FAQ/ml: Difference between revisions

From Wikimedia Foundation Governance Wiki
< FAQ
Content deleted Content added
imported>Fuadaj
imported>Vssun
No edit summary
Line 1: Line 1:
{{Translate-status|Fundraising 2011}}
{{Translate-status|Fundraising 2011}}


<div style="text-align:center; margin:2em auto;"><span style="font-size: 15pt;">വിക്കിമീഡിയ ഫൗണ്ടേഷന്‍ - പതിവുചോദ്യങ്ങള്‍</span></div>
<div style="text-align:center; margin:2em auto;"><span style="font-size: 15pt;">വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ</span></div>


<div style="float:right; margin-left:1.5em; width:30em;">
<div style="float:right; margin-left:1.5em; width:30em;">
Line 10: Line 10:
=== In a nutshell, what is Wikipedia? And what's Wikimedia? ===
=== In a nutshell, what is Wikipedia? And what's Wikimedia? ===
-->
-->
=== എന്താണ് വിക്കിപീഡിയ? എന്താണ് വിക്കിമീഡിയ? ചുരുക്കത്തില്‍ ===
=== എന്താണ് വിക്കിപീഡിയ? എന്താണ് വിക്കിമീഡിയ? ചുരുക്കത്തിൽ ===
<!--
<!--
Wikipedia ([http://www.wikipedia.org/ www.wikipedia.org]) is the world's largest and most popular encyclopedia. It's online, free to use for any purpose, and free of advertising. Wikipedia contains more than {{ALL-WP-COUNT|,|million=true}} million volunteer-authored articles in over {{WP-EDITIONS-COUNT}} languages, and is visited by more than {{COMSCORE-UNIQUES|,|million=true}} million people every month, making it one of the most popular sites in the world.
Wikipedia ([http://www.wikipedia.org/ www.wikipedia.org]) is the world's largest and most popular encyclopedia. It's online, free to use for any purpose, and free of advertising. Wikipedia contains more than {{ALL-WP-COUNT|,|million=true}} million volunteer-authored articles in over {{WP-EDITIONS-COUNT}} languages, and is visited by more than {{COMSCORE-UNIQUES|,|million=true}} million people every month, making it one of the most popular sites in the world.
-->
-->
വിക്കിപീഡിയ ([http://www.wikipedia.org/ www.wikipedia.org]) ലോകത്തെ ഏറ്റവും വിശാലവും ഏറ്റവും ജനകീയവുമായ സര്‍വ്വവിജ്ഞാനകോശമാണ്. ഓണ്‍ലൈന്‍ വിജ്ഞാനകോശമായ ഇത് പൂര്‍ണ്ണമായും സൗജന്യവും പരസ്യമുക്തവുമാണ്. {{WP-EDITIONS-COUNT}}-ലധികം ഭാഷകളിലായി സന്നദ്ധപ്രവര്‍ത്തകര്‍ എഴുതിയ {{ALL-WP-COUNT|,|crore=true}} കോടി ലേഖനങ്ങള്‍ വിക്കിപീഡിയയിലുണ്ട്. മാത്രമല്ല മാസം തോറും {{COMSCORE-UNIQUES|,|crore=true}} കോടിയിലധികം പേര്‍ സന്ദര്‍ശിച്ച് അതിനെ ലേകത്തെ ഏറ്റവും ജനകീയമായ സൈറ്റുകളിലൊന്നായും മാറ്റുന്നു.
വിക്കിപീഡിയ ([http://www.wikipedia.org/ www.wikipedia.org]) ലോകത്തെ ഏറ്റവും വിശാലവും ഏറ്റവും ജനകീയവുമായ സർവ്വവിജ്ഞാനകോശമാണ്. ഓൺലൈൻ വിജ്ഞാനകോശമായ ഇത് പൂർണ്ണമായും സൗജന്യവും പരസ്യമുക്തവുമാണ്. {{WP-EDITIONS-COUNT}}-ലധികം ഭാഷകളിലായി സന്നദ്ധപ്രവർത്തകർ എഴുതിയ {{ALL-WP-COUNT|,|crore=true}} കോടി ലേഖനങ്ങൾ വിക്കിപീഡിയയിലുണ്ട്. മാത്രമല്ല മാസം തോറും {{COMSCORE-UNIQUES|,|crore=true}} കോടിയിലധികം പേർ സന്ദർശിച്ച് അതിനെ ലേകത്തെ ഏറ്റവും ജനകീയമായ സൈറ്റുകളിലൊന്നായും മാറ്റുന്നു.


<!--
<!--
It is a collaborative creation that has been added to and edited by millions of people during the past ten years: anyone can edit it, at any time. It has become the largest collection of shared knowledge in human history. The people who support it are united by their love of learning, their intellectual curiosity, and their awareness that we know much more together, than any of us does alone.
It is a collaborative creation that has been added to and edited by millions of people during the past ten years: anyone can edit it, at any time. It has become the largest collection of shared knowledge in human history. The people who support it are united by their love of learning, their intellectual curiosity, and their awareness that we know much more together, than any of us does alone.
-->
-->
കഴിഞ്ഞ പത്തുവര്‍ഷക്കാലം കൊണ്ട് ദശലക്ഷക്കണക്കിനാളുകള്‍ എഴുതിയും തിരുത്തിയും സൃഷ്ടിച്ച ഒരു പങ്കാളിത്തസംരംഭമാണിത്: ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തിരുത്താം. മനുഷ്യചരിത്രത്തിലെ പങ്കുവക്കപ്പെട്ട വിജ്ഞാനത്തിന്റെ ഏറ്റവും വലിയ ശേഖരമാണിത്. വിക്കിപീഡിയയെ പിന്തുണക്കുന്നവരെ ഒന്നിപ്പിക്കുന്നത്, വിജ്ഞാനത്തോടുള്ള അവരുടെ സ്നേഹവും അവരുടെ ബൗദ്ധികജിജ്ഞാസയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള ബോദ്ധ്യവുമാണ്.
കഴിഞ്ഞ പത്തുവർഷക്കാലം കൊണ്ട് ദശലക്ഷക്കണക്കിനാളുകൾ എഴുതിയും തിരുത്തിയും സൃഷ്ടിച്ച ഒരു പങ്കാളിത്തസംരംഭമാണിത്: ആർക്കും എപ്പോൾ വേണമെങ്കിലും തിരുത്താം. മനുഷ്യചരിത്രത്തിലെ പങ്കുവക്കപ്പെട്ട വിജ്ഞാനത്തിന്റെ ഏറ്റവും വലിയ ശേഖരമാണിത്. വിക്കിപീഡിയയെ പിന്തുണക്കുന്നവരെ ഒന്നിപ്പിക്കുന്നത്, വിജ്ഞാനത്തോടുള്ള അവരുടെ സ്നേഹവും അവരുടെ ബൗദ്ധികജിജ്ഞാസയും കൂട്ടായ പ്രവർത്തനത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള ബോദ്ധ്യവുമാണ്.


<!--
<!--
The Wikimedia Foundation is the non-profit organization that operates Wikipedia and [[our projects|other free knowledge projects]]. Together these sites are the fifth most visited web property in the world. The Wikimedia Foundation is a non-profit organization with offices in San Francisco, California, USA, and exempt (since April 2005) from paying taxes under section 501(c)(3) of the US Internal Revenue code which recognizes it with the status of a public charity. You can review our [[:File:501(c)3 Letter.png|letter of tax-exemption]] and our [[financial reports|financial reports and annual filings]].
The Wikimedia Foundation is the non-profit organization that operates Wikipedia and [[our projects|other free knowledge projects]]. Together these sites are the fifth most visited web property in the world. The Wikimedia Foundation is a non-profit organization with offices in San Francisco, California, USA, and exempt (since April 2005) from paying taxes under section 501(c)(3) of the US Internal Revenue code which recognizes it with the status of a public charity. You can review our [[:File:501(c)3 Letter.png|letter of tax-exemption]] and our [[financial reports|financial reports and annual filings]].
-->
-->
വിക്കിപീഡിയയും മറ്റു [[our projects|സ്വതന്ത്രവിജ്ഞാനസംരംഭങ്ങളും]] നടത്തിക്കൊണ്ടുപോകുന്ന ലാഭരഹിതസംഘടനയാണ് വിക്കിമീഡിയ ഫൗണ്ടേഷന്‍. ഈ സൈറ്റുകളെ മൊത്തത്തിലെടുത്താല്‍ ഏറ്റവുമധികം സന്ദര്‍ശിക്കപ്പെടുന്ന അഞ്ചാമത്തെ വെബ്-ആസ്തിയാണത്. അമേരിക്കന്‍ ഐക്യനാടുകളിലെ കാലിഫോര്‍ണിയയിലുള്‍പ്പെട്ട സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന് പൊതുജനസേവനസ്ഥാപനം എന്ന ഗണത്തില്‍പ്പെടുത്തി യു.എസ്. ആഭ്യന്തര റെവന്യൂ നിയമത്തിന്റെ 501 (സി)(3) വകുപ്പുപ്രകാരം (2005 ഏപ്രില്‍ മുതല്‍) നികുതിയടക്കുന്നതില്‍ നിന്നും ഒഴിവ് ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ [[::File:501(c)3 Letter.png|നികുതി-ഒഴിവിന്റെ കത്തും]] [[financial reports|സാമ്പത്തിക റിപ്പോര്‍ട്ടുകളും വാര്‍ഷികക്കണക്കുകളും]] നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.
വിക്കിപീഡിയയും മറ്റു [[our projects|സ്വതന്ത്രവിജ്ഞാനസംരംഭങ്ങളും]] നടത്തിക്കൊണ്ടുപോകുന്ന ലാഭരഹിതസംഘടനയാണ് വിക്കിമീഡിയ ഫൗണ്ടേഷൻ. ഈ സൈറ്റുകളെ മൊത്തത്തിലെടുത്താൽ ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന അഞ്ചാമത്തെ വെബ്-ആസ്തിയാണത്. അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലുൾപ്പെട്ട സാൻ ഫ്രാൻസിസ്കോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന് പൊതുജനസേവനസ്ഥാപനം എന്ന ഗണത്തിൽപ്പെടുത്തി യു.എസ്. ആഭ്യന്തര റെവന്യൂ നിയമത്തിന്റെ 501 (സി)(3) വകുപ്പുപ്രകാരം (2005 ഏപ്രിൽ മുതൽ) നികുതിയടക്കുന്നതിൽ നിന്നും ഒഴിവ് ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ [[::File:501(c)3 Letter.png|നികുതി-ഒഴിവിന്റെ കത്തും]] [[financial reports|സാമ്പത്തിക റിപ്പോർട്ടുകളും വാർഷികക്കണക്കുകളും]] നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.


