FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Fuadaj
imported>Fuadaj
Line 242: Line 242:
ഒരു ഡോളര്‍ ആണ് ഏറ്റവും കുറഞ്ഞ സംഭാവനയായി ഞങ്ങള്‍ സ്വീകരിക്കുന്നത്. വലിയ വരുമാനമൊന്നുമില്ലാത്ത ധാരാളം ആളുകളില്‍ നിന്നും ചെറിയ തുകകള്‍ ഞങ്ങള്‍ക്ക് ലഭിക്കാറുണ്ട്. അവരോട് ഞങ്ങള്‍ക്ക് അതിയായ നന്ദിയും കടപ്പാടുമുണ്ട്. നല്‍കന്ന സംഭാവന നിങ്ങള്‍ക്ക് അര്‍തഥവത്താണെങ്കില്‍ ഞങ്ങള്‍ക്കും അത് ഗൗരവമുള്ളതാണ്. എന്നാല്‍ മോഷ്ടിക്കപട്ട ക്രെഡിറ്റ് കാര്‍ഡുകല്‍ ഉള്‍പെടെ പല ധന വിനിയോഗ സംവിധാനങ്ങളും പരീക്ഷിച്ചു നോക്കാന്‍ ഞങ്ങളുടേതു പൊലെയുള്ള സൈറ്റ് ഉപയോഗിക്കാറുള്ളതായി മനസ്സിലാവുന്നു. ഇത്തരത്തിലുള്ള വിദ്വാന്മാര്‍ വളരെ തുചഛമായ തുകയാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിനിയോഗിക്കാറ്. ഒരു ഡോളര്‍ പരിധി വെയ്ക്കുന്നത് ഇത്തരക്കാരെ പിന്തിരിപ്പിക്കാനാണ്.

=== What can I do to help you spread the word? ===
<!--=== What can I do to help you spread the word? ===
Spread the word any way you can! Tell your friends and family. Tell them what Wikipedia means to you. Ask them if they use it and if so, what it means to them. Use this text as the signature file on the bottom of your emails:
Spread the word any way you can! Tell your friends and family. Tell them what Wikipedia means to you. Ask them if they use it and if so, what it means to them. Use this text as the signature file on the bottom of your emails: -->
==വിക്കിപീഡിയയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ എനിക്കെങ്ങനെ പങ്കെടുക്കാം?===

നിങ്ങളെകൊണ്ടാവും വിധമെല്ലാം വിക്കിപീഡിയയുടെ സന്ദേശം പ്രചരിപ്പിക്കുക! സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുക.വിക്കിപീഡിയയെക്കുറിച്ച് നിങ്ങളുടെ സങ്കൽപ്പമെന്തെന്ന് അവരോട് പറയുക. അവർ വിക്കിപീഡിയ നോക്കാറുണ്ടോ, എന്താണ് വിക്കിപീഡിയയെക്കുറിച്ച് അവരുടെ കാഴ്ചപ്പാട് എന്നെല്ലാം ആരായുക. നിങ്ങൾ അയക്കുന്ന ഇമെയിലുകളുടെ അടിയിൽ താഴെകാണുന്ന വരികൾ ചേർക്കുക.
<tt> We’ve created the greatest collection of shared knowledge in history. Help protect Wikipedia. Donate now: http://donate.wikimedia.org</tt>
<tt> We’ve created the greatest collection of shared knowledge in history. Help protect Wikipedia. Donate now: http://donate.wikimedia.org</tt>

Revision as of 18:54, 17 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