FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Vssun
imported>Vssun
Line 123: Line 123:


=== <!--Which projects do you support?-->ഏതൊക്കെ പദ്ധതികളെയാണ് നിങ്ങൾ പിന്തുണക്കുന്നത്? ===
=== <!--Which projects do you support?-->ഏതൊക്കെ പദ്ധതികളെയാണ് നിങ്ങൾ പിന്തുണക്കുന്നത്? ===
The Wikimedia Foundation supports Wikipedia, an online encyclopedia and one of the five most-visited websites world-wide. From the founding of Wikipedia in January 2001, and the incorporation of the Wikimedia Foundation in June 2003, our growth has been staggering. The English-language Wikipedia, our first project, has expanded to more than {{EN-WP-COUNT}} articles today. All Wikipedia languages combined contain more than {{ALL-WP-COUNT}} articles.
<!--The Wikimedia Foundation supports Wikipedia, an online encyclopedia and one of the five most-visited websites world-wide. From the founding of Wikipedia in January 2001, and the incorporation of the Wikimedia Foundation in June 2003, our growth has been staggering. The English-language Wikipedia, our first project, has expanded to more than {{EN-WP-COUNT}} articles today. All Wikipedia languages combined contain more than {{ALL-WP-COUNT}} articles.-->വിക്കിമീഡിയ ഫൗണ്ടേഷൻ, ലോകത്തെ ഏറ്റവുമധികമാളുകൾ സന്ദർശിക്കുന്ന അഞ്ചു വെബ്സൈറ്റുകളിലൊന്നായ വിക്കിപീഡിയയെ പിന്തുണക്കുന്നു. 2001 ജനുവരിയിൽ വിക്കിപീഡിയ സ്ഥാപിക്കപ്പെടുകയും 2003 ജൂണിൽ വിക്കിമീഡിയ ഫൗണ്ടേഷൻ രൂപീകരിക്കപ്പെടുകയും ചെയ്തതിനുശേഷം, ഞങ്ങളുടെ വളർച്ച അതിശയപ്പെടുത്തുന്നതായിരുന്നു. ഞങ്ങളുടെ ആദ്യത്തെ പദ്ധതിയായ ഇംഗ്ലീഷ് ഭാഷയിലുള്ള വിക്കിപീഡിയ {{EN-WP-COUNT}} ലേഖങ്ങളിലേക്ക് വികസിച്ചു. എല്ലാ ഭാഷകളിലുമുള്ള വിക്കിപീഡിയകളിലുമായി മൊത്തത്തിൽ {{ALL-WP-COUNT}}-ലധികം ലേഖനങ്ങളുണ്ട്.
<!--
<!--
Besides Wikipedia, the Wikimedia Foundation also supports:
Besides Wikipedia, the Wikimedia Foundation also supports:
Line 136: Line 136:
* [http://species.wikimedia.org/ Wikispecies], a directory of life on Earth
* [http://species.wikimedia.org/ Wikispecies], a directory of life on Earth
--->
--->
വിക്കിപീഡിയ കൂടാതെ വിക്കിമീഡിയ ഫൗണ്ടേൻ നടത്തുന്ന മറ്റു സംരംഭങ്ങൾ:
വിക്കിപീഡിയക്കു പുറമേ വിക്കിമീഡിയ ഫൗണ്ടേൻ പിന്തുണക്കുന്ന ഇതരസംരംഭങ്ങൾ ഇവയാണ്:
*[http://commons.wikimedia.org/ Wikimedia Commons], വിക്കി കോമൺസ് -{{COMMONS-MEDIA-COUNT}}ൽ പരം ചിത്ര, ചലചിത്ര, ശബ്ദ ഫൈലുകളുടെ കലവറയാണ് കോമൺസ്.തികച്ചും സൗജന്യമായ സ്വതന്ത്രോപയോഗത്തിനുള്ളതാണ് ഇതിലെ ഉളടക്കം.
*[http://commons.wikimedia.org/ വിക്കിമീഡിയ കോമൺസ്], {{COMMONS-MEDIA-COUNT}}-ൽപ്പരം ചിത്ര, ചലചിത്ര, ശബ്ദ ഫയലുകളുടെ കലവറയാണ് കോമൺസ്. തികച്ചും സൗജന്യമായ സ്വതന്ത്രോപയോഗത്തിനുള്ളതാണ് ഇതിലെ ഉളടക്കം.