<!--
<!--
Our mission is to empower a global volunteer community to collect and develop the world's knowledge and to make it available to everyone for free, for any purpose. We work together with a [[local chapters|network of chapters]] in many different countries to achieve this goal.
Our mission is to empower a global volunteer community to collect and develop the world's knowledge and to make it available to everyone for free, for any purpose. We work together with a [[local chapters|network of chapters]] in many different countries to achieve this goal.
-->
-->
ലോകമെമ്പാടുമുള്ള സന്നദ്ധപ്രവര്‍ത്തകസമൂഹത്തെ ശാക്തീകരിച്ച് വിജ്ഞാനം ശേഖരിക്കുക, അത് ഏവര്‍ക്കും സൗജന്യമായി, അവരുടെ ഏതാവശ്യത്തിനുമായി നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ [[local chapters|തദ്ദേശീയചാപ്റ്ററുകള്‍ക്കൊപ്പം]] ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകസമൂഹത്തെ ശാക്തീകരിച്ച് വിജ്ഞാനം ശേഖരിക്കുക, അത് ഏവർക്കും സൗജന്യമായി, അവരുടെ ഏതാവശ്യത്തിനുമായി നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ [[local chapters|തദ്ദേശീയചാപ്റ്ററുകൾക്കൊപ്പം]] ചേർന്ന് ഞങ്ങൾ പ്രവർത്തിക്കുന്നു.


=== <!--If I donate to Wikimedia, where does my money go?-->ഞാന്‍ വിക്കിമീഡിയക്ക് സംഭാവന നല്‍കുകയാണെങ്കില്‍, അതെങ്ങനെ വിനിയോഗിക്കുന്നു? ===
=== <!--If I donate to Wikimedia, where does my money go?-->ഞാൻ വിക്കിമീഡിയക്ക് സംഭാവന നൽകുകയാണെങ്കിൽ, അതെങ്ങനെ വിനിയോഗിക്കുന്നു? ===


<!--Money you donate pays for staff salaries and technology. Even though Wikipedia and its sister projects together reach more than {{COMSCORE-UNIQUES|,|million=true}} million people every month, we employ only {{STAFF-COUNT}} people; see our [[staff]] overview.-->നിങ്ങള്‍ സംഭാവന ചെയ്യുന്ന പണം, ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിനും സാങ്കേതികവിദ്യക്കുമാണ് വിനിയോഗിക്കപ്പെടുന്നത്. വിക്കിപീഡിയയും അതിന്റെ സഹോദരസംരംഭങ്ങളും പ്രതിമാസം {{COMSCORE-UNIQUES|,|crore=true}} കോടി ജനങ്ങളിലേക്കെത്തുന്നുവെങ്കിലും ഞങ്ങള്‍ക്ക് വെറും {{STAFF-COUNT}} ഉദ്യോഗസ്ഥര്‍ മാത്രമേയുള്ളൂ.
<!--Money you donate pays for staff salaries and technology. Even though Wikipedia and its sister projects together reach more than {{COMSCORE-UNIQUES|,|million=true}} million people every month, we employ only {{STAFF-COUNT}} people; see our [[staff]] overview.-->നിങ്ങൾ സംഭാവന ചെയ്യുന്ന പണം, ഉദ്യോഗസ്ഥർക്ക് ശമ്പളത്തിനും സാങ്കേതികവിദ്യക്കുമാണ് വിനിയോഗിക്കപ്പെടുന്നത്. വിക്കിപീഡിയയും അതിന്റെ സഹോദരസംരംഭങ്ങളും പ്രതിമാസം {{COMSCORE-UNIQUES|,|crore=true}} കോടി ജനങ്ങളിലേക്കെത്തുന്നുവെങ്കിലും ഞങ്ങൾക്ക് വെറും {{STAFF-COUNT}} ഉദ്യോഗസ്ഥർ മാത്രമേയുള്ളൂ.


<!--Our staff is divided into three program departments: technology (website operations, software development); community (public outreach, reader relations and community programs, fundraising), and global development (supporting chapter programs and growing Wikimedia worldwide). The remainder of our staff work in management, finance, and administration, which includes legal protection of our work. Your support also pays for servers, bandwidth, and Internet hosting that allow us to keep Wikimedia's projects running and growing. If you donate to a [[local chapter]] in your geography, your donation supports both the Wikimedia Foundation, and program activities in your country.-->ഞങ്ങളുടെ ഉദ്യോഗസ്ഥരെ മൂന്നു വകുപ്പുകളിലായി വിഭജിച്ചിട്ടുണ്ട്.സാങ്കേതികം (വെബ്സൈറ്റ് നടത്തിപ്പ്, സോഫ്റ്റ്‌വെയര്‍ വികസനം), സാമൂഹികം (പൊതുജനസമ്പര്‍ക്കം, വായനക്കാരുമായുള്ള ബന്ധവും സാമൂഹികപരിപാടികളും, ധനസമാഹരണം), ആഗോളവികസനം (ലോകവ്യാപകമായുള്ള ചാപ്റ്റര്‍ പരിപാടികളേയ്യും വിക്കിമീഡിയ വികാസത്തേയും പിന്തുണക്കല്‍) എന്നിവയാണ് ഈ വകുപ്പുകള്‍. മേല്‍നോട്ടം, ധനകാര്യം, ഭരണപരം, കൃതികളുടെ നിയമപരിരക്ഷ തുടങ്ങിയ മേഖലകളിലാണ് ബാക്കിയുള്ള ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. വിക്കിമീഡിയ പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമാവശ്യമായ സെര്‍വറുകള്‍, ബാന്‍ഡ്‌വിഡ്ത്ത്, ഇന്റര്‍നെറ്റ് ഹോസ്റ്റിങ് എന്നിവക്കായും നിങ്ങളുടെ സംഭാവന ഉപയോഗിക്കപ്പെടുന്നു. നിങ്ങളുടെ നാട്ടിലുള്ള ഒരു [[local chapter|തദ്ദേശീയചാപ്റ്റര്‍]] വഴിയാണ് നിങ്ങള്‍ സംഭാവന നല്‍കുന്നതെങ്കില്‍, ആ തുക വിക്കിമീഡിയ ഫൗണ്ടേഷന്റെ ആവശ്യങ്ങള്‍ക്കു പുറമേ നിങ്ങളുടെ നാട്ടിലെ കാര്യപരിപാടികള്‍ക്കും ഉപയോഗിക്കപ്പെടുന്നു.
<!--Our staff is divided into three program departments: technology (website operations, software development); community (public outreach, reader relations and community programs, fundraising), and global development (supporting chapter programs and growing Wikimedia worldwide). The remainder of our staff work in management, finance, and administration, which includes legal protection of our work. Your support also pays for servers, bandwidth, and Internet hosting that allow us to keep Wikimedia's projects running and growing. If you donate to a [[local chapter]] in your geography, your donation supports both the Wikimedia Foundation, and program activities in your country.-->ഞങ്ങളുടെ ഉദ്യോഗസ്ഥരെ മൂന്നു വകുപ്പുകളിലായി വിഭജിച്ചിട്ടുണ്ട്.സാങ്കേതികം (വെബ്സൈറ്റ് നടത്തിപ്പ്, സോഫ്റ്റ്‌വെയർ വികസനം), സാമൂഹികം (പൊതുജനസമ്പർക്കം, വായനക്കാരുമായുള്ള ബന്ധവും സാമൂഹികപരിപാടികളും, ധനസമാഹരണം), ആഗോളവികസനം (ലോകവ്യാപകമായുള്ള ചാപ്റ്റർ പരിപാടികളേയ്യും വിക്കിമീഡിയ വികാസത്തേയും പിന്തുണക്കൽ) എന്നിവയാണ് ഈ വകുപ്പുകൾ. മേൽനോട്ടം, ധനകാര്യം, ഭരണപരം, കൃതികളുടെ നിയമപരിരക്ഷ തുടങ്ങിയ മേഖലകളിലാണ് ബാക്കിയുള്ള ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത്. വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമാവശ്യമായ സെർവറുകൾ, ബാൻഡ്‌വിഡ്ത്ത്, ഇന്റർനെറ്റ് ഹോസ്റ്റിങ് എന്നിവക്കായും നിങ്ങളുടെ സംഭാവന ഉപയോഗിക്കപ്പെടുന്നു. നിങ്ങളുടെ നാട്ടിലുള്ള ഒരു [[local chapter|തദ്ദേശീയചാപ്റ്റർ]] വഴിയാണ് നിങ്ങൾ സംഭാവന നൽകുന്നതെങ്കിൽ, ആ തുക വിക്കിമീഡിയ ഫൗണ്ടേഷന്റെ ആവശ്യങ്ങൾക്കു പുറമേ നിങ്ങളുടെ നാട്ടിലെ കാര്യപരിപാടികൾക്കും ഉപയോഗിക്കപ്പെടുന്നു.


