ഞങ്ങളുമായി ബന്ധപ്പെടുക: Difference between revisions
Content deleted Content added
m Translation requests/WMF/Contact us/ml moved to ഞങ്ങളുമായി ബന്ധപ്പെടുക: better name (hopefully) |
GVarnum-WMF (talk | contribs) m #REDIRECT Contact us Tag: New redirect |
||
(8 intermediate revisions by 4 users not shown) | |||
Line 1: | Line 1: | ||
#REDIRECT [[Contact us]] |
|||
{{ContactLang}} |
|||
വ്യക്തികളുമായോ അല്ലെങ്കില്‍ പ്രത്യേക ആവശ്യങ്ങള്‍ക്കായി ഞങ്ങളുമായോ ബന്ധപ്പെടാന്‍ വേണ്ട അവശ്യവിവരങ്ങള്‍ ഈ വിഭാഗത്തില്‍ നല്കിയിരിക്കുന്നു. എന്നാല്‍ വിക്കിമീഡിയയെയും അതിന്റെ സംരംഭങ്ങളെയും പറ്റി സാമാന്യമായ ചര്‍ച്ചകള്‍ക്ക് [http://lists.wikimedia.org/ പൊതു മെയിലിംഗ് ലിസ്റ്റുകളിലൊന്നിലോ] [http://meta.wikimedia.org/wiki/IRC_channels IRC ചാനലുകളിലൊന്നിലോ] ചേരാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു. |
|||
== വിക്കിമീഡിയ ഫൗണ്ടേഷന് == |
|||
'''തപാല്‍ വിലാസം''' |
|||
{{Foundation address}} |
|||
:ഫോണ്‍: +1-415-839-6885 |
|||
:ഇ-മെയില്‍: info@wikimedia.org |
|||
:ഫാക്സ്: (25/01/2008-ലെ സ്ഥിതി പ്രകാരം ഫാക്സ് നമ്പര്‍ ലഭിക്കാന്‍ കാത്തിരിക്കുന്നു) |
|||
::''(ശ്രദ്ധിക്കുക: ഞങ്ങള്‍ക്ക് ധാരാളം ഫോണ്‍ കോളുകള്‍ ലഭിക്കാറുണ്ട്; അതിനാല്‍ ഇ-മെയില്‍ അല്ലെങ്കില്‍ ഫാക്സ് വഴി ഞങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതാവും കൂടുതല്‍ ഉചിതം)'' |
|||
== പത്രമാദ്ധ്യമങ്ങളുമായി സമ്പര്‍ക്കം == |
|||
*ബന്ധപ്പെടാനുള്ള വിവരങ്ങള്‍ക്ക് ഞങ്ങളുടെ [[press room|പ്രസ് റൂമുമായി]] ബന്ധപ്പെടുക. |
|||
*വിക്കിമീഡിയ സംരംഭങ്ങളെ സംബന്ധിക്കുന്ന ലേഖനങ്ങളില്‍ ഉപയോഗിക്കാനുതകുന്ന വലിയ റെസൊല്യൂഷനിലുള്ള [[Commons:Commons:Press|ലോഗോകളും ചിത്രങ്ങളും]] ഞങ്ങളുടെ കൈവശമുണ്ട്. |
|||
== വിക്കിമീഡിയ സംരംഭങ്ങളില്‍നിന്നുള്ള ഉള്ളടക്കത്തിന്റെ പുനരുപയോഗം == |
|||
''വിക്കിമീഡിയ സൈറ്റുകളിലുള്ള ഉള്ളടക്കം ഒന്നുതന്നെ വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വന്തമല്ല'' — അതു സൃഷ്ടിച്ച വ്യക്തികളുടെ സ്വന്തമാണവ. എന്നാല്‍ അവ സംഭാവനചെയ്യപ്പെട്ടിരിക്കുന്ന [[:en:open content|അനുമതിപത്രപ്രകാരം]] അവയെല്ലാംതന്നെ പ്രത്യേക അനുമതിയൊന്നുംകൂടാതെ സ്വതന്ത്രമായി പുനരുപയോഗിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് [[:commons:Commons:Reusing content outside Wikimedia|പുനരുപയോഗസംബന്ധമായ പതിവു ചോദ്യങ്ങള്‍]] ശ്രദ്ധിക്കുക. |
|||
== പ്രാദേശിക ശാഖകള്‍ (ചാപ്റ്ററുകള്‍) == |
|||
പ്രാദേശിക ശാഖകള്‍ സ്വതന്ത്ര കൂട്ടായ്മകളാണ്. അവയ്ക്ക് വിക്കിമീഡിയ ഫൗണ്ടേഷന്റെ വെബ്സൈറ്റുകളിന്മേല് യാതൊരുവിധ അധികാരമോ ഉത്തരവാദിത്വമോ ഇല്ലെന്നും അതുപോലെതന്നെ അവയുടെ മേല്‍ ഫൗണ്ടേഷന് യാതൊരുവിധ അധികാരവും ഉത്തരവാദിത്വവുമില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കുക. |
|||
{{Chapters addresses}} |
|||
== പ്രതികരണങ്ങള്‍ == |
|||
ഈ വെബ്സൈറ്റിനെക്കുരിച്ചുള്ള പ്രതികരണങ്ങള്‍ [[meta:Wikimedia site feedback|വിക്കിമീഡിയ സൈറ്റിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍]] എന്ന താളില്‍ നല്‍കാവുന്നതാണ്. |
|||
== കോപ്പിറൈറ്റ്: നിയുക്ത പ്രതിനിധി == |
|||
''[[Designated agent|നിയുക്ത പ്രതിനിധി]]'' എന്നത് കാണുക. |
|||
[[Category:Malayalam]] |
|||
[[Category:About Wikimedia]] |
|||
__NOTOC__ |
|||
__NOEDITSECTION__ |
Latest revision as of 02:47, 19 September 2018
Redirect to: