FAQ/ml: Difference between revisions
imported>Vssun No edit summary |
imported>Vssun |
||
Line 117:
<!--'''Informing our decision-making with facts and data.''' Analytics, research, experiments and forecasts are essential to make good decisions in a complex environment like Wikimedia. The [http://stats.wikimedia.org/reportcard/ Wikimedia Foundation Report Card] and the [http://stats.wikimedia.org/ Statistics Portal] provide a wealth of up-to-date analysis which helps us understand the impact of our work. The [[strategy:Main Page|Strategy Wiki]] is a public planning space where longer term trends are analyzed. [[m:Research/Projects|Research projects]] provide us with in-depth analysis and experiments, supported by the volunteer-driven [[m:Research Committee|Research Committee]]. We're data nerds – what else would you expect from the kinds of people who love working on an online encyclopedia?-->'''ഞങ്ങളുടെ തീരുമാനങ്ങൾ സ്ഥിതിവിവരക്കണക്കുകളനുസരിച്ചാണ്.''' വിക്കിപീഡിയ പോലുള്ള സങ്കീർണ്ണസംവിധാനത്തിൽ, നല്ല തീരുമാനങ്ങളെടുക്കാൻ വിശകലനങ്ങൾ, പഠനങ്ങൾ, പരീക്ഷണങ്ങൾ, കണക്കുകൂട്ടലുകൾ തുടങ്ങിയവ അത്യാവശ്യമാണ്. [http://stats.wikimedia.org/reportcard/ വിക്കിമീഡിയ ഫൗണ്ടേഷൻ റിപ്പോർട്ട് കാർഡും] ഞങ്ങളുടെ [http://stats.wikimedia.org/ സ്ഥിതിവിവരകവാടവും] ഞങ്ങളുടെ കൃതികളുടെ പരിണതഫലങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന് സഹായകമാകുന്ന ഏറ്റവും പുതിയ വിശകലനവിവരങ്ങൾ നൽകുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവണതകളെ അവലോകനം ചെയ്ത് പൊതുജനപങ്കാളിത്തത്തോടെ ഭാവിപദ്ധതികൾ രൂപീകരിക്കുന്നതിനുള്ള ഇടമാണ് [[strategy:Main Page|സ്ട്രാറ്റെജി വിക്കി]]. സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തത്തോടെയുള്ള [[m:Research Committee|ഗവേഷണസമിതിയുടെ]] സഹായത്തൊടെ നടത്തുന്ന [[m:Research/Projects|ഗവേഷണപദ്ധതികൾ]] ആഴത്തിലുള്ള വിശകലനങ്ങളും ഗവേഷണങ്ങളും നടത്തുന്നു. ചുരുക്കത്തിൽ ഞങ്ങൾ വിവരങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നു - ഒരു ഓൺലൈൻ വിജ്ഞാനകോശത്തിനു വേണ്ടി പ്രവർത്തിക്കുന്നവരിൽ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കാനാവുക?
<!--''Illustration: Projection regarding availability of mature language editions useful to different segments of the world's population.''-->''ചിത്രീകരണം: ലോകത്തെ വിവിധ ഭാഷക്കാർക്ക് ഉപയുക്തമാകുന്ന രീതിയിലുള്ള പക്വതയാർജ്ജിച്ച വിജ്ഞാനകോശങ്ങളുടെ
|}
|
Revision as of 17:26, 17 October 2011
എന്താണ് വിക്കിപീഡിയ? എന്താണ് വിക്കിമീഡിയ? ചുരുക്കത്തിൽ
വിക്കിപീഡിയ (www.wikipedia.org) ലോകത്തെ ഏറ്റവും വിശാലവും ഏറ്റവും ജനകീയവുമായ സർവ്വവിജ്ഞാനകോശമാണ്. ഓൺലൈൻ വിജ്ഞാനകോശമായ ഇത് പൂർണ്ണമായും സൗജന്യവും പരസ്യമുക്തവുമാണ്. Template:WP-EDITIONS-COUNT-ലധികം ഭാഷകളിലായി സന്നദ്ധപ്രവർത്തകർ എഴുതിയ Template:ALL-WP-COUNT കോടി ലേഖനങ്ങൾ വിക്കിപീഡിയയിലുണ്ട്. മാത്രമല്ല മാസം തോറും Template:COMSCORE-UNIQUES കോടിയിലധികം പേർ സന്ദർശിച്ച് അതിനെ ലേകത്തെ ഏറ്റവും ജനകീയമായ സൈറ്റുകളിലൊന്നായും മാറ്റുന്നു.
കഴിഞ്ഞ പത്തുവർഷക്കാലം കൊണ്ട് ദശലക്ഷക്കണക്കിനാളുകൾ എഴുതിയും തിരുത്തിയും സൃഷ്ടിച്ച ഒരു പങ്കാളിത്തസംരംഭമാണിത്: ആർക്കും എപ്പോൾ വേണമെങ്കിലും തിരുത്താം. മനുഷ്യചരിത്രത്തിലെ പങ്കുവക്കപ്പെട്ട വിജ്ഞാനത്തിന്റെ ഏറ്റവും വലിയ ശേഖരമാണിത്. വിക്കിപീഡിയയെ പിന്തുണക്കുന്നവരെ ഒന്നിപ്പിക്കുന്നത്, വിജ്ഞാനത്തോടുള്ള അവരുടെ സ്നേഹവും അവരുടെ ബൗദ്ധികജിജ്ഞാസയും കൂട്ടായ പ്രവർത്തനത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള ബോദ്ധ്യവുമാണ്.
വിക്കിപീഡിയയും മറ്റു സ്വതന്ത്രവിജ്ഞാനസംരംഭങ്ങളും നടത്തിക്കൊണ്ടുപോകുന്ന ലാഭരഹിതസംഘടനയാണ് വിക്കിമീഡിയ ഫൗണ്ടേഷൻ. ഈ സൈറ്റുകളെ മൊത്തത്തിലെടുത്താൽ ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന അഞ്ചാമത്തെ വെബ്-ആസ്തിയാണത്. അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലുൾപ്പെട്ട സാൻ ഫ്രാൻസിസ്കോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന് പൊതുജനസേവനസ്ഥാപനം എന്ന ഗണത്തിൽപ്പെടുത്തി യു.എസ്. ആഭ്യന്തര റെവന്യൂ നിയമത്തിന്റെ 501 (സി)(3) വകുപ്പുപ്രകാരം (2005 ഏപ്രിൽ മുതൽ) നികുതിയടക്കുന്നതിൽ നിന്നും ഒഴിവ് ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ [[::File:501(c)3 Letter.png|നികുതി-ഒഴിവിന്റെ കത്തും]] സാമ്പത്തിക റിപ്പോർട്ടുകളും വാർഷികക്കണക്കുകളും നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകസമൂഹത്തെ ശാക്തീകരിച്ച് വിജ്ഞാനം ശേഖരിക്കുക, അത് ഏവർക്കും സൗജന്യമായി, അവരുടെ ഏതാവശ്യത്തിനുമായി നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ തദ്ദേശീയചാപ്റ്ററുകൾക്കൊപ്പം ചേർന്ന് ഞങ്ങൾ പ്രവർത്തിക്കുന്നു.
ഞാൻ വിക്കിമീഡിയക്ക് സംഭാവന നൽകുകയാണെങ്കിൽ, അതെങ്ങനെ വിനിയോഗിക്കുന്നു?
നിങ്ങൾ സംഭാവന ചെയ്യുന്ന പണം, ഉദ്യോഗസ്ഥർക്ക് ശമ്പളത്തിനും സാങ്കേതികവിദ്യക്കുമാണ് വിനിയോഗിക്കപ്പെടുന്നത്. വിക്കിപീഡിയയും അതിന്റെ സഹോദരസംരംഭങ്ങളും പ്രതിമാസം Template:COMSCORE-UNIQUES കോടി ജനങ്ങളിലേക്കെത്തുന്നുവെങ്കിലും ഞങ്ങൾക്ക് വെറും Template:STAFF-COUNT ഉദ്യോഗസ്ഥർ മാത്രമേയുള്ളൂ.
ഞങ്ങളുടെ ഉദ്യോഗസ്ഥരെ മൂന്നു വകുപ്പുകളിലായി വിഭജിച്ചിട്ടുണ്ട്.സാങ്കേതികം (വെബ്സൈറ്റ് നടത്തിപ്പ്, സോഫ്റ്റ്വെയർ വികസനം), സാമൂഹികം (പൊതുജനസമ്പർക്കം, വായനക്കാരുമായുള്ള ബന്ധവും സാമൂഹികപരിപാടികളും, ധനസമാഹരണം), ആഗോളവികസനം (ലോകവ്യാപകമായുള്ള ചാപ്റ്റർ പരിപാടികളേയ്യും വിക്കിമീഡിയ വികാസത്തേയും പിന്തുണക്കൽ) എന്നിവയാണ് ഈ വകുപ്പുകൾ. മേൽനോട്ടം, ധനകാര്യം, ഭരണപരം, കൃതികളുടെ നിയമപരിരക്ഷ തുടങ്ങിയ മേഖലകളിലാണ് ബാക്കിയുള്ള ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത്. വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമാവശ്യമായ സെർവറുകൾ, ബാൻഡ്വിഡ്ത്ത്, ഇന്റർനെറ്റ് ഹോസ്റ്റിങ് എന്നിവക്കായും നിങ്ങളുടെ സംഭാവന ഉപയോഗിക്കപ്പെടുന്നു. നിങ്ങളുടെ നാട്ടിലുള്ള ഒരു തദ്ദേശീയചാപ്റ്റർ വഴിയാണ് നിങ്ങൾ സംഭാവന നൽകുന്നതെങ്കിൽ, ആ തുക വിക്കിമീഡിയ ഫൗണ്ടേഷന്റെ ആവശ്യങ്ങൾക്കു പുറമേ നിങ്ങളുടെ നാട്ടിലെ കാര്യപരിപാടികൾക്കും ഉപയോഗിക്കപ്പെടുന്നു.
എല്ലാത്തിലുമുപരിയായി, വിക്കിപീഡിയയിലും അതിന്റെ സഹോദരസംരംഭങ്ങളിലും എഴുതുകയും തിരുത്തുകയും ചെയ്യുന്ന ലോകത്താകമാനമുള്ള ഒരുലക്ഷത്തിലധികം പേരടങ്ങുന്ന സന്നദ്ധസേവരുടെ വിശാലശൃംഖലക്ക് പിന്തുണ നൽകുകയും വളർത്തുകയും ചെയ്യുന്നതിനായാണ് വിക്കിമീഡിയ ഫൗണ്ടേഷൻ നിലകൊള്ളുന്നത്.
കൂടുതൽ സാമ്പത്തികവിവരങ്ങൾ എവിടെക്കിട്ടും?
2009-2010 വിക്കിമീഡിയ ഫൗണ്ടേഷൻ വാർഷികറിപ്പോർട്ട് കഴിഞ്ഞ ധനകാര്യവർഷത്തെ (2009 ജൂലൈ 1 മുതൽ 2010 ജൂൺ 30 വരെ) വിവരങ്ങൾക്കൊപ്പം തൊട്ടടുത്ത വർഷത്തേക്കുള്ള ഒരു എത്തിനോട്ടം/look-ahead കൂടി ഉൾക്കൊള്ളുന്നു. സംഘടനയുടെ സാമ്പത്തികവിവരങ്ങൾ, കാര്യപരിപാടികൾ, ശ്രദ്ധേയമായ നേട്ടങ്ങൾ തുടങ്ങിയവയുടെ സംഗ്രഹമാണ് വിക്കിമീഡിയ ഫൗണ്ടേഷന്റെ വാർഷികറിപ്പോർട്ട്.
നടപ്പുസാമ്പത്തികവർഷത്തേക്കുള്ള ഞങ്ങളുടെ ബഡ്ജറ്റാണ് 2011-12 വാർഷികരൂപരേഖ. തന്ത്രപരമായ ലക്ഷ്യങ്ങൾ, സാമ്പത്തികവിശദാംശങ്ങൾ, വരവുചിലവുകണക്കുകൾ, വിശദമായ വിവരണങ്ങളും ആപച്ഛങ്കകളെക്കുറിച്ചുള്ള പഠനവുമാണ് ഇതിലുള്ളത്.
താഴെക്കാണുന്ന ചിത്രങ്ങളിൽ ഞെക്കി, വാർഷികറിപ്പോർട്ടോ വാർഷികരൂപരേഖയോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
നിങ്ങളുടെ പദ്ധതികൾ എന്തൊക്കെ? അവ എങ്ങനെ മുന്നേറുന്നു?
വിക്കിമീഡിയ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ വാക്കുകൾ: "മുഴുവൻ വിജ്ഞാനവും ഓരോ മനുഷ്യജീവിക്കും സ്വതന്ത്രമായി പങ്കുവക്കാനാകുന്ന ഒരു ലോകത്തെക്കുറിച്ചാലോചിക്കൂ."
ഞങ്ങൾ ഈ കാഴ്ചപ്പാടിനെ വളരെ ഗൗരവത്തോടെ കാണുന്നു. ഓരോ മാസവും ലോകത്തെ Template:COMSCORE-UNIQUES കോടി ജനങ്ങൾ ഇപ്പോൾത്തന്നെ വിക്കിപീഡിയ ഉപയോഗിക്കുന്നു. ഓൺലൈൻ ആയും നിങ്ങളുടെ മൊബൈൽ ഉപകരണത്തിലൂടെയും ഡി.വി.ഡി. വഴിയും പുസ്തകങ്ങളായും മറ്റു പല രൂപങ്ങളിലും ഇപ്പോഴിത് ലഭ്യമാണ്. കൂടുതൽ കൂടുതൽ മെച്ചപ്പെട്ട വിവരങ്ങൾ തുടർച്ചയായി ഏവരിലേക്കുമെത്തിക്കാൻ ഞങ്ങൾ പ്രയത്നിക്കുകയും ചെയ്യുന്നു.
സമൂഹപങ്കാളിത്തത്തോടെ രൂപീകരിച്ച ഒരു തീവ്രപദ്ധതിപ്രകാരം, 2010-ൽ വിക്കിമീഡിയ ഫൗണ്ടേഷൻ ട്രസ്റ്റീബോർഡ് "വലുതും ബുദ്ധിമുട്ടേറിയതും അസാദ്ധ്യമെന്നുതോന്നുന്നതുമായ ചില ലക്ഷ്യങ്ങൾ" വിക്കിമീഡിയക്കായി നിർണ്ണയിച്ചു. വിക്കിമീഡിയയുടെ ആഗോളസാമീപ്യം നൂറുകോടി ജനങ്ങളിലേക്കെത്തിക്കുക, വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം അരക്കോടിയാക്കുക തുടങ്ങിയവ ഈ പഞ്ചവൽസരപദ്ധതിയുടെ (പി.ഡി.എഫ്.) ലക്ഷ്യങ്ങളിൽപ്പെടുന്നു. എല്ലാ വിക്കിമീഡിയ പദ്ധതികളിലേയും പങ്കാളിത്തം വൻതോതിൽ ഉയർത്തുക, വൈവിധ്യവൽക്കരിക്കുക, ഉള്ളടക്കത്തിന്റെ നിലവാരം വിലയിരുത്തുക, വർദ്ധിപ്പിക്കുക തുടങ്ങിയവയും ഞങ്ങൾ ലക്ഷ്യമിടുന്നുണ്ട്.
വിക്കിമീഡിയ ഒരു സാമ്പ്രദായികസംഘടനയല്ല. അതൊരു ആഗോളമുന്നേറ്റമാണ്. ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകരാണ് അതിന്റെ കാതൽ. വിക്കിമീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധമേഖലകളിലും രാജ്യങ്ങളിലുമുള്ള Template:CHAPTER-COUNT തദ്ദേശീയ ചാപ്റ്ററുകളും ഉൾക്കൊള്ളുന്ന സംഘടനകളുടെ ഒരു ശൃംഖല, ഈ സന്നദ്ധപ്രവർത്തകസമൂഹത്തിന് പിന്തുണനൽകുന്നു. ഞങ്ങളുടെ സന്നദ്ധപ്രവർത്തകസംഘമാണ് ഒന്നുമില്ലായ്മയിൽ നിന്നും വൻനേട്ടങ്ങൾ കൊയ്യാൻ ഞങ്ങളെ പ്രാപ്തമാക്കിയത്.