<!--Above all, the Wikimedia Foundation exists to support and grow the vast network of volunteers who write and edit Wikipedia and its sister projects – more than 100,000 people around the world.-->എല്ലാത്തിലുമുപരിയായി, വിക്കിപീഡിയയിലും അതിന്റെ സഹോദരസംരംഭങ്ങളിലും എഴുതുകയും തിരുത്തുകയും ചെയ്യുന്ന ലോകത്താകമാനമുള്ള ഒരുലക്ഷത്തിലധികം പേരടങ്ങുന്ന സന്നദ്ധസേവരുടെ വിശാലശൃംഖലക്ക് പിന്തുണ നല്‍കുകയും വളര്‍ത്തുകയും ചെയ്യുന്നതിനായാണ് വിക്കിമീഡിയ ഫൗണ്ടേഷന്‍ നിലകൊള്ളുന്നത്.
<!--Above all, the Wikimedia Foundation exists to support and grow the vast network of volunteers who write and edit Wikipedia and its sister projects – more than 100,000 people around the world.-->എല്ലാത്തിലുമുപരിയായി, വിക്കിപീഡിയയിലും അതിന്റെ സഹോദരസംരംഭങ്ങളിലും എഴുതുകയും തിരുത്തുകയും ചെയ്യുന്ന ലോകത്താകമാനമുള്ള ഒരുലക്ഷത്തിലധികം പേരടങ്ങുന്ന സന്നദ്ധസേവരുടെ വിശാലശൃംഖലക്ക് പിന്തുണ നൽകുകയും വളർത്തുകയും ചെയ്യുന്നതിനായാണ് വിക്കിമീഡിയ ഫൗണ്ടേഷൻ നിലകൊള്ളുന്നത്.


=== <!--Where can I find more financial information?-->കൂടുതല്‍ സാമ്പത്തികവിവരങ്ങള്‍ എവിടെക്കിട്ടും? ===
=== <!--Where can I find more financial information?-->കൂടുതൽ സാമ്പത്തികവിവരങ്ങൾ എവിടെക്കിട്ടും? ===


<!--The '''2009–2010 Wikimedia Foundation Annual Report''' covers the previous fiscal year (July 1, 2009 to June 30, 2010) with a look-ahead to the next. This is our third annual report. The Wikimedia Foundation Annual Report is a summary of the organization's financials, program activities, milestones and accomplishments.-->'''2009-2010 വിക്കിമീഡിയ ഫൗണ്ടേഷന്‍ വാര്‍ഷികറിപ്പോര്‍ട്ട്''' കഴിഞ്ഞ ധനകാര്യവര്‍ഷത്തെ (2009 ജൂലൈ 1 മുതല്‍ 2010 ജൂണ്‍ 30 വരെ) വിവരങ്ങള്‍ക്കൊപ്പം തൊട്ടടുത്ത വര്‍ഷത്തേക്കുള്ള ഒരു എത്തിനോട്ടം/look-ahead കൂടി ഉള്‍ക്കൊള്ളുന്നു. സംഘടനയുടെ സാമ്പത്തികവിവരങ്ങള്‍, കാര്യപരിപാടികള്‍, ശ്രദ്ധേയമായ നേട്ടങ്ങള്‍ തുടങ്ങിയവയുടെ സംഗ്രഹമാണ് വിക്കിമീഡിയ ഫൗണ്ടേഷന്റെ വാര്‍ഷികറിപ്പോര്‍ട്ട്.
<!--The '''2009–2010 Wikimedia Foundation Annual Report''' covers the previous fiscal year (July 1, 2009 to June 30, 2010) with a look-ahead to the next. This is our third annual report. The Wikimedia Foundation Annual Report is a summary of the organization's financials, program activities, milestones and accomplishments.-->'''2009-2010 വിക്കിമീഡിയ ഫൗണ്ടേഷൻ വാർഷികറിപ്പോർട്ട്''' കഴിഞ്ഞ ധനകാര്യവർഷത്തെ (2009 ജൂലൈ 1 മുതൽ 2010 ജൂൺ 30 വരെ) വിവരങ്ങൾക്കൊപ്പം തൊട്ടടുത്ത വർഷത്തേക്കുള്ള ഒരു എത്തിനോട്ടം/look-ahead കൂടി ഉൾക്കൊള്ളുന്നു. സംഘടനയുടെ സാമ്പത്തികവിവരങ്ങൾ, കാര്യപരിപാടികൾ, ശ്രദ്ധേയമായ നേട്ടങ്ങൾ തുടങ്ങിയവയുടെ സംഗ്രഹമാണ് വിക്കിമീഡിയ ഫൗണ്ടേഷന്റെ വാർഷികറിപ്പോർട്ട്.


<!--The '''2011-12 Annual Plan''' is our budget for the current fiscal year. It contains a summary of our strategic goals, financial details on spending and revenue, and detailed explanations and risk analysis.-->നടപ്പുസാമ്പത്തികവര്‍ഷത്തേക്കുള്ള ഞങ്ങളുടെ ബഡ്ജറ്റാണ് '''2011-12 വാര്‍ഷികരൂപരേഖ'''. തന്ത്രപരമായ ലക്ഷ്യങ്ങള്‍, സാമ്പത്തികവിശദാംശങ്ങള്‍, വരവുചിലവുകണക്കുകള്‍, വിശദമായ വിവരണങ്ങളും ആപച്ഛങ്കകളെക്കുറിച്ചുള്ള പഠനവുമാണ് ഇതിലുള്ളത്.
<!--The '''2011-12 Annual Plan''' is our budget for the current fiscal year. It contains a summary of our strategic goals, financial details on spending and revenue, and detailed explanations and risk analysis.-->നടപ്പുസാമ്പത്തികവർഷത്തേക്കുള്ള ഞങ്ങളുടെ ബഡ്ജറ്റാണ് '''2011-12 വാർഷികരൂപരേഖ'''. തന്ത്രപരമായ ലക്ഷ്യങ്ങൾ, സാമ്പത്തികവിശദാംശങ്ങൾ, വരവുചിലവുകണക്കുകൾ, വിശദമായ വിവരണങ്ങളും ആപച്ഛങ്കകളെക്കുറിച്ചുള്ള പഠനവുമാണ് ഇതിലുള്ളത്.


<!--Click the images below to download copies of our Annual Report or our Annual Plan.-->താഴെക്കാണുന്ന ചിത്രങ്ങളില്‍ ഞെക്കി, വാര്‍ഷികറിപ്പോര്‍ട്ടോ വാര്‍ഷികരൂപരേഖയോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
<!--Click the images below to download copies of our Annual Report or our Annual Plan.-->താഴെക്കാണുന്ന ചിത്രങ്ങളിൽ ഞെക്കി, വാർഷികറിപ്പോർട്ടോ വാർഷികരൂപരേഖയോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.


