in the ever-changing web we're part of. Because our software is open source, everyone can use and improve it.-->'''വിക്കിമീഡിയയുടെ സന്നദ്ധപ്രവർത്തകർക്ക് ഏറ്റവും സൗകര്യപ്രദമായ കരുക്കൾ നൽകുന്നു.''' വിക്കിപീഡിയയും അതിന്റെ സഹോദരസംരംഭങ്ങളേയും സാധ്യമാക്കിയത്, 1995-ൽ വികസിച്ച വിക്കി എന്ന അടിസ്ഥാനസങ്കേതമാണ്. ഇക്കാലംകൊണ്ട് പല മാറ്റങ്ങളും ഈ സാങ്കേതികവിദ്യ ഉൾക്കൊണ്ടിട്ടുണ്ട്. ഞങ്ങൾ തന്നെ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ടീരിക്കുന്ന മീഡിയാവിക്കി എന്ന ഒരു സ്വതന്ത്ര വിക്കി സോഫ്റ്റ്‌വെയറിലാണ് വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്നത്. വിജ്ഞാനം പങ്കുവെക്കൽ സുഗമമാക്കുക, ലേഖനങ്ങളുടെ നിലവാരം അളക്കുന്നതിനും ഉയർത്തുന്നതിനുമുള്ള മികച്ച കരുക്കൾ സന്നദ്ധപ്രവർത്തകർക്കും വായനക്കാർക്കും നൽകുക എന്നിവ ഞങ്ങളുടെ ലക്ഷ്യമാണ്. ഈ സാങ്കേതികവിദ്യയുടെ ചില മേഖലകളിൽ ഞങ്ങൾ നായകസ്ഥാനത്താണ്. കുറഞ്ഞപക്ഷം ഞങ്ങൾ ഭാഗഭുക്കായിരിക്കുന്നതും സദാ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന വെബിലെ നൂതനപ്രവണതകളോടൊപ്പം നിൽക്കേണ്ടതുണ്ട്.ഞങ്ങളുടെ സോഫ്റ്റ്‌വെയർ സ്വതന്ത്രമായതുകൊണ്ട് ആർക്കും അതുപയോഗിക്കാനും വിപുലീകരിക്കാനും സാധിക്കും.
<!--'''Giving Wikimedia's volunteers the best possible tools to do their work.''' The core technology that makes Wikipedia and its sister projects possible, the wiki, was invented in 1995. Things have changed quite a bit since then. Wikimedia projects run on an open source wiki software called MediaWiki, which we develop and improve. Our goal is to make it as easy as possible to contribute knowledge, and to give volunteers and readers great tools for assessing and improving article quality. In some areas, we lead and innovate. At minimum, we must keep up with key trends in the ever-changing web we're part of. Because our software is open source, everyone can use and improve it.-->'''വിക്കിമീഡിയയുടെ സന്നദ്ധപ്രവർത്തകർക്ക് ഏറ്റവും സൗകര്യപ്രദമായ കരുക്കൾ നൽകുന്നു.''' വിക്കിപീഡിയയും അതിന്റെ സഹോദരസംരംഭങ്ങളേയും സാധ്യമാക്കിയത്, 1995-ൽ വികസിച്ച വിക്കി എന്ന അടിസ്ഥാനസങ്കേതമാണ്. ഇക്കാലംകൊണ്ട് പല മാറ്റങ്ങളും ഈ സാങ്കേതികവിദ്യ ഉൾക്കൊണ്ടിട്ടുണ്ട്. ഞങ്ങൾ തന്നെ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ടീരിക്കുന്ന മീഡിയാവിക്കി എന്ന ഒരു സ്വതന്ത്ര വിക്കി സോഫ്റ്റ്‌വെയറിലാണ് വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്നത്. വിജ്ഞാനം പങ്കുവെക്കൽ സുഗമമാക്കുക, ലേഖനങ്ങളുടെ നിലവാരം അളക്കുന്നതിനും ഉയർത്തുന്നതിനുമുള്ള മികച്ച കരുക്കൾ സന്നദ്ധപ്രവർത്തകർക്കും വായനക്കാർക്കും നൽകുക എന്നിവ ഞങ്ങളുടെ ലക്ഷ്യമാണ്. ഈ സാങ്കേതികവിദ്യയുടെ ചില മേഖലകളിൽ ഞങ്ങൾ നായകസ്ഥാനത്താണ്. കുറഞ്ഞപക്ഷം ഞങ്ങൾ ഭാഗഭുക്കായിരിക്കുന്നതും സദാ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന വെബിലെ നൂതനപ്രവണതകളോടൊപ്പം നിൽക്കേണ്ടതുണ്ട്. ഞങ്ങളുടെ സോഫ്റ്റ്‌വെയർ സ്വതന്ത്രമായതുകൊണ്ട് ആർക്കും അതുപയോഗിക്കാനും വിപുലീകരിക്കാനും സാധിക്കും.