ഇപ്പോൾ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ചില പ്രവർത്തനങ്ങൾ ഇവയാണ്:
ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വെബ് ആസ്തിയുടെ നടത്തിപ്പ്. വിക്കിമീഡിയ നിലനിർത്തിക്കൊണ്ടൂപോകുന്നതിന് മർമ്മപ്രധാനമായ കാര്യമാണ് പ്രവർത്തനമികവ്. 2011-ലെ കണക്കനുസരിച്ച് മൂന്നിടങ്ങളിലായി ഞങ്ങൾ ആയിരക്കണക്കിന് സെർവറുകൾ പ്രവർത്തിപ്പിക്കുന്നു. വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആഗോളട്രാഫിക്കിനൊപ്പം, അപ്ടൈം പരമാവധിയാക്കിയും വിക്കിമീഡിയ പദ്ധതികളിലെ വിവരങ്ങൾ സുരക്ഷിതമാക്കിക്കൊണ്ടൂം സാദ്ധ്യമായ ഏറ്റവും മികച്ച സൈറ്റ് അനുഭവം ലോകത്തുള്ള ഏവർക്കും നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ചിത്രം: ഞങ്ങളുടെ ഫ്ലോറിഡ ഹോസ്റ്റിങ് കേന്ദ്രത്തിലെ വിക്കിമീഡിയ സെർവറുകൾ | |
വിക്കിമീഡിയയുടെ സന്നദ്ധപ്രവർത്തകർക്ക് ഏറ്റവും സൗകര്യപ്രദമായ കരുക്കൾ നൽകുന്നു. വിക്കിപീഡിയയും അതിന്റെ സഹോദരസംരംഭങ്ങളേയും സാധ്യമാക്കിയത്, 1995-ൽ വികസിച്ച വിക്കി എന്ന അടിസ്ഥാനസങ്കേതമാണ്. ഇക്കാലംകൊണ്ട് പല മാറ്റങ്ങളും ഈ സാങ്കേതികവിദ്യ ഉൾക്കൊണ്ടിട്ടുണ്ട്. ഞങ്ങൾ തന്നെ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ടീരിക്കുന്ന മീഡിയാവിക്കി എന്ന ഒരു സ്വതന്ത്ര വിക്കി സോഫ്റ്റ്വെയറിലാണ് വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്നത്. വിജ്ഞാനം പങ്കുവെക്കൽ സുഗമമാക്കുക, ലേഖനങ്ങളുടെ നിലവാരം അളക്കുന്നതിനും ഉയർത്തുന്നതിനുമുള്ള മികച്ച കരുക്കൾ സന്നദ്ധപ്രവർത്തകർക്കും വായനക്കാർക്കും നൽകുക എന്നിവ ഞങ്ങളുടെ ലക്ഷ്യമാണ്. ഈ സാങ്കേതികവിദ്യയുടെ ചില മേഖലകളിൽ ഞങ്ങൾ നായകസ്ഥാനത്താണ്. കുറഞ്ഞപക്ഷം ഞങ്ങൾ ഭാഗഭുക്കായിരിക്കുന്നതും സദാ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന വെബിലെ നൂതനപ്രവണതകളോടൊപ്പം നിൽക്കേണ്ടതുണ്ട്. ഞങ്ങളുടെ സോഫ്റ്റ്വെയർ സ്വതന്ത്രമായതുകൊണ്ട് ആർക്കും അതുപയോഗിക്കാനും വിപുലീകരിക്കാനും സാധിക്കും. ചിത്രം: വിക്കിപീഡിയയുടെ ഉപയോഗക്ഷമതാപഠനത്തെ ആധാരമാക്കി നിർമ്മിച്ച അഫിനിറ്റി ഡയഗ്രം | |
പുതിയ സന്നദ്ധപ്രവർത്തകർക്കുള്ള പാഠാവലികൾ തയ്യാറാക്കുന്നു. വിക്കിമീഡിയ ജനങ്ങളാലുള്ളതാണ്. അതിന്റെ ഭാഗമാകുന്നതുകൊണ്ടുള്ള ഗുണങ്ങൾ മനസിലാക്കിക്കൊടുത്ത് പുതിയ ഉപയോക്താക്കളെ ഉത്തേജിതരാക്കുകയും അവരുടെ ആദ്യചുവടുകൾക്കുവേണ്ട സഹായം ചെയ്തുകൊടൂക്കുകയും ചെയ്യുക എന്നത്, ഞങ്ങളുടെ ആഗോളസമൂഹത്തെ വളർത്തുന്നതിന് അത്യാവശ്യമായ കാര്യമാണ്. ഇതിനായി, ചലച്ചിത്രങ്ങളും സ്ക്രീൻകാസ്റ്റുകളും അച്ചടിച്ച പ്രശ്നോത്തരികളും മറ്റു പ്രത്യേകലക്ഷ്യത്തോടെയുള്ള വിഭവങ്ങളൂം (അദ്ധ്യാപകർ, ലൈബ്രേറിയന്മാർ, വിദ്യാർത്ഥികൾ തുടങ്ങിയവരെ ഉദ്ദേശിച്ചുകൊണ്ടുള്ള) അടങ്ങിയ ഒരു സഹായഗ്രന്ഥശാല ഞങ്ങൾ വികസിപ്പിക്കുകയും നടത്തിപ്പോരുകയും ചെയ്യുന്നുണ്ട്. ചലച്ചിത്രം:വിക്കിമീഡിയ സന്നദ്ധപ്രവർത്തകർ, അവരുടെ പ്രചോദനത്തെക്കുറിച്ച് സംസാരിക്കുന്നു. വിക്കിമാനിയ 2010 സമ്മേളനത്തിൽ ചിത്രീകരിച്ചത് (ഫയർഫോക്സിൽ നന്നായി കാണാം). | |