<br clear="all"/>
<br clear="all"/>
Line 51: Line 51:
{| style="border-style:solid;border-width:2px;border-color:#eeeeee;background:white;" cellpadding="5"
{| style="border-style:solid;border-width:2px;border-color:#eeeeee;background:white;" cellpadding="5"
|-
|-
| [[File:WMF Annual Report 2009 2010 Cover image.png‎|250px|link=http://upload.wikimedia.org/wikipedia/commons/9/9f/AR_web_all-spreads_24mar11_72_FINAL.pdf|2009–2010 വാര്‍ഷികറിപ്പോര്‍ട്ട്]]
| [[File:WMF Annual Report 2009 2010 Cover image.png‎|250px|link=http://upload.wikimedia.org/wikipedia/commons/9/9f/AR_web_all-spreads_24mar11_72_FINAL.pdf|2009–2010 വാർഷികറിപ്പോർട്ട്]]
|| [[File:2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|435px|link=http://upload.wikimedia.org/wikipedia/foundation/3/37/2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|2011-12 വാര്‍ഷികരൂപരേഖ]]
|| [[File:2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|435px|link=http://upload.wikimedia.org/wikipedia/foundation/3/37/2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|2011-12 വാർഷികരൂപരേഖ]]
|- valign="top"
|- valign="top"
|
|
'''2009-2010 വാര്‍ഷികറിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുക:'''
'''2009-2010 വാർഷികറിപ്പോർട്ട് ഡൗൺലോഡ് ചെയ്യുക:'''
* '''[[Media:AR_web_all-spreads_24mar11_72_FINAL.pdf|പി.ഡി.എഫ്. പതിപ്പ് (5.0 എം.ബി.)]]'''
* '''[[Media:AR_web_all-spreads_24mar11_72_FINAL.pdf|പി.ഡി.എഫ്. പതിപ്പ് (5.0 എം.ബി.)]]'''
||
||
'''2011-12 വാര്‍ഷികരൂപരേഖ ഡൗണ്‍ലോഡ് ചെയ്യുക:'''
'''2011-12 വാർഷികരൂപരേഖ ഡൗൺലോഡ് ചെയ്യുക:'''
* '''[[Media:2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|പി.ഡി.എഫ്. പതിപ്പ് (400 കെ.ബി.)]]'''
* '''[[Media:2011-12_Wikimedia_Foundation_Plan_FINAL_FOR_WEBSITE_.pdf|പി.ഡി.എഫ്. പതിപ്പ് (400 കെ.ബി.)]]'''
* '''[[2011-2012 Annual Plan Questions and Answers|2011-2012 വാര്‍ഷികരൂപരേഖയെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍]]'''
* '''[[2011-2012 Annual Plan Questions and Answers|2011-2012 വാർഷികരൂപരേഖയെക്കുറിച്ചുള്ള ചോദ്യോത്തരങ്ങൾ]]'''
|}
|}
</div>
</div>
Line 66: Line 66:
<br clear="all"/>
<br clear="all"/>


=== <!--What are your plans? Where is this going?-->നിങ്ങളുടെ പദ്ധതികള്‍ എന്തൊക്കെ? അവ എങ്ങനെ മുന്നേറുന്നു? ===
=== <!--What are your plans? Where is this going?-->നിങ്ങളുടെ പദ്ധതികൾ എന്തൊക്കെ? അവ എങ്ങനെ മുന്നേറുന്നു? ===


<!--As Wikimedia founder Jimmy Wales put it: "Imagine a world in which every single human being can freely share in the sum of all knowledge." -->വിക്കിമീഡിയ സ്ഥാപകന്‍ ജിമ്മി വെയില്‍സിന്റെ വാക്കുകള്‍: "മുഴുവന്‍ വിജ്ഞാനവും ഓരോ മനുഷ്യജീവിക്കും സ്വതന്ത്രമായി പങ്കുവക്കാനാകുന്ന ഒരു ലോകത്തെക്കുറിച്ചാലോചിക്കൂ."
<!--As Wikimedia founder Jimmy Wales put it: "Imagine a world in which every single human being can freely share in the sum of all knowledge." -->വിക്കിമീഡിയ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ വാക്കുകൾ: "മുഴുവൻ വിജ്ഞാനവും ഓരോ മനുഷ്യജീവിക്കും സ്വതന്ത്രമായി പങ്കുവക്കാനാകുന്ന ഒരു ലോകത്തെക്കുറിച്ചാലോചിക്കൂ."


<!--We're serious about this vision. Every month, more than {{COMSCORE-UNIQUES|,|million=true}} million people around the world already use Wikipedia. It's available online, on your mobile device, on DVD, in books, and many other forms. We aspire to reach everyone, and to continually provide more and better information.-->ഞങ്ങള്‍ ഈ കാഴ്ചപ്പാടിനെ വളരെ ഗൗരവത്തോടെ കാണുന്നു. ഓരോ മാസവും ലോകത്തെ {{COMSCORE-UNIQUES|,|crore=true}} കോടി ജനങ്ങള്‍ ഇപ്പോള്‍ത്തന്നെ വിക്കിപീഡിയ ഉപയോഗിക്കുന്നു. ഓണ്‍ലൈന്‍ ആയും നിങ്ങളുടെ മൊബൈല്‍ ഉപകരണത്തിലൂടെയും ഡി.വി.ഡി. വഴിയും പുസ്തകങ്ങളായും മറ്റു പല രൂപങ്ങളിലും ഇപ്പോഴിത് ലഭ്യമാണ്. കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ട വിവരങ്ങള്‍ തുടര്‍ച്ചയായി ഏവരിലേക്കുമെത്തിക്കാന്‍ ഞങ്ങള്‍ പ്രയത്നിക്കുകയും ചെയ്യുന്നു.
<!--We're serious about this vision. Every month, more than {{COMSCORE-UNIQUES|,|million=true}} million people around the world already use Wikipedia. It's available online, on your mobile device, on DVD, in books, and many other forms. We aspire to reach everyone, and to continually provide more and better information.-->ഞങ്ങൾ ഈ കാഴ്ചപ്പാടിനെ വളരെ ഗൗരവത്തോടെ കാണുന്നു. ഓരോ മാസവും ലോകത്തെ {{COMSCORE-UNIQUES|,|crore=true}} കോടി ജനങ്ങൾ ഇപ്പോൾത്തന്നെ വിക്കിപീഡിയ ഉപയോഗിക്കുന്നു. ഓൺലൈൻ ആയും നിങ്ങളുടെ മൊബൈൽ ഉപകരണത്തിലൂടെയും ഡി.വി.ഡി. വഴിയും പുസ്തകങ്ങളായും മറ്റു പല രൂപങ്ങളിലും ഇപ്പോഴിത് ലഭ്യമാണ്. കൂടുതൽ കൂടുതൽ മെച്ചപ്പെട്ട വിവരങ്ങൾ തുടർച്ചയായി ഏവരിലേക്കുമെത്തിക്കാൻ ഞങ്ങൾ പ്രയത്നിക്കുകയും ചെയ്യുന്നു.


<!--Supported by an intense community-driven planning process, in 2010 the Wikimedia Foundation Board of Trustees set "big, hairy, audacious goals" for Wikimedia. These [[Media:Wikimedia Five-Year Targets.pdf|five-year targets]] (PDF) include increasing Wikimedia's global reach to '''1 billion people''' and the number of articles in Wikipedia to '''50 million'''. We're also setting out to dramatically increase and diversify '''participation''', and to measure and improve '''quality''' of all Wikimedia content.-->സമൂഹപങ്കാളിത്തത്തോടെ രൂപീകരിച്ച ഒരു തീവ്രപദ്ധതിപ്രകാരം, 2010-ല്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ ട്രസ്റ്റീബോര്‍ഡ് "വലുതും ബുദ്ധിമുട്ടേറിയതും അസാദ്ധ്യമെന്നുതോന്നുന്നതുമായ ചില ലക്ഷ്യങ്ങള്‍" വിക്കിമീഡിയക്കായി നിര്‍ണ്ണയിച്ചു. വിക്കിമീഡിയയുടെ ആഗോളസാമീപ്യം '''നൂറുകോടി''' ജനങ്ങളിലേക്കെത്തിക്കുക, വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം '''അരക്കോടി'''യാക്കുക തുടങ്ങിയവ ഈ [[Media:Wikimedia Five-Year Targets.pdf|പഞ്ചവല്‍സരപദ്ധതിയുടെ]] (പി.ഡി.എഫ്.) ലക്ഷ്യങ്ങളില്‍പ്പെടുന്നു. എല്ലാ വിക്കിമീഡിയ പദ്ധതികളിലേയും പങ്കാളിത്തം വന്‍തോതില്‍ ഉയര്‍ത്തുക, വൈവിധ്യവല്‍ക്കരിക്കുക, ഉള്ളടക്കത്തിന്റെ നിലവാരം വിലയിരുത്തുക, വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയും ഞങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്.
<!--Supported by an intense community-driven planning process, in 2010 the Wikimedia Foundation Board of Trustees set "big, hairy, audacious goals" for Wikimedia. These [[Media:Wikimedia Five-Year Targets.pdf|five-year targets]] (PDF) include increasing Wikimedia's global reach to '''1 billion people''' and the number of articles in Wikipedia to '''50 million'''. We're also setting out to dramatically increase and diversify '''participation''', and to measure and improve '''quality''' of all Wikimedia content.-->സമൂഹപങ്കാളിത്തത്തോടെ രൂപീകരിച്ച ഒരു തീവ്രപദ്ധതിപ്രകാരം, 2010- വിക്കിമീഡിയ ഫൗണ്ടേഷൻ ട്രസ്റ്റീബോർഡ് "വലുതും ബുദ്ധിമുട്ടേറിയതും അസാദ്ധ്യമെന്നുതോന്നുന്നതുമായ ചില ലക്ഷ്യങ്ങൾ" വിക്കിമീഡിയക്കായി നിർണ്ണയിച്ചു. വിക്കിമീഡിയയുടെ ആഗോളസാമീപ്യം '''നൂറുകോടി''' ജനങ്ങളിലേക്കെത്തിക്കുക, വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം '''അരക്കോടി'''യാക്കുക തുടങ്ങിയവ ഈ [[Media:Wikimedia Five-Year Targets.pdf|പഞ്ചവൽസരപദ്ധതിയുടെ]] (പി.ഡി.എഫ്.) ലക്ഷ്യങ്ങളിൽപ്പെടുന്നു. എല്ലാ വിക്കിമീഡിയ പദ്ധതികളിലേയും പങ്കാളിത്തം വൻതോതിൽ ഉയർത്തുക, വൈവിധ്യവൽക്കരിക്കുക, ഉള്ളടക്കത്തിന്റെ നിലവാരം വിലയിരുത്തുക, വർദ്ധിപ്പിക്കുക തുടങ്ങിയവയും ഞങ്ങൾ ലക്ഷ്യമിടുന്നുണ്ട്.


<!--Wikimedia is not a traditional organization. It's a global movement. The core of the work is done by thousands of volunteers worldwide. This volunteer community is supported by a network of organizations, with the Wikimedia Foundation at its center, working in partnership with geographically focused [[local chapters]] in {{CHAPTER-COUNT}} regions or countries. It's our volunteer community that enables us to accomplish so much with so little.-->വിക്കിമീഡിയ ഒരു സാമ്പ്രദായികസംഘടനയല്ല. അതൊരു ആഗോളമുന്നേറ്റമാണ്. ലോകമെമ്പാടുമുള്ള സന്നദ്ധപ്രവര്‍ത്തകരാണ് അതിന്റെ കാതല്‍. വിക്കിമീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിവിധമേഖലകളിലും രാജ്യങ്ങളിലുമുള്ള {{CHAPTER-COUNT}} [[local chapters|തദ്ദേശീയ ചാപ്റ്ററുകളും]] ഉള്‍ക്കൊള്ളുന്ന സംഘടനകളുടെ ഒരു ശൃംഖല, ഈ സന്നദ്ധപ്രവര്‍ത്തകസമൂഹത്തിന് പിന്തുണനല്‍കുന്നു. ഞങ്ങളുടെ സന്നദ്ധപ്രവര്‍ത്തകസംഘമാണ് ഒന്നുമില്ലായ്മയില്‍ നിന്നും വന്‍നേട്ടങ്ങള്‍ കൊയ്യാന്‍ ഞങ്ങളെ പ്രാപ്തമാക്കിയത്.
<!--Wikimedia is not a traditional organization. It's a global movement. The core of the work is done by thousands of volunteers worldwide. This volunteer community is supported by a network of organizations, with the Wikimedia Foundation at its center, working in partnership with geographically focused [[local chapters]] in {{CHAPTER-COUNT}} regions or countries. It's our volunteer community that enables us to accomplish so much with so little.-->വിക്കിമീഡിയ ഒരു സാമ്പ്രദായികസംഘടനയല്ല. അതൊരു ആഗോളമുന്നേറ്റമാണ്. ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകരാണ് അതിന്റെ കാതൽ. വിക്കിമീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധമേഖലകളിലും രാജ്യങ്ങളിലുമുള്ള {{CHAPTER-COUNT}} [[local chapters|തദ്ദേശീയ ചാപ്റ്ററുകളും]] ഉൾക്കൊള്ളുന്ന സംഘടനകളുടെ ഒരു ശൃംഖല, ഈ സന്നദ്ധപ്രവർത്തകസമൂഹത്തിന് പിന്തുണനൽകുന്നു. ഞങ്ങളുടെ സന്നദ്ധപ്രവർത്തകസംഘമാണ് ഒന്നുമില്ലായ്മയിൽ നിന്നും വൻനേട്ടങ്ങൾ കൊയ്യാൻ ഞങ്ങളെ പ്രാപ്തമാക്കിയത്.


<!--These are some of the activities we're focused on right now:-->ഇപ്പോള്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ ഇവയാണ്:
<!--These are some of the activities we're focused on right now:-->ഇപ്പോൾ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ചില പ്രവർത്തനങ്ങൾ ഇവയാണ്:


{| class="wikitable"
{| class="wikitable"
|-
|-
| [[File:Wmf sdtpa servers 2009-01-20 34.jpg|300px]] || <!--'''Operating the world's fifth largest web property.''' At its heart, Wikimedia requires operational excellence to continue to exist. As of 2011, we're operating several hundred servers in three locations. While our global traffic continues to grow, our aim is to provide the best possible site experience to everyone in the world, to maximize uptime, and to ensure that all the information in Wikimedia projects is safe and secure.-->'''ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വെബ് ആസ്തിയുടെ നടത്തിപ്പ്.''' വിക്കിമീഡിയ നിലനിര്‍ത്തിക്കൊണ്ടൂപോകുന്നതിന് മര്‍മ്മപ്രധാനമായ കാര്യമാണ് പ്രവര്‍ത്തനമികവ്. 2011-ലെ കണക്കനുസരിച്ച് മൂന്നിടങ്ങളിലായി ഞങ്ങള്‍ ആയിരക്കണക്കിന് സെര്‍വറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആഗോളട്രാഫിക്കിനൊപ്പം, അപ്‌ടൈം പരമാവധിയാക്കിയും വിക്കിമീഡിയ പദ്ധതികളിലെ വിവരങ്ങള്‍ സുരക്ഷിതമാക്കിക്കൊണ്ടൂം സാദ്ധ്യമായ ഏറ്റവും മികച്ച സൈറ്റ് അനുഭവം ലോകത്തുള്ള ഏവര്‍ക്കും നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
| [[File:Wmf sdtpa servers 2009-01-20 34.jpg|300px]] || <!--'''Operating the world's fifth largest web property.''' At its heart, Wikimedia requires operational excellence to continue to exist. As of 2011, we're operating several hundred servers in three locations. While our global traffic continues to grow, our aim is to provide the best possible site experience to everyone in the world, to maximize uptime, and to ensure that all the information in Wikimedia projects is safe and secure.-->'''ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വെബ് ആസ്തിയുടെ നടത്തിപ്പ്.''' വിക്കിമീഡിയ നിലനിർത്തിക്കൊണ്ടൂപോകുന്നതിന് മർമ്മപ്രധാനമായ കാര്യമാണ് പ്രവർത്തനമികവ്. 2011-ലെ കണക്കനുസരിച്ച് മൂന്നിടങ്ങളിലായി ഞങ്ങൾ ആയിരക്കണക്കിന് സെർവറുകൾ പ്രവർത്തിപ്പിക്കുന്നു. വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആഗോളട്രാഫിക്കിനൊപ്പം, അപ്‌ടൈം പരമാവധിയാക്കിയും വിക്കിമീഡിയ പദ്ധതികളിലെ വിവരങ്ങൾ സുരക്ഷിതമാക്കിക്കൊണ്ടൂം സാദ്ധ്യമായ ഏറ്റവും മികച്ച സൈറ്റ് അനുഭവം ലോകത്തുള്ള ഏവർക്കും നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.


<!--''Photograph: Wikimedia servers in our Florida hosting facility.''-->''ചിത്രം: ഞങ്ങളുടെ ഫ്ലോറിഡ ഹോസ്റ്റിങ് കേന്ദ്രത്തിലെ വിക്കിമീഡിയ സെര്‍വറുകള്‍''
<!--''Photograph: Wikimedia servers in our Florida hosting facility.''-->''ചിത്രം: ഞങ്ങളുടെ ഫ്ലോറിഡ ഹോസ്റ്റിങ് കേന്ദ്രത്തിലെ വിക്കിമീഡിയ സെർവറുകൾ''
|-
|-
| [[File:Wikipedia-Affinity.jpg|300px]]
| [[File:Wikipedia-Affinity.jpg|300px]]
||
||
<!--'''Giving Wikimedia's volunteers the best possible tools to do their work.''' The core technology that makes Wikipedia and its sister projects possible, the wiki, was invented in 1995. Things have changed quite a bit since then. Wikimedia projects run on an open source wiki software called MediaWiki, which we develop and improve. Our goal is to make it as easy as possible to contribute knowledge, and to give volunteers and readers great tools for assessing and improving article quality. In some areas, we lead and innovate. At minimum, we must keep up with key trends in the ever-changing web we're part of. Because our software is open source, everyone can use and improve it.-->'''വിക്കിമീഡിയയുടെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ കരുക്കള്‍ നല്‍കുന്നു.''' വിക്കിപീഡിയയും അതിന്റെ സഹോദരസംരംഭങ്ങളേയും സാധ്യമാക്കിയത്, 1995-ല്‍ വികസിച്ച വിക്കി എന്ന അടിസ്ഥാനസങ്കേതമാണ്. ഇക്കാലംകൊണ്ട് പല മാറ്റങ്ങളും ഈ സാങ്കേതികവിദ്യ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഞങ്ങള്‍ തന്നെ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ടീരിക്കുന്ന മീഡിയാവിക്കി എന്ന ഒരു സ്വതന്ത്ര വിക്കി സോഫ്റ്റ്‌വെയറിലാണ് വിക്കിമീഡിയ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്. വിജ്ഞാനം പങ്കുവെക്കല്‍ സുഗമമാക്കുക, ലേഖനങ്ങളുടെ നിലവാരം അളക്കുന്നതിനും ഉയര്‍ത്തുന്നതിനുമുള്ള മികച്ച കരുക്കള്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും നല്‍കുക എന്നിവ ഞങ്ങളുടെ ലക്ഷ്യമാണ്. ഈ സാങ്കേതികവിദ്യയുടെ ചില മേഖലകളില്‍ ഞങ്ങള്‍ നായകസ്ഥാനത്താണ്. കുറഞ്ഞപക്ഷം ഞങ്ങള്‍ ഭാഗഭുക്കായിരിക്കുന്നതും സദാ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന വെബിലെ നൂതനപ്രവണതകളോടൊപ്പം നില്‍ക്കേണ്ടതുണ്ട്.ഞങ്ങളുടെ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമായതുകൊണ്ട് ആര്‍ക്കും അതുപയോഗിക്കാനും വിപുലീകരിക്കാനും സാധിക്കും.
<!--'''Giving Wikimedia's volunteers the best possible tools to do their work.''' The core technology that makes Wikipedia and its sister projects possible, the wiki, was invented in 1995. Things have changed quite a bit since then. Wikimedia projects run on an open source wiki software called MediaWiki, which we develop and improve. Our goal is to make it as easy as possible to contribute knowledge, and to give volunteers and readers great tools for assessing and improving article quality. In some areas, we lead and innovate. At minimum, we must keep up with key trends in the ever-changing web we're part of. Because our software is open source, everyone can use and improve it.-->'''വിക്കിമീഡിയയുടെ സന്നദ്ധപ്രവർത്തകർക്ക് ഏറ്റവും സൗകര്യപ്രദമായ കരുക്കൾ നൽകുന്നു.''' വിക്കിപീഡിയയും അതിന്റെ സഹോദരസംരംഭങ്ങളേയും സാധ്യമാക്കിയത്, 1995- വികസിച്ച വിക്കി എന്ന അടിസ്ഥാനസങ്കേതമാണ്. ഇക്കാലംകൊണ്ട് പല മാറ്റങ്ങളും ഈ സാങ്കേതികവിദ്യ ഉൾക്കൊണ്ടിട്ടുണ്ട്. ഞങ്ങൾ തന്നെ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ടീരിക്കുന്ന മീഡിയാവിക്കി എന്ന ഒരു സ്വതന്ത്ര വിക്കി സോഫ്റ്റ്‌വെയറിലാണ് വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്നത്. വിജ്ഞാനം പങ്കുവെക്കൽ സുഗമമാക്കുക, ലേഖനങ്ങളുടെ നിലവാരം അളക്കുന്നതിനും ഉയർത്തുന്നതിനുമുള്ള മികച്ച കരുക്കൾ സന്നദ്ധപ്രവർത്തകർക്കും വായനക്കാർക്കും നൽകുക എന്നിവ ഞങ്ങളുടെ ലക്ഷ്യമാണ്. ഈ സാങ്കേതികവിദ്യയുടെ ചില മേഖലകളിൽ ഞങ്ങൾ നായകസ്ഥാനത്താണ്. കുറഞ്ഞപക്ഷം ഞങ്ങൾ ഭാഗഭുക്കായിരിക്കുന്നതും സദാ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന വെബിലെ നൂതനപ്രവണതകളോടൊപ്പം നിൽക്കേണ്ടതുണ്ട്.ഞങ്ങളുടെ സോഫ്റ്റ്‌വെയർ സ്വതന്ത്രമായതുകൊണ്ട് ആർക്കും അതുപയോഗിക്കാനും വിപുലീകരിക്കാനും സാധിക്കും.


<!--''Photograph: [[w:Affinity diagram|Affinity diagram]] created based on Wikipedia usability research.''-->''ചിത്രം: വിക്കിപീഡിയയുടെ ഉപയോഗക്ഷമതാപഠനത്തെ ആധാരമാക്കി നിര്‍മ്മിച്ച [[w:Affinity diagram|അഫിനിറ്റി ഡയഗ്രം]]''
<!--''Photograph: [[w:Affinity diagram|Affinity diagram]] created based on Wikipedia usability research.''-->''ചിത്രം: വിക്കിപീഡിയയുടെ ഉപയോഗക്ഷമതാപഠനത്തെ ആധാരമാക്കി നിർമ്മിച്ച [[w:Affinity diagram|അഫിനിറ്റി ഡയഗ്രം]]''
|-
|-
| [[File:Great Feeling.ogv|300px]]
| [[File:Great Feeling.ogv|300px]]
||
||
<!--'''Developing recruiting resources for new volunteers.''' Wikimedia is made of people. To grow our global community, we need to excite people about the prospect of being part of it – and help them with their first steps. To this end, we develop and maintain a library of outreach resources, such as videos and screencasts, but also printed "how-tos" and other more targeted resources (for teachers, librarians, students, and others). See the [[outreach:Bookshelf|bookshelf of outreach resources]].-->'''പുതിയ സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പാഠാവലികള്‍ തയ്യാറാക്കുന്നു.''' വിക്കിമീഡിയ ജനങ്ങളാലുള്ളതാണ്. അതിന്റെ ഭാഗമാകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ മനസിലാക്കിക്കൊടുത്ത് പുതിയ ഉപയോക്താക്കളെ ഉത്തേജിതരാക്കുകയും അവരുടെ ആദ്യചുവടുകള്‍ക്കുവേണ്ട സഹായം ചെയ്തുകൊടൂക്കുകയും ചെയ്യുക എന്നത്, ഞങ്ങളുടെ ആഗോളസമൂഹത്തെ വളര്‍ത്തുന്നതിന് അത്യാവശ്യമായ കാര്യമാണ്. ഇതിനായി, ചലച്ചിത്രങ്ങളും സ്ക്രീന്‍കാസ്റ്റുകളും അച്ചടിച്ച പ്രശ്നോത്തരികളും മറ്റു പ്രത്യേകലക്ഷ്യത്തോടെയുള്ള വിഭവങ്ങളൂം (അദ്ധ്യാപകര്‍, ലൈബ്രേറിയന്മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ഉദ്ദേശിച്ചുകൊണ്ടുള്ള) അടങ്ങിയ ഒരു [[outreach:Bookshelf|സഹായഗ്രന്ഥശാല]] ഞങ്ങള്‍ വികസിപ്പിക്കുകയും നടത്തിപ്പോരുകയും ചെയ്യുന്നുണ്ട്.
<!--'''Developing recruiting resources for new volunteers.''' Wikimedia is made of people. To grow our global community, we need to excite people about the prospect of being part of it – and help them with their first steps. To this end, we develop and maintain a library of outreach resources, such as videos and screencasts, but also printed "how-tos" and other more targeted resources (for teachers, librarians, students, and others). See the [[outreach:Bookshelf|bookshelf of outreach resources]].-->'''പുതിയ സന്നദ്ധപ്രവർത്തകർക്കുള്ള പാഠാവലികൾ തയ്യാറാക്കുന്നു.''' വിക്കിമീഡിയ ജനങ്ങളാലുള്ളതാണ്. അതിന്റെ ഭാഗമാകുന്നതുകൊണ്ടുള്ള ഗുണങ്ങൾ മനസിലാക്കിക്കൊടുത്ത് പുതിയ ഉപയോക്താക്കളെ ഉത്തേജിതരാക്കുകയും അവരുടെ ആദ്യചുവടുകൾക്കുവേണ്ട സഹായം ചെയ്തുകൊടൂക്കുകയും ചെയ്യുക എന്നത്, ഞങ്ങളുടെ ആഗോളസമൂഹത്തെ വളർത്തുന്നതിന് അത്യാവശ്യമായ കാര്യമാണ്. ഇതിനായി, ചലച്ചിത്രങ്ങളും സ്ക്രീൻകാസ്റ്റുകളും അച്ചടിച്ച പ്രശ്നോത്തരികളും മറ്റു പ്രത്യേകലക്ഷ്യത്തോടെയുള്ള വിഭവങ്ങളൂം (അദ്ധ്യാപകർ, ലൈബ്രേറിയന്മാർ, വിദ്യാർത്ഥികൾ തുടങ്ങിയവരെ ഉദ്ദേശിച്ചുകൊണ്ടുള്ള) അടങ്ങിയ ഒരു [[outreach:Bookshelf|സഹായഗ്രന്ഥശാല]] ഞങ്ങൾ വികസിപ്പിക്കുകയും നടത്തിപ്പോരുകയും ചെയ്യുന്നുണ്ട്.