<!--''Photograph: [[w:Affinity diagram|Affinity diagram]] created based on Wikipedia usability research.''-->''ചിത്രം: വിക്കിപീഡിയയുടെ ഉപയോഗക്ഷമതാപഠനത്തെ ആധാരമാക്കി നിർമ്മിച്ച [[w:Affinity diagram|അഫിനിറ്റി ഡയഗ്രം]]''

Line 124: Line 124:
=== <!--Which projects do you support?-->ഏതൊക്കെ പദ്ധതികളെയാണ് നിങ്ങൾ പിന്തുണക്കുന്നത്? ===
=== <!--Which projects do you support?-->ഏതൊക്കെ പദ്ധതികളെയാണ് നിങ്ങൾ പിന്തുണക്കുന്നത്? ===
The Wikimedia Foundation supports Wikipedia, an online encyclopedia and one of the five most-visited websites world-wide. From the founding of Wikipedia in January 2001, and the incorporation of the Wikimedia Foundation in June 2003, our growth has been staggering. The English-language Wikipedia, our first project, has expanded to more than {{EN-WP-COUNT}} articles today. All Wikipedia languages combined contain more than {{ALL-WP-COUNT}} articles.

<!--

Besides Wikipedia, the Wikimedia Foundation also supports:
Besides Wikipedia, the Wikimedia Foundation also supports:

Line 138: Line 138:
വിക്കിപീഡിയ കൂടാതെ വിക്കിമീഡിയ ഫൗണ്ടേൻ നടത്തുന്ന മറ്റു സംരംഭങ്ങൾ:
വിക്കിപീഡിയ കൂടാതെ വിക്കിമീഡിയ ഫൗണ്ടേൻ നടത്തുന്ന മറ്റു സംരംഭങ്ങൾ:
*[http://commons.wikimedia.org/ Wikimedia Commons], വിക്കി കോമൺസ് -{{COMMONS-MEDIA-COUNT}}ൽ പരം ചിത്ര, ചലചിത്ര, ശബ്ദ ഫൈലുകളുടെ കലവറയാണ് കോമൺസ്.തികച്ചും സൗജന്യമായ സ്വതന്ത്രോപയോഗത്തിനുള്ളതാണ് ഇതിലെ ഉളടക്കം.

*[http://en.wikibooks.org/ Wikibooks],വിക്കിപാഠശാല - ഏതു വിഷയത്തിലും പാഠ്യഗ്രന്ഥങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ ഉദ്ദേശിക്കുന്ന വിക്കി മീഡിയ സംരംഭം.
*[http://en.wikibooks.org/ Wikibooks],വിക്കിപാഠശാല - ഏതു വിഷയത്തിലും പാഠ്യഗ്രന്ഥങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ ഉദ്ദേശിക്കുന്ന വിക്കി മീഡിയ സംരംഭം.
*[http://en.wiktionary.org/ Wiktionary], വിക്കിനിഘണ്ടു. ബഹുഭാഷ നിഘണ്ടു. നാനാർത്ഥ, പര്യായ നിഘണ്ടുക്കളൂം ഈ സംരംഭത്തിൽ ഉൾപ്പെടുന്നു
*[http://en.wiktionary.org/ Wiktionary], വിക്കിനിഘണ്ടു. ബഹുഭാഷ നിഘണ്ടു. നാനാർത്ഥ, പര്യായ നിഘണ്ടുക്കളൂം ഈ സംരംഭത്തിൽ ഉൾപ്പെടുന്നു
Line 168: Line 167:
We strive to operate highly transparently, and have published [[policies|key policies]] and [[finance report|financial information]].
We strive to operate highly transparently, and have published [[policies|key policies]] and [[finance report|financial information]].

=== How is the Wikimedia Foundation funded? ===
=== <!--How is the Wikimedia Foundation funded?-->വിക്കിമീഡിയ ഫൗണ്ടേഷന്റെ സാമ്പത്തികസ്രോതസ്സ് എന്തൊക്കെയാണ്? ===
Wikimedia is funded primarily through [[Donate|donations]] from hundreds of thousands of individuals, but also through several grants and gifts of servers and hosting (see [[benefactors]]).
<!--Wikimedia is funded primarily through [[Donate|donations]] from hundreds of thousands of individuals, but also through several grants and gifts of servers and hosting (see [[benefactors]]).-->
സംഭാവനകളാണ് വിക്കിമീഡിയയുടെ അടിസ്ഥാന ശ്രോതസ്സ്.ലക്ഷകണക്കിനാളുകൾ പണമായി നൽക്കുന്ന സംഭാവകൾക്കുപുറമേ ഗ്രാന്റുകളും ദാനമായി ലഭിക്കുന്ന സർവ്വറുകളും ഹോസ്റ്റിംഗ് സേവനങ്ങളും സാമ്പത്തിക പിൻബലത്തിൽപ്പെടുന്നു.

The Wikimedia Foundation receives donations from more than 50 countries around the world. The average donation is quite small, but their sheer numbers have ensured our success. People make contributions year-round, and once a year the Wikimedia Foundation makes a formal request for donations.

<!--അമ്പത്തിൽ പരം രാജ്യങ്ങളിൽ നിന്നും ഫൗണ്ടേഷനു സംഭാവനകൾ ലഭിക്കുന്നു.ശരാശരി തുക ചെറുതാണെങ്കിലും പലതുള്ളികൾ പെരുവെള്ളമാകുന്നതാണ് ഞങ്ങളുടെ വിജയത്തിനു പിന്നിൽ. ആർക്കും എപ്പോൾവേണമെങ്കിലും സംഭാവനകൾ നൽകാം. വർഷത്തിലൊരിക്കൽ വിക്കിമീഡിയ ഫൗണ്ടേഷൻ ഔപചാരിക ധനാഭ്യർഥന നടത്താറുണ്ട്.-->

===വിക്കിമീഡിയ ഫൗണ്ടേഷന്റെ സാമ്പത്തികസ്രോതസ്സ് എന്തൊക്കെയാണ്?===
സംഭാവനകളാണ് വിക്കിമീഡിയയുടെ അടിസ്ഥാന ശ്രോതസ്സ്.ലക്ഷകണക്കിനാളുകൾ പണമായി നൽക്കുന്ന സംഭാവകൾക്കുപുറമേ ഗ്രാന്റുകളും ദാനമായി ലഭിക്കുന്ന സർവ്വറുകളും ഹോസ്റ്റിംഗ് സേവനങ്ങളും സാമ്പത്തിക പിൻബലത്തിൽപ്പെടുന്നു.

അമ്പത്തിൽ പരം രാജ്യങ്ങളിൽ നിന്നും ഫൗണ്ടേഷനു സംഭാവനകൾ ലഭിക്കുന്നു.ശരാശരി തുക ചെറുതാണെങ്കിലും പലതുള്ളികൾ പെരുവെള്ളമാകുന്നതാണ് ഞങ്ങളുടെ വിജയത്തിനു പിന്നിൽ. ആർക്കും എപ്പോൾവേണമെങ്കിലും സംഭാവനകൾ നൽകാം. വർഷത്തിലൊരിക്കൽ വിക്കിമീഡിയ ഫൗണ്ടേഷൻ ഔപചാരിക ധനാഭ്യർഥന നടത്താറുണ്ട്.

'''We are not considering advertising as a source of revenue.'''
'''We are not considering advertising as a source of revenue.'''

Revision as of 03:11, 17 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