ലോകവ്യാപകമായി സാമൂഹിക-സമ്പർക്കപരിപാടികൾ സംഘടിപ്പിക്കുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഓരോ വർഷവും സംഘടിപ്പിക്കപ്പെടുന്ന വിക്കിമാനിയ എന്ന സമ്പർക്കപരിപാടിയിൽ നൂറുകണക്കിന് വിക്കിമീഡിയ സന്നദ്ധപ്രവർത്തകർ ഒത്തുചേരാറുണ്ട്. 2012 വേനൽക്കാലത്തെ വിക്കിമാനിയ, യു.എസിലെ വാഷിങ്ടൺ ഡി.സിയിലാണ് നടക്കുന്നത്. തീർച്ചയായും നിങ്ങൾ വരണം! ഇതിനുപുറമേ വിക്കിമീഡിയ ചാപ്റ്റർ സംഘടനകൾ ഡസൻ കണക്കിന് പരിപാടികളും മൽസരങ്ങളും സമ്മേളനങ്ങളും ലോകത്തിന്റെ വിവിധഭാഗങ്ങളിലായി സംഘടിപ്പിക്കുന്നു. ചില പരിപാടികൾ പുതിയ പ്രവർത്തകരെ ചേർക്കുന്നത് ലക്ഷ്യമാക്കിയാണ്; മറ്റുചിലത് വിക്കി സമൂഹത്തിന്റെ പ്രവർത്തനലക്ഷ്യങ്ങളെക്കുറിച്ച് വിശകലനം ചെയ്യാനുള്ള വേദിയാകുന്നു. വിക്കിമീഡിയയുടെ ലക്ഷ്യത്തെ മനസാവഹിച്ചുകൊണ്ട് ഒത്തുചേരുന്ന ഈ പ്രവർത്തകർ തന്നെയാണ് ഞങ്ങളുടെ വിജയത്തിന്റെ ആണിക്കല്ല്. ചിത്രം: ഇന്തോനേഷ്യയിൽ നടന്ന വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള "ഫ്രീ യുവർ നോളജ്" എന്ന മൽസരത്തിന്റെ ആമുഖപ്രഭാഷണം ശ്രവിക്കുന്ന പങ്കാളികൾ | |
സാംസ്കാരികസംഘടനകളുമായുള്ള പങ്കാളിത്തം. ഗാലറികൾ, ഗ്രന്ഥശാലകൾ, ആർക്കൈവുകൾ, കാഴ്ചബംഗ്ലാവുകൾ തുടങ്ങിയവ ലോകത്തിന്റെ ചരിത്രവും സംസ്കാരവും വിജ്ഞാനവും സംരക്ഷിക്കുകയും ലഭ്യമാക്കുകയും ചെയ്യുന്നു. പൊതുജനങ്ങളെ സേവിക്കുക അവർക്ക് വിവരം പകർന്നുനൽകുക എന്നതാണ് അവരുടെ ലക്ഷ്യം, അതുതന്നെയാണ് വിക്കിമീഡിയയുടെ ലക്ഷ്യവും. ലോകത്തെമ്പാടുമുള്ള സാംസ്കാരികസ്ഥാപനങ്ങളുമായി ഞങ്ങൾക്ക് പങ്കാളിത്തമുണ്ടാക്കാനായിട്ടുണ്ട്. പുരാണരേഖകളെ ഡിജിറ്റൽ രൂപത്തിലേക്കു മാറ്റി സ്വതന്ത്രമായി ലഭ്യമാക്കുന്നതിനു പുറമേ, അവരുടെ കൈവശമുള്ള പുരാവസ്തുക്കളെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനങ്ങളും മറ്റും വിപുലീകരിക്കുന്നതിനും ഈ പങ്കാളിത്തത്തിലൂടെ സാധിക്കുന്നു. സാംസ്കാരികമേഖലയെ ലക്ഷ്യം വച്ചുകൊണ്ടൂള്ള സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിലും സംഘടനകളുമായുള്ള പങ്കാളിത്തം ഉറപ്പിക്കുന്നതിലും വിക്കിമീഡിയ ചാപ്റ്ററുകൾ നിർണായകപങ്കുവഹിക്കുന്നു.
ചിത്രം: ബ്രിട്ടീഷ് മ്യൂസിയം 2010-ൽ സംഘടിപ്പിച്ച "ബാക്സ്റ്റേജ് പാസ്സ്" എന്ന പരിപാടിയിൽ പങ്കെടുക്കുന്ന വിക്കിപീഡിയ സന്നദ്ധപ്രവർത്തകർ | |
വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നു. തുറന്ന വെബ്ബിന്റെ ഇക്കാലത്ത് വിദ്യാർത്ഥികളുടെ പ്രോജക്റ്റുകൾക്ക് വെറും പഠനപരിശീലനം എന്നതിലുപരിയായുള്ള ശക്തിയുണ്ട്. മാർഗ്ഗദർശികളായ പ്രൊഫസർമാർ, വിക്കിപീഡിയയിലെ ലേഖനമെഴുത്ത് അവരുടെ വിദ്യാർത്ഥികൾക്കായുള്ള പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ കൃതിക്ക് കൂടുതൽ വായനക്കാരെ കിട്ടുന്നു, അദ്ധ്യാപകർക്ക് അവരുടെ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകാനാകുന്നു, വായനക്കാർക്കാകട്ടെ നല്ല നല്ല ലേഖനങ്ങളും ലഭിക്കുന്നു. അങ്ങനെ ഏവർക്കും ഗുണം ലഭിക്കുന്നു. മാദ്ധ്യമസാക്ഷരത വളർത്തുന്നതിനും പഠനമുറികളിലെ വിക്കിപീഡിയയുടെ ഗൗരവതരമായ ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതിനുമായി വിക്കിമീഡിയ ചാപ്റ്ററുകളും വിദ്യാലയങ്ങളുമായി ബന്ധം പുലർത്തുന്നു.
ചിത്രം: ഇന്ത്യാന സർവകലാശാലയിലെ വിദ്യാർത്ഥികൾ അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമായി വിക്കിപീഡിയ ലേഖനങ്ങൾ മെച്ചപ്പെടുത്തുന്നു | |
എവിടെയും എപ്പോഴും വിക്കിപീഡിയ ലഭ്യമാക്കാൻ. വരും തലമുറകൾ വെബിലെത്തുന്നത് മൊബൈൽ ഫോണുകൾ വഴിയായിരിക്കുമെന്നതുറപ്പാണ്, ഇവരിൽ പലരും ഒരു ലാപ്പ്ടോപ്പ് തൊട്ടിട്ടുകൂടിയുണ്ടാവില്ല. അത്യാധുനിക ഫോണുകളിൽ മാത്രം ഒതുങ്ങാതെ നമ്മുടെ സൈറ്റുകളും സേവനങ്ങളും ഏവർക്കും ലഭിക്കുന്നു എന്നു ഉറപ്പാക്കേണ്ടതുണ്ട്. ഇപ്പോൾ നിലവിലുള്ള മൊബൈൽ പതിപ്പ് ഒരു തുടക്കം മാത്രമാണ്. വായന മാത്രം സാധ്യമാവുന്ന ഈ അവസ്ഥയിൽ നിന്നും മുന്നേറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. തുടർച്ചയായി ഇന്റർനെറ്റ് കണക്ഷൻ ലഭിക്കാത്തവർക്കായി ഓഫ് ലൈനായി വിക്കിപീഡിയ ലഭ്യമാക്കുന്നതിനായുള്ള വിക്കിറീഡർ പോലെയുള്ളപദ്ധതികൾ, ഡെസ്ക്ടോപ്പുകൾക്കും സ്മാർട്ട്ഫോണുകൾക്കുമുള്ള ഓഫ്ലൈൻ റീഡറുകൾ, വിക്കിമീഡിയ ഉള്ളടക്കത്തിന്റെ അച്ചടിച്ച പതിപ്പുകൾ തുടങ്ങിയവയും ഞങ്ങൾ പിന്തുണയ്ക്കുന്നു. ചിത്രം: വിക്കിപീഡിയയുടെ മൊബൈൽ പതിപ്പ് പ്ലേസ്റ്റേഷൻ പോർട്ടബിളിൽ - ഇത് നിങ്ങളുടെ സ്മാർട്ട്ഫോണിലും പ്രവർത്തിക്കും | |
ഞങ്ങളുടെ തീരുമാനങ്ങൾ സ്ഥിതിവിവരക്കണക്കുകളനുസരിച്ചാണ്. വിക്കിപീഡിയ പോലുള്ള സങ്കീർണ്ണസംവിധാനത്തിൽ, നല്ല തീരുമാനങ്ങളെടുക്കാൻ വിശകലനങ്ങൾ, പഠനങ്ങൾ, പരീക്ഷണങ്ങൾ, കണക്കുകൂട്ടലുകൾ തുടങ്ങിയവ അത്യാവശ്യമാണ്. വിക്കിമീഡിയ ഫൗണ്ടേഷൻ റിപ്പോർട്ട് കാർഡും ഞങ്ങളുടെ സ്ഥിതിവിവരകവാടവും ഞങ്ങളുടെ കൃതികളുടെ പരിണതഫലങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന് സഹായകമാകുന്ന ഏറ്റവും പുതിയ വിശകലനവിവരങ്ങൾ നൽകുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവണതകളെ അവലോകനം ചെയ്ത് പൊതുജനപങ്കാളിത്തത്തോടെ ഭാവിപദ്ധതികൾ രൂപീകരിക്കുന്നതിനുള്ള ഇടമാണ് സ്ട്രാറ്റെജി വിക്കി. സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തത്തോടെയുള്ള ഗവേഷണസമിതിയുടെ സഹായത്തൊടെ നടത്തുന്ന ഗവേഷണപദ്ധതികൾ ആഴത്തിലുള്ള വിശകലനങ്ങളും ഗവേഷണങ്ങളും നടത്തുന്നു. ചുരുക്കത്തിൽ ഞങ്ങൾ വിവരങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നു - ഒരു ഓൺലൈൻ വിജ്ഞാനകോശത്തിനു വേണ്ടി പ്രവർത്തിക്കുന്നവരിൽ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കാനാവുക? ചിത്രീകരണം: ലോകത്തെ വിവിധ ഭാഷക്കാർക്ക് ഉപയുക്തമാകുന്ന രീതിയിലുള്ള പക്വതയാർജ്ജിച്ച വിജ്ഞാനകോശങ്ങളുടെ പ്രതീക്ഷിതലഭ്യത |
വിക്കിമീഡിയ ഫൗണ്ടേഷൻ അൽപ്പായുസ്സുള്ള ഒരു പുതുസംരംഭമേയല്ല. ദീർഘകാലാടിസ്ഥാനത്തിൽ ആവിക്ഷക്കരിക്കുന്ന പദ്ധതികളാണ് ഞങ്ങളൂടേത്..നിങ്ങൾക്കും മറ്റേവർക്കും ലോകത്തിലെ സർവ്വ വിജ്ഞാനവും സൗജന്യമായും ഉടനടിയും ലഭ്യമാക്കുക എന്ന ഉദാത്തമായ ലക്ഷ്യം കൈവരിക്കാൻ വേണ്ടിയുള്ളതാണ് ഞങ്ങളുടെ പ്രവർത്തനകളേതും. നിങ്ങളും പങ്കാളികളാവുക.!
ഏതൊക്കെ പദ്ധതികളെയാണ് നിങ്ങൾ പിന്തുണക്കുന്നത്?
The Wikimedia Foundation supports Wikipedia, an online encyclopedia and one of the five most-visited websites world-wide. From the founding of Wikipedia in January 2001, and the incorporation of the Wikimedia Foundation in June 2003, our growth has been staggering. The English-language Wikipedia, our first project, has expanded to more than Template:EN-WP-COUNT articles today. All Wikipedia languages combined contain more than Template:ALL-WP-COUNT articles. വിക്കിപീഡിയ കൂടാതെ വിക്കിമീഡിയ ഫൗണ്ടേൻ നടത്തുന്ന മറ്റു സംരംഭങ്ങൾ:
- Wikimedia Commons, വിക്കി കോമൺസ് -Template:COMMONS-MEDIA-COUNTൽ പരം ചിത്ര, ചലചിത്ര, ശബ്ദ ഫൈലുകളുടെ കലവറയാണ് കോമൺസ്.തികച്ചും സൗജന്യമായ സ്വതന്ത്രോപയോഗത്തിനുള്ളതാണ് ഇതിലെ ഉളടക്കം.
- Wikibooks,വിക്കിപാഠശാല - ഏതു വിഷയത്തിലും പാഠ്യഗ്രന്ഥങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ ഉദ്ദേശിക്കുന്ന വിക്കി മീഡിയ സംരംഭം.
- Wiktionary, വിക്കിനിഘണ്ടു. ബഹുഭാഷ നിഘണ്ടു. നാനാർത്ഥ, പര്യായ നിഘണ്ടുക്കളൂം ഈ സംരംഭത്തിൽ ഉൾപ്പെടുന്നു
- Wikisource,വിക്കിഗ്രന്ഥശാല-
- Wikinewsവിക്കിവാർത്തകൾ- പൗരാധിഷ്ടിത്തമായ ഒരു വാർത്തവിനിമയ സംരംഭം
- Wikiversity,വിക്കി വാഴ്സിറ്റി .പാരസ്പര്യ ആശയവിനിമയത്തിലൂടെ പഠനം സാധ്യമാക്കാനുതുകുന്ന പഠന സംരംഭം
- Wikiquote,വിക്കിചൊല്ലുകൾ- പഴഞ്ചൊല്ലുകളൂടേയും ഉദ്ധരണികളൂടേയും നിലവറ.
- Wikispeciesവിക്കി സ്പീഷീസ് ജൈവ വൈവിധ്യ പഠനങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു സംരംഭം.
We lead and support the development of MediaWiki, the open source wiki software behind all our public websites. We help to organize outreach and community events to encourage people to contribute to our projects, and we provide downloadable offline copies and database archives of Wikipedia content.
The Wikimedia Foundation is not affiliated with WikiLeaks.
More information may be found on the page about our projects.
How do you balance keeping Wikipedia open with making it more reliable?
We believe increased participation makes Wikipedia better. At the same time, we must maintain the tough standards that have made Wikipedia respected by scientists, academics, journalists, and foundations.
How is the Wikimedia Foundation run?
The Wikimedia Foundation has a staff of Template:STAFF-COUNT, led by the Executive Director, Sue Gardner. The staff supports the work of the hundreds of thousands of volunteers who contribute content to the Wikimedia projects. The Wikimedia Foundation is also supported by countless volunteers participating through committees, as interns, or on an ad hoc basis.
The Board of Trustees articulates the mission and vision of the Wikimedia Foundation, reviews and helps to develop long term plans, provides oversight, and supports the Wikimedia Foundation's fundraising efforts. It is the ultimate organizational authority of the Wikimedia Foundation as defined in its bylaws. See Meetings for published Board minutes and Resolutions for published Board resolutions. The Board is partially elected from the community of contributors to the Wikimedia projects. The Board is supported by an Advisory Board, chaired by Angela Beesley Starling.
We have an office, located in San Francisco, California (USA), where most of our employees are working. All board members and remaining staff work remotely.
We strive to operate highly transparently, and have published key policies and financial information.
വിക്കിമീഡിയ ഫൗണ്ടേഷന്റെ സാമ്പത്തികസ്രോതസ്സ് എന്തൊക്കെയാണ്?
സംഭാവനകളാണ് വിക്കിമീഡിയയുടെ അടിസ്ഥാന ശ്രോതസ്സ്.ലക്ഷകണക്കിനാളുകൾ പണമായി നൽക്കുന്ന സംഭാവകൾക്കുപുറമേ ഗ്രാന്റുകളും ദാനമായി ലഭിക്കുന്ന സർവ്വറുകളും ഹോസ്റ്റിംഗ് സേവനങ്ങളും സാമ്പത്തിക പിൻബലത്തിൽപ്പെടുന്നു.
The Wikimedia Foundation receives donations from more than 50 countries around the world. The average donation is quite small, but their sheer numbers have ensured our success. People make contributions year-round, and once a year the Wikimedia Foundation makes a formal request for donations.
We are not considering advertising as a source of revenue.
The Wikimedia Foundation has 501(c)(3) tax exempt status in the United States. Donations made from other nations may also be tax deductible. See deductibility of donations for details. Click here for details on how to make a donation via PayPal, MoneyBookers or by postal mail. For all other types of donation, please contact us through donatewikimedia.org.
How much money are you hoping to raise?
The 2011-12 plan posits revenue of $29.5 million, a 24% increase over projected revenue of $23.8 million for 2010-11.
More details about our finances can be found in our financial reports. Here is our 2011-12 Plan (PDF), and here is the Questions and Answers page related to it.
Who else is supporting you in this goal?
Most of our funding comes from individuals – people like you. We also receive grants from community and private foundations, as well as in-kind contributions from corporations. They can be seen on our Benefactors page.
Where can I learn more about your recent activities?