<!--''Video: Wikimedia volunteers speak about their motivations, shot at the Wikimania 2010 conference (best played in Firefox).''-->''ചലച്ചിത്രം:വിക്കിമീഡിയ സന്നദ്ധപ്രവര്‍ത്തകര്‍, അവരുടെ പ്രചോദനത്തെക്കുറിച്ച് സംസാരിക്കുന്നു. വിക്കിമാനിയ 2010 സമ്മേളനത്തില്‍ ചിത്രീകരിച്ചത് (ഫയര്‍ഫോക്സില്‍ നന്നായി കാണാം).''
<!--''Video: Wikimedia volunteers speak about their motivations, shot at the Wikimania 2010 conference (best played in Firefox).''-->''ചലച്ചിത്രം:വിക്കിമീഡിയ സന്നദ്ധപ്രവർത്തകർ, അവരുടെ പ്രചോദനത്തെക്കുറിച്ച് സംസാരിക്കുന്നു. വിക്കിമാനിയ 2010 സമ്മേളനത്തിൽ ചിത്രീകരിച്ചത് (ഫയർഫോക്സിൽ നന്നായി കാണാം).''
|-
|-
| [[File:Pelatihan Peserta di Universitas Mercubuana.JPG|300px]]
| [[File:Pelatihan Peserta di Universitas Mercubuana.JPG|300px]]
||
||
<!--'''Staging outreach and community events world-wide.''' Once a year, hundreds of Wikimedia volunteers come together at [http://wikimania.wikimedia.org/ Wikimania], in a different location around the world each year. (You should come! In Summer 2012 [http://wikimania2012.wikimedia.org/wiki/Main_Page Wikimania will be in Washington DC, USA].) And, Wikimedia's chapter organizations have staged dozens of additional events, competitions and conferences around the world. Some are targeted at recruiting new volunteers; some give the community space to think about its work, and to do it. Recognizing the value of people coming together because they are passionate about Wikimedia's mission has been key to our success.-->'''ലോകവ്യാപകമായി സാമൂഹിക-സമ്പര്‍ക്കപരിപാടികള്‍ സംഘടിപ്പിക്കുന്നു.''' ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഓരോ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന [http://wikimania.wikimedia.org/ വിക്കിമാനിയ] എന്ന സമ്പര്‍ക്കപരിപാടിയില്‍ നൂറുകണക്കിന് വിക്കിമീഡിയ സന്നദ്ധപ്രവര്‍ത്തകര്‍ ഒത്തുചേരാറുണ്ട്. 2012 വേനല്‍ക്കാലത്തെ [http://wikimania2012.wikimedia.org/wiki/Main_Page വിക്കിമാനിയ, യു.എസിലെ വാഷിങ്ടണ്‍ ഡി.സിയിലാണ് നടക്കുന്നത്]. തീര്‍ച്ചയായും നിങ്ങള്‍ വരണം! ഇതിനുപുറമേ വിക്കിമീഡിയ ചാപ്റ്റര്‍ സംഘടനകള്‍ ഡസന്‍ കണക്കിന് പരിപാടികളും മല്‍സരങ്ങളും സമ്മേളനങ്ങളും ലോകത്തിന്റെ വിവിധഭാഗങ്ങളിലായി സംഘടിപ്പിക്കുന്നു. ചില പരിപാടികള്‍ പുതിയ പ്രവര്‍ത്തകരെ ചേര്‍ക്കുന്നത് ലക്ഷ്യമാക്കിയാണ്; മറ്റുചിലത് വിക്കി സമൂഹത്തിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങളെക്കുറിച്ച് വിശകലനം ചെയ്യാനുള്ള വേദിയാകുന്നു. വിക്കിമീഡിയയുടെ ലക്ഷ്യത്തെ മനസാവഹിച്ചുകൊണ്ട് ഒത്തുചേരുന്ന ഈ പ്രവര്‍ത്തകര്‍ തന്നെയാണ് ഞങ്ങളുടെ വിജയത്തിന്റെ ആണിക്കല്ല്.
<!--'''Staging outreach and community events world-wide.''' Once a year, hundreds of Wikimedia volunteers come together at [http://wikimania.wikimedia.org/ Wikimania], in a different location around the world each year. (You should come! In Summer 2012 [http://wikimania2012.wikimedia.org/wiki/Main_Page Wikimania will be in Washington DC, USA].) And, Wikimedia's chapter organizations have staged dozens of additional events, competitions and conferences around the world. Some are targeted at recruiting new volunteers; some give the community space to think about its work, and to do it. Recognizing the value of people coming together because they are passionate about Wikimedia's mission has been key to our success.-->'''ലോകവ്യാപകമായി സാമൂഹിക-സമ്പർക്കപരിപാടികൾ സംഘടിപ്പിക്കുന്നു.''' ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഓരോ വർഷവും സംഘടിപ്പിക്കപ്പെടുന്ന [http://wikimania.wikimedia.org/ വിക്കിമാനിയ] എന്ന സമ്പർക്കപരിപാടിയിൽ നൂറുകണക്കിന് വിക്കിമീഡിയ സന്നദ്ധപ്രവർത്തകർ ഒത്തുചേരാറുണ്ട്. 2012 വേനൽക്കാലത്തെ [http://wikimania2012.wikimedia.org/wiki/Main_Page വിക്കിമാനിയ, യു.എസിലെ വാഷിങ്ടൺ ഡി.സിയിലാണ് നടക്കുന്നത്]. തീർച്ചയായും നിങ്ങൾ വരണം! ഇതിനുപുറമേ വിക്കിമീഡിയ ചാപ്റ്റർ സംഘടനകൾ ഡസൻ കണക്കിന് പരിപാടികളും മൽസരങ്ങളും സമ്മേളനങ്ങളും ലോകത്തിന്റെ വിവിധഭാഗങ്ങളിലായി സംഘടിപ്പിക്കുന്നു. ചില പരിപാടികൾ പുതിയ പ്രവർത്തകരെ ചേർക്കുന്നത് ലക്ഷ്യമാക്കിയാണ്; മറ്റുചിലത് വിക്കി സമൂഹത്തിന്റെ പ്രവർത്തനലക്ഷ്യങ്ങളെക്കുറിച്ച് വിശകലനം ചെയ്യാനുള്ള വേദിയാകുന്നു. വിക്കിമീഡിയയുടെ ലക്ഷ്യത്തെ മനസാവഹിച്ചുകൊണ്ട് ഒത്തുചേരുന്ന ഈ പ്രവർത്തകർ തന്നെയാണ് ഞങ്ങളുടെ വിജയത്തിന്റെ ആണിക്കല്ല്.


<!--''Photograph: Participants of the "Free Your Knowledge" student competition in Indonesia listening to an introductory presentation (2010).''-->''ചിത്രം: ഇന്തോനേഷ്യയില്‍ നടന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള "ഫ്രീ യുവര്‍ നോളജ്" എന്ന മല്‍സരത്തിന്റെ ആമുഖപ്രഭാഷണം ശ്രവിക്കുന്ന പങ്കാളികള്‍''
<!--''Photograph: Participants of the "Free Your Knowledge" student competition in Indonesia listening to an introductory presentation (2010).''-->''ചിത്രം: ഇന്തോനേഷ്യയിൽ നടന്ന വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള "ഫ്രീ യുവർ നോളജ്" എന്ന മൽസരത്തിന്റെ ആമുഖപ്രഭാഷണം ശ്രവിക്കുന്ന പങ്കാളികൾ''
|-
|-
| [[File:Backstage Pass at the British Museum 18.jpg|300px]] || <!--'''Partnering with cultural institutions.''' Galleries, libraries, archives, and museums protect and make available the world's history, culture and knowledge. Their mission is to serve and inform the public, just like Wikimedia's. We've successfully partnered with cultural institutions around the world – not just in working with them to make digital reproductions available for free, but also in improving Wikipedia articles and other content related to their collections and archives. Wikimedia chapters are playing a lead role in organizing conferences and meetings targeting the cultural sector, and executing partnerships.-->'''സാംസ്കാരികസംഘടനകളുമായുള്ള പങ്കാളിത്തം.''' ഗാലറികള്‍, ഗ്രന്ഥശാലകള്‍, ആര്‍ക്കൈവുകള്‍, കാഴ്ചബംഗ്ലാവുകള്‍ തുടങ്ങിയവ ലോകത്തിന്റെ ചരിത്രവും സംസ്കാരവും വിജ്ഞാനവും സംരക്ഷിക്കുകയും ലഭ്യമാക്കുകയും ചെയ്യുന്നു. പൊതുജനങ്ങളെ സേവിക്കുക അവര്‍ക്ക് വിവരം പകര്‍ന്നുനല്‍കുക എന്നതാണ് അവരുടെ ലക്ഷ്യം, അതുതന്നെയാണ് വിക്കിമീഡിയയുടെ ലക്ഷ്യവും. ലോകത്തെമ്പാടുമുള്ള സാംസ്കാരികസ്ഥാപനങ്ങളുമായി ഞങ്ങള്‍ക്ക് പങ്കാളിത്തമുണ്ടാക്കാനായിട്ടുണ്ട്. പുരാണരേഖകളെ ഡിജിറ്റല്‍ രൂപത്തിലേക്കു മാറ്റി സ്വതന്ത്രമായി ലഭ്യമാക്കുന്നതിനു പുറമേ, അവരുടെ കൈവശമുള്ള പുരാവസ്തുക്കളെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനങ്ങളും മറ്റും വിപുലീകരിക്കുന്നതിനും ഈ പങ്കാളിത്തത്തിലൂടെ സാധിക്കുന്നു. സാംസ്കാരികമേഖലയെ ലക്ഷ്യം വച്ചുകൊണ്ടൂള്ള സമ്മേളനങ്ങള്‍‌ സംഘടിപ്പിക്കുന്നതിലും സംഘടനകളുമായുള്ള പങ്കാളിത്തം ഉറപ്പിക്കുന്നതിലും വിക്കിമീഡിയ ചാപ്റ്ററുകള്‍ നിര്‍ണായകപങ്കുവഹിക്കുന്നു.
| [[File:Backstage Pass at the British Museum 18.jpg|300px]] || <!--'''Partnering with cultural institutions.''' Galleries, libraries, archives, and museums protect and make available the world's history, culture and knowledge. Their mission is to serve and inform the public, just like Wikimedia's. We've successfully partnered with cultural institutions around the world – not just in working with them to make digital reproductions available for free, but also in improving Wikipedia articles and other content related to their collections and archives. Wikimedia chapters are playing a lead role in organizing conferences and meetings targeting the cultural sector, and executing partnerships.-->'''സാംസ്കാരികസംഘടനകളുമായുള്ള പങ്കാളിത്തം.''' ഗാലറികൾ, ഗ്രന്ഥശാലകൾ, ആർക്കൈവുകൾ, കാഴ്ചബംഗ്ലാവുകൾ തുടങ്ങിയവ ലോകത്തിന്റെ ചരിത്രവും സംസ്കാരവും വിജ്ഞാനവും സംരക്ഷിക്കുകയും ലഭ്യമാക്കുകയും ചെയ്യുന്നു. പൊതുജനങ്ങളെ സേവിക്കുക അവർക്ക് വിവരം പകർന്നുനൽകുക എന്നതാണ് അവരുടെ ലക്ഷ്യം, അതുതന്നെയാണ് വിക്കിമീഡിയയുടെ ലക്ഷ്യവും. ലോകത്തെമ്പാടുമുള്ള സാംസ്കാരികസ്ഥാപനങ്ങളുമായി ഞങ്ങൾക്ക് പങ്കാളിത്തമുണ്ടാക്കാനായിട്ടുണ്ട്. പുരാണരേഖകളെ ഡിജിറ്റൽ രൂപത്തിലേക്കു മാറ്റി സ്വതന്ത്രമായി ലഭ്യമാക്കുന്നതിനു പുറമേ, അവരുടെ കൈവശമുള്ള പുരാവസ്തുക്കളെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനങ്ങളും മറ്റും വിപുലീകരിക്കുന്നതിനും ഈ പങ്കാളിത്തത്തിലൂടെ സാധിക്കുന്നു. സാംസ്കാരികമേഖലയെ ലക്ഷ്യം വച്ചുകൊണ്ടൂള്ള സമ്മേളനങ്ങൾ‌ സംഘടിപ്പിക്കുന്നതിലും സംഘടനകളുമായുള്ള പങ്കാളിത്തം ഉറപ്പിക്കുന്നതിലും വിക്കിമീഡിയ ചാപ്റ്ററുകൾ നിർണായകപങ്കുവഹിക്കുന്നു.


<!--''Photograph: Wikipedia volunteers at a "backstage pass" event organized by the British Museum (2010).''-->''ചിത്രം: ബ്രിട്ടീഷ് മ്യൂസിയം 2010-ല്‍ സംഘടിപ്പിച്ച "ബാക്സ്റ്റേജ് പാസ്സ്" എന്ന പരിപാടിയില്‍ പങ്കെടുക്കുന്ന വിക്കിപീഡിയ സന്നദ്ധപ്രവര്‍ത്തകര്‍''
<!--''Photograph: Wikipedia volunteers at a "backstage pass" event organized by the British Museum (2010).''-->''ചിത്രം: ബ്രിട്ടീഷ് മ്യൂസിയം 2010- സംഘടിപ്പിച്ച "ബാക്സ്റ്റേജ് പാസ്സ്" എന്ന പരിപാടിയിൽ പങ്കെടുക്കുന്ന വിക്കിപീഡിയ സന്നദ്ധപ്രവർത്തകർ''
|-
|-
| [[File:IndianaPPIclass.jpg|300px]] || '''Working with the educational sector.''' In the age of the open web, there's the potential for student projects to be more than just exercises. Pioneering professors have long assigned Wikipedia writing as coursework to their students. Everybody wins: students get an audience for their work, teachers successfully motivate their students, and readers get better articles. Wikimedia chapters have also reached out to schools to develop media literacy and to promote responsible use of Wikipedia in the classroom.
| [[File:IndianaPPIclass.jpg|300px]] || '''Working with the educational sector.''' In the age of the open web, there's the potential for student projects to be more than just exercises. Pioneering professors have long assigned Wikipedia writing as coursework to their students. Everybody wins: students get an audience for their work, teachers successfully motivate their students, and readers get better articles. Wikimedia chapters have also reached out to schools to develop media literacy and to promote responsible use of Wikipedia in the classroom.
Line 112: Line 112:
| [[File:PSP using the new interface for Wikipedia mobile - 2.jpg|300px]]
| [[File:PSP using the new interface for Wikipedia mobile - 2.jpg|300px]]
||
||
'''Providing access to Wikipedia everywhere.''' The next billion people to discover the web will do it using mobile phones, some without ever having touched a laptop. We need to make sure that our sites and services work both on modern smartphones and (to the extent it's possible) on lower-end devices. Our current mobile version is a start and we'll continue to improve it (including moving beyond the read-only experience). And for people with no or intermittent Internet access, we're supporting copies of Wikipedia that can be used completely offline, including projects like [http://thewikireader.com/ the WikiReader], offline readers for desktops and smartphones, and printed versions of Wikimedia content.--> '''എവിടെയും എപ്പോഴും വിക്കിപീഡിയ ലഭ്യമാക്കാന്‍'''.വരും തലമുറകള്‍ ഇന്റ്ര്‍നെറ്റിനെയറിയുക മൊബൈല്‍ ഫോണുകള്‍ വഴിയാായിരിക്കും, ഇവരില്‍ പലരും ഒരു ലാപ് ടൊപ്പ് കണ്ടിട്ടുകൂടിയുണ്ടാവില്ല.അത്യാധുനിക ഫോണുകളില്‍ മാത്രം ഒതുങ്ങാതെ നമ്മുടെ സൈറ്റുകളും സേവനങ്ങളും ഏവര്‍ക്കും ലഭിക്കുന്നു എന്നു ഉറപ്പാക്കേണ്ടതുണ്ട്.. ഇപ്പോള്‍ നിലവിലുള്ള മൊബൈല്‍ പതിപ്പ് ഒരു തുടക്കം മാത്രമാണ്.വായന മാത്രം സാധ്യമാവുന്ന ഈ അവസ്ഥയില്‍ നിന്നും മുന്നേറ്റങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും.തുടര്‍ച്ചയായി നെറ്റ് കണക്ഷന്‍ ലഭിക്കാത്തവര്‍ക്കായി ഓഫ് ലൈനായി വിക്കിപീഡിയ ലഭ്യമാക്കുന്ന പദ്ധതികളേയും ഞങ്ങള്‍ പിന്തുണയ്ക്കുന്നു.ഉദാ:[http://thewikireader.com/ the WikiReader],
'''Providing access to Wikipedia everywhere.''' The next billion people to discover the web will do it using mobile phones, some without ever having touched a laptop. We need to make sure that our sites and services work both on modern smartphones and (to the extent it's possible) on lower-end devices. Our current mobile version is a start and we'll continue to improve it (including moving beyond the read-only experience). And for people with no or intermittent Internet access, we're supporting copies of Wikipedia that can be used completely offline, including projects like [http://thewikireader.com/ the WikiReader], offline readers for desktops and smartphones, and printed versions of Wikimedia content.--> '''എവിടെയും എപ്പോഴും വിക്കിപീഡിയ ലഭ്യമാക്കാൻ'''.വരും തലമുറകൾ ഇന്റ്ർനെറ്റിനെയറിയുക മൊബൈൽ ഫോണുകൾ വഴിയാായിരിക്കും, ഇവരിൽ പലരും ഒരു ലാപ് ടൊപ്പ് കണ്ടിട്ടുകൂടിയുണ്ടാവില്ല.അത്യാധുനിക ഫോണുകളിൽ മാത്രം ഒതുങ്ങാതെ നമ്മുടെ സൈറ്റുകളും സേവനങ്ങളും ഏവർക്കും ലഭിക്കുന്നു എന്നു ഉറപ്പാക്കേണ്ടതുണ്ട്.. ഇപ്പോൾ നിലവിലുള്ള മൊബൈൽ പതിപ്പ് ഒരു തുടക്കം മാത്രമാണ്.വായന മാത്രം സാധ്യമാവുന്ന ഈ അവസ്ഥയിൽ നിന്നും മുന്നേറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും.തുടർച്ചയായി നെറ്റ് കണക്ഷൻ ലഭിക്കാത്തവർക്കായി ഓഫ് ലൈനായി വിക്കിപീഡിയ ലഭ്യമാക്കുന്ന പദ്ധതികളേയും ഞങ്ങൾ പിന്തുണയ്ക്കുന്നു.ഉദാ:[http://thewikireader.com/ the WikiReader],


''Photograph: Wikipedia's mobile version works on the PlayStation Portable – and on your smartphone.''
''Photograph: Wikipedia's mobile version works on the PlayStation Portable – and on your smartphone.''

Revision as of 15:36, 14 October 2011

Template:Translate-status

വിക്കിമീഡിയ ഫൗണ്ടേഷൻ - പതിവുചോദ്യങ്ങൾ