*[http://en.wikibooks.org/ Wikibooks],വിക്കിപാഠശാല - ഏതു വിഷയത്തിലും പാഠ്യഗ്രന്ഥങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ ഉദ്ദേശിക്കുന്ന വിക്കി മീഡിയ സംരംഭം.
*[http://en.wikibooks.org/ വിക്കിപാഠശാല], ഏതു വിഷയത്തിലും സ്വതന്ത്രപാഠ്യഗ്രന്ഥങ്ങൾ രചിക്കാനുള്ള സംരംഭം.
*[http://en.wiktionary.org/ വിക്കിനിഘണ്ടു], നാനാർത്ഥ-പര്യായപദങ്ങളും ഉൾക്കൊള്ളൂന്ന ഒരു ബഹുഭാഷാനിഘണ്ടു.
*[http://en.wiktionary.org/ Wiktionary], വിക്കിനിഘണ്ടു. ബഹുഭാഷ നിഘണ്ടു. നാനാർത്ഥ, പര്യായ നിഘണ്ടുക്കളൂം ഈ സംരംഭത്തിൽ ഉൾപ്പെടുന്നു
*[http://en.wikisource.org/ വിക്കിഗ്രന്ഥശാല], {{WIKISOURCE-PROOFREAD-EDITIONS-COUNT}} ഭാഷകളിലായി {{WIKISOURCE-PROOFREAD-COUNT}} സംശോധിതതാളുകൾ അടങ്ങിയ ഒരു ഗ്രന്ഥശാല.
*[http://en.wikisource.org/ Wikisource],വിക്കിഗ്രന്ഥശാല-
* [http://en.wikinews.org/ വിക്കിവാർത്തകൾ] ബഹുജനപങ്കാളിത്തത്തോടെയുള്ള വാർത്താവെബ്സൈറ്റ്.
* [http://en.wikinews.org/ Wikinews]വിക്കിവാർത്തകൾ- പൗരാധിഷ്ടിത്തമായ ഒരു വാർത്തവിനിമയ സംരംഭം
*[http://en.wikiversity.org/ Wikiversity],വിക്കി വാഴ്സിറ്റി .പാരസ്പര്യ ആശയവിനിമയത്തിലൂടെ പഠനം സാധ്യമാക്കാനുതുകുന്ന പഠന സംരംഭം
*[http://en.wikiversity.org/ വിക്കിവേഴ്സിറ്റി], പാരസ്പര്യ ആശയവിനിമയത്തിലൂടെ പഠനം സാധ്യമാക്കാനുതുകുന്ന പഠനസംരംഭം
*[http://en.wikiquote.org/ Wikiquote],വിക്കിചൊല്ലുകൾ- പഴഞ്ചൊല്ലുകളൂടേയും ഉദ്ധരണികളൂടേയും നിലവറ.
*[http://en.wikiquote.org/ വിക്കിചൊല്ലുകൾ], പഴഞ്ചൊല്ലുകളൂടേയും ഉദ്ധരണികളൂടേയും കലവറ.
*[http://species.wikimedia.org/ Wikispecies]വിക്കി സ്പീഷീസ് ജൈവ വൈവിധ്യ പഠനങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു സംരംഭം.
*[http://species.wikimedia.org/ വിക്കിസ്പീഷീസ്], ജൈവവൈവിധ്യപഠനങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു സംരംഭം.



We lead and support the development of [http://mediawiki.org/ MediaWiki], the open source wiki software behind all our public websites. We help to organize outreach and community events to encourage people to contribute to our projects, and we provide [http://static.wikipedia.org/ downloadable offline copies] and [http://download.wikimedia.org/ database archives] of Wikipedia content.
We lead and support the development of [http://mediawiki.org/ MediaWiki], the open source wiki software behind all our public websites. We help to organize outreach and community events to encourage people to contribute to our projects, and we provide [http://static.wikipedia.org/ downloadable offline copies] and [http://download.wikimedia.org/ database archives] of Wikipedia content.

Revision as of 18:00, 17 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