For the fiscal year 2009-10, please Download the 2009-2010 Annual Report: PDF version (5.0 MB)
If you want to keep up with Wikimedia events more regularly, we recommend the following sources:
- the Wikimedia Foundation blog
- Planet Wikimedia, which includes Wikimedia community blogs
- the Wikimedia Announcements mailing list, which includes announcements from chapters and community members
How do I donate?
To donate, please visit our fundraising page. You can donate using any major credit card (including VISA, Mastercard, Discover or American Express), PayPal, Moneybookers, bank transfer, or by sending a check to the Foundation. Our donation options support many (although not all) currencies.
Can I make an automatic monthly gift?
Yes. The Wikimedia Foundation supports monthly recurring giving - you can sign up by going to this page. Monthly recurring donations are processed by PayPal, but may be funded using any of their approved payment methods, which include credit cards. You will be required to set up a PayPal account. Recurring gifts happen once per month, on the anniversary of the date you made your first monthly gift, and continue for 12 months. During the twelfth month, you will be sent a notification asking you whether you wish to continue the gift. If you do not, do nothing. The gift will not automatically renew. If you wish to extend it for another year, follow the instructions that will be provided then.
Can you withdraw my monthly gift directly from my bank account?
While the Wikimedia Foundation can not directly withdraw your gift from your bank account, you may fund your PayPal account that way - see PayPal for up-to-date instructions.
What if I need to cancel my automatic monthly gift?
We understand that circumstances may change. If you need to cancel your monthly gift, log into your PayPal account, locate the "subscription creation" line item, click "details", and then click "cancel subscription". You will not be billed any further monthly payments. Alternatively, you can cancel by contacting the Wikimedia Foundation (email givingwikimedia.org) with your name, your email address, and a telephone number (so that we can let you know it has been cancelled).
Where do I send checks?
Send checks to:
Our preference is for checks in U.S. dollars, drawn on U.S. bank accounts. Checks in currencies other than U.S. dollars, or from bank accounts outside the U.S., can be very expensive for us to process, which reduces the value of your gift. If you do not have a U.S. bank account, you can maximize the value of your donation by giving via credit card, PayPal or wire transfer.
Where do I send forms, letters or other materials to the Wikimedia Foundation?
Please send all correspondence, including Payroll Deduction applications and Matching Gifts forms, to our secure lockbox address:
Can I make a stock donation to the Wikimedia Foundation?
The Wikimedia Foundation accepts stock donations. You can make a donation by transferring stock from your brokerage to ours by providing your broker with our name, investment account number and DTCC clearing number.
Are my donations tax-deductible?
Please refer to the list of countries for the details of tax-deductibility.
If I make a donation, how do I get my tax receipt?
If you donate by PayPal or credit card, you'll receive a tax receipt by e-mail, as long as your e-mail address was included with your donation. Donations by check over $50 will receive a tax receipt by mail, if you gave us your return address. You may also request a tax receipt for your donation by writing us at givingwikimedia.org (please include your contact information, the method you used to donate, and the amount of your donation).
Can I give you a targeted or restricted donation to be used for something very specific?
Charities based in the United States, including the Wikimedia Foundation, are required to honor restrictions requested by donors. This means that if you specify your donation needs to be restricted for a specific use, we will either honor your request or return your donation. But before you decide to do that, please consider that unrestricted donations are much more useful for us. Every restriction imposes administrative overhead and planning costs, and increases internal complexity.
>====കുറഞ്ഞ സംഭാവന എന്ന പരിധി വയ്ക്കാന്‍ കാരണം?==== ഒരു ഡോളര്‍ ആണ് ഏറ്റവും കുറഞ്ഞ സംഭാവനയായി ഞങ്ങള്‍ സ്വീകരിക്കുന്നത്. വലിയ വരുമാനമൊന്നുമില്ലാത്ത ധാരാളം ആളുകളില്‍ നിന്നും ചെറിയ തുകകള്‍ ഞങ്ങള്‍ക്ക് ലഭിക്കാറുണ്ട്. അവരോട് ഞങ്ങള്‍ക്ക് അതിയായ നന്ദിയും കടപ്പാടുമുണ്ട്. നല്കന്ന സംഭാവന നിങ്ങള്‍ക്ക് അര്‍തഥവത്താണെങ്കില്‍ ഞങ്ങള്‍ക്കും അത് ഗൗരവമുള്ളതാണ്. എന്നാല്‍ മോഷ്ടിക്കപട്ട ക്രെഡിറ്റ് കാര്‍ഡുകല്‍ ഉള്‍പെടെ പല ധന വിനിയോഗ സംവിധാനങ്ങളും പരീക്ഷിച്ചു നോക്കാന്‍ ഞങ്ങളുടേതു പൊലെയുള്ള സൈറ്റ് ഉപയോഗിക്കാറുള്ളതായി മനസ്സിലാവുന്നു. ഇത്തരത്തിലുള്ള വിദ്വാന്മാര് വളരെ തുചഛമായ തുകയാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിനിയോഗിക്കാറ്. ഒരു ഡോളര്‍ പരിധി വെയ്ക്കുന്നത് ഇത്തരക്കാരെ പിന്തിരിപ്പിക്കാനാണ്.
What can I do to help you spread the word?
Spread the word any way you can! Tell your friends and family. Tell them what Wikipedia means to you. Ask them if they use it and if so, what it means to them. Use this text as the signature file on the bottom of your emails:
We’ve created the greatest collection of shared knowledge in history. Help protect Wikipedia. Donate now: http://donate.wikimedia.org
What is your donor privacy policy?
We are serious about protecting the privacy rights of our donors. Please see our Donor Privacy Policy for our full details. In short, we do not share, sell, or trade your email address with anyone.
How can I contact the Foundation?
If you still have questions or concerns please feel free to contact us. For donation questions you can email donationswikimedia.org
For other questions see the Contact us page for more details.