ഞങ്ങളുമായി ബന്ധപ്പെടുക: Difference between revisions

From Wikimedia Foundation Governance Wiki
Content deleted Content added
++
++
Line 11: Line 11:
{{ContactLang}}
{{ContactLang}}


വ്യക്തികളുമായോ അല്ലെങ്കില്‍ പ്രത്യേക ആവശ്യങ്ങള്‍ക്കായി ഞങ്ങളുമായോ ബന്ധപ്പെടാന്‍ വേണ്ട അവശ്യവിവരങ്ങള്‍ ഈ വിഭാഗത്തില്‍ നല്‍കിയിരിക്കുന്നു. എന്നാല്‍ വിക്കിമീഡിയയെയും അതിന്റെ സംരംഭങ്ങളെയും പറ്റി സാമാന്യമായ ചര്‍ച്ചകള്‍ക്ക് [http://lists.wikimedia.org/ പൊതു മെയിലിംഗ് ലിസ്റ്റുകളിലൊന്നിലോ] [http://meta.wikimedia.org/wiki/IRC_channels IRC ചാനലുകളിലൊന്നിലോ] ചേരാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു.
In this section we will provide you with contact information for specific individuals or functions. If you are interested in general discussion about Wikimedia and its projects, please join one of our [http://lists.wikimedia.org/ public mailing lists] or [http://meta.wikimedia.org/wiki/IRC_channels IRC channels].


== വിക്കിമീഡിയ ഫൗണ്ടേഷന്‍ ==
== വിക്കിമീഡിയ ഫൗണ്ടേഷന്‍ ==
Line 21: Line 21:
:ഇ-മെയില്‍: info@wikimedia.org
:ഇ-മെയില്‍: info@wikimedia.org
:ഫാക്സ്: (25/01/2008-ലെ സ്ഥിതി പ്രകാ‍രം ഫാക്സ് നമ്പര്‍ ലഭിക്കാന്‍ കാ‍ത്തിരിക്കുന്നു)
:ഫാക്സ്: (25/01/2008-ലെ സ്ഥിതി പ്രകാ‍രം ഫാക്സ് നമ്പര്‍ ലഭിക്കാന്‍ കാ‍ത്തിരിക്കുന്നു)
::''(ശ്രദ്ധിക്കുക: ഞങ്ങള്‍ക്ക് ധാരാളം ഫോണ്‍ കോളുകള്‍ ലഭിക്കാറുണ്ട്; അതിനാല്‍ ഇ-മെയില്‍ അല്ലെങ്കില്‍ ഫാക്സ് ആയിരിക്കും ഞങ്ങളുമായി ബന്ധപ്പെടുവാനുള്ള ഭേദപ്പെട്ട മാര്‍ഗ്ഗം)''
::''(ശ്രദ്ധിക്കുക: ഞങ്ങള്‍ക്ക് ധാരാളം ഫോണ്‍ കോളുകള്‍ ലഭിക്കാറുണ്ട്; അതിനാല്‍ ഇ-മെയില്‍ അല്ലെങ്കില്‍ ഫാക്സ് വഴി ഞങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതാവും കൂടുതല്‍ ഉചിതം)''


== പത്രമാദ്ധ്യമങ്ങളും മറ്റു മീഡിയകളുമായി സമ്പര്‍ക്കം ==
== Press and media contacts ==


*ബന്ധപ്പെടാനുള്ള വിവരങ്ങള്‍ക്ക് ഞങ്ങളുടെ [[press room|പ്രസ് റൂമുമായി]] ബന്ധപ്പെടുക.
*See our [[press room]] for contacts.
*വിക്കിമീഡിയ സംരംഭങ്ങളെ സംബന്ധിക്കുന്ന ലേഖനങ്ങളില്‍ ഉപയോഗിക്കാനുതകുന്ന വലിയ റെസൊല്യൂഷനിലുള്ള [[Commons:Commons:Press|ലോഗോകളും ചിത്രങ്ങളും]] ഞങ്ങളുടെ കൈവശമുണ്ട്.
*We have high-resolution [[Commons:Commons:Press|logos and photos]] for use in articles about Wikimedia projects.


== വിക്കിമീഡിയ സംരംഭങ്ങളില്‍നിന്നുള്ള ഉള്ളടക്കത്തിന്റെ പുനഃരുപയോഗം ==
== Reusing content from Wikimedia sites ==


''വിക്കിമീഡിയ സൈറ്റുകളിലുള്ള ഉള്ളടക്കം ഒന്നുതന്നെ വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വന്തമല്ല'' — അതു സൃഷ്ടിച്ച വ്യക്തികളുടെ സ്വന്തമാണവ. എന്നാല്‍ അവ സംഭാവനചെയ്യപ്പെട്ടിരിക്കുന്ന [[:en:open content|അനുമതിപത്രപ്രകാരം]] അവയെല്ലാംതന്നെ പ്രത്യേക അനുമതിയൊന്നുംകൂടാതെ സ്വതന്ത്രമായി പുനരുപയോഗിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് [[:commons:Commons:Reusing content outside Wikimedia|പുനരുപയോഗസംബന്ധമായ പതിവു ചോദ്യങ്ങള്‍]] ശ്രദ്ധിക്കുക.
The Wikimedia Foundation ''owns almost none of the content on Wikimedia sites'' — it is owned by the individual creators. However, almost all may be freely reused without individual permission under the terms of the particular [[:en:open content|license]] it is under. See the [[:commons:Commons:Reusing content outside Wikimedia|reuse FAQ]] for detailed explanations.


== Local chapters ==
== Local chapters ==

Revision as of 21:40, 2 February 2008

Template:Translation

ഞങ്ങളുമായി ബന്ധപ്പെടുക

Template:ContactLang

വ്യക്തികളുമായോ അല്ലെങ്കില്‍ പ്രത്യേക ആവശ്യങ്ങള്‍ക്കായി ഞങ്ങളുമായോ ബന്ധപ്പെടാന്‍ വേണ്ട അവശ്യവിവരങ്ങള്‍ ഈ വിഭാഗത്തില്‍ നല്‍കിയിരിക്കുന്നു. എന്നാല്‍ വിക്കിമീഡിയയെയും അതിന്റെ സംരംഭങ്ങളെയും പറ്റി സാമാന്യമായ ചര്‍ച്ചകള്‍ക്ക് പൊതു മെയിലിംഗ് ലിസ്റ്റുകളിലൊന്നിലോ IRC ചാനലുകളിലൊന്നിലോ ചേരാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു.

വിക്കിമീഡിയ ഫൗണ്ടേഷന്‍

തപാല്‍ വിലാസം Template:Foundation address

ഫോണ്‍: +1-415-839-6885
ഇ-മെയില്‍: info@wikimedia.org
ഫാക്സ്: (25/01/2008-ലെ സ്ഥിതി പ്രകാ‍രം ഫാക്സ് നമ്പര്‍ ലഭിക്കാന്‍ കാ‍ത്തിരിക്കുന്നു)
(ശ്രദ്ധിക്കുക: ഞങ്ങള്‍ക്ക് ധാരാളം ഫോണ്‍ കോളുകള്‍ ലഭിക്കാറുണ്ട്; അതിനാല്‍ ഇ-മെയില്‍ അല്ലെങ്കില്‍ ഫാക്സ് വഴി ഞങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതാവും കൂടുതല്‍ ഉചിതം)

പത്രമാദ്ധ്യമങ്ങളും മറ്റു മീഡിയകളുമായി സമ്പര്‍ക്കം

  • ബന്ധപ്പെടാനുള്ള വിവരങ്ങള്‍ക്ക് ഞങ്ങളുടെ പ്രസ് റൂമുമായി ബന്ധപ്പെടുക.
  • വിക്കിമീഡിയ സംരംഭങ്ങളെ സംബന്ധിക്കുന്ന ലേഖനങ്ങളില്‍ ഉപയോഗിക്കാനുതകുന്ന വലിയ റെസൊല്യൂഷനിലുള്ള ലോഗോകളും ചിത്രങ്ങളും ഞങ്ങളുടെ കൈവശമുണ്ട്.

വിക്കിമീഡിയ സംരംഭങ്ങളില്‍നിന്നുള്ള ഉള്ളടക്കത്തിന്റെ പുനഃരുപയോഗം

വിക്കിമീഡിയ സൈറ്റുകളിലുള്ള ഉള്ളടക്കം ഒന്നുതന്നെ വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വന്തമല്ല — അതു സൃഷ്ടിച്ച വ്യക്തികളുടെ സ്വന്തമാണവ. എന്നാല്‍ അവ സംഭാവനചെയ്യപ്പെട്ടിരിക്കുന്ന അനുമതിപത്രപ്രകാരം അവയെല്ലാംതന്നെ പ്രത്യേക അനുമതിയൊന്നുംകൂടാതെ സ്വതന്ത്രമായി പുനരുപയോഗിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് പുനരുപയോഗസംബന്ധമായ പതിവു ചോദ്യങ്ങള്‍ ശ്രദ്ധിക്കുക.

Local chapters

Please note that the local chapters listed below are independent associations with no legal control of or responsibility for the websites of the Wikimedia Foundation and vice versa. Template:Chapters addresses

Feedback

Feedback on this website can be given at meta:Wikimedia site feedback.

Copyright: Designated agent

See Designated agent.